വടകരയിലെ "കാഫിർ' പ്രയോഗം , മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലം

  Рет қаралды 6,816

PRESS ONE TV

PRESS ONE TV

Күн бұрын

Пікірлер: 25
@anvarsadath9980
@anvarsadath9980 2 ай бұрын
ജാഗ്രത വേണം 👍👍👍👍
@georget.s5867
@georget.s5867 2 ай бұрын
CPIM നെ തകർക്കാൻ മുമ്പും മാധ്യമങ്ങളും ഉഡി എഫും ശ്രമിച്ചിട്ടുണ്ട്. വളരെ ജാഗ്രത വേണം.
@paulnilayattingal9108
@paulnilayattingal9108 2 ай бұрын
ഈ പ്രയോഗം എവിടെ നിന്നു തുടങ്ങി എന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല അത് കണ്ടുപിടിച്ചു കഴിയുമ്പോൾ ഇപ്പോൾ ഈ വാർത്ത ആഘോഷിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ മുഖ്യധാര മാധ്യമങ്ങൾ പിന്നീട് ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുകയില്ല ,ഇതുപോലെ പല സംഭവങ്ങളും രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകർത്തത് ഉൾപ്പെടെ നമ്മൾ കണ്ടതാണ്
@anvarsadath9980
@anvarsadath9980 2 ай бұрын
സോഷ്യൽ മീഡിയ യിലെ സിപിഎം മേധാവിത്തം തകർക്കാൻ ഉള്ള ശ്രമം... നല്ല ജാഗ്രത വേണം
@raveendranrr5760
@raveendranrr5760 2 ай бұрын
പറവൂർ പാര 😔 പാര ഷാജി 😷.
@wilsonkoriyan2257
@wilsonkoriyan2257 2 ай бұрын
ഇത് തന്നെയാണ് ബംഗാളിലും നടന്നത്
@ryanreba6070
@ryanreba6070 2 ай бұрын
കഴിഞ്ഞ കുറെ നാളുകൾ ആയി കേരളത്തിൽ, കണ്ണ് മാത്രം കാണുന്ന ഡ്രസ്സ്‌ (അപ്പി കുപ്പായം എന്ന് അപരനാമം) ഇട്ട് കൊണ്ട് അല്ലാതെ ഭൂരിപക്ഷം മുസ്ലിം സ്ത്രീകൾ വീടിന് വെളിയിൽ ഇറങ്ങാറില്ല. ഇത് കണ്ടപ്പോഴേ ഇസ്ലാമിക് ഫണ്ടമെന്റലിസം കേരളത്തെ വരിഞ്ഞുമുറുക്കി എന്ന് സി പി എം മനസ്സിൽ ആക്കണമായിരുന്നു. ലോകത്ത് എവിടെ ആണെങ്കിലും, ഒരു മുസൽമാൻ കാഫീറിന് വോട്ട് ചെയ്യുക ഇല്ല എന്ന് സി പി എം മനസ്സിൽ ആക്കി ഇല്ല. സി പി എം കോയയുടെ പുറകെ മണപ്പിച്ഛ് നടന്നപ്പോൾ, മറ്റ് മതസ്ഥറും കോയമാരും സി പി എം നെ പുറംകാൽ കൊണ്ട് തൊഴിച്ചു. അത്ര തന്നെ.
@babugopalan8693
@babugopalan8693 2 ай бұрын
അവസാനം എ കെ ജി സെന്റെർ അക്രമണം പോലെയാകും
@Rafeeqponnani
@Rafeeqponnani 2 ай бұрын
അങ്ങനെയെങ്കിൽ റഹീമിന്റെ പ്റസംഗമോ....????
@ashrafcheppu9937
@ashrafcheppu9937 2 ай бұрын
ലീഗ് -കോൺഗ്രസ്‌ -ജമാഅത് കാർ മുസ്ലിം ങ്ങൾക്കു നേരെ എടുത്തിട്ടുള്ള നില പാട് കൾ ചാനൽ വഴി യും സോഷ്യൽ മീഡിയ വഴി യും പ്രചരിപ്പിക്കണം
@basheerpulimoottil8148
@basheerpulimoottil8148 2 ай бұрын
The creator of 'Kafeer screenshot' should be punished.What a Harichandrans'?.Who spread malecious&fake news against CPM within letterhead of 'Kanthapuram' and screenshots of Channels like Reporter,Mathrubhoomi & Asianet?.
@sravanam-sasi
@sravanam-sasi 2 ай бұрын
വ്യാജന്മാർ ആരായാലും കണ്ടുപിടിക്കണം, തക്കതായ ശിക്ഷയും കൊടുക്കണം, സാധാരണക്കാരെ സംബന്ധിച്ച് ഇതൊന്നും പ്രശ്നമല്ല, സർക്കാരിൽനിന്നും വല്ല ഗുണവും കിട്ടുന്നോ എന്നാണ് ചിന്തിക്കുന്നത്
@ashrafcheppu9937
@ashrafcheppu9937 2 ай бұрын
യുക്തി വാദി സംഘ ടന സിപിഎം നും മുസ്ലിം ങ്ങൾ ക്കും എതിർ കുന്ന വരുടെ സമ്മേളനംത്തിൽ സിപിഎം സംസ്ഥാന കമ്മറ്റി അംഗം പങ്കെടുത്തുഅനിൽ കുമാർ പങ്കെടുത്തു തെറ്റ്
@BabuBen-t9e
@BabuBen-t9e 2 ай бұрын
😂
@joseyjohn8776
@joseyjohn8776 2 ай бұрын
അപ്പോൾ.. കാഫിർ... സിപിഎം.. പാവം..വെറുതെ നിരപരാധിയാണോ... വെറുതെ തെറ്റിധരിച്ചു... നിങ്ങൾ കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങൾക്ക്‌ മുന്നേ ഇറക്കിയ വീഡിയോ.. ഒന്നു.. Rewind ചെയ്തു കാണണെ... വളരെ വ്യക്തമാണ്.. സിപിഎം...😂😂.. ഞങ്ങൾക്ക്.. ബന്ധമില്ല.... കൃത്യമായ.. നവമാധ്യമ കൂട്ടായ്മ..😂😂. O.. സമ്മതിച്ചു... വിശ്വസിച്ചു..😢😢😢.. ഒന്നു പോ..എന്റെ തള്ളൽ..ബ്രോ..😢😢😂😂
@AlexAbraham-ru8pu
@AlexAbraham-ru8pu 2 ай бұрын
പിടിക്കപ്പെട്ടപ്പോൾ ന്യായീകരണവുമായി ഇറങ്ങി. ഒരു നിർവാഹവും ഇല്ലാ. എത്ര ഉരുണ്ട് കളിച്ചാലും ന്യായീകരിക്കാൻ പറ്റില്ല. മിണ്ടാതിരുന്നാൽ അത്രയും മാനം കിട്ടും.
@balanp4172
@balanp4172 2 ай бұрын
കേസ് അന്വേഷണം തുടരുന്നതേയുള്ളൂ. അതിന് മുമ്പേ വിധി പറയേണ്ട . ഷൈലജ ടീച്ചർക്കെതിരെ എന്താല്ലാം പച്ചക്കള്ളവും വൃത്തികേടും കോലീബികൾ പറഞ്ഞിരുന്നു. അതൊന്നും ഓർമ്മയിൽ ഇല്ലേ ? CPIM നെ നശിപ്പിക്കാനായുള്ള കോലീബിക്കാരുടെ പ്രവർത്തി വളരെക്കാലമായി തുടങ്ങിയിട്ട്. അത് കേരളത്തിൽ നടക്കില്ല.
@mathalavarghese126mathala7
@mathalavarghese126mathala7 2 ай бұрын
പോരാളി ഷാജി ഒന്നും പാർട്ടി മെമ്പര്മാരല്ല. പാർട്ടിക്ക് വെറുതെ തള്ളിക്കളയാനെ ഉള്ളൂ.
@SirajuddeenC.a
@SirajuddeenC.a 2 ай бұрын
വെറുതെ വെളുപ്പിക്കാൻ നിക്കാതെ യാഥാർഥ്യം മനസ്സിലാക്കാൻ ശ്രമിക്കുക. അന്ധമായ വിശ്വാസം എല്ലാവർക്കും വേണം എന്ന് വാശി പിടിക്കരുത്. ഇതാദ്യമല്ല ഇങ്ങനെ മാഷാ അള്ളാ ഓർക്കുക.
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 3,1 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 132 МЛН