ഈ വിശ്വാസം നമ്മുടെ നാട്ടിലുമുണ്ട് .....എന്തായാലും വ്യത്യസ്ഥ കാഴ്ചകളിൽ കൂടി വീഡിയോ മനോഹരമാക്കുന്നു ....ഇടക്ക് കൊടുക്കണ ഗാനശകലങ്ങൾ മനോഹരം ...... സൂപ്പർ സൂപ്പർ❤❤❤❤
@sajanjoseph3685 Жыл бұрын
കേബിൾ രാജ അണ്ണൻ തകർത്തു.... അടിപൊളി ❤️❤️❤️
@suryasworld8136 Жыл бұрын
Super.. വീണ്ടും തമിഴ് നാടിന്റെ ഗ്രാമ ഭംഗി...
@rajeeva4586 Жыл бұрын
Nice.... കേബിൾ രാജണ്ണൻ പൊളിച്ചു.... ഒരു സൗണ്ട് സെറ്റിംഗ്‌സും ഇല്ലാതെ അണ്ണൻ ഇത്രയും ഭംഗിയായി അവതരിപ്പിച്ചു ❤️❤️❤️👍👍👍👍സൂപ്പർ
@unnikrishnan-ny6zp Жыл бұрын
ഈ ആചാരം കേളരത്തിലും ധാരാളമുണ്ട്. ക്ഷേത്രത്തിന്റെ മുകളിലെ മകുടത്തിന് മുകളിൽ ഒരു കെട്ടിടം പണിയില്ല.
@ranjithmenon8625 Жыл бұрын
വീടു പണിയു മ്പോൾ മുകളിലേക്കു പണിയില്ല എന്നല്ലേ പറഞ്ഞത്, ക്ഷേത്രങ്ങൾ ഒന്നും തന്നെ രണ്ടുനിലയിൽ പണിയറില്ല,
6:48 എന്തായാലും ശാന്തവും മനോഹരവുമായ ഗ്രാമം എല്ലാവരും ഒരു നില പണിതത് കൊണ്ട് എല്ലാവരും ഒരേ പോലെ,,പണത്തിന്റെ അഹംകാരം ഇല്ല അധിക ധൂർത്ത് ഇല്ല👍
@-._._._.- Жыл бұрын
10:33 ഈ വീട് കണ്ടപ്പോൾ എനിക്ക് തോന്നിയത് "നാടോടിക്കാറ്റ്"-സിനിമയിൽ മോഹൻലാൽ,,ശ്രീനിവാസൻ എന്നിവർക്ക് ,,കുഞ്ചൻ വാടക വീട് കാണിച്ചു കൊടുക്കുന്ന രംഗം ആണ് ഓർമ വരുന്നത്..അതേ പോലെയുള്ള വീട്😂
@-._._._.- Жыл бұрын
12:52 ഓർമയുണ്ട് ,,വേറെ ഏതോ നീളമുള്ളമലയിൽ ഒരു പ്രായം ഉള്ള ആൾ ഉണ്ടായിരുന്നല്ലോ,,ആന്റോ കയറാതെ ഇരുന്ന പാറ,,താങ്കൾ സഹസികമായി വലിഞ്ഞു കയറിയ കുത്തനെയുള്ള പാറക്കെട്ടുകൾ👍
@-._._._.- Жыл бұрын
19:34 😂 അദ്ദേഹം ആസ്വദിച്ചു ആണ് വിസിൽ അടിക്കുന്നത്👍.എനിക്ക് തോന്നുന്നത് ഇദ്ദേഹം സ്വാമിമാർ ധ്യാനിച്ചിരുന്ന പാറക്കെട്ടുകളിൽ ഇരുന്ന് ചൂളം വിളിച്ചു വിളിച്ചു ഒരു ചൂളം വിളിയിൽ അത്ഭുത സിദ്ധി നേടിയതാവും....😊
@-._._._.- Жыл бұрын
21:12 --21:16 😂
@-._._._.- Жыл бұрын
30:44 😂
@tksaabi7195 Жыл бұрын
മാധ്യമം പത്രത്തിലെ ഞായറാഴ്ച പതിപ്പിലെ ബി ബ്രോയുടെ ലേഖനം വാഴിച്ചു... നന്നായിട്ടുണ്ട് 👍
@santuk76148 ай бұрын
Spr
@rajeshpv1965 Жыл бұрын
♥️💚 ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം♥️💚
@b.bro.stories Жыл бұрын
❤❤❤
@mukundankuruvath5152 Жыл бұрын
ക്ഷേത്രത്തിനേക്കാൾ ഉയരത്തിൽ ക്ഷേത്രപരിസരത്ത് വീട് നിർമ്മിക്കാൻ പാടില്ല എന്ന വിശ്വാസം നമ്മുടെ നാട്ടിലുമുണ്ട്
@kbcsports5098 Жыл бұрын
അന്ധ വിശ്വാസം
@mukundankuruvath5152 Жыл бұрын
@@kbcsports5098 അങ്ങനെയുള്ള വിശ്വാസം നമ്മുടെ നാട്ടിലും ഉണ്ട് എന്നേ ഉദ്ദേശിച്ചുള്ളൂ.പിന്നെ വിശ്വാസവും, അന്ധവിശ്വാസവുമെല്ലാം ആപേക്ഷികംമാത്രം
@MollyAugustian Жыл бұрын
Yes
@ArunRaj-wj4tl Жыл бұрын
Waiting aarnnu vannulo🥰
@b.bro.stories Жыл бұрын
❤❤❤👍👍yess
@anzarkarim6367 Жыл бұрын
ഒരു പഴയ ഓർമയിലേക്ക്.....❤❤❤
@Ashokworld9592 Жыл бұрын
തമിഴ് നാട്ടിലെ....തിരുമംഗലത്തിനടുത്തുള്ള... പൊന്നാം പെട്ടിയിലെ...മനോഹരമായ കണ്ണിന് കൗതുകമുണർത്തുന്ന കാഴ്ചകളും.. കേബിൾ രാജയുടെ മിമിക്സും... ബിബിൻ ബ്രോയുടെ അവതരണശൈലിയും.. നമ്മുടെ മനസ്സിന് ആനന്ദമേകി... മനോഹരം... സൂപ്പർ വീഡിയോ.... ബ്രോ..,💚👍👍👍👍👍💚💚💚💙💙👍👍👍❤️👍
@saseendranpp2891 Жыл бұрын
പൊന്നപെട്ടി ഗ്രാമവും കേബിൾ രാജ യെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം.♥
@sunnyjohn2982 Жыл бұрын
Really nice video! ആ ഗ്രാമീണ കാഴ്ചകൾ എന്റെ ചെറുപ്പകാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.. അതോടൊപ്പം കേബിൾ രാജയേ introduce ചെയ്തതിനും വളരെ സന്തോഷം. Thanks Bibin and Anil..❤🙏🏻
@b.bro.stories Жыл бұрын
❤❤❤❤
@devu151 Жыл бұрын
കൊള്ളാം 👍❤️🌹
@b.bro.stories Жыл бұрын
❤❤❤
@karthiksangari7773 Жыл бұрын
Am in Trissur Kerala thank you very much for the information of my own village.raja is my brother.
@MrShayilkumar Жыл бұрын
Super ❤🙏 രാജ ഒരു ഇളയരാജ തന്നെ
@ErAbinPhilip Жыл бұрын
ആരാധന ആലയങ്ങൾ വിളക്ക് പോലെയാണ്...ഉയരത്തിൽ നിന്നാൽ പ്രകാശം എല്ലായിടത്തും വ്യാപിക്കും...മറിച്ച് കുഴിയിൽ ആണെങ്കിലോ അതിൽ നിഴൽ പരക്കും...ഓരോ നാടിൻ്റെയും വിളക്കുകൾ ആണ് അവിടുത്തെ ആരാധന ആലയങ്ങൾ...ഇതാണ് ഇതിന് പിന്നിൽ ഉള്ള വിശ്വാസം.
@sinimadathil6801 Жыл бұрын
അടിപൊളി
@sudhasuresh5880 Жыл бұрын
Supervideo❤❤
@dileepmk4877 Жыл бұрын
സൂപ്പർ വീഡിയോ
@b.bro.stories Жыл бұрын
❤❤❤
@sudhasuresh5880 Жыл бұрын
Supervideo❤❤❤,😄
@mathangikalarikkal9933 Жыл бұрын
Valare nalloru video tto
@kunhavaalambattil1329 Жыл бұрын
അടിപൊളി ബി ബ്രോ അനിൽ സാർ ❤❤❤❤❤❤🌹🌹🌹🌹🌹🌹
@aseelfreaks7836 Жыл бұрын
തമിഴ്നാടിന് വല്ലാത്തൊരു ഗ്രാമീണ സൗന്ദര്യമാണ്. especially അവിടുത്തെ കോഴികളെ. 😅അവരെ കൂടി വീഡിയോയിൽ ഉൾപ്പെടുത്തണേ ബ്രോസ്.
@nasheedabeegambeegam4478 Жыл бұрын
തമിഴ്നാട് വിട്ടൊരു കളിയുമില്ല B Bro യ്ക്ക് ❤❤❤❤
@888------ Жыл бұрын
കളി കിട്ടാൻ സാധ്യത ഉണ്ട്😂😂
@sathishkumar20753 ай бұрын
29:43 Royal salute bro😍😍😍😍😍😍😍😍😍😍😍😍😍😍😍
@Ashokworld9592 Жыл бұрын
രണ്ടുപേരും മല കയറിയപ്പോൾ.. ഒരു വിഷമം പോലെ നമുക്ക്... ദൈവം സഹായിക്കട്ടെ.... എല്ലായിടത്തും......!👍👍👍👍👍👍👍💚💚💚💙💙💙❤️❤️👍
@harikuttan1167 Жыл бұрын
സൂപ്പർ അടിപൊളി ✨️
@sakeermachingalmachingal7027 Жыл бұрын
പൊളി സീൻ.....👍
@jamsheerpaikkarathodi Жыл бұрын
നല്ല അവതരണം ❤❤❤
@pinky521 Жыл бұрын
ഗ്രാമകാഴ്ചകൾ കാണാൻ വേറെ എവിടെയും പോകേണ്ട ഇങ്ങോട്ട് വന്നാൽ മതി 🥰🥰🥰ഏറ്റവും ഇഷ്ടപ്പെട്ട ചാനെൽ
@madanmohanmechery3444 Жыл бұрын
Nice video
@nimmykour4272 Жыл бұрын
Amazing 👏
@sandy____697 Жыл бұрын
Awesome 👍👍❤
@b.bro.stories Жыл бұрын
❤❤❤
@abdulshukoor1920 Жыл бұрын
നമ്മുടെ റഹീം ബായിനെ കൂട്ടി ഒരു കിടിലൻ വീഡിയോ ചെയ്യണം plz
@369media8 Жыл бұрын
ഗ്രാമം വിട്ടു ഒരു കളിയുമില്ല......😄 അടിപൊളി വീഡിയോ......😍
@b.bro.stories Жыл бұрын
❤❤❤
@SunilsHut Жыл бұрын
എല്ലാ ഗ്രാമകളുടെയും മൂപ്പൻമ്മാരെ പ്രസിഡണ്ട് ആണ് 😂😂😂
@ismailch8277 Жыл бұрын
Super 👍👍👍
@b.bro.stories Жыл бұрын
❤❤❤❤
@jenusworld-t2c Жыл бұрын
ഇതൊരു വറെറ്റി ചാനലാണല്ലോ...❤
@jayamenon1279 Жыл бұрын
Whistling Wizard CABLE RAJA Excellent Performance 👌👍🏽👌 Very Nice Video 👌 Thanks BIBIN THOMAS 🙏
@dreams5016 Жыл бұрын
Great🌹🌹🌹
@manumanu3403 Жыл бұрын
അപ്പോൾഅങ്ങനെ❤❤❤❤👍👍👍👍
@bridjetxavier8863 Жыл бұрын
V good video THX 🙏🏿 may God bless you 🙏🏿
@ChinnamuthuSurega Жыл бұрын
🎉super
@sidheequcp4734 Жыл бұрын
അന്ധവിശ്വാസത്തിന്റെ കോടുമുടിയാണ് തമിൾനാട് ഇപ്പോ കേരളത്തിലും അന്ധവിശ്വാസം കൂടി വരുന്നുണ്ട്
@unnikrishnanmenon4178 Жыл бұрын
If you wish to save the people from Andhavishwas am why don't u buy a plot of land there and make 3/4 str: bld and lve there...Sir
@raveendranathmenon5710 Жыл бұрын
This custom is there in all villages where hindu culture is followed..None of us construct house taller thanvillage temples this is is followed in kerala too...
@hareeshmadathil6843 Жыл бұрын
പൊളിച്ചു 👍
@firozerattengal Жыл бұрын
മധുര വിട്ട് ഒരു കളിയില്ല, അഷ്‌റഫ് ബ്രോ പറഞ്ഞ പോലെ എന്തോ ഒരു ചുറ്റിക്കളി ഉണ്ടോ? 🤣😂. ചുമ്മാ വീഡിയോ സൂപ്പർ 😍.
@Shinojkk-p5f Жыл бұрын
തമിഴ് നാടിന് ഒരു പ്രത്യേക പോസിറ്റീവ് വൈബ് ഉണ്ട്, ജാതി പ്രശ്നം മാത്രമേ നെഗറ്റീവ് എന്ന് പറയാൻ ഉള്ളൂ? 80s, 90s, 2000s ജനറേഷൻ ന് ഇഷ്ട്ട പ്പെടുന്ന നാട്.
@Ashokworld9592 Жыл бұрын
ഹായ്.... അനിൽ സർ. ബിബിൻ ബ്രോ... എല്ലാവർക്കും.... നമസ്കാരം.....🙏❤️💙💚❤️👍
@kazimambalath1438 Жыл бұрын
അനിൽ സാർ പിന്നെ ബി ബ്രോ ഇതിന് ആചാരം എന്ന് അല്ല പറയുക. മനസ്സിൽ പേടി ഉണ്ടായാൽ പിന്നെ എന്താ ചെയ്യുക മരിക്കാൻ ആർക്കെങ്കിലും ഇഷ്ടം ഉണ്ടാവുമോ ബ്രോ ഇല്ല. അത്രെ ഒള്ളൂ. അനിൽ സാർ ലീവിൽ ആണോ. എന്തായാലും വീഡിയോ സൂപ്പർ ആണ് ❤
@b.bro.stories Жыл бұрын
❤
@PeterMDavid Жыл бұрын
കേബിൾ രാജ 👌❤️👍👍👍👍👍
@shamshudheen7863 Жыл бұрын
Annan super 👍
@balucbabu3138 Жыл бұрын
ഓരോ അന്ധ വിശ്വാസം അതല്ലേ അത് 👍👍👍 കേബിൾ രാജ 👍👍👍👏
@bijupaul4197 Жыл бұрын
Superrrrr ഒരുപാട് 👍👍👍👍👍👍👍👍cingratzzzz🌹
@ashraftkb4978 Жыл бұрын
രാജ അണ്ണൻ 👌👍🏻
@PushpammaJessy9 ай бұрын
അതൊരു ശപിക്കപ്പെര്ട്ട ഗ്രാമം. ആയിരിക്കും ഇങ്ങനെയുള്ള ആചാരങ്ങൾ വിശ്വാസികയും ആചരികയും ചെയ്യുന്നത് കൊണ്ടാണ് ഇതൊക്കെ അന്ധവിശ്വാസങ്ങൾ എന്ന് കരുതി മുന്നോട്ടു പോയാൽ പ്രേശ്നങ്ങൾ ഒന്നുമില്ല
@travelworldpts9120 Жыл бұрын
🥰🥰🥰🥰🥰ബി bro 🥰❤
@PushpammaJessy9 ай бұрын
നമ്മുടെ നാട്ടിൽക്ഷേരത്തിന് അടുത്ത് വലിയകെട്ടിടങ്ങൾ ഉണ്ട്
@ajinaajina400 Жыл бұрын
കേബിൾ രാജയുടെ മിമിക്രി സൂപ്പർ
@b.bro.stories Жыл бұрын
❤❤❤
@mercyantony3322 Жыл бұрын
Cable Raja Annan's whistling was incredible especially the ambulance , train and the bird's sound , lucky fishes , if they were in Kerala , they would have been in curries long ago no matter how secure they would be , here people feed them ! Needs to appreciate people's mind set !!The mountain is beautiful and unique 🔥🔥🔥
@prasadvarghese3023 Жыл бұрын
ഈ ആചാരം നമ്മുടെ നാട്ടിലും ഉണ്ട് അമ്പലത്തിലും, പള്ളിയിലും പൊക്കത്തിൽ ഇവിടെയും വീട് പണിയാറില്ല
@lissythomas9066 Жыл бұрын
Super❤❤❤
@antonyf2023 Жыл бұрын
ഗുഡ്
@abdulshukoor1920 Жыл бұрын
കേബിൾ രാജയല്ല മധുര രാജ ആണ് 🥰🥰🥰
@shafeequeparambil4895 Жыл бұрын
എന്ത് നല്ല അജാരം
@b.bro.stories Жыл бұрын
❤❤❤
@SunilsHut Жыл бұрын
കേബിൾ രാജ... സൂപ്പർ 😂 beautiful place... ജൈനമത സംസ്കാര അവശേഷിപ്പുകൾ.. നാഥനില്ലാതെ പോലെ തോന്നുന്നു...😢 വീഡിയോ സൂപ്പർ ബി ബ്രോ... നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട് 😛😛😛🎉
@velankannimathafishfarm1113 Жыл бұрын
Super
@nishathankachan6924 Жыл бұрын
Super ❤❤️💞😍💝🥰❣️💗♥️💖❤💕💓💕💕❤❤
@sujapanicker7179 Жыл бұрын
ഈ ആചാരം ങ്ങളുടെ ഏവൂർ ഗ്രാമത്തിലും ഉണ്ടായിരുന്നു. ആറാട്ട് എഴുന്നള്ളുന്ന ആനയെക്കാൾ ഉയരത്തിൽ വീടു കെട്ടിയാൽ ദോഷമുണ്ടാകുമെന്നായിരുന്നു വിശ്വാസം. പക്ഷേ ഇന്ന് ധാരാളം പേർ ഇരുനിലവീട് നിർമ്മിക്കുന്നു. ഹരിപ്പാടിനടുത്താണ് ഈ ഗ്രാമം. ഏവൂർ ശ്രീകൃഷ്ണക്ഷേത്രമാണുള്ളത്.
@rahmathsulaiman4964 Жыл бұрын
Super b-bro
@RavijiItaly Жыл бұрын
🤔.. ഇതാണ് നുമ്മ പറഞ്ഞ നാലാം ലോക രാജ്യം!
@justinethomas5656 Жыл бұрын
Super super super super super
@Ashokworld9592 Жыл бұрын
Cable.. Raja... Big Salyut..👍👍👍❤💙💚❤️👍
@robythomas3645 Жыл бұрын
B. Bro ഞങ്ങൾ ളുടെ വീടും അമ്പലത്തിന്റെ മുന്നിൽ ആണ്.. അവിടെ ആരും രണ്ടാം നില പണിയില്ല. ക്ഷേത്രം ഉയരത്തിൽ ആണ്... പ്രതിഷ്ഠക് മുകളിൽ പോകരുത് എന്നാണ്.... പിന്നെ പഞ്ചാബിൽ ആയിരുന്നപ്പോൾ ഒരു ഗ്രാമത്തിൽ ഇറച്ചിയും മീനും ഒന്നും കച്ചവടം ഇല്ലായിരുന്നു പക്ഷേ അവിടെയും ചാരായം കട ഉണ്ടായിരുന്നു.. B bro... ഹ്ഹ്ഹ്ഹ്ഹ്
@b.bro.stories Жыл бұрын
❤❤❤❤👍👍👍👍
@sreenivasanec8936 Жыл бұрын
ഇവിടെയും അങ്ങിനെ തന്നെ
@MALIMM606 Жыл бұрын
B Bro 🥰🥰🥰
@b.bro.stories Жыл бұрын
Hello ❤❤❤
@Jbv-f6e3 ай бұрын
Bro... Keep up your good presentation and explorations.. We as family would like to visit some good fruits and vegetables farms in Tamilnadu. Please let us know where is such big agricultural farms to explore 🎉🎉🎉🎉 Please let
@raghavankuttykv1343 Жыл бұрын
Nalla oru viswasam thanne. Athrayenkilum arbhadam kurayumallo!
@johnmillerjohnson. Жыл бұрын
village scenes always attractive.........
@b.bro.stories Жыл бұрын
❤❤❤❤
@ibrahimshahulhameed2084 Жыл бұрын
கேபிள் ராஜா அருமை👌
@daisysamuel4832 Жыл бұрын
Village scenes are very nostalgic. Cable Raja’s whistling is fantastic !!!
@vineshariyakode6963 Жыл бұрын
Cable raja annane veendum kandathil santhosham
@b.bro.stories Жыл бұрын
❤❤❤❤👍👍👍
@josekurian516 Жыл бұрын
മീനിനും ഇപ്പോഴത്തെ പിള്ളേർക്കും ഒരേ സ്വഭാവം, ബേക്കറി മതി.
@Shinojkk-p5f Жыл бұрын
ചോളം ഹാർഡ് ആയത് കൊണ്ടും, ബ്രെഡ് സോഫ്റ്റ് ആയത് കൊണ്ടും ആയിരിക്കും?
@sallycasido655 Жыл бұрын
Wow it's a very nice place b.bro good job 👍🏻👍🏻👍🏻🇵🇭🇵🇭🇵🇭❤❤❤
@b.bro.stories Жыл бұрын
You're from ❤❤
@sallycasido655 Жыл бұрын
@@b.bro.stories im sorry im from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
സ്ഥിരം പ്രേഷകൻ ദോഹ ഖത്തർ. വിശ്വാസം അതല്ലെ എല്ലാം. 👍👍അടിപൊളി ഗ്രാമം 👍👍👍
@b.bro.stories Жыл бұрын
❤❤❤
@sajuzachariah8975 Жыл бұрын
നമ്മുടെ കേരളത്തിലും അമ്പലത്തിനോട് അടുത്ത വീടുകൾ പണിയുമ്പോൾ അമ്പലത്തിനെ കാൾ ഉയരത്തിൽ വീട് വെക്കില്ല..
@sunitha.s.j.8526 Жыл бұрын
True
@anandavally4607 Жыл бұрын
അതേ ശരിയാണ് ഞങ്ങളുടെ വീട് അമ്പലത്തിനു മുൻവശം ആണ് ഒരു നിലയിൽ ആണ് പണിതത്, കുറച്ചു വിട്ടാണെങ്കിൽകുഴപ്പമില്ല.
@ushasathian7904 Жыл бұрын
അതേ
@annammaeyalil4702 Жыл бұрын
ഒരു ദേവാലയത്തിന്റെയും അടുത്തു ആരും വീടു പണിയില്ല, അതു പോലെഉയരത്തിലും. അതിന്റെ അർത്ഥം, ദൈവത്തെക്കാൾ വലുതായി മനുഷൃരിൽ ആരുമില്ല. പണിതാൽ അതു പണിതീരില്ലാതെ തന്നെ കിടക്കും. 😮
തമിഴ് നാട്ടിൽ മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ഗോപുരത്തേക്കാൾ ഉയരത്തിൽ ഒരു കെട്ടിടവും പണിയാൻ അനുമതി കിട്ടില്ല എന്ന് പറയുന്നു. കുറെ മാറി പണിയാനുളള അനുമതി കിട്ടും
@mohanrajnair865 Жыл бұрын
In India,many villages follow different beliefs. For instance houses in Shani Signapur near Shirdi in Maharashtra, don't have doors which is replaced with curtains. Even banks don't have doors. Of course they keep cash and valuables in neighboring branches.