എല്ലാ കുട്ടികളെയും ഇത്തരം കൃഷിയിലേക്ക് പടനത്തോടപ്പം പ്രോത്സാഹനം നൽകണം നൻമ നേരുന്നു
@Sarathsadasivan4 жыл бұрын
കഞ്ചാവടിച്ചു നടക്കുന്നതാണ് ഫ്രീക് എന്ന് വിചാരിക്കുന്നവർക്ക് , ഇത് കണ്ടാൽ മതി, pwoli
@sajimg14074 жыл бұрын
ഇ ങ്ങനെയുള്ള കുട്ടികളെ യാണ് ഈ നാടിന് വേണ്ടത് ഗോഡ് ബ്ലെസ് യൂ
@happydreams2263 жыл бұрын
ഇത്പോലെ ഞാനും 15 ആം വാഴസ്സിൽ ആടുകളെ വളർത്താൻ തുടങ്ങി. കുടുംബക്കാരും കൂട്ടുകാരുമൊക്കെ എപ്പോഴും കളിയാക്കും. ഒരു 20 ആടുകൾ വരെ ആയി. കളിയാക്കലും പരിഹാസവും സഹിക്കാൻ വയ്യാതെ ആയപ്പോൾ എല്ലാത്തിനെയും വിറ്റു
@santhoshcc52863 жыл бұрын
ഈ കുട്ടിക്ക് നല്ല ഭാവിയുണ്ടാകട്ടെ. അഭിനന്ദനങ്ങൾ 🙏👌👍♥️🏅
@noushad.snoushad68504 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും നല്ല ഒരു പ്രോഗ്രാം ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോ ആയി വരണം
@latheeflathu10484 жыл бұрын
ഇവൻ സ്വയം പര്യാപ്തമാവും.... ജീവിതത്തിൽ തോൽക്കില്ല.... തൊഴിലിനൊപ്പം പഠനം
@ramachandranchandran87083 жыл бұрын
നല്ല അവതരണം എല്ലാം ക്ലിയറായി ചോദിച്ചു മനസ്സിലാക്കി തന്നു. ഞാനും ആടിനെ വളർത്താൻ പോണു കൂട് റെഡി 😊😊😊
@ramkumarv23632 жыл бұрын
നാനും ആടുവളർത്തുന്ന ആളാണ് ശ്രീജിത്തിനും ആടുകൾ ക്കും എല്ലാവിധ ആശംസകൾ
@sreejithlal18334 жыл бұрын
വളരെ നല്ല അവതരണം എല്ലാം ഉൾപെടുത്താൻ ശ്രെമിച്ചു, പിന്നെ ശ്രീജിത്ത് sahooo powlichu👌👌👌👌
@sanoopmajeed58234 жыл бұрын
ഇൻഷുറൻസ് ഞാൻ ആദ്യമാണ് കേൾക്കുന്നത്... താങ്ക്സ്
@tomm47924 жыл бұрын
He will be the KING ❤️😍 ഇതുപോലുള്ള യുവാക്കളാണ് നാളെയുടെ പ്രതീക്ഷ
@green82334 жыл бұрын
ബ്രോ എല്ലാവിധ പിന്തുണയും അറിയിക്കുന്നു.ഞാനും ആടുവളർത്തുന്നുണ്ട്
@realfamilylove69154 жыл бұрын
Super sreejit big salut thanks, chettanum big thanks👍👍👍👍
@zoohome21174 жыл бұрын
ആടിന്റെ നഖം നിളാതിരിക്കാൻ വെളിയിൽ ആഴിച്ചുകെട്ടുക. അവതരണം👌
പാറ/ ഉറച്ച പ്രതലത്തിലൂടെ (ടാർറോഡ്) ആടിനെ സ്ഥിരമായി നടക്കാൻ വിടണം കാലുകൾ ഉരസി കുളമ്പ് വളർച്ച അവർതന്നെ തടയും അത് പ്രകൃതി നിയമം ആണ് അല്ലെങ്കിൽ അവരുടെ നേച്ചർ ആണ് .
@khtechs29674 жыл бұрын
Mone Nannayi👍👍👍❤
@ANURAJPS20164 жыл бұрын
നല്ല വിനയം ഉള്ള പാവം പയ്യൻ.... നമ്മുടെ മക്കളെ ഒക്കെ ഇത് കാണിച്ചു വളർത്തണം 🥰
@anilthomasanil31854 жыл бұрын
Sreejith kidu
@navastkp63474 жыл бұрын
Upakarpredham 😍
@naflaskitchenandfarming27154 жыл бұрын
കൊള്ളാം അടിപൊളി 👍👍👍👍
@akhilmm13204 жыл бұрын
Big salute sreejith😍😍
@tspushpangadanthandassery26144 жыл бұрын
very good. very simple
@sivaprasadmg3764 жыл бұрын
Supper nannayi varum
@meharunnizadilshad58154 жыл бұрын
God bless you
@anvarkaruva4 жыл бұрын
ഗുഡ് ശ്രീജിത്ത്
@stjude54654 жыл бұрын
മിടുക്കൻ suuuper
@kuttikurmbis4 жыл бұрын
സനീഷ് സൂപ്പർ
@bavamuhyudheen23514 жыл бұрын
Good boy
@gopukrishna84824 жыл бұрын
Machanne kurachude length kutti cheyyiannam video
@vavavava50264 жыл бұрын
Super bro
@sajithanamban1377 Жыл бұрын
aad valarthunnathinae kurichulla doubts ariyanulla groups vallathumundo