ലോക സമാധാനത്തിന് ഈ സഖ്യം വളരെ സഹായിക്കും, അമേരിക്ക, ഇസ്രായേൽ സഖ്യം ലോകത്ത് കാണിക്കുന്ന തെമ്മാടിത്തരത്തിനെതിരെ ഈ സഖ്യം പൊരുതും ആശംസകൾ
@pakkaran494 Жыл бұрын
ഒരേ സ്വഭാവമുള്ള മൂന്ന് ഏകാതിപതികൾ ..റഷ്യ വടക്കൻകൊറിയ,ചൈന ഇവർ ഒന്നിച്ചില്ലെൻകിലേ അൽഭുതമുളളൂ
@ipman2671 Жыл бұрын
വേറെഒരാളെ വിട്ട് പിണറായി
@Fazil_az Жыл бұрын
It's your point of view. No one wants to be slave of American dollar. World has seen what has happened to EU. Even India would be with this team if they form an alliance in Trade.
@pakkaran494 Жыл бұрын
@@ipman2671 ആരാണ് അയാൾ😂😂
@afsal429 Жыл бұрын
@@ipman2671 😁🤣
@Abduppakk Жыл бұрын
Ara munthiyath americayooo
@njanorupravasi7892 Жыл бұрын
എസ് കെ ഇറാനിൽ അമേരിക്കയും ഇസ്രയേലും ആഗ്രഹിച്ചത് നടപ്പായില്ല അവിടെ നടന്ന ജനകീയ പ്രക്ഷോഭം സൈന്യം ഇടപെട്ട് അവസാനിപ്പിച്ചു 👍
പ്രക്ഷോഭകരെ സൈന്യം വെടിവച്ച് കൊന്ന് ഒടുക്കി അവസാനിപ്പിച്ചു.😂😂
@eway9925 Жыл бұрын
കേരളവും ഉണ്ട് സപ്പോർട്ട് ആയിട്ട് 😄😄😄😄
@JithJimmy Жыл бұрын
Punarayi kee Jai...
@sureshbabu-pj6sx Жыл бұрын
ഹഹഹഹഹഹഹ ഭയങ്കര വാർത്ത
@Carefully-p7i Жыл бұрын
EXCELLENT NEWS 👌
@dhanishvlog6595 Жыл бұрын
❤russia,china,n korea🎉🎉
@naseemkoippallil5539 Жыл бұрын
ഇത് എങ്ങനെയാണ് ലോക സമാധാനത്തിന് ഭീഷണിയാകുന്നത്
@evinthomas3324 Жыл бұрын
Cheri-thiruvu...
@musthapatpmusthapatp982526 күн бұрын
Amarica..eanthum..cheyyam..bayankara..niyamam
@shajipoovankara5239 Жыл бұрын
ഒട്ടനവതി നാടുകളി കയറിച്ചെന്ന് മനുഷൃക്കുരുതി നടത്തിയ അമേരിക്കയാണോ ലോകസമാധാനത്തിെൻറ ആളുകൾ😂😂😂
@sanjuanprospector Жыл бұрын
James, very good analysis!
@noufalsiddeeque4864 Жыл бұрын
ലോകത്ത് ഇന്ന് മിക്ക ഭരണാധികാരികളും ഏകാധിപത്യ സ്വഭാവമുള്ള താണ്...... ലോകം വികസിക്കുമ്പോൾ അസമാതാനവും വികസിക്കുന്നു.
@travelonsomarajanps8847 Жыл бұрын
120 രാജ്യങ്ങൾ നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ ഉക്രൈന് US നൽകിയത് ഇതിലും വലിയ തെറ്റല്ലേ?.
@ajinkrishna8934 Жыл бұрын
Avarku nthum avalo. Rules and regulations for others olyy
@AbdulKhader-rw7kd Жыл бұрын
അതൊന്നും ജയിമിസ് ഇതൊന്നും കാണില്ല
@vishnu89675 Жыл бұрын
അതുശരി, ഉക്രൈന്റെ മണ്ണിലേക്ക് റഷ്യ അതിക്രമിച്ചു കയറിയിട്ട് ഇപ്പോൾ അമേരിക്ക അത് കൊടുത്തതിന് ആയോ കുറ്റം?
@arifzain6844 Жыл бұрын
@@vishnu89675 russia Ukraine yudhathil americakku entha karyam? America iraq attack cbeyyumbo russia ithupole cheythirunello?
@vishnu89675 Жыл бұрын
@@arifzain6844 അതൊക്കെ അമേരിക്കയുടെ ഇഷ്ടം. റഷ്യക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അമേരിക്കയിൽ മിസൈൽ ഇടാവുന്നതാണ്.
@kamaruabdurahman6383Ай бұрын
Super❤❤❤❤
@rahmathullacv3828 Жыл бұрын
Good
@babuzionbabuzion2639 Жыл бұрын
ലോകസമാധാനത്തിന് ഭീഷണി അമേരിക്ക മാത്ര മാണ്.... ജപ്പാനിൽ , വിയറ്റ്നാമിൽ , അഫ്ഗാനിസ്ഥാനിൽ , ഇവർചെയ്ത പ്രവർത്തികൾ മാത്ര നോക്കിയാൽ മതി.
@Assy18 Жыл бұрын
ഇതിന്റെയൊക്കെ സാഹചര്യം ഒന്ന് പറഞ്ഞേ?....ചുമ്മാ ഒരു രാജ്യത്തിനുമേലെ ആക്രമണം നടത്താൻ അമേരിക്കക്കു ഭ്രാന്തു ഇല്ല....വേൾഡ് ട്രേഡ് സെന്റർ ..പോൾ ഹാർബർ രണ്ടാം ലോക മഹായുദ്ധത്തെ കുറച്ചു ഒന്ന് അന്വഷിച്ചു നോക്ക്
@sreejithss7664 Жыл бұрын
കേരളത്തിൽ ഇന്നലെ ലീഗ് നടത്തിയ കൊലവിളി ഒന്നും ഇതിലില്ലല്ലോ
@erm4004 Жыл бұрын
മോയന്തെ ഇത് അന്താരാഷ്ട്രാ വാർത്തയാ 😂
@sreejithss7664 Жыл бұрын
@@erm4004 അന്താരാഷ്ട്ര വാർത്തയിൽ മണിപ്പൂർ വിഷയം ഇടാൻ പറഞ്ഞൊരു കമന്റ് കണ്ടു അതുകൊണ്ട് പറഞ്ഞതാണ് മണിപ്പൂർ മാത്രം കണ്ടുള്ളു ഇന്നലെ ഹിന്ദുകൾക്കെതിരെ നടത്തിയ കൊലവിളി ഒന്നും കണ്ടില്ല
@jayshree1992 Жыл бұрын
@@sreejithss7664 മണിപ്പൂരിലും സമാനമാണ്. അടി കൊടുത്തവർ ഇരവാദം മുഴക്കുന്നു.
@kamaruabdurahman6383Ай бұрын
Koriya❤❤❤❤
@sarath84329 Жыл бұрын
ക്രിസ്ത്യൻ രാജ്യമായ റഷ്യ തകരാൻ പാടില്ല..... 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@evinthomas3324 Жыл бұрын
Ninne kondu thottulo potta..😂
@technicalmind615 Жыл бұрын
Israel prime minister Supreme courtnu മൂക്കുകയർ ഇട്ടതിന്റെ കുറിച്ച് ഒരcharam James sir mindunnilla, aarum , S k ചോദിക്കുന്നുമില്ല.
@AmalRajkdl Жыл бұрын
Indiayum koodi athil join cheyyanam that must be a game changer
@Here_we_go..557 Жыл бұрын
Kerala= 🇰🇵 North Korea lite
@KottaraFilmHouse Жыл бұрын
പി പി പറഞ്ഞു പറഞ്ഞു മിക്കവാറും യുദ്ധമുണ്ടാക്കും 🤣🤣🤣
@abdul.basheer Жыл бұрын
ഇതുവരെ അമേരിക്ക ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ഭീഷണി ഇനി എന്തായാലും അതിലൊരു മാറ്റം വരും
@Baraco-pg3ke Жыл бұрын
ഇതിനെല്ലാം കാരണം അമേരിക്കയും nato യും ആണ്
@azeezka4031Ай бұрын
അമേരിക്ക തകരും
@alameenalamee6739 Жыл бұрын
നാറ്റോ ലോകത്തിനു ഭീഷണി അല്ലെ.
@peronaaboobacker2393 Жыл бұрын
Super power world 🌎
@afsal429 Жыл бұрын
Inni yannu Russia yudham todangunathu 🇮🇳🤝🇷🇺
@kehla Жыл бұрын
അമേരിക്ക പറയുന്നത് അപ്പടി വിശ്വസിക്കുന്ന മണ്ഡനാണ് jaimes.... 🤣
@chandrababubabu7769 Жыл бұрын
അമേരിക്ക പേടിച്ചു തുടങ്ങി
@AnilKumar-lv2ms Жыл бұрын
കൊട്ടാരക്കര ഇതുപോലെ ആണോ
@peterjobin1325 Жыл бұрын
❤❤❤❤
@DxbmachanАй бұрын
അമേരിക്കയും ഇസ്രായേൽ കൂടിയാൽ കുഴപ്പം ഇല്ലലെ... കഷ്ടം 👌
@vishakhvichu3777 Жыл бұрын
അമേരിക്കയെക്കാൾ വലിയ പ്രശ്നം ഈ ലോകത്തില്ല
@stm0404 Жыл бұрын
America കൊന്ന എണ്ണം അരും മറന്നിട്ടില്ല
@AnilKumar-lv2ms Жыл бұрын
നടക്കുന്നോ
@ragnarlothbrok7770 Жыл бұрын
kim♥
@HarshadMukkampc19 күн бұрын
ഉക്രൈൻ ഇപ്പൊ എന്തായി ജെയിംസേട്ടാ തള്ളി മറിച്ചു ലെ
@chathukaruppan7610 Жыл бұрын
Where ever Muslims there is peaceful life.
@jabiredavettan6093Ай бұрын
വേൾഡിന്റെ നാശമാണ് അമേരിക്ക അവരെ കളി ഇനിയൊന്നും നടക്കില്ല
@technicalmind615 Жыл бұрын
Israelile എഖാധിപത്യത്തെ കുറിച്ച് James sir പoracharam മിണ്ടുന്നില്ലല്ലോ,
@@CJ-ud8nf ഇസ്രായിലേക്ക് വിട്ടോ നീ അല്ലെങ്കിൽ നേപ്പാൾലേക്ക് പോയിക്കോ
@AnilKumar-lv2ms Жыл бұрын
സർ നാട്ടിൽ ഉള്ള കാരിയം പറയുക
@MohamedMohamed-cz4ft Жыл бұрын
ആഫ്രിക്കയിൽ ഒരു പ്രശ്നവുമില്ല ജെയിംസെ.... ഇവിടെ ഞങ്ങൾസുഖആയിരിക്കുന്നു, പശ്ചാത്യന്യൂസ്.... മറിക്കുമ്പോൾ ഒന്ന്ശ്രദ്ധിക്കുക
@maneeshnm3224 Жыл бұрын
Rushia china koria ....strong.....yarlum thadukkan pattilla
@asharudheenkkudallur2065 Жыл бұрын
അമേരിക്കയും ഇസ്രായേലും ഇറാന്റെ ഇരയാകും 😀
@roshanmichael4 Жыл бұрын
ഉടുതുണിക്ക് മറുതുണി ഇല്ലാത്ത ഇറാൻ ആണോ കോയ? 🤣🤣🤣🤣🤣
@Jerin00013 Жыл бұрын
@@roshanmichael4😂😂
@Amalgz6gl Жыл бұрын
🤣👍
@asharudheenkkudallur2065 Жыл бұрын
@@roshanmichael4 iran കുറെ update ആയിരിക്കുന്നു. റഷ്യക് പോലും ആയുധം നൽകാൻ 💪
@asharudheenkkudallur2065 Жыл бұрын
@@Jerin00013 😜
@samjohn5109 Жыл бұрын
countrys to fight agsinst israel is froming on.
@criksangi3502 Жыл бұрын
Loka bheeshani comment😀😀😀😀😀
@fhgfhhfjjfjjj5967 Жыл бұрын
Cpm കേന്ദ്രഭരണം പിടിക്കുമോ
@hanihani7095 Жыл бұрын
അല്ലെങ്കിൽ ലോകത്ത് നല്ല സമാധാനം ഉണ്ട് ല്ലേ?? ഒന്ന് പോടോ, അറബ് നാടുകളിൽ കളിക്കുന്ന ആ കളി വടക്കൻ കൊറിയയോട് വേണ്ടെന്ന്" കിം ജോ യോംഗ് "The powerfull sister 😂
@jibinjibin689 Жыл бұрын
ചൈനയും പാകിസ്താനും ഇന്ത്യയുടെ അത്യാധുനിക ആയുധങ്ങളുടെ ഇരയാവേണ്ടി വരും
@babu4013 Жыл бұрын
❤
@JTJ7933 Жыл бұрын
ചിരിപ്പിക്കല്ലേ വിദേശത്തുനിന്നും മേടിച്ച് ആയതുകൊണ്ടാണ് ഇന്ത്യയിലുള്ളത് എല്ലാവർക്കും ആ രാജ്യങ്ങൾ വിൽക്കുന്നുണ്ട്
@vvanizham Жыл бұрын
@@JTJ7933ഉണ്ടായാൽ പോരല്ലോ അതൊക്കെ use ചെയ്യാനുള്ള മൂളയും വേണ്ടേ അതുകൊണ്ടു പാകിസ്താന്റെ ഒക്കെ കൈൽ എന്തൊക്കെ ആയുധം ഉണ്ടേലും ഇന്ത്യക്കു അത് ഒരു വിഷയം ആകില്ല
@ashrafmm9670 Жыл бұрын
ബോണ്ടയും വടയും ആയിരിക്കും
@edwinthomas8908 Жыл бұрын
😂🤣
@Leochapunknown Жыл бұрын
Eee newsil vere aarum Ella annuthonnunu
@Nidhin-y2r Жыл бұрын
Let them do what they like , we can't do anything so keep silent
@josevarghese9143 Жыл бұрын
Pls mind in our own business. We have so many things to discuss about our own country.
@IsmailDxb-x6p13 күн бұрын
😂😂
@kl-58-vlogs42 Жыл бұрын
Aaaa super 🥲🥲🥲🥲
@sidheeqmullathel69124 күн бұрын
Haaaa😂😂
@fazarudheenkpfazarudheenkp6580 Жыл бұрын
ലോകസമാധാനത്തിന് ഭീഷണി 😂.....!
@Amalgz6gl Жыл бұрын
അടുത്ത നാടകം തുടങ്ങി....😂
@babuzionbabuzion2639 Жыл бұрын
ജെയിംസ് വെറുതെ തത്താ തത്താ പറയാതെ
@abdussama49k Жыл бұрын
Kure aalukale kollanulla oru padhathi.....collution.....
@seekuannakara4636 Жыл бұрын
അമേരിക്ക പാവം
@selvinmathew2345 Жыл бұрын
ഏകാധ്യപതികളുടെ രാജ്യാന്തര സമ്മേളനം
@jackdaniel9965 Жыл бұрын
മോഡി പോയില്ല...
@lijo5731 Жыл бұрын
ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും. 😂😂☺️😂😂😂😂🤣😂🤣😂🤣😂🤣🤣😂🤣😊😂😂😂
@amigoscientific Жыл бұрын
മോദി ജി കഹാ ഹൈ.. വീട്ടിൽ മിണ്ടാതെ ഇരിക്കുമോ അല്ല ടൂർ പോവുമോ
@kanakarajkanakan1247 Жыл бұрын
മുതലാളിതരാജ്യങ്ങൾക്ക് ഭഹിക്കില്ല കുറെ കാലമായില്ലേ പാവ ച്ചെ ട്ടവന്റെ ഏച്ചിലിൽ കട്ട് വാരുന്നു
@lijo5731 Жыл бұрын
ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും. 😂😂😂😂😂😂😂😂🤣😂🤣😂🤣😂☺️😂🤣😂😂😂
@shihabmullasheri5526 Жыл бұрын
പാവം ചൈനയും റഷ്യയും ഇനി അവരെ ആര് രക്ഷിക്കും. ആ നമുക്ക് മോദിജിയുടെ സഹായം തേടാം ഓടിവാ ഡോറാ
@vishwperla3768 Жыл бұрын
Tamiladpkenavane.padikumo???
@hussaink6347 Жыл бұрын
കൊറിയ അല്ല ലോകത്തിന് ഭീഷണി അമേരിക്കയാണ് ആർക്കാ അറിയാത്തത് 😂
@user-yh3gf5jx3e Жыл бұрын
ജിഹാദികൾക്ക് ഭീഷണി US ആണ്.... 🔥🔥🔥
@arifzain6844 Жыл бұрын
Athu polichu 😂 A bidenittu randu kodukku
@ArifCharalil6 ай бұрын
അമേരിക്കക്ക് എതിര് നിന്നാൽ അതു ലോക സമാധാനത്തിനു എതിരാണോ ഐക്യ രാഷ്ട്ര സഭയുടെ വാക്കുകൾ അമേരിക്കയും ഇസ്രായേലും അംഗീകരിച്ചോ അവർ അനുസരിക്കുന്നുണ്ടോ അതു ലോകത്തിനു ഭീഷണി അല്ലേ?
@lijo4271 Жыл бұрын
റഷ്യയുടെ 2 ലക്ഷം സൈനികർ അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആയി. 🤣🤣🤣🤣🤣😂😂😂😂🤣🤣🤣🤣🤣🤣🤣
@midhunpkmidhunpk5992 Жыл бұрын
Lokam nashikan pokunnu
@shameershahir8932 Жыл бұрын
Athentha america sakyam undakkiyal lokathinu bheeshani aakule
@JithJimmy Жыл бұрын
Punarayi kee jai .....
@aashiqsuresh73 Жыл бұрын
Loka samadhanathinu nato beeshani alle
@afsal429 Жыл бұрын
Nato sainikha sakkyamalle
@sarath84329 Жыл бұрын
THE SUN എന്ന യുട്യൂബ് ചാനലിൽ ഒരുപാട് റഷ്യക്കാർ കൊല്ലപ്പെടുന്ന വീഡിയോ കാണാം. ഇത് വാസ്തവം ആണോ? 😢😢😢😢😢😢😢😢😢😢
ഐക്യരാഷ്ട്ര സഭ പറയുന്നത് ഇസ്രായീൽ കേൾക്കുന്നില്ല്ലോ...?പിന്നെ എന്തിനാ കൊറിയ കേൾക്കുന്നത്
@shoukath.2059 Жыл бұрын
P P James എവിടെ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഏത് നിയമം കാറ്റിൽ പരത്തി മിസൈൽ ഉണ്ടാക്കുന്നു. പശ്ചാത്യർക്കു എന്തും ഉണ്ടാക്കാം അല്ലേ. ജയിയിംസിന്റെ എല്ലാ റിപ്പോർട്ടിങ്ലും ഒരു പശ്ചാത്യ ചായവും ഒരു കൃത്രിമ രാജ്യസ്നേഹവും.