അല്ലാഹുവേ ഉസ്താദിന്റെ പ്രഭാഷണം ഓരോ സത്യാവശ്വാസികൾക്കും അറിവ് ലഭിക്കാനുള്ള ഉറവിടം ആണ്. നീ ദീര്ഗായുസ്സും ആരോഗ്യവും അറിവിൽ ബർകതും നൽകി അനുഗ്രഹിക്കേണമേ ആമീൻ യാറബ്ബൽ ആലമീൻ
@Mohammednahas78611 сағат бұрын
ഇന്ന് എല്ലാ ചാനലുകളും കളവ് പ്രചരിക്കുമ്പോഴും world polictics സത്യങ്ങൾ ഉസ്താദ് പറയണം ❤