നിഷ്കളങ്കമായ സ്നേഹം, കുഞ്ഞിൻ്റെ കയ്യിൽ കടി വീഴാതെ ചോറ് ഉണ്ണുന്ന ജർമൻ അതുക്കും മേലെ 👍👍
@sudhakarancheruvalath13714 жыл бұрын
'
@paruparu37154 жыл бұрын
ഇതാണ് പഴമക്കാർ പറയുന്നത് കൊടുക്കുകയാണേൽ നായ്ക്ക് കൊടുക്കണം എന്ന് സ്നേഹിക്കാനും നമ്മെ സംരക്ഷിക്കാനും കാവലാളായി നമ്മോടൊപ്പം അവ ഉണ്ടാകും
@sanalsudhakaran27164 жыл бұрын
dog has multi purposes and has good alternatives..
@SulthanKvm4 жыл бұрын
ഓൾ കേരള നായ ഫാൻസ് ലൈക് അടിക്കു മക്കളെ
@RajeshTR-no6lo4 жыл бұрын
ഡിസ്‌ലൈക് അടിക്കുന്നവരും നെഗറ്റീവ് കോമെന്റോളികളും ഒരു കാര്യം ശ്രദ്ധിക്കുക... ആ കൊച്ചിനെ പുറത്തുള്ള ആരെയും അടുപ്പിക്കില്ല ആ നായ...ഒരു പരിധി വരെ അവൾ സുരക്ഷിതയാണ് 💪
@josephmathew6564 жыл бұрын
Sure , she is safe at this dogs presence !
@Sujatha-q9q9 ай бұрын
Athu mathram mathyo.pallu kondu murinjalo?
@RajeshTR-no6lo9 ай бұрын
@@Sujatha-q9q നായയെ വളർത്തിയവർക്കറിയാം.. നമ്മൾ എങ്ങനെ ഫുഡ് കൊടുത്താലും അമർത്തി കടിക്കാതെ അവൻ ഫുഡ് എടുക്കുള്ളു.
@abobackerebrahim86034 жыл бұрын
ആ നായ വളരെ ശ്രദ്ധയോടെയാണ് ആ കുഞ്ഞിന്റെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങുന്നത് കുട്ടിയുടെ കയ്യിൽ പല്ല് കൊള്ളാതിരിക്കാൻ
@youllneverwalkalone33344 жыл бұрын
ആ കുഞ്ഞിനെ ആരെങ്കിലും ആ നായയുടെ മുന്നിൽ വച്ചു വല്ലതും ചെയ്താൽ പിന്നെ അവന്റെ കാര്യം കട്ടപ്പൊക.
@Oshooceanoflove4 жыл бұрын
സത്യം, കഴിക്കുന്നതിന്റെ ഇടക്കും ഉള്ള അതിന്റെ ശ്രദ്ധ ✌️✌️👌👌
@touristbuslovers78134 жыл бұрын
കാരണം അതൊരു German Sheperd ആണ് മോനേ...
@ajeythomas27624 жыл бұрын
എന്തേലും ദുരുദ്ദേശവുമായി ആ കുഞ്ഞിന്റെ ഏഴയലത്ത് അടുക്കാൻ പറ്റിയിട്ട് വേണ്ടേ എന്തേലും ചെയ്യാൻ.
@mathewjoseph50274 жыл бұрын
നായെ പോലെ നന്ദിയും, സ്നേഹവും ഉള്ള ഒരു മൃഗങ്ങൾ പോലും ഭൂമിയിൽ ഇല്ല. അത് എന്നും ആ കുട്ടിക്ക് ഒരു രക്ഷകനായിരിക്കും. Congragulation.
@psctricks71174 жыл бұрын
മക്കൾ മൃഗ സ്നേഹികളായി വളരട്ടെ മാതാപിതാക്കൻമ്മാരെ നോക്കിയില്ലങ്കിലും മൃഗങ്ങളെ എങ്കിലും നോക്കട്ടെ
@sinsparayil96154 жыл бұрын
മക്കൾ പേ പിടിച്ചു മരിക്കട്ടെ എന്നു പറയാത്തതു ഭാഗ്യം
@rajeevraju8454 жыл бұрын
ഈ ലോകത്ത് നന്ദിയുള്ള ഒര് ജീവിയാണ് ഇവർ ബന്ധുക്കളും രക്ത ബന്ദങ്ങൾ മറന്നാലും ഈ കൂട്ടർ നമ്മൾ മൺമറഞ്ഞാലും മറക്കില്ല മോളെ മോൾക്ക് ബിഗ് സല്യൂട്ട്
@binuvd75464 жыл бұрын
എന്തു കമന്റ് ചെയ്യാൻ വാക്കുകൾ ഇല്ല കുട്ടിമോളും പട്ടിമോളും കലക്കി 🌹🌹🌹
@sowmyakuttu73294 жыл бұрын
🤣🤣🤣🤣
@sundarmayamaya6954 жыл бұрын
ശരിക്കും അനുഭവിച്ചറിയണം ഈ സ്നേഹം .മോൾക്ക് ഒരു ബിഗ് haaiii
@sushalatham29874 жыл бұрын
നല്ല സ്നേഹം ഉള്ള ജീവി ആണ് നായ
@leenas58414 жыл бұрын
Aa നായ കുട്ടിയുടെ കൈ മുറിയാതെ വളരെ ശ്രദധാപൂർവ്വം ആണ് food കഴിക്കുന്നത്😍😍😍
@sureshkomandi40089 ай бұрын
സ്നേഹത്തിന്റെ അപാരത,,,, 👌👌👌🍬🍬🍬🍬കൊച്ചുമിടുക്കി,,,, ഇങ്ങനെ വേണം സ്നേഹം 🌹
@syamarajan65194 жыл бұрын
മൃഗങ്ങളെയും പക്ഷികളെയും വൃക്ഷങ്ങളെയും സ്നേഹിക്കുന്ന കുഞ്ഞുങ്ങൾ നാളെത്തെ ഭാരതം നയിക്കേണ്ടവർ നന്ദി കുഞ്ഞേ
@rosilyfrancis274 жыл бұрын
നല്ല മിടുക്കി കുട്ടി സ്നേഹം ഇതാണ്
@bahubali3254 жыл бұрын
ആ നായ വളരെ ശ്രദ്ധയോടെ ആണ് ആ കുഞ്ഞിന്റെ കൈയ്യിൽ നിന്ന് ആഹാരം കഴിക്കുന്നത് ❤️
@binu.m39079 ай бұрын
ആ നായ വളരെ ശ്രദ്ധയോടെ ആണ് ആ കുഞ്ഞിന്റെ കൈയ്യിൽ നിന്ന് ആഹാരം കഴിക്കുന്നത്...Molu.....big hai..
@rukmanimv27094 жыл бұрын
മൃഗങ്ങൾക്ക് മനുഷ്യനേക്കാൾ സ്നേഹം ഉണ്ട് 🥰
@divyaprasad85204 жыл бұрын
It shows how gentle her parents are.. Lots and lots of love to the family... The kid has a good heart and will grow into a good human being.. 🥰
@pratheepkumar-uj4kt10 ай бұрын
നന്ദിയുള്ള ഒരേ ഒരു വർഗം... ❤️❤️❤️
@kunjumonmt39634 жыл бұрын
ശേരിക്കും ഈ സ്നേഹം അനുഭവിക്കാനുള്ളഭാഗ്യവും ദൃദയത്തിൽ സ്‌നേഹവുവേണം ഒരുജീവനെയും ഉപദ്രവിക്കരുത് ഒരു മരത്തിന്റെ കമ്പുപോലും ആവശ്യമില്ലാതെ മുറികരുത്
@joymathew90184 жыл бұрын
That kid is safe and happy best wishes
@daneeshpe2184 жыл бұрын
കളങ്കമില്ലാത്ത സ്നേഹം 🥰
@rosesmol95874 жыл бұрын
നായ എന്നും നന്ദിയുള്ള വർഗം തന്നെ 🥰🥰🥰🥰🥰🥰🥰🥰
@jomonjacob44 жыл бұрын
അടിപൊളി സൂപ്പർ. എന്റെ ചെറുപ്പത്തിൽ വീട്ടിലെ വളർത്തുമൃഗമായ സിംഹത്തിനു ആഹാരം വാരിക്കൊടുത്തത് ഇപ്പോൾ ഓർക്കുന്നു. അതൊക്കെ ഒരു കാലം 😃😃😃
@IIFAEHGECB47114 жыл бұрын
പേരിനൊപ്പം ഇനിഷ്യൽ ഉള്ളതുകൊണ്ട് സിംഹത്തിന്റെ പേരും പിടികിട്ടി.. 🤣🤣🤣
@Manjushajayalal4 жыл бұрын
😂😂😂
@kattapa_22794 жыл бұрын
ഒന്നും തിരിച്ചു കിട്ടുമെന്ന് കരുതി ആർക്കും വേണ്ടി ഒന്നും 😍ചെയ്യരുത്.. നമ്മളെ കൊണ്ട് പറ്റുന്നത് ചെയുക..ഇങ്ങനെ ഉള്ള സ്നേഹം കാണുമ്പോൾ മനസ്സിനൊരു സന്തോഷം... ആ കുട്ടിയുടെ മനസുണ്ടലോ..😍
@sunithato50904 жыл бұрын
ഇത്രയും നിഷ്കളങ്കമായ സ്നേഹം വേറെ ഉണ്ടോ 😍 മോളും നായക്കുട്ടനും എന്നും ഇങ്ങനെ സന്തോഷമായി ജീവിക്കു 😘😘😘. ഇതിനു ഡിസ്‌ലൈക്ക് അടിച്ച 495 തരം താണ ജന്മങ്ങളെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ഭൂമിയ്ക്ക് പോലും ഭാരമായി ജീവിക്കുന്ന വെറും പാഴ് ജന്മങ്ങൾ ആണ് ആ വകയൊക്കെ 😏😏
@sivarajans94063 ай бұрын
സമ്മതിച്ചു ആ നായയെയും കുട്ടിയേയും..... 🥰🥰
@muhammedkelothmuhammed78234 жыл бұрын
ചുരുക്കം നല്ല മനുഷ്യരൊഴിച്ചാൽ ഭൂരിപക്ഷവും പട്ടികൾ നല്ലതാണ്.
@tintuachu30314 жыл бұрын
നല്ല കുട്ടി സ്നേഹം മനസ്സിൽ നന്മ ഇതൊക്കെ ഈ മോൾക്ക് ഉണ്ട് ♥️♥️
@vibinvarghese79504 жыл бұрын
നോട്ട് the പോയിന്റ്, കറി ജെർമൻ കാരന് അത്ര ഇഷ്ടം ആയിട്ടൊന്നും ഇല്യ... കൊച്ച് വാരി തരാണല്ലോ എന്നോർത്ത് ശാപ്പിടുന്നതാ..👆👆
@amal_purushothaman4 жыл бұрын
Hi hi I note it
@harikumar44184 жыл бұрын
കൊച്ചുകള്ളൻ കണ്ടുപിടിച്ചുകളഞ്ഞു.
@rabeeshrembu88444 жыл бұрын
കൊടുക്കുന്ന ഭക്ഷണത്തിന് നൂറിരട്ടി സ്നേഹം തരുന്ന ഏക ജീവി നമ്മുടെ 🐕 ആണ് 🙏🙏
@a.rahmanpr46094 жыл бұрын
സാധാരണ ബാക്കി വന്ന ഭക്ഷണ സാധനങ്ങൾ മൃഗങ്ങളുടെ മുന്നിൽ വെച്ച് വേണമെങ്കിൽ കഴിച്ചോട്ടെന്നുള്ള മട്ടിലാണ് പലരും ചെയ്യാറുള്ളത് പക്ഷെ ഈ കൊച്ചു മിടുക്കി ചെയ്തതാണ് യഥാർത്ഥ സ്നേഹം ...
@julitfcc55504 жыл бұрын
ഹായ് മോളൂട്ടി, മോള് സുരക്ഷിത യാണ്.ഈ നന്മ എന്നും നിലനില്ക്കട്ടെ -
@ganesankandangoor17824 жыл бұрын
Really wonderfull molu.Keep helping all animals in need .Love u
@pjjoseph22404 жыл бұрын
I like dogs. It was really a feast to the eyes to see such a sweet little girl feeding a German Shepherd so big like some elderly people feeding their child. That too with such love and kindness in her eyes to the doggie.
@lawrencepx64354 жыл бұрын
ഇതുതന്നെയാണ് സ്നേഹം ഈ സ്നേഹം എല്ലാവർക്കും ഉണ്ടെങ്കിൽ കളവ് ചതി വഞ്ചന കുശുമ്പ് ഇതൊന്നും ആരിലും ഉണ്ടാവില്ല ഇതൊരു നക്നസത്യം
@omanac82714 жыл бұрын
എന്ററ് ചെറുപ്പത്തിൽ എനിക്കും ഉണ്ടായിരുന്നു ഇതു പോലെ സ്നേഹമുള്ള ഒരു നായ ഇവരെ കണ്ടപ്പോൾ അവനെ ഓർമ്മ വന്നു
@asas-tf5zd4 жыл бұрын
കുഞ്ഞിങ്ങളെ ചെറുതിലെ സ്നേഹം ഉള്ളവരാക്കി വളർത്തുന്നത് നല്ലതാ അവർ വളർന്നുവരുമ്പോൾ നാടിനും കുടുംബത്തിനും പ്രിയപ്പെട്ടവർ ആയിരിക്കും
@ashlyshaji99604 жыл бұрын
Good girl, polichu muthe ethan love ♥️❤️♥️❤️
@saranyak73594 жыл бұрын
Adipoli.👌 nalla rasund kanan
@annievo42074 жыл бұрын
So so cute. I also feed my Dog like this.
@alavipalliyan18684 жыл бұрын
അമ്മ ചെറുപ്പത്തിൽ നമ്മുക്ക് ചോറ് കൈകൊണ്ട് ഉരുള പാവപ്പെടുത്തി വാരി തന്നതിന് പകരം ആ അമ്മക്ക് നാം എന്തു പകരം കൊടുക്കും ഞാൻ അതാണ് ഓർത്തു പോകുന്നത്
@asas-tf5zd4 жыл бұрын
കറക്റ്റ് ബ്രോ
@asy83094 жыл бұрын
Cute ❤❤❤❤❤. മോളു suppar.dogs ഇഷ്ട്ടം ❤❤❤❤❤😃👌
@sreesr21314 жыл бұрын
Enthoru snehama avaru thammil 😍😍😍😍😍😍🥰
@afsalafsal74944 жыл бұрын
മൃഗങ്ങൾക്കുള്ള ബുദ്ധി പോലും ചില മനുഷ്യമൃഗങ്ങൾക് ഇല്ല
@thejusks22744 жыл бұрын
നല്ല മോൾ 💕🌷💓🎆
@mathew76454 жыл бұрын
This is real love ❤️
@arunkumarppillaikochumon18864 жыл бұрын
Great moluzz 👏👌👌
@saleeshs80594 жыл бұрын
കളങ്കമില്ലാത്ത സ്നേഹം 👍👍👍👌❤
@kanakalathaputhur80244 жыл бұрын
So cute.. രണ്ടാളുടെയും സ്നേഹം.
@roypjohno81184 жыл бұрын
WOW SUPER job SUPER SUPER SUPER 🌹🌹🌹🌹🌹👌👌👌👍👍👍
@rajukuruvilla97224 жыл бұрын
I love the kid & d dog as well...Love of both is innocent...Not corrupted yet..
@lavanlachu64464 жыл бұрын
ജർമ്മൻ ഷിപ്പ്യാർഡല്ലസേച്ചീ കൊച്ചിൻ ഷിപ്പ് യാർഡ്
@sruthyrajendran59114 жыл бұрын
😂😂😁😁
@mansoormansoorlulu32144 жыл бұрын
😂😂😂
@prashobk85934 жыл бұрын
ഓഹോ അങ്ങനെ ഒരെണ്ണം ഉള്ളതായി അറിയില്ലല്ലോ
@onlineclass14264 жыл бұрын
Naya Nadu kadalil poyalum namiye kudikku
@priyasilvi99384 жыл бұрын
Ha ha ha
@malavikamurali94744 жыл бұрын
Supper enikum patty kuttye othiri ishttaaaa
@muhammedfaris32494 жыл бұрын
This is the best definition of pure love
@ManojManoj-gc6jf4 жыл бұрын
അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു 👌👌👌
@hussainkalathingal71104 жыл бұрын
Super 👍👍👍
@basil68414 жыл бұрын
Innatha divasam valare sandhosham thanna vedio
@basil68414 жыл бұрын
Poly
@farookaju94654 жыл бұрын
Super molloo very well very good big salut
@avp27264 жыл бұрын
അയ്യോ കൊച്ചുകുട്ടിയേക്കാൾ ഒരു പൊടിക്കുഞ്ഞു 😄😄😄😄😄😂😂😂😂😂
@vktech4154 жыл бұрын
സൂപ്പർ മോളൂ
@sudheeshneeranjanam70994 жыл бұрын
കുഞ്ഞിനെ മനുഷ്യനെ ഏൽപ്പിച്ചു പോകുന്നതിനേക്കാൾ വിശ്വാസത്തോടെ ഇവരെ ഏൽപ്പിച്ചു പോകാം
@abhiramivijayan45284 жыл бұрын
പൊളിച്ചു makkalee❤❤❤
@shamlarafeek63844 жыл бұрын
മോളു ♥️♥️👌👌
@meenakshiiyer35774 жыл бұрын
Wow that's amazing true love and care
@mariyamercyvincent38724 жыл бұрын
Cute love u molu 😍😍😍😍
@sreejithm65964 жыл бұрын
So cute 🥰🥰🥰
@VIBINVINAYAK4 жыл бұрын
*0:51** ജർമൻ ഷിപ്‌യാർഡ് അല്ല ജർമൻ ഷെപ്പേർഡ്* 🤣🤣🤣
@shajimon1404 жыл бұрын
😱
@shamrasheed7904 жыл бұрын
🤣🤣
@emilchandy4 жыл бұрын
Puthiya breeda..
@shyamilirajesh16864 жыл бұрын
❤️
@Girish7494 жыл бұрын
ഇത് തന്നെയാണ് യഥാർത്ത സ്നേഹം
@vishnupriyashibu89774 жыл бұрын
Pure love 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@vinuvinus8729 ай бұрын
നല്ല മോളും അടിപൊളി ജർമൻ 😊
@harithefightlover46774 жыл бұрын
Nice moment😍
@josepht.v78794 жыл бұрын
Very good. Congratulations my dear
@sreekumarvkpadi33824 жыл бұрын
Super 🌹🌹 🌹 molu
@RathiKP-q2g9 ай бұрын
Molle...ponnue.molle...deivam.kude..unde❤❤❤❤❤❤❤❤
@safeenasujeeb12944 жыл бұрын
Super❤️🤲🙏
@rathiamaloor51244 жыл бұрын
ഞാനും എൻ്റെ നായ കുഞ്ഞിന് വാരി ആണ് ഫുഡ് കൊടുക്കുന്നത് ഇല്ലെങ്കിൽ കഴിക്കില്ല ❤️👍👍
@അഖിൽപാലക്കാട്4 жыл бұрын
കള്ളിയതാണോ?😇
@rathiamaloor51244 жыл бұрын
@@അഖിൽപാലക്കാട് അല്ലാട്ടോ സത്യ എൻ്റെ നായ കുഞ്ഞു വാരി കൊടുത്താലേ കഴിക്കു സത്യം☺️
Super mole ente molum kodukkum ethupole othiri eshttam aanu pattiya
@sandhyasunil64384 жыл бұрын
Yente jermanum ithu pola vangi kazhikune kadikilla kunjunaliley kodukkunathu kondakum kayil food vacha kodukikune. Leo yena peru🥰🥰🥰
@saranyadinesh3304 жыл бұрын
Nanum vari kodukum eathe kuttike but lab aayathokond vayankara foodi aanu😘😘
@ramaninambiar21754 жыл бұрын
i like that kid very much
@nkgopalakrishnan73094 жыл бұрын
നമ്മുടെ ചാംസ്കാരിക നായകൾ കാണേണ്ട.
@vinodsy13494 жыл бұрын
Good 👏👏👏👏
@AnilKumar-pi1iw4 жыл бұрын
L love dogs.. 🐕🐕🐕🐕
@Vidya-mx4mq4 жыл бұрын
Molu 👌👌👍👍😊😊🤗🤗
@priyaprabhakaran1904 жыл бұрын
LOVE YOU both ❤ sweethearts 🥰🥰💖
@fireskull92608 ай бұрын
Saadharana e age kuttikalk vaayil vachukodkaanokke oru pedi kaanaan chance und... Pakshe e kutti avalde snehathinte valuppamkond aa pedi aritunnathee illaa🥰
@SariSari-vd5xj4 жыл бұрын
സൂപ്പർ
@lillyli5774 жыл бұрын
ഇനി ഇത്തിരി വെള്ളം കൊടുക്കണം അവനു അതുകഴിഞ്ഞു മുഗം കഴുകികൊടുക്കണം കണ്ടിട്ടു രോമാഞ്ചം വരുന്നു
@shashiKumar-ch7dn4 жыл бұрын
Sheriyanu 😊👍
@jackyachuvihar4 жыл бұрын
Dog = unconditional love❤️
@arshakunji20104 жыл бұрын
മനോഹരം
@catwalk1004 жыл бұрын
നായയെ വെട്ടി പരിശീലിക്കു ന്നവരും കാറിൽ കെട്ടിവലി ക്കുന്നവരും U P യിലാണ് !!!
@Shamilsanhaadhikarath4 жыл бұрын
സ്നേഹം പോലും ഇന്ന് നമ്മുടെ നാട്ടിലെ ചില മനുഷ്യർക്ക് ഇല്ലാതെ പോയല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം