എന്തൊരു ചങ്കാണിത് 🥰🥰🥰🥰🥰ഹൃദയം നിറയെ സ്നേഹം.. പ്രാർഥന.... എന്റെ പൊന്നു മുത്തു... ❤️❤️❤️❤️❤️
@abdullnazir20518 ай бұрын
ജനങ്ങളെ അറിയുന്ന നേതാവ് ..!ഈ നേതാവ് ജയിക്കണം ❤ജയിക്കും ഇന്ഷാ അല്ലാഹ് ❤
@Remy-sb7cd8 ай бұрын
ജനങ്ങളിലേക്ക് ഇത്രെയും ഇറങ്ങി ചെന്ന ഒരു നേതാവിനെ മുന്നേ കണ്ടിട്ടില്ല ❤️
@muneerack61848 ай бұрын
ഉണ്ടായിരുന്നുനമ്മുടെ സ്വന്തം ഉമ്മൻ ചാണ്ടി സാർ.ഷാഫീ നമ്മുടെ മുത്താണ്
@tittozacharia45758 ай бұрын
1st is ommen chandy and 2nd is Shafi parambil ❤
@Khalid_usman7868 ай бұрын
ഞങ്ങളെ നേതാവ് ഉമ്മൻ ചാണ്ടി ❤ ഷാഫി ക്ക് OC style ആണ് 😊
@kabeeri69598 ай бұрын
ഷാഫിഒരു യഥാർത്ഥ വിശ്വാസിയാണ്. യഥാർത്ഥ വിശ്വാസികൾ ഹിന്ദുവോ മുസൽമാനോ ക്രിസ്താനിയോ എന്തോ ആയിക്കോട്ടെ അയാൾ ഉറപ്പായിട്ടും ഒരു മതേതവാദി ആയിരിക്കും. ആ അർത്ഥത്തിൽ ഷാഫി 100 ശതമാനം ഒരു മതേതര വാദിയാണ്. ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@SudhaDevi-vn5px8 ай бұрын
Yes ,Shafi nalla manushyan anu ..
@rameesnk8 ай бұрын
ഷാഫി നോമ്പിന്റെ ഷീണം മുഖത്തു കാണാൻ ഉണ്ട് ❤️❤️❤️❤️❤️😍😍😍😍😍 യുഡിഫ് വിജയിച്ചു 💪💪💪💪💪
@picknpab13748 ай бұрын
Nombu eduthal jayikko🙄🙄enna pine 10the nan oke endha cheya
@AbdullaKutty-sd6kb8 ай бұрын
വടകരയുടെ മാത്രമല്ല കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുത്താണ് ഷാഫി പറമ്പിൽ
@maksonkjmaksonkj78958 ай бұрын
Keralathintethuthaanu.
@rojanantony83608 ай бұрын
ഷാഫിക്ക യെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം💙💚💚 🙏🏼🙏🏼
@Hassi-m2z8 ай бұрын
കടുത്ത ചൂടിൽ നോമ്പും നോക്കിയുള്ള പ്രജരണം കഷ്ടപ്പാടാണ് ക്ഷീണം മുഖത്തു കാണുന്നുണ്ട് വടകക്കാരെ ഈ കഷ്ടപ്പാടിന് റിസൾട്ട് ഉണ്ടാവണം 👍
@sawadpp32598 ай бұрын
പാവത്തിന്റെയ് മുഖത്ത് ഒരു പാട് ക്ഷീണം ഉണ്ട് നോമ്പ് എടുത്തിട്ട് ഈ ചൂടിൽ എല്ലാ സ്ഥലത്തു പോയി പര്യടനം നടത്തി എത്ര വൈകീട് ആണേലും എല്ലാവരെയും ഒരു പോലെ പരിഗണിക്കുന്നു എന്ത് സ്നേഹത്തിൽ ആൺ ഷാഫിക്ക പെരുമാറുന്നത് ❤❤
@AfeesAyshu8 ай бұрын
മനുഷ്യനെ അറിയുന്ന മനുഷ്യനെ നെഞ്ചോട് ചേർത്ത് വെക്കുന്ന മനുഷ്യ സ്നേഹിയാണ് എന്റെ ഷാഫിക്ക 🥰
@valasank96738 ай бұрын
ഷാഫിയെപ്പോലെയുള്ള മനുഷ്യ സ്നേഹികളെയാണ് നമ്മുടെ സമൂഹത്തിനാവശ്യം അല്ലാതെ കാരണഭൂതന്മാരെയല്ല
@ShamsiyaShamsiya-j6v8 ай бұрын
ചങ്കുറപ്പുള്ള നോതാക്കൾ വന്ന് നല്ല ഭരണം കാഴ്ചവെക്കട്ടെ . ഷാഫി ഭായ് ഒരുപാടിഷ്ടം👍❤️❤️
@mohammedshafeekmanola56318 ай бұрын
ഷാഫി പറമ്പിൽ... വിജയം ഉറപ്പിച്ച നേതാവ് 🤲
@thomaskovoor27518 ай бұрын
Shafi the true muslim 💚also a true secular leader 🇮🇳 big salute 🙏
@raviakhl8 ай бұрын
Shafi എല്ലാവരും കണ്ടുപഠിക്കേണ്ട ഒരു വ്യക്തിത്വം , വേണ്ടാത്ത ഒരു കുത്തു വാക്കുപോലും പരയില്ല, ലൂസ് ടാൽക്സ് ഇല്ല, ഓവർ അക്ററ്ങ് ഇല്ല, വെൽ prepared , he is through about his commitment, always available, so m😢any things to learn from him for youngsters, best wishes
ഞാൻ കൊണ്ടോട്ടി കാരൻ . നല്ല നാട്ടുകാർ ഇവിടെനിന്ന് ഞാനും പലതവണ നോമ്പ് തുറന്നിട്ടുണ്ട്
@dilfa_fathima8 ай бұрын
ഷാഫി 👍🏻👍🏻
@hxhxjx99668 ай бұрын
ഈശ്വരാ ഷാഫി ചേട്ടനെ വിജയിപ്പിക്കണമെന്ന്
@iqbalmadavoor54308 ай бұрын
നല്ല വ്യക്തിത്വം.. വിജയം ഉറപ്പ്
@Khalid_usman7868 ай бұрын
ഉമ്മൻ ചാണ്ടി സ്റ്റൈൽ , ഷാഫി പറമ്പിൽ നേ ജനങ്ങൾക്ക് കാണിച്ച് തന്ന എൻ്റെ നേതാവിനെ മറക്കാൻ കയ്യില്ല ഒരിക്കലും❤❤❤ നമ്മുടെ കുഞ്ഞൂഞ്ഞ് കൈ പിടിച്ച് കൊണ്ട് വന്ന ഈ മനുഷ്യനേ നിങ്ങൾ വിജയിപ്പിക്കാൻ മടിക്കല്ലെ... Vote for Indian National Congress 💪
@antosUSnavy8 ай бұрын
മറ്റുള്ളവർ ഒരു അവശ്യം പറയുമ്പോൾ ശ്രധയോടെ അത് കേൾക്കുന്നത് കാണുമ്പോൾ.. കുഞ്ഞൂഞ്ഞിനേ ഓർമ വന്നു.. OC പോലെ തന്നെ ജനഹൃദയങ്ങളിൽ അണ് ഷാഫി ❤
@ansarmampetta29188 ай бұрын
എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം...വിജയം അർഹിക്കുന്ന വലിയ വ്യക്തി..... 🙏🤝
@thangalzvlogz7868 ай бұрын
ഷൈലജ ടീച്ചർ നല്ല നേതാവാണ് പക്ഷേ ലോകസഭയിൽ പോരാട്ടം നടത്തണമെങ്കിൽ ഇംഗ്ലീഷ് ഹിന്ദി ഭാഷകൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ അറിയണം അതിന് എന്തുകൊണ്ടും അനുയോജ്യം ഷാഫി പറമ്പിൽ ആണ് ടീച്ചറെ കേരള സ്റ്റേറ്റിൽ വീണ്ടും ആരോഗ്യവകുപ്പ് മന്ത്രി ആക്കണം ഈ അഭിപ്രായമുള്ളവർ ലൈക്ക് അടിക്കുക
@sujithks77928 ай бұрын
Nombu nottu pattini kidakkumbolum aa manushyante vaakkile thiii.... Aa energy.... Shafikka ingalu muthaanu... Naadinte naayakan💕💕💕💕
@asiyabeevi37738 ай бұрын
വുളു എടുത്ത് നമസ്കരിച്ചിട്ട് വരുമ്പോൾ മുഖം വെളുപ്പാ..❤
@paulabraham82188 ай бұрын
Shafibro ജയിക്കട്ടെ സമൂഹ നന്മക്ക് ഒരു വോട്ട്❤
@roygeorge56698 ай бұрын
Great congress leader champion of secularism Gem of congress Shafi
@shanmuhammed76368 ай бұрын
Vadakara next MP
@UbaidTanoor8 ай бұрын
ഷാഫിക്ക ❤❤❤❤❤❤❤❤
@MukeshMukesh-w5x8 ай бұрын
ഇതാണ് ചങ്ക് വടകരയിൽ സ്വന്തം ഷാഫിക്ക എല്ലാവരും കൂടെ ഉണ്ട് വിജയം ഉറപ്പാണ് ഭൂരിപക്ഷം എത്ര എന്ന് മാത്രംപറഞ്ഞാൽ മതി❤❤❤
@alim17048 ай бұрын
ജനങ്ങളിലേക്ക് ഇത്രെയും ഇറങ്ങി ചെന്ന ഒരു നേതാവിനെ മുന്നേ കണ്ടിട്ടില്ല101% ജയിച്ചിരിക്കും
@jaseemakkal86088 ай бұрын
Shafi 💚❤️❤️
@rafeeqmoidu18098 ай бұрын
Fool
@nowshukkd8 ай бұрын
ഷാഫിക്ക പൊളിക്കും നിങ്ങൾ തന്നെ വിജയിക്കും
@joh1068 ай бұрын
ഷാഫി 😍 മുത്തേ 💪
@Aslamiy8 ай бұрын
Shafi👍
@ameen.t4068 ай бұрын
പാലക്കാട്ടിൽ നിന്നും പിറന്ന് പാൻ ഇന്ത്യ പടരാനിരിക്കുന്ന ഷാഫിക്കക് അഭിവാദ്യങ്ങൾ 🎉🎉🎉
@jithkm4798 ай бұрын
Shafikkaaa ...nammalu jayikkum💙💚💙
@bbeenaneerad32218 ай бұрын
SHAFI❤❤❤❤❤❤❤
@TUTTOOSDIARYS8 ай бұрын
ഷാഫിക്ക 😘😘😘
@shamseercherantavid38488 ай бұрын
ജിന്ന്💚🔥🔥
@stepup17618 ай бұрын
അയാൾക്ക് എപ്പോഴും ജനങ്ങളുടെ ഒരു കൂട്ടം ഉണ്ട് ❤
@riyaspaikkadi-od2ig8 ай бұрын
Shafi.super
@FaisalKulamullathil8 ай бұрын
ഷാഫിക്ക ഒരു നോമ്പ് നിങ്ങളെ ഉമ്മാന്റെ കൂടെ ഉണ്ടാവണം
@MusthafaV-bl7ph8 ай бұрын
ഷാഫി❤
@fathimanajiya70448 ай бұрын
ഷാഫി 👍👍👍👍👍👍👍👍👍👍👍👍
@yourechannel64558 ай бұрын
ഞങ്ങൾ പാലക്കാട്ടുകാരുടെ ചങ്കാണ് പറിച്ചു കൊണ്ടുപോയത് വിജയിപ്പിക്കാതെ നിങ്ങൾ വടകരക്കാർ വിടരുത്.
ഷാഫിയെ കണ്ട് മറ്റ് എല്ലാ നേതാക്കൻമാരും ഒരു പാഠം ഉൾകൊള്ളണം ഇത് ഒരു അഭിനയമല്ല മനുഷ്യത്വം മാനവികത മതമൈത്രി എല്ലാ ഒത്ത് ചേർന്ന നേതാവാണ് ഇത്തരം നേതാക്കൻമാരെ പാർട്ടി നോക്കാതെ ജനം സപ്പോട്ട് ചെയ്താൽ മറ്റുള്ള തരികിട നേതാക്കൻ മാരും താനേ മാറി കൊള്ളും നാളെ നാട്ടിന് മുതൽ കൂട്ടും ആയി മാറും
@RAyyappanNair-gq7ko8 ай бұрын
SHAFI 💯 UDF 20 / 20
@kabeermattulkm23698 ай бұрын
വിശുദ്ധ റമളാനിൽ നോമ്പ് നോറ്റ് കൊടും ചൂടിൽ രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം . 👍🏻👍🏻👍🏻
@sfgcvh32358 ай бұрын
കോൺഗ്രസ് ന്റെ നേതാവ് ഇപ്പോൾ ഷാഫി ആണ് പണ്ട് k r നാരായണൻ ഒറ്റപാലത്ത് സ്ഥാനാർഥി ആയപ്പോൾ ഇങ്ങനെ ആയിരുന്നു ജനങ്ങൾ വരവേറ്റത്
@nizarm.anizarm.a82678 ай бұрын
❤❤❤jaiudf❤❤❤jaishafi
@Chefajmal-d1w8 ай бұрын
ചിലർക്ക് ഇതൊന്നും ദഹിക്കൂല 😂😂💯💯
@Farisacheenickal13048 ай бұрын
കഴിഞ്ഞ വർഷം നോമ്പും നോമ്പ്തുറയും ഒന്നുംഇല്ലായിരുന്നോ ഷാഫിക്കാ ഞങ്ങൾ ആരും ഇത് പോലെ ഒരുനോമ്പ് തുറ കണ്ടില്ല
@shabeerthariyath30078 ай бұрын
102% ഉറപ്പ് 🎉🎉🎉🎉🎉🎉💚💚💚💚💚💚👌👌👌👌👍👍🔥🔥🔥🔥🔥🔥
@BijiSnayar8 ай бұрын
Shafi God bless you
@SajumonP-d3d8 ай бұрын
❤❤❤❤❤Safe
@AJ_TRADING_GROUP8 ай бұрын
Vadakara shafi ❤😊
@DominicMathew-l2r8 ай бұрын
Don't worry shaffi hum with you
@muhammadshafip12048 ай бұрын
ഷാഫി മോനെ ഒന്ന് കൊണ്ടും പോടിക്കണ്ട വിജയം ഉറപ്പാണ്
@VilasiniRajeev8 ай бұрын
Jai Shaffi ✋✋✋✋✋💙💙💙💙❤❤❤💙
@HABEEBRAHMAN-oq2bl8 ай бұрын
ഞങ്ങളുടെ പട്ടാമ്പിക്കാരൻ
@fasalch138 ай бұрын
Win❤ 100%
@mohammedibrahim76778 ай бұрын
Shafi ❤❤❤
@shyla13998 ай бұрын
ചുങ്ക്‌ടിപ്പ് ആണ് ❤
@shafeeranoushad26118 ай бұрын
പട്ടാമ്പിയുടെ മുത്താണ് വടകരക്കാരെ നിങ്ങൾ വാടാതെ നോക്കണേ
@Rot798 ай бұрын
ടീച്ചർ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും...മഹാ മാരികളായ നിപ്പയും, കോവിടും നമ്മളെ അതിജീവിക്കാൻ പഠിപ്പിച്ച, നമ്മളെ ചേർത്ത് പിടിച്ചു അശ്വസിപ്പിച്ച കേരള ജനതയുടെ പ്രിയപ്പെട്ട ടീച്ചർ ജയിക്കട്ടെ... നമുക്ക് നൽകാൻ കഴിയുന്നത് ഒരു വോട്ട് മാത്രമാണ്, അത് ടീച്ചർക്ക് നൽകുക ❤❤❤
@maharoofpp19068 ай бұрын
കിറ്റിൽ അഴിമതി നടത്തിയ ശൈലജക്കാണോ വോട്ട് കൊടുക്കേണ്ടത്
@shyla13998 ай бұрын
ഞങ്ങൾ ഹീറോ ❤😂🎉
@shanfayis44708 ай бұрын
ഷാഫി ക്ക 💯💯victory 🤲🤲
@HaseenaMuhammad-u4p8 ай бұрын
Shafikka thanne jayikkum ath ente urappann Congress inte sthnarthi enna nilak enganethe oru sthnarthi ye kittan kurach prayasppedum karannam snehavum valsalyavum niranja mannassann shafikka nted enganathe oru sthnarthi ye yann ee lokathin vendath ath kondan ellavrum shafikka ye ishtappedunnath Congress l anik orupad ishtappetta sthnarthi yaan shafikka ❤❤❤ so sweet of you shafikka ❤❤❤
@mmmankada8 ай бұрын
❤❤❤ഷാഫി ❤❤❤
@oksbanzkqrt8 ай бұрын
ഒരു ജാതി, ഒരു മതം ,ഒരു ദൈവം ... അങ്ങനെ ചിന്തിച്ചാൽ എല്ലാം Cool 😎 ... വർഗീയത ഉയരുന്നുണ്ടോ എന്നൊരു കണ്ണ് ചുറ്റിനും വേണം 🙃🙃.. അത്രേ ഉള്ളൂ💯