ഈശോയെ എൻറെ മനസ്സ് കാണുന്ന കർത്താവേ എന്നെ നിൻറെ കാൽ ചുവട്ടിൽ വയ്ക്കുന്നു മാതാവേ എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കേണമേ ആമേൻ❤❤❤❤❤❤❤
@sudhajose80667 ай бұрын
ഈശോയെ ഞങ്ങളുടെ മകൻ ജോയ്സിനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@ranianilkumar2770 Жыл бұрын
ഈശോയെ എന്റെ ദുശ്ചിത്തകളെ യോശുവിന്റെ തിരുരക്തം തളിച്ച് എന്നെ സുഖപ്പെടുത്തണമേ.
@shailajose22989 ай бұрын
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനവും ദുശ്ശീല സ്വഭാവത്തിൽ നിന്നും പൂർണ്ണ വിടുതൽ കൊടുക്കേണമേ
@thampikarikulathilalias88634 ай бұрын
ഈശോയേ ഞങ്ങൾക്ക് സ്വർഗ്ഗീയ സമ്മാന മായി നല്കിയ കുടുംബം ഒരുമിച്ച് സ്വർഗ്ഗരാജ്യ വേല ചെയ്ത് ഫലം പുറപ്പെടു വിച്ച് പ്രതിനന്ദി കരേറ്റാൻ യോഗ്യത നല്കണമേ -നന്ദി യേശുവേ നന്ദി -
@lucyjoseph64483 ай бұрын
ഈശോയെ തെറ്റ് എന്താണെന്നു മനസിലാക്കി ജീവിക്കുവാനും കുമ്പസാരിച്ചു കുർബാന സ്വീകരിക്കുവാനുമുള്ള കൃപനൽകി അനുഗ്രെഹിക്കണമേ 🙏🙏🙏🙏
@rosejisha7567 Жыл бұрын
ഏറ്റവും തീക്ഷ്ണതയോടെ വിശുദ്ധിയോടെ ഡൊമിനിക്കച്ചന്റെ അഭിഷേകത്തോട് ചേർന്ന് ദീർഘകാലം അണക്കര മരിയനിൽ ശുശ്രൂഷ ചെയ്യാൻ വേണ്ട കൃപ അമ്മേ മാതാവേ എനിക്ക് ഈശോയിൽ നിന്നും വാങ്ങി തരണമെ എന്റെ മേൽ കരുണയായിരിക്കണമെ.....🙏🙏🔥🔥
@sudhajose80667 ай бұрын
ഈശോയെ നന്ദി യേശുവേ സ്തുതിയായി ആരാധന
@valsalamathew49745 ай бұрын
യേശുവേ പരിശുദ്ധൽമാവിനെ നല്കണമേ 😢😢🙏
@ranianilkumar2770 Жыл бұрын
എന്റെ ജീവിതപങ്കാളിയെ എല്ലാ തിന്മയിൽ രക്ഷിച്ച് കുമ്പസാരിച്ച് കുർബാന സ്വീകരിക്കാനുള്ള കൃപ കൊടുക്കണമേ. സ്വന്തമായി ഒരു ഭവനം തന്ന് അനുഽഗക്കണമേ.ഈശോ ഞങ്ങളെ രോഗങ്ങളിൽ നിന്നും, കടബാധ്യതയിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമേ.
@janetjoseph5807 Жыл бұрын
Amen🙏🔥🕊️ഈശോയെ വിധവ ആയ എൻ്റ മൂത്ത മകൾ (ജാക്വലിൻ ഹരോൾഡ് 49)ഭവനലോണും കടബാധ്യതകളും തീർത്തു തന്നു അനുഗ്രഹിക്കണേ ഈശോയെ അനുഗ്രഹിക്കണേ.അമ്മമാതാവേ പ്രാർത്തിക്കണേ.please blessing and praying.please please.🕊️🔥🙏
@janetjoseph5807 Жыл бұрын
🙏🔥🕊️ഈശോയെ കൂടകൂട ഉണ്ടാകുന്ന കഠിനമായ കഫക്കെട്ടും ശ്വാസംമുട്ടും മറ്റിതന്നു അനുഗ്രഹിക്കണേ.അമ്മമാതാവേ പ്രാർത്ഥിക്കണേ.please please.(ജനറ്റ് ജോസഫ് 69)🕊️🔥🙏
@janetjoseph5807 Жыл бұрын
Amen 🙏🔥🕊️ഈശോയെ എൻ്റ മക്കൾ ജാക്വലിൻ ഹരോൾഡ് , ഡാഡിൻ ജോസഫ് , ജോസിലിൻ ഗോഡ്ഫ്രീ.യും 2 മരുമക്കളും 10. കുഞ്ഞുമക്കളേം സമർപ്പിക്കുന്നു.ആത്മ്ാവിനാൽ നിറച്ചു അനുഗ്രക്കണേ.അമ്മമാതാവേ പ്രാർത്ഥിക്കണേ.🕊️🔥🙏
@sebastianarakkal706510 ай бұрын
Hallelujah Hallelujah hallelujah amen
@sudhajose80667 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ വിശ്വാസത്തിനും വിശുദ്ധിയിലും നിറഞ്ഞ അനുഗ്രഹം നൽകണമേ
കർത്താവായ യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മകന്റെ ബുദ്ധിമാന്യം മാറ്റി തരണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ
@minikurien116 Жыл бұрын
Ammen, praise, the, Lord, 🙏,
@alicemathew89984 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ
@sudhajose80667 ай бұрын
ഈശോയെ എന്റെ മകന് ഒരു ധ്യാനം കൂടാനുള്ള അനുഗ്രഹം പരിശുദ്ധാത്മാവേ അവനു കൊടുക്കണം
@JessySony-c7j10 ай бұрын
ഈശോയെ dominic അച്ഛനെ ധാരാളമായി അനുഗ്രഹിക്കണെ. ആയുസും ആരോഗ്യവും ധാരാളമായി കൊടുത്താനുഗ്രഹിക്കണേ 🙏🙏❤️🙏🙏
@annakuttychacko976610 ай бұрын
Hubby
@simyjomon537810 ай бұрын
Hallelujah 🙏🙏🙏🙏 Praise the Lord 🙏🙏🙏🙏 Thank you Lord for giving this msg 🙏🙏🙏🙏
@sudhajose80667 ай бұрын
ഞങ്ങളുടെ മകൻറഎല്ലാ ദുശ്ശീലങ്ങളും മാറി പരിശുദ്ധാത്മാവിനാൽ നിറക്കണേ ഞങ്ങളുടെ മകനെ
@GirijaSelvaraj-lm4se7 ай бұрын
Esho anugrahikatte
@chrystaljohn1281 Жыл бұрын
എന്റെ 2 മക്കളും വിശുദ്ധാത്മാവിനെ പ്രാപിക്കാൻ പ്രാത്ഥിക്കണേ.ഇളയ മകൾ ബ്ലെസിയുടെ ഫോൺ അഡിക്ഷൻ മാറാൻ പ്രാത്ഥിക്കണേ. ആമേൻ
@rajanjoseph2871 Жыл бұрын
ആമേൻ ജീസസ് ആമേൻ.😭😭😭✋✋❤️💔🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് അമ്മ ആമേൻ ജീസസ് ആമേൻ അമ്മ
@virjithavirjtha4722 Жыл бұрын
I love Jesus I love you Holy Spirit and love you holyMaryAmen
@babyofmary64046 ай бұрын
Thank you very much. Luke 12/28
@majocjacobindia8 ай бұрын
Thanks!
@VargheseCI8 ай бұрын
ഞങ്ങളുടെ കുടുംബത്തെ വർഗീസ്, ഗ്രേസി, ഞങ്ങളുടെ മക്കളെയും ഞങ്ങളെയും പൈശാചികമായ ശക്തിയിൽ നിന്നും എല്ലാ രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ ഈശോയെ ഞങ്ങളെല്ലാവരും വിശ്വസിക്കുന്നു ആമേൻ.
@susanphilipose56639 ай бұрын
ഞങേളുടെ ആയേൽവാസികൾ വളെരെശത്രുക്കൾ ആയി പല ദുഷ് പ്രേവർത്തി കൾ ചെയുന്നു അച്ചൻ ഞഗേൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@AshlyCthankachen9 ай бұрын
Very powerfu
@AshlyCthankachen9 ай бұрын
Very powerful vachanam🙏
@christosibiandchristinsibi2260 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@valsamd816811 ай бұрын
ദൈവത്തിന്റെ പ്രവാചകൻ - fr. Dominic 🙏🙏🙏
@vincyvincy9910 Жыл бұрын
ഞങ്ങളുടെ ഭവനത്തെയും കുഞ്ഞുമക്കളെയും മാതാപിതാക്കളെയും സഹോദരി സഹോദരങ്ങളെ സമർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ കടബാധ്യതകൾ ഒക്കെ മാറ്റി തരേണമേ
@BennyL-n6d Жыл бұрын
I love Jesus I love Hollyspirit And lioveMary mother and I love father Joseph ammen 😮❤😊
എൻറെ ഈശോയെ മാഡം മക്കൾക്ക് വിശ്വാസത്തിൽ വളരാൻ ഇടവരുത്തണമെ
@girijasasiirija9162 жыл бұрын
ഞങ്ങളിൽനിന്നും അക്ന്നു നിൽക്കുന്ന മരുമ്കളെ. ഞങ്ങളിൽ ഒന്നിപ്പിക്കുവാൻ. അച്ഛൻൻറെ പ്രാർത്ഥനയാൽ. പാവി യായൻറെ മേലും എന്റെ മക്കളുടെ മേലും കരുണഉണ്ടാ കണമേ.. എന്റെ ഈശോയെ. 🙏
@smithapaul38882 жыл бұрын
Give your Grace God Jesus Christ, Holy spirit, Father of God, with me 🌹🙏🔥🙏🌹
@smithapaul38882 жыл бұрын
Jesus Christ bless me and my family members always 🌹🙏🔥🙏🌹
@tvwilson57843 ай бұрын
Praise the Lord. Thank you Jesus.
@valsammavarghese541 Жыл бұрын
ഹല്ലേലുയ്യ, യേശുവേ മഹത്വം. സ്തുതി കർത്താവേ, ആരാധന. ഇതൊന്നു മനസിലാകാതെ എത്രയോ കുടുംബങ്ങൾ നസിക്കുന്നു. ഈശോയെ രക്ഷിക്കേണമേ. അച്ചാ എനിക്കും എന്റെ സഹോദര കുടുംബങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കേണമേ. 🙏
@ChinchuThomas-ik5pn8 ай бұрын
❤
@jamesvarkey13082 жыл бұрын
ദൈവമേ ഞങ്ങളുടെ കടബാധ്യതയുടെ മേൽ ദൈവം ഇടപെടണമേ ആമേൻ
@jacobjoseph19062 жыл бұрын
Halelooya...........Amen🙏🙏🙏 Isho Mishihacke Sthuthy ayirickatte Acho 🙏🙏🙏 Thank you so much 🙏
@vincyvincy9910 Жыл бұрын
എൻറെ ഈശോയെ ഞങ്ങളുടെ മക്കളായ ഗോഡ്സൺ ഡീക്സൻ ജജാലിയ ഇന്ന് അർപ്പിക്കുന്ന സകല വിശുദ്ധ കുർബാന ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെ ഈശോയ്ക്ക് സമർപ്പിക്കുന്നു അവർക്ക് ആയുരാരോഗ്യവും സൗഖ്യവും നൽകി കാത്തു സൂക്ഷിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു പരിശുദ്ധ ദൈവമാതാവേ അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളെ കാത്തുകൊള്ളേണമേ എൻറെ മക്കൾ ദൈവവചനം ദൈവവചനത്തിനും ദൈവഭക്തിയിലും വളരുവാൻ മാതാവ് അവരെ അനുഗ്രഹിക്കണം സന്തോഷവും സമാധാനവും തരണം അമ്മേ മാതാവേ എൻറെ മകൾ ഇരുപത്തിയെട്ടാം തീയതി എക്സാം എഴുതുകയാണ് അമ്മ അവളുടെ കൂടെ ഉണ്ടായിരിക്കണം അവളെ അനുഗ്രഹിക്കണം എൻറെ വേദനയും പ്രയാസവും മാറണം എൻറെ വയർ ഭാരം ഭാരവും കൊഴുപ്പും മാറ്റി തരണമേ രണ്ടുമാസം കൊണ്ട് എനിക്ക് മാറ്റിത്തരണമെന്ന് എൻറെ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണം കാത്തുകൊള്ളും
@rejanigeorge638011 ай бұрын
Eshoye nanne
@marykuttysebastian657911 ай бұрын
Esoyee kripayal enne nirakkeenamee🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@beenamoncy5 Жыл бұрын
🙏🌹
@ansammajohnson8634 Жыл бұрын
🙏ഈശോ കനിയേണം
@aleyammamathew41383 ай бұрын
മക്കളെ 2 പേരേയും വിശ്വാസത്തിലേക്ക് നയിക്കണമെ
@mathewpj72574 жыл бұрын
ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ തിരുഹ്യദയമേ ഞങ്ങളുടെ മകളുടെ ഹ്യദയത്തിൽഅലിഞ്ഞുചേരണമേആമേൻ
@elsammajose87432 жыл бұрын
🙏🏻🙏🏻
@reethammack4019 Жыл бұрын
Jesus please help me.vachanathal nirakkaname.Holy Spiritinal nirakkaname
യേശുവേ ഇന്ന് എൻ്റെ മോൾക്ക് ഒരു വിദേശ ഇൻ്റർവ്യൂ ഉണ്ട്.അതിൽ അവളോടെ കുടെ അങ്ങ് ഇരിക്കേണമേ.കടബാധ്യതയാൽ ഞങ്ങൾ കഷ്ടപ്പെടുന്നു.ഭർത്താവിറ്റ്റെ മദ്യാപാനതാൽ ഞരെക്കപ്പെടുന്നു.അപ്പാ ആശ്വാസം തരണേ നാഥ
@gracyjose33712 жыл бұрын
എന്റെ കുടുബത്തിൽ നിന്നും മകനിൽ, ദേശത്തു നിന്നും എല്ലാ തിന്മകളും തുഷ്ട ശക്തികളും നിർവീര്യമാക്കട്ടെ ആമ്മേൻ plz 🙏🙏🙏🙏🙏😂😂😂
@selvakumarkutty936210 ай бұрын
ஆமென் அல்லேலூயா அல்லேலூயா அல்லேலூயா 🙏🏻🙏🙏🙏🙏
@lilakv23403 жыл бұрын
Nasrayanaya Eeshoye ee lokathulnjnnum Ella paishachika shakhthikaleyum illathakaname sathan aradhakare illathakaname amen
@sindhup68124 жыл бұрын
Esoyeeee ente makalkku kripa kodukkaneee....parisudhathmaaveee ente makalil nirayanameee......
@shibijordy2053 жыл бұрын
Blessed service Father. Thank you Jesus. I love you Jesus. Amen.
@lillyantony179111 ай бұрын
Thankyou Lord Thank you Jesus Thankyou holly spirit
@alwingeo9841 Жыл бұрын
ഇശോ ദൈവമേ ഞങളുടെ വിശുദ്ധരായ വൈദികരെ കാത്തുകൊള്ളേണമേ 🙏🏼 നമ്മുടെ ഇശോ ദൈവം അന്നും, ഇന്നും ജീവിക്കുന്നു 🙏🏼🙏🏼🙏🏼
@simyjomon537810 ай бұрын
Thank you Lord
@tvwilson57845 ай бұрын
Praise the Lord Jesus
@annettejanis7664 Жыл бұрын
യേശുനതാ മോനുവിന്റ വിവാഹത്തിന് ഉള്ള തടസ്സം മാറ്റി തരണമേ 🙏🙏🙏.
@hsirskin76352 жыл бұрын
യേശുവേ കുഞ്ഞുങ്ങളെ തന്നു അനുഗ്രഹിക്കേണമേ 🙏
@jancythomas69504 жыл бұрын
ഈശോയെ എന്റെ കുടുംബ ത്തിൽ നിന്നും പൈശാചിക ശക്തി യെ വിടുതൽ നൽകേണമേ
I love you Jesus. I love you Holy spirit and I love you Holy Mary. Amen
@sajjikuruvillachacko2530 Жыл бұрын
HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN.
@Elsamma-y6o Жыл бұрын
AmenAmenAmen❤❤❤❤❤
@aleykuttyvadakumchery5390 Жыл бұрын
Have mercy on us Lord. Praying for you Achan 🙏🙏🙏
@sujashaju43404 жыл бұрын
ഈശോയേ എന്റെ കുടുംബത്തിൽ നിന്നും ആ നാട്ടിൽ നിന്നും പൈശാചിക ബന്ധനനത്തിൽ നിന്നും മോചിപ്പിക്കാനേ അനുഗ്രഹിക്കണേ
@shyjasajive9296 Жыл бұрын
Eesoya Tirurakthathal enne Kazhukaname Appa entemunnilulla thadasangal Vajanathal thakarthukalayan kaniyaname🙏🙏
@mariapaulson98867 ай бұрын
Halleluya ammen🙏🙏🙏
@edwardjacob43854 жыл бұрын
അച്ചാ അന്ധകാര ശക്തികളുടെ പ്രേവര്തികളിൽ നിന്നും എന്റെ കുടുംബത്തെ മോചിപ്പിക്കാൻ പ്രാർത്ഥിക്കണം.യേശുവേ നന്ദി ഹല്ലേലൂയാ. ആമേൻ
@jessyjacob6785 Жыл бұрын
എന്റെ മക്കളെ രക്ഷിക്കാൻ വരണമെന്നും അപേക്ഷിക്കുന്നു
@vincyvincy492611 ай бұрын
Fr please pray for my family, that God may deliver them from the clutches of all evil
@AshijSB Жыл бұрын
ഈശോയെ എൻറെ കുടുംബത്തിൽ ഏതെങ്കിലും രീതിയിലുള്ള പൈശാചിക ബന്ധനങ്ങൾ ഉണ്ടെങ്കിൽ ആ ബന്ധത്തിൽ നിന്ന് വിടുതൽ നല്കണമേ❤ മാതാവേ എൻറെ കുടുംബത്തിന് കാവൽ ആയിരിക്കണം ❤❤❤❤🙏🙏🙏🙏🙏
@anoopc8492 Жыл бұрын
dont pray to mary..she is humen only..before mary jesus was there
@lailatomy5411 Жыл бұрын
I love Jesus 🙏🙏🙏
@lisykuruvila23514 жыл бұрын
ഈശോയെ എൻറെ വീട്ടിൽ വീട്ടിൽനിന്ന് പിശാച് ശക്തിയെ വിടുതൽ നൽകണമേ ആമേൻ ഈശോയെ
@tintuthomas1074 жыл бұрын
40 ജപമാല 21 days ചെല്ലൂ.
@josekthomas52484 жыл бұрын
Roselyj,,,,Jose,,,,,God,,bless
@minijose3109 Жыл бұрын
Amen thankyou jeusus and holyspirit 🙏🙏🙏🙏
@nicyvargheseprayforus1559 Жыл бұрын
I love Jesus Help my Family Rashikanae
@tharaelizabeth85754 жыл бұрын
എന്റെ ഈശോയേ... 🌹🌹🌹🌹🌹
@abinbjabin91523 жыл бұрын
Praise the lord
@ranianilkumar2770 Жыл бұрын
ഇശോയെ എല്ലാ അന്ധകാരശക്തികളിൽ എന്റെ കുടുംബത്തെ രക്ഷിക്കണമേ . ഇശോയെ,വിദേശത്ത് പഠിക്കാൻ പോയിരിക്കുന്ന എന്റെ മകൾ ഐശ്വര്യയെ എല്ലാ തിന്മയിൽ രക്ഷിച്ച് പാപബോധവും പശ്ചാത്തവും നൽകി നല്ലൊരു കുമ്പസാരത്തിന് ഒരൂക്കണമേ .ഈശോ ചീത്തകൂട്ടുകെട്ടിൽ നിന്നും ലാപ്ടോപ്പ്, ഫോണ് ഇതിന്റെ ഉപയോഗം കുറച്ച് നല്ല ഉറക്കം കൊടുക്കണമേ.
Easoya amma kudimbam, desom, edavaka, rupatha, athirupathayil nin pisachikapeeda thakarkena amen
@cicilysebastian70203 жыл бұрын
Thank you Jesus for all blessings
@MarysujathaMarysujatha11 ай бұрын
I love to Jesus
@manojmartin255 Жыл бұрын
Esho ishtam
@philomina1161 Жыл бұрын
Pray for my husband Manoj ..theri parayuna behaviour um kopikkuna behaviour um mathapithakkalil ninum vanath continue cheyyuva ..AHH bandanathil ninum viduthal kittuvan ishoyod pray cheyyanamee 🙏🙏🙏🙏
@susanphilipose56639 ай бұрын
Halleluyaaa
@anoopc8492 Жыл бұрын
....with out jesus no 1cant remove evil
@josetk227111 ай бұрын
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം പൈതങ്ങൾ ഉണ്ടായിരുന്നു. രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുട്ടികൾ. ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു. ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു. " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. " ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു. അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും 2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു. മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു. " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. " നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു. അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി. പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി. ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു. കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ ദൈവം പിശാചിനെ അയയ്ക്കു വാനുള്ള രഹസ്യം മനസിലായി കാണുമല്ലോ? എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ് കുർബാന സ്വീകരിച്ചുപോരുന്നത്. കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു. " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? " ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കുർബാന സ്വീകരിച്ചു. കുമ്പസാരിച്ചില്ല. Ld
@EaliasPS10 ай бұрын
Rev. Father ennerdale ellavarum njan vazhiyil koodi nadakumbol,enne kaanunna aalukalil chilar enne chundukondu aangyavum kaanichu valare kaliyakkunnu Rev.father. enikyu athil ottiri ottiri sangadam undu Rev. Father. Ente chundu kaanuvan vrithikedu aayathu kondu aanu enne kaliyakunnathu Rev. Father. Enikyu manassinu ithu kaanubol valare dukham aanu Rev. Father. Enne prayer is orkkaname Rev. Father.Njan urachu visvassikyunnu Yesuve. Ella mahatvavum maanavum angu edukkaname Yesuve