ഞാൻ കോഴിക്കോട് ജില്ലകാൻ അല്ല വടകരയിൽ വർഗീയ ചേരിതിരിവ് ഇല്ല ശെരിക്കും രാഷ്ട്രീയ തെരഞ്ഞെടുപ്പാണ് നടന്നത്.ആര് ജയിച്ചാലും തോറ്റാലും അത് രാഷ്ട്രീയ വിജയം തന്നെയായിരിക്കും അല്ലാതെ വടകര വോട്ടർമാർ വിഡ്ഢികളെല്ല മറ്റു ജില്ലകാരെപോലെ തന്നെ അവരും ചോറ്തന്നെയാണ് തിന്നുന്നത് അതല്ലാതെ ഏതെങ്കിലും ജാതിയോ മതവിഭാഗമോ മാത്രം വിജാരിച്ചാൽ ഒരു സ്ഥാനാർഥിയെയും വടകരയിൽ വിജയിപ്പിക്കാൻ സാധിക്കില്ല🙏
@AshrafPk-e3d7 ай бұрын
cpm ഉം ലീഗും കൊടുക്കൽ വാങ്ങൽ ഉണ്ടാകീട്ടുണ്ടോ എന്ന് അറിയണം
@ashrafc.m14947 ай бұрын
ഒരു screenshot മാത്ര മല്ല പ്രശ്‌നം. ഇലക്ഷൻ കഴിഞ്ഞിട്ടു പോലും ഹരിഹരന്മാരുടെ പ്രസംഗങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ?
@Abdullatheef.E-i5p7 ай бұрын
ഏത് കാര്യവും കലക്കാൻ ശ്രമിക്കുന്ന കെ ടി ജലീൽ ഇവിടെയും അത് ചെയ്തു എന്ന് മാത്രം