വട്ടച്ചൊറിയും ചൊറിച്ചിലും മാറ്റാൻ നല്ല നാച്ചുറൽ ഹോം റെമഡി ഇതാ|Chorichil Maattaan|

  Рет қаралды 222,345

Hi My Doctor

Hi My Doctor

Күн бұрын

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/kgf4uj
wa.link/lyrkcl
Contact For Booking :9645065812
Dr Bhagya tharol
Ayurvedic physician
Q1B Health Care koduvally
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/c...
WhatsApp Group: chat.whatsapp....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
#chorichil maran malayalm#chorichil maran malayalam ointment#chorichil maran malayalam tips
#body chorichil maran malayalam#swakarya bhagathe chorichil maran malayalam
chorichil maran malayalm,
chorichil maran malayalam,
chorichil maran malayalam ointment,
chorichil maran malayalam ottamooli,
chorichil maran malayalam ayurveda,
chorichil maran malayalam dua,
chorichil maran malayalam doctor,
chorichil maran malayalam medicine,
chorichil maran malayalam islamic,
chorichil maran malayalam pregnancy,
chorichil maran malayalam tips,
chorichil ottamooli,
chanthi chorichil maran malayalam,
yoni bhagathe chorichil maran malayalam,
body chorichil maran malayalam,
baby chorichil maran malayalam,
swakarya bhagathe chorichil maran malayalam,
back side chorichil maran malayalam,
beard chorichil maran malayalam,
chevi chorichil maran malayalam,
chickenpox chorichil maran malayalam,
chundile chorichil maran malayalam,
chank chorichil maran malayalam,
kanninu chuttum ulla chorichil maran malayalam,
chembe chorichil maran malayalam,
dry skin chorichil maran malayalam,
dog chorichil maran malayalam,
dehati chorichil maran malayalam,
dehathu chorichil maran malayalam,
deham chorichil maran,
problems and solutions chorichil maran,
face chorichil maran malayalam,
body full chorichil maran malayalam,
food allergy chorichil maran malayalam,
dua for chorichil maran malayalam,
fisher chorichil maran malayalam,
guhya bhagathe chorichil maran malayalam,
garbinikalude chorichil maran malayalam,
chorichil maran malayalam home remedies,
hair chorichil maran malayalam,
skin chorichil maran malayalam,
kannu chorichil maran malayalam,
kalile chorichil maran malayalam,
kalu chorichil maran malayalam,
kuttikalude chorichil maran malayalam,
kaksham chorichil maran malayalam,
kai kalile chorichil maran malayalam,
kayile chorichil maran malayalam,
kazhuthu chorichil maran malayalam,

Пікірлер: 86
@omaskeralakitchen6097
@omaskeralakitchen6097 5 ай бұрын
Good 👍Information Thankuuuu Doctor
@gopikadavil2194
@gopikadavil2194 3 ай бұрын
വാരിവലിച്ച് അതും ഇതും ഒക്കെ പറഞ്ഞു. സ്വിച്ച് ഇട്ട പോലെ നിൽക്കുമെന്നു പറഞ്ഞ മരുന്ന് എന്താണെന്നു മാത്രം പറഞ്ഞില്ല.
@Muneerap-pg1to
@Muneerap-pg1to 3 ай бұрын
ലൈകും കമെന്റും കിട്ടിയാൽ മതി
@nadeerankk-pq9rq
@nadeerankk-pq9rq 4 ай бұрын
സുച്ചിട്ട പോലെ നിൽക്കുന്ന മരുന്ന് പറഞ്ഞില്ലല്ലോ കളവ് പറഞ്ഞ് വീഡിയോ നോക്കിക്കലാണ് ഉദ്ദേശം
@sameenahs2939
@sameenahs2939 3 ай бұрын
സത്യമാണ് ഇവർ മാത്രമല്ല അധിക വ്ലോഗും അങ്ങനെ സ്വിച്ചിട്ടാൽ ചൊറിച്ചിൽ പോകും എന്ന് പറഞ്ഞു കരണ്ട് പോയതാണോ അല്ല ഞങ്ങളെ പറ്റിച്ചതാണോ. ഞങ്ങളെ മന്ദബുദ്ധികൾ ആക്കുന്ന ടീമുകൾ ആണ് 😂
@bijul3934
@bijul3934 4 ай бұрын
പ്രവാസിയാണ് ഡയബറ്റിക് പേഷ്യന്റ് ആണ് കാൽമുട്ടിന് താഴെ മധ്യ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട് ആ സമയത്ത് നഖം ഉപയോഗിക്കാതെ ചീർപ്പ് കൊണ്ടോ മറ്റോ ചൊറിയും അവിടെ പഴുപ്പു ഇല്ല അവിടം black colour ആകുന്നുണ്ട്. Pls Reply മേഡം
@babychacko3705
@babychacko3705 4 ай бұрын
Pse check creatinine level
@vijayalakshmit9306
@vijayalakshmit9306 5 ай бұрын
രോഗത്തിന് ഉള്ള ചികിത്സയുടെ വിവരണമാണ് കൂടുതൽ വേണ്ടി യിരുന്ന ത് അത് പെട്ടെന്ന് പറഞ്ഞ് തീർത്തു.
@MoiduPulikkal-jx9zq
@MoiduPulikkal-jx9zq 4 ай бұрын
Bleaching powder പേസ്റ്റ് രൂപത്തിൽ ആക്കി പുരട്ടിയാൽ മതി ഉടനെ പരിഹാരം കിട്ടും ഇല്ലെങ്കിൽ ബ്ലിചിങ്ങ് പൗടർ വെള്ളത്തിൽ കലക്കി കഴുകിയാലും മതി
@muralipn4072
@muralipn4072 4 ай бұрын
ശരിയാണ് 👍
@fichoos
@fichoos 3 ай бұрын
Very useful video thanks doctor
@raveendranathmauvungal1909
@raveendranathmauvungal1909 5 ай бұрын
ജീവിതശൈലീ എന്ന പേരിലാണ് ഡോക്ടർമാർ ഏവരും ഇന്ന് രംഗത്ത് വരുന്നത് ? പ്രത്യേകിച്ച് ആയുർവേദ ഡോക്ടർമാർ. അതുമൂലം നമ്മൾ ബുദ്ധിമുട്ടുന്നു. അവർ കുറിക്കുന്ന പല കഷായങ്ങളും മറ്റും ഈ ചുടുകാലത്ത് ഉപയോഗിക്കുന്നു. ഒന്നും ആർക്കും ഏശാറില്ല. പണം നഷ്ടം, ആരോഗ്യ നഷ്ടം. ഒന്നിനും ഉത്തരമില്ല പലരും പലതും പറയുന്നു.
@subashk2015
@subashk2015 5 ай бұрын
ബാത്ത് ഡപ്പ ഉണ്ടെങ്കിൽ അതിൽ നല്ല ചൂടുള്ള വെള്ളം സഹിക്കാൻ പറ്റാവുന്നതിൽ അപ്പുറം നിറച്ച് അതിൽ അരമണിക്കൂറോളം കിടക്കുക ബാത്ത് ഡപ്പ ഇല്ലെങ്കിൽ ഡ്രമ്മ് ആയാലും മതി പച്ചമഞ്ഞളും ചതച്ച് ഇടുക ഞാൻ ചെയ്യുന്നത് ഡ്രമ് ആണ് തമാശയല്ല ശേഷം മെഡിസിൻ ഡോക്ടർ നിർദ്ദേശിക്കുന്നത് ചെയ്യുക. ആശ്വാസം വേഗം വരും
@anandng385
@anandng385 5 ай бұрын
Very good dr
@sunithapoovi1617
@sunithapoovi1617 5 ай бұрын
Nalla arivu
@vinodKumar-rf7yn
@vinodKumar-rf7yn 4 ай бұрын
നാരങ്ങാനീരും ബേക്കിംഗ് പൗഡർ ഉപയോഗിച്ചു കുളിച്ചാൽ ഒരുവിധപ്പെട്ട തൊക്ക് രോഗങ്ങളൊക്കെ മാറും
@geethanair3675
@geethanair3675 4 ай бұрын
Thalayil nalla chorichil annu valuthayi thadickunnunde Pala medicine kazhichu kuravilla nalla chorichil karanam purathu pokan pattunnilla andannu upayam
@minioommensamuel3579
@minioommensamuel3579 5 ай бұрын
മരുന്നിനെ കുറിച്ച് പറയാൻ തുടങ്ങുന്നത് 10.41 മുതൽ ആണ്
@mallikaskumar9518
@mallikaskumar9518 4 ай бұрын
🙏
@mansoorka.dhosth
@mansoorka.dhosth 2 ай бұрын
Super
@JamesThomas-x5f
@JamesThomas-x5f 4 ай бұрын
Mellicha shareeram aanu thadu vekkan antha nu jeyyendathu
@sarahplays4496
@sarahplays4496 Ай бұрын
പഴങ്കഞ്ഞി കുടിക്കുക... കപ്പ കഴിക്കുക...
@AshrafKchalil-pw5zf
@AshrafKchalil-pw5zf Ай бұрын
വാരിവലിച്ച് അതുമിതും പറഞ്ഞതള്ളാതെ. ഉപകാര പ്രതമായ ഒന്നും അറിയാൻ സാധിച്ചില്ല
@rasheedsheela8316
@rasheedsheela8316 2 ай бұрын
ഇന്റെർണൽ ഓർഗാൻസിന് കുഴപ്പം ഉണ്ടെങ്കിലാണ് വട്ട ചൊറി ഉണ്ടാകുന്നത്... Main യൂട്രസ്
@yehsanahamedms1103
@yehsanahamedms1103 6 ай бұрын
ശരീരത്തിൽ അസിഡിറ്റി കൂടി നിൽക്കുന്ന അവസ്ഥയിൽ ആയിരിക്കും കൂടുതലും ത്വക് രോഗങ്ങൾ വരുന്നത്.അതിനെ ആൽക്കലൈൻ ആക്കുബോൾ രോഗം മാറുന്നു.താന്കൾ മറിച്ച് പറഞ്ഞു.
@MuhammadAshraf-ft6ef
@MuhammadAshraf-ft6ef 6 ай бұрын
Useful 😄
@TheVerticalMovies
@TheVerticalMovies 4 ай бұрын
What to eat
@savsvideos333
@savsvideos333 Ай бұрын
തേൻ നെല്ലിക്ക കഴിക്കൂ
@neseerarasak4709
@neseerarasak4709 5 ай бұрын
Enikud. Chorichil. Marune. Kazhikkubol. Athu. Bethamavem. Pinneyum varum
@savsvideos333
@savsvideos333 Ай бұрын
തേൻ നെല്ലിക്ക
@shahad3176
@shahad3176 6 ай бұрын
meen kaichath kond chorri varuva
@binduharidas3801
@binduharidas3801 3 ай бұрын
Veruthe aale pattikkunnu
@SoumyaSoni-st2sp
@SoumyaSoni-st2sp 2 ай бұрын
എന്റെ മുഖത്തു 😭😭😭😭
@radhalekshmi4254
@radhalekshmi4254 4 ай бұрын
Nobody wants to hear ur learning .you siggested no remedy
@abbasup183
@abbasup183 4 ай бұрын
മരുന്ന് എന്താണെന്ന് പറഞ്ഞാലും അല്ലാതെ നീട്ടി കൊണ്ട് പോയി വെറുപ്പിക്കാതെ
@vasanthaashokan6291
@vasanthaashokan6291 3 ай бұрын
Simply don't talk more.what is the remedy. That's important.
@underworld2770
@underworld2770 4 ай бұрын
ഉടായിപ്പിന്റെ ആശാന്മാർ
@gireeshbabu9818
@gireeshbabu9818 4 ай бұрын
വിവരണം സഹിക്കാൻ പറ്റുന്നില്ല വെറുതെ വലിച്ചുനിട്ടുന്നു
@shahash30
@shahash30 4 ай бұрын
ഇത്ര നേര൦ കഥാപ്രസ൦ഗിച്ചപ്പോൾ,,,, ഭക്ഷണം ഏതൊക്കെ എങ്ങിനെയൊക്കെ എന്നുകൂടി പറയാമായിരുന്നു. ജീവിതശൈലീ രോഗങ്ങൾ എന്ന ലേബലിൽ പറയുമ്പോൾ,,, നിർബന്ധമായും പറയണമായിരുന്നു
@nazeernazeerr8846
@nazeernazeerr8846 4 ай бұрын
എനിക്ക് ഇടക്ക് ഒരു ചൊറിച്ചില്‍ ഉണ്ട് വിയര്‍പ്പ് കൂടുതൽ നാറ്റം ഇല്ല ശരീരം മുഴുവന്‍ വിയര്‍പ്പും choodayal ആണ് ഇത്
@AimanEdakkara
@AimanEdakkara 2 ай бұрын
ഈ ചൊറിച്ചിൽ ഉള്ളവർ orikkalum മുട്ട ചിക്കൻ തൊട്ട് പോവരുത് orikkalum നമ്മുടെ ചൊറിച്ചിൽ മാറില്ല.. Pine അസുഖം മാറി ഒരു രണ്ട് മാസമെങ്കിലും മരുന്ന് തുടർച്ചയായി കഴിച്ചാൽ മാത്രമേ ഇത് പൂർണമായും മാറി പോവും... പിന്നെ എന്നും ഡ്രസ്സ്‌ ഡെറ്റോൾ ഉപയോഗിച്ച് കഴുകണം.. പിന്നെ ഡ്രസ്സ്‌ ആഴ്ചയിൽ ഒരിക്കൽ കുറച്ചു വെള്ളം തിളപ്പിച്ച്‌ അതിൽ ഇട്ട് കുറച്ചു നേരം വെച്ചിട്ട് നിവർത്തിയിടുക.. അസുഗം മാറും 👍👍👍😊
@CoCoMutzing
@CoCoMutzing 2 ай бұрын
❤❤❤❤❤❤❤❤❤😊😊😊
@OmanOman-tm7su
@OmanOman-tm7su 4 ай бұрын
എനിക്ക് എൻറെ വയറിൻറെ താഴെ 50 പൈസ വലുപ്പത്തിൽ ഒരു ചൊറി യാണ് മരുന്ന് കഴിച്ച് ഇംഗ്ലീഷ് മരുന്ന് കഴിച്ചാൽ അവിടെ നിൽക്കും ഗുളിക നിർത്തിയാൽ പിന്നെ തുടങ്ങും എന്ത് മരുന്നാണ് ഇതിന് കഴിക്കേണ്ടത്
@savsvideos333
@savsvideos333 Ай бұрын
തേൻ നെല്ലിക്ക കഴിക്കൂ.....
@savsvideos333
@savsvideos333 Ай бұрын
Finding result with this
@Dove123-u8n
@Dove123-u8n 4 ай бұрын
Vegam.paranju.thulaku.medicine
@geetharajan9592
@geetharajan9592 Ай бұрын
0:56 0:57 0:58 0:59
@manojparambath3841
@manojparambath3841 5 ай бұрын
ആ സ്വീച്ച് എവിടെ കിട്ടും
@user-gu1th5xu7w
@user-gu1th5xu7w 4 ай бұрын
Electrcal shop bro.
@subhalekshmi7877
@subhalekshmi7877 2 ай бұрын
Madam, eppozhum samsaram adhikam, pradanA treatment pettannu parayanam. Sometimes treatment parayyilla. Chumma causes prayum
@philipvthayil
@philipvthayil 4 ай бұрын
കേട്ടു മടുത്തു
@KrishnaKumar-lx1go
@KrishnaKumar-lx1go 17 күн бұрын
കൈകാൽചൊറി ച്ചിലാണ് AE C Test Normal ' IgE Test ൽ 508 - IgE കുറയാൻ ഏത് മരുന്നാ നല്ലത് ഡോക്ടർ ?
@Sugathan-g7d
@Sugathan-g7d 4 ай бұрын
Ivida randu munnuperku chorichilinta asukam ondu onnu Matti kodukkamo
@subairpk2224
@subairpk2224 5 ай бұрын
Hi
@sameenahs2939
@sameenahs2939 3 ай бұрын
ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ജീവിതം കട്ടപ്പൊക 😂 എല്ലാ ഭക്ഷണവും ഒഴിവാക്കിയാൽ നമ്മൾ എന്താ കഴിക്കേണ്ടത്😂😢😢
@moosamoosa3702
@moosamoosa3702 3 ай бұрын
കമെന്റ വായിച്ചപ്പോ തന്നെ മനസിലായി സുച്ച് ഇടൂലാന്ന് പിന്നെ കണാൻ നിന്നിട്ടില്ല നിങ്ങൾ മാത്രമല്ല കുറേ പൊട്ടൻമാർ ഉണ്ട് ഇത് പോലെ ഇതും ഒരു ചതിയാണ് പറഞ്ഞു പറ്റിക്ക
@jayadevanap7801
@jayadevanap7801 Ай бұрын
നല്ല പാവരുള്ള switch. Fit ചെയ്യു
@josept2464
@josept2464 6 ай бұрын
Too much elaborated. Pls make short. What is the remedy?
@savsvideos333
@savsvideos333 Ай бұрын
തേൻ നെല്ലിക്ക കഴിക്കൂ.....
@Shemi-y2j
@Shemi-y2j 6 ай бұрын
എൻ്റെ കാലിൻ്റെ വിരൽ നല്ല ചൊറിച്ചിൽ വരും ഇടക്ക്..5 വയസ്സ് മുതൽ ഈ 29 വയസ് വരെ ഇടക്ക് വരും. ointment use ചെയ്യുമ്പോൾ മാറ്റം ഉണ്ടാവും
@basheerk1840
@basheerk1840 2 ай бұрын
betzee GM cream nalladanu 2 thavana ittall marum
@kaladharankaladharan2124
@kaladharankaladharan2124 4 ай бұрын
Nalla arivu
@abdusalam7364
@abdusalam7364 5 ай бұрын
First time watching.Good . Subscribed.
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk 6 ай бұрын
മാഡം എനിക്ക് എൻ്റെ ഭർത്താവിന് ഇതേ അസുഖം തന്നെ പൂർണ്ണമായും മാറുന്നില്ല.'' എന്ത് ചെയ്യണം അറിയാതെ വിഷമിച്ചപ്പോൾ തന്നെ വിഡിയോ കണ്ടു വലിയ ഉപകാരം
@subashk2015
@subashk2015 5 ай бұрын
കുറഞ്ഞു കഴിഞ്ഞാൽഉപയോഗിച്ചിരുന്ന ഡ്രസ്സ് പൂർണ്ണമായും ഒഴിവാക്കുക. മാറിയാലും ഒരു മാസം മരുന്നുകൾ ഉപയോഗിക്കാം ഡോക്ടർ നിർദ്ദേശിച്ച പോലെ
@rahmathbeevi4755
@rahmathbeevi4755 5 ай бұрын
മാഡം എനിക്ക് ഈ അടുത്ത ദിവസം മുതൽ ശരീരത്തിൽ ഭയങ്കര ചൊറിച്ചിൽ ആണ് പിന്നെ ശരീരത്തിൽ നെഞ്ചിനു താഴെ മടക്കുകളിൽ ഒക്കെ കറുത്ത പാടുകൾ ഉണ്ട് അതിനും ചൊറിച്ചിൽ ഉണ്ട് ചെത്തുമ്പൽ പോലെ
@Sirajuthekkethayil
@Sirajuthekkethayil 4 ай бұрын
I THINK CANDID SOAP AND OILMENTS GOOD, BUT IT'S COUSTLY...
@LathaSree-rq9wv
@LathaSree-rq9wv 6 ай бұрын
Choodukalathe chorichilinu enthanu prethividhi Dr
@abhijithk6522
@abhijithk6522 4 ай бұрын
Dee. Poorimolae. Engine valichuneettunnathu. End in an upari
@prasithakv1529
@prasithakv1529 4 ай бұрын
Keep manners. Maryada illathavane
@mgsivasankaranpillai798
@mgsivasankaranpillai798 4 ай бұрын
Kadhakelkkenda
@priyamanasam
@priyamanasam 6 ай бұрын
Tq
@nowfalamina8421
@nowfalamina8421 5 ай бұрын
ഇത് കുറചു ഉള്ളി സുരക്ക് അയച്ചു കൊടുക്കുമോ മൂപ്പർക്ക് നല്ല ചൊർച്ചില അതും വട്ട ചൊർച്ചിൽ
@sasisasikumar9368
@sasisasikumar9368 5 ай бұрын
പപ്പു മോൻ തേച്ചു നോക്കിയപ്പോൾ ശരിയായത് കൊണ്ട് ആണോ അത് പോത്ത് ആയി പോയി
@shajiramakalmedshajiramakk8909
@shajiramakalmedshajiramakk8909 5 ай бұрын
രാഹുലിൻ്റെ ആസനത്തിൽ തേച്ച് കൊടുക്ക് ഇന്ത്യയെ അവമാനിക്കുന്ന അവൻ്റെ ചൊറിച്ചിൽ തീരട്ടെ
@Resu928
@Resu928 5 ай бұрын
​@@sasisasikumar9368മൂപ്പര് തേച്ചപ്പോൾ ശെരിയത്തായി പോയി
@MuraliTT
@MuraliTT 4 ай бұрын
നിന്റെ, അമ്മക്ക്, കൊടുക്ക്, ആദ്യം,
@SreejithM-un3co
@SreejithM-un3co 5 ай бұрын
👍
@SreejithM-un3co
@SreejithM-un3co 5 ай бұрын
👍
@shajahanrawther75
@shajahanrawther75 4 ай бұрын
Verylong too much irritatlngspeach
@annammavarghese6278
@annammavarghese6278 4 ай бұрын
കൂടുതൽ വിവരിക്കാതെ കാര്യങ്ങൾ പറയുക
@philipvthayil
@philipvthayil 4 ай бұрын
വിശദീകരണം മതി
@balagopald6729
@balagopald6729 4 ай бұрын
മീശക്ക് ചൊറിച്ചിൽഅസഹനീയം ആയി ഉണ്ട്.ശരീരത് വേറെ എങ്ങും ഇല്ല.പരിഹാരം ഉണ്ടോ ഡൈ അടിക്കുന്നുണ്ട്
@pigeonsale3268
@pigeonsale3268 4 ай бұрын
ഡൈ അലർജി
@balagopald6729
@balagopald6729 4 ай бұрын
@@pigeonsale3268 thanks
pumpkins #shorts
00:39
Mr DegrEE
Рет қаралды 9 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 11 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 9 МЛН