വള പ്രയോഗം - കൊക്കോ ചെടികൾ നന്നായി വളരുവാനും, കായിക്കുവാനും കൂട്ടുവളം ഉപയോഗിക്കേണ്ട വിധം. 👆

  Рет қаралды 7,574

NEXT LEVEL FARMING

NEXT LEVEL FARMING

Күн бұрын

കൊക്കോ ചെടികൾക്ക് നൽകേണ്ട വളങ്ങൾ. (രാസ വളം + ജൈവ വളം )
**************************************
കൊക്കോ ചെടികളുടെ വളർച്ചയ്ക്കും, ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനുമായി ചെടികൾക്ക് കോംപ്ലക്സ്
വളങ്ങൾ നൽകാവുന്നതാണ്.
ഒപ്പം ജൈവ വളങ്ങളും ( പച്ച ചാണകം + കമ്പോസ്റ്റ് )
The complex fertilizers contain the essential nutrients required by the plants, including nitrogen,
Potassium, and phosphrous.
#fertilizer #complexfertilizers #organicfertilizer #bestfertilizers
#cowdug #cocoa #cacao
#compost
#organic #plants #planting
#pestcontrol
#fertilisers
#farming
#soil #vegetables
#coco #factamfos #mop
#malayalam #cocoakrishi
#usingfertilizers #k2o
#potash
#npkfertilizers
#malayalamcocoakrishi
#malayalamyoutubechannel
#cocoacultivation
#uriya
Cocoa flowers Artificial pollination video link👇
• COCOA HAND POLLINATION...

Пікірлер: 28
@vineeshRajan
@vineeshRajan 3 ай бұрын
എന്താ ഇപ്പോൾ വീഡിയോസ് ഇടാത്തത്
@georgesebastian5400
@georgesebastian5400 5 ай бұрын
1 കിലോ ഫാക്ടംഫോസിൻ്റെ കൂടെ എത്ര ഗ്രാം പൊട്ടാഷ് ചേർക്കണം?
@sudeeshks796
@sudeeshks796 3 жыл бұрын
കൊള്ളാം
@shintomathewmathew703
@shintomathewmathew703 2 жыл бұрын
താങ്ക്സ്.... 👍
@GeevarghisKoshy
@GeevarghisKoshy 4 күн бұрын
നന്നായി അവതരിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
@thakudus2497
@thakudus2497 3 жыл бұрын
Jathi krishi onnu parayavo ?
@nimnasalim5576
@nimnasalim5576 2 жыл бұрын
September masam allathe pinne aduthath ethu masam anu valam idendath
@ronyjoseph1021
@ronyjoseph1021 5 ай бұрын
ചെറിയ കോകോ തൈ ക്ക് വളം 🤔 എത്ര ഏത്
@rajan.c.akatameri1220
@rajan.c.akatameri1220 2 жыл бұрын
എനിക്ക് 70 കൊക്കോ മരം ഉണ്ട് എല്ലാം ഒരു വെറൈറ്റി ആണ് ചുവന്ന കോകോയുടെ കായയോ ബഡ് തൈയോ അയച്ചുതരാൻ പറ്റുമോ സ്ഥലം കോഴിക്കോട്
@nextlevelfarming1193
@nextlevelfarming1193 2 жыл бұрын
Plz call 9747435538
@anilpb5748
@anilpb5748 Ай бұрын
വലിച്ച്നിട്ടാതെ കാര്യങ്ങൾ പറയുക, ആവർത്ത വിരസത ഒഴിവാക്കുക
@alka8016
@alka8016 3 жыл бұрын
ഇത് എത്ര വർഷം ആയ മരം ആണ്
@jobya.j8979
@jobya.j8979 3 жыл бұрын
But ചെയ്യുന്ന രീതി, വീഡിയോ ഇടാമോ
@nextlevelfarming1193
@nextlevelfarming1193 3 жыл бұрын
Climate issue
@kuriakosemi1169
@kuriakosemi1169 3 жыл бұрын
👍👍👍
@rejipaul5
@rejipaul5 3 жыл бұрын
Good information 😍
@sajimonjoseph1060
@sajimonjoseph1060 3 жыл бұрын
പോളിനേറ്റു ചെയ്യുന്ന തു എങ്ങനെ ആണ്
@nextlevelfarming1193
@nextlevelfarming1193 3 жыл бұрын
ഈ ചാനലിൽ തന്നെ, മുൻപുള്ള വീഡിയോകളിൽ പൊളിനേഷനേകുറിച്ച് കൃത്യമായി പറയുന്നുണ്ട്... അത്‌ ഒന്ന് കണ്ടു നോക്കിയായിൽ മതി
@thakudus2497
@thakudus2497 3 жыл бұрын
Fiower varunila ath yatha cheyuka
@nextlevelfarming1193
@nextlevelfarming1193 3 жыл бұрын
Pruning റക്ട് അല്ലങ്കിൽ പോകാനുള്ള സാധ്യത കുറയാം. പിന്നെ ക്ലൈമറ്റ് ഉം ചെടിയൂടെ ഇനവും എല്ലാം ആശ്രയിച്ചു ഇരിക്കും.
@rajutharakunnel5054
@rajutharakunnel5054 3 ай бұрын
50 കിലോ ഫാം ക്ട് ഫോസിസ്35 കിലോ പൊട്ടാഷ് ഇട്ടാൽ എങ്ങനെ 35 ശതമാനം പൊട്ടാഷ് ആകും
@binumarkose1244
@binumarkose1244 2 ай бұрын
കോകോ തൈ നട്ടാതെ ഉള്ളൂ.... അതിന്റെ വളപ്രയോഗം എങ്ങനെയാണു ഒന്ന് പറയാമോ?
@shijoshaji2066
@shijoshaji2066 2 жыл бұрын
കൊക്കോ വെട്ടാൻ പോവാ, ഒന്നും കായ്ക്കുന്നില്ല
@rahimma8405
@rahimma8405 2 жыл бұрын
വെട്ടിയാൽ കായ്ക്കും
@issacissac439
@issacissac439 3 жыл бұрын
😃😃😃😃
@libinjoseph8086
@libinjoseph8086 3 жыл бұрын
ആ ഒരു ചുവന്ന കായിൽ നിന്നും ശരാശരി എത്ര ഗ്രാം പച്ചപ്പരിപ്പ് ലഭിക്കും?
@nextlevelfarming1193
@nextlevelfarming1193 3 жыл бұрын
200 to 300 gm പരിപ്പ്
@libinjoseph8086
@libinjoseph8086 3 жыл бұрын
👍👍👍👍
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН
ജൈവ കീടനാശിനികളും ജൈവിക കീടനാശിനികളും
1:08:33
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН