ജനങ്ങൾക്ക് ഇസ്ലാമിക സന്ദേശങ്ങൾ എത്തിച്ച് കൊടുക്കുന്നതിന് പകരം ഇത്തരം പാറപ്പുറത്ത് വന്ന് കാറ്റും കൊണ്ടിരുന്ന് തിരിച്ചു പോയവരൊക്കെ ഔലിയാക്കളു ടെ ഗണത്തിൽ പെടുത്തല്ലെ .പ്ലീസ് .
@@salihussan8198 Sheikh Abdul Qadar Jeelani r.a thangala padichu nokiyalum Khaja Moinuddin Chishtiya kurichu padichalum manassilavum , Aathma samskaranam da'wath thouheed yaqeen zuhd eemaan itokkayayirunu avara samsaram , itinu vendi swantam nadu vitu sanjarikunnavarayirunu , swahabakalapola.
@salihussan81984 жыл бұрын
@@jahfarp5365 sahodhara oru sadarana manushyan valeey akunnathil 7 stege und. Oro stagum ath kadann pokuvan oru yqthaartha shahy venam.. athil oro stage lum oru karmangalund. Athinte fiqh parikkathe sontham yukthikond samsarikkarutu pls.
@mubashirali50554 ай бұрын
إن الذين يخشون ربهم بالغيب لهم مغفرة وأجر كريم അദൃശ്യമായി/മറവിൽ അല്ലാഹുവിനെ ഭയ ഭക്തി ചെയ്തവർക്ക് വലിയ പ്രേതിഫലവും മഗ്‌ഫിറതും ഉണ്ട്.. سورة الملك ഖുർആൻ
@majeedmamba52474 жыл бұрын
ഏത് ജില്ലയിൽ ആണ്
@moiduthundiyil4 жыл бұрын
Location idamo
@jesnazeem3 жыл бұрын
Thangal para ano
@rafeekmanjeshwerrafeekmanj49374 жыл бұрын
Mashaallha👍
@shajahanshamnad51854 жыл бұрын
MashaAllh
@mujeebppavanna54374 жыл бұрын
Nalla varumanam kanum le
@ramshadramshu57804 жыл бұрын
സ്ഥലം
@ashraf.arakkalashraf.arakk10282 жыл бұрын
തടിക്കാട് ഖുതുബ പാറ നമ്മുടെ അടുത്തുള്ള പള്ളി, അൽഹംദുലില്ലാഹ് മസൂത ഔലിയ ക്കൾ ഇരുന്ന സ്ഥലം ഇവിടെ വേറേം ഉണ്ട്, കുളത്തുപ്പുഴ ചന്ദനകാവ്, ഒറ്റക്കൽ പിന്നെ ഏരൂർ ഫാത്തിഹ പാറ, ഏരൂർ അടപ്പുപാറ, അങ്ങനെ, എല്ലാം കൊല്ലം ജില്ലയിൽ ആണ്, ഞങ്ങൾ ഇവിടൊക്കെ പോകുന്നവർ ആണ്
@user-yj7gq6mw1r2 жыл бұрын
താങ്കൾക്ക് എന്നെ ഒന്ന് വിളിക്കാൻ പറ്റുമോ?9061792552, ഈ പറഞ്ഞ സ്ഥലങ്ങളിൽ എല്ലാ എനിക്ക് പോയി ഇതിന്റെ ബാക്കി ഭാഗം ചെയ്യണം എന്നുണ്ട് ഒന്ന് സഹായിക്കാമോ
@muhammedfarhan8758 Жыл бұрын
Duaaa cheyyaneee
@afishmohammed71954 жыл бұрын
Edaaa......pani eduthu jeeevikkadaaa
@muhammedsalim25004 жыл бұрын
Assalamu Alaikkum.
@thafseer38934 жыл бұрын
ഹദീസ് "അബൂ അയ്യൂബുൽ അൻസാരി (റ)പറയുന്നു. ഒരാൾ ചോദിച്ചു :അല്ലാഹുവിന്റെ റസൂലേ, എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു കർമ്മം വിവരിച്ചു തന്നാലും. നബി (സ്വ)പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കുക അവനിൽ യാതൊന്നും പങ്ക് ചേർക്കാതിരിക്കു, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, കുടുംബബന്ധം ചേർക്കുക. (ബുഖാരി, മുസ്‌ലിം )
@mubashirali50554 ай бұрын
നമ്മുടെ ഖുർആനിലെ അല്പം ആയത്തുകൾ ഞാൻ നിങ്ങൾക്ക് കേൾപ്പിച്ചു തരാം.. ബാക്കി നിങ്ങൾ ആലോചിചോളൂ... يوم ترى المؤمنين والمؤمنات يسعى نورهم بين أيديهم وبأيمانهم بشرىكم اليوم جنات تجري من تحتها الأنهار ذلك هو الفوز العظيم വിശ്വാസികൾ.. അവരുടെ മുന്നെയും ദിക്കുകളിലും നൂറ് (പ്രകാശം) വിതച്ചതായ അവസ്ഥയിൽ കാണുപ്പെടുന്ന ഒരു ദിനം ഉണ്ട്.. അന്ന് അവർക്ക് ഉള്ള സന്തോഷം സ്വർഗ്ഗമാണ്...... يوم يقول المنافقون والمنافقات للذين آمنوا انظرونا نقتبس من نوركم قيل ارجعوا وراءكم فالتمسوا نورا അന്ന് ദുനിയാവിൽ കപടന്മാർ ആയി ജീവിച്ചവർ (മുനാഫികുകൾ) വിശ്വാസികൾ ആയി ജീവിച്ചവരോട് പറയും നിങ്ങളുടെ തിരുനോട്ടം ഞങ്ങൾക്ക് നൽകുമോ... നിങ്ങളുടെ നൂറിൽ നിന്ന് ഞങ്ങൾക്കും ആവാഹിക്കാൻ വേണ്ടിയാണ് ... അന്നേരം അവരോട് (മുനാഫികുകളോട്) പറയപ്പെടും : ദുനിയാവിലേക്ക് തിരിച്ചു പോകുക എന്നിട്ട് നൂറിനെ തേടിക്കോളൂ... (പരിഹാസ രൂപേണ) فضرب بينهم بسور له باب باطنه فيه الرحمة وظاهره من قبله العذاب അങ്ങനെയിരിക്കെ അവർക്കിടയിൽ ഒരു മറ/വേലി സൃഷ്ടിക്കപ്പെടും... ആ വേലിക്ക് ഒരു കവാടം ഉണ്ട്.. അതിനുള്ളിൽ രക്ഷയും അതിന് പുറത്ത് ശിക്ഷയുമായിരിക്കും.. (അതായത് മുനാഫികുകൾ അന്ന് ശിക്ഷിക്കപ്പെടും) ഇതും നമ്മുടെ ഖുർആനിൽ തന്നെയാണ് വഹാബികളെ... ഇന്ന് ഈ മഹാന്മാരുടെ അടുത്ത് പോയിട്ട് സുന്നികൾ പറയുന്നത് نظرة ومدد എന്നാണ്. ഒരു തുരു നോട്ടം തരുമോ എന്നർത്ഥം.. അതേ വാക്ക് തന്നെയാണ് അല്ലാഹുവും പ്രേയോഗിച്ചത്. أنظرونا...ആ തിരുനോട്ടം ഒന്ന് തരുമോ എന്ന് മുനാഫിക്കുകൾ അവിടെ വെച്ച് ചോദിക്കുമത്രേ.. അല്ലാഹു കാക്കട്ടെ.. സത്യം മനസ്സിലാക്കാൻ ഭാഗ്യം നൽകട്ടെ
@anvartlrrur73334 жыл бұрын
God
@moidusheik99674 жыл бұрын
മാഷാഅല്ലാഹ്
@azeezabdul74734 жыл бұрын
iththattippakunn
@safeerahammed44814 жыл бұрын
Manushyane Vai thetikkunna paripaadi
@youtubevideomaker17664 жыл бұрын
Ea asabhyam pRayun avanu bodyam varum masood vali arannariyo viddikalay muruvan par masood Farid jinna vali
@MuhammedAli-kd4ke4 жыл бұрын
ماشالله
@alikonikal59744 жыл бұрын
എന്തിനി
@user-hv6gc7ct6r4 жыл бұрын
ഇവിടെ കൊറോണക്ക് വല്ല പരിഹാരവുമുണ്ടാവുമോ?
@saidalavihaji44314 жыл бұрын
അള്ളാഹു കൊടുത്തല് ഉണ്ടാകും
@youtubevideomaker17664 жыл бұрын
Anekku ea sthalathintay shariyaya vivarNam vanam
@latifyas47344 жыл бұрын
Eman nashtamakum
@raizelstar10614 жыл бұрын
Aa Streeye kaanichad avaludey sammadam choodichittano
@abdurahmanabdu85404 жыл бұрын
Mashaallah
@n.avlogs58864 жыл бұрын
ഇത് ഏത് ജില്ലയിലാണ്???
@noushadbinhaneef92444 жыл бұрын
കൊല്ലം
@user-yj7gq6mw1r4 жыл бұрын
അസ്സലാമു അലൈകും പ്രീയ സഹോദര ഞാൻ കൊല്ലം ജില്ലയിൽ താമസിക്കുന്ന ഒരാൾ ആണ് ,ഞങ്ങളുടെ നാട്ടിൽ പ്രാദേശിക മായി പ്രവർത്തിക്കുന്ന ഒരു വാട്സപ്പ് ഗ്രുപ്പ് വഴി ഇവിടെ ഉള്ള പാവപ്പെട്ട പ്രവാസി വീടുകൾ കണ്ടെത്തി ഭക്ഷണ കിറ്റ് വിതരണം നടത്താൻ തീരുമാനിച്ചു ,പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാവരും വലിയ ബുദ്ധിമുട്ടിൽ ആയത് കൊണ്ട് ആർക്കും ആരെയും സഹായിക്കാൻ കഴിയുന്നില്ല ,ആരും ഒന്ന് എത്തി നോക്കുക പോലും ചെയ്യാത്ത പ്രവാസി വീടുകളുടെ അവസ്ഥ മനസിലാക്കിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് ,കഴിയുമെങ്കിൽ താങ്കൾ ഈ ഒരു പ്രവർത്തനത്തിന് എന്തെങ്കിലും ഒരു തുക തന്ന് സഹായിക്കണമെന്ന് അറിയിക്കുന്നു .പടച്ചവൻ നമ്മളെ ഈ ഒരു മഹാ മാരിയിൽ നിന്നും കഷ്ടപ്പാടിൽ നിന്നും രക്ഷപെടുത്തട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു .
@atzicomidiaatzico81364 жыл бұрын
ഏത് ജില്ലയാണ് തടിക്കാട്
@aminasharaf61204 жыл бұрын
Near Anchal ;Kollam
@harismuhammed53854 жыл бұрын
ആ വെള്ളം അല്ലാഹുവിന്റെ ഒരു ദൃഷ്ടാന്തമായി കണ്ടാൽ മതി
@shamnadshamnad53162 жыл бұрын
കറാമത്തും മുഅ്ജിസത്തുമെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തം തന്നേ
@elegance85814 жыл бұрын
പടച്ചവൻ പൊറുക്കില്ല ഇജ്ജാതി അന്ധവിശ്വാസം ഉണ്ടാക്കി വിട്ടാൽ
@marshal9ify4 жыл бұрын
അറിവില്ലാഴ്മ കൊണ്ട് അദ്ദേഹം അന്ധവിശ്വാസം പരസ്യപ്പെടുത്തുന്നു.പക്ഷെ പടച്ചവൻ പൊറുക്കില്ല എന്ന് പറഞ്ഞത് വളരെ തെറ്റാണ്. അദ്ദേഹം തിരുത്തിപ്പറയുകയും അല്ലാഹുവിനോട് മനമുരുകി മാപപേക്ഷിക്കുകയും ചെയ്താൽ ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാണ് റബ്ബ്
@abdulrahmanps4 жыл бұрын
ഇത് അറിവില്ലായിമ അല്ല സുഹൃത്തേ എല്ലാം അറിവും കൂടിപോയതിന്റെ കുഴപ്പം ആണ് ഇവൻ നബി (s) കാലത്തൊന്നും ഇല്ലാഞ്ഞത് നന്നായി അല്ലായിരുന്നേൽ ഉമർ (റ )വാൾ ഇവന്റെ കഴുത്തിൽ ഇരുന്നേനെ... അല്ലാഹ് ശിർക് ചെയ്യുന്നവനോട് പൊറുക്കില്ല അത് എല്ലാ അറിവും ലഭിച്ചതിനു ശേഷം എങ്കിൽ ഇവന്റെ തൗബ പോലും നിഷ്‌ഫലം മാത്രം ആണ്....
@zzainuzuhri35354 жыл бұрын
നീ അത് കാണണ്ട
@mubashirali50554 ай бұрын
നമ്മുടെ ഖുർആനിലെ അല്പം ആയത്തുകൾ ഞാൻ നിങ്ങൾക്ക് കേൾപ്പിച്ചു തരാം.. ബാക്കി നിങ്ങൾ ആലോചിചോളൂ... يوم ترى المؤمنين والمؤمنات يسعى نورهم بين أيديهم وبأيمانهم بشرىكم اليوم جنات تجري من تحتها الأنهار ذلك هو الفوز العظيم വിശ്വാസികൾ.. അവരുടെ മുന്നെയും ദിക്കുകളിലും നൂറ് (പ്രകാശം) വിതച്ചതായ അവസ്ഥയിൽ കാണുപ്പെടുന്ന ഒരു ദിനം ഉണ്ട്.. അന്ന് അവർക്ക് ഉള്ള സന്തോഷം സ്വർഗ്ഗമാണ്...... يوم يقول المنافقون والمنافقات للذين آمنوا انظرونا نقتبس من نوركم قيل ارجعوا وراءكم فالتمسوا نورا അന്ന് ദുനിയാവിൽ കപടന്മാർ ആയി ജീവിച്ചവർ (മുനാഫികുകൾ) വിശ്വാസികൾ ആയി ജീവിച്ചവരോട് പറയും നിങ്ങളുടെ തിരുനോട്ടം ഞങ്ങൾക്ക് നൽകുമോ... നിങ്ങളുടെ നൂറിൽ നിന്ന് ഞങ്ങൾക്കും ആവാഹിക്കാൻ വേണ്ടിയാണ് ... അന്നേരം അവരോട് (മുനാഫികുകളോട്) പറയപ്പെടും : ദുനിയാവിലേക്ക് തിരിച്ചു പോകുക എന്നിട്ട് നൂറിനെ തേടിക്കോളൂ... (പരിഹാസ രൂപേണ) فضرب بينهم بسور له باب باطنه فيه الرحمة وظاهره من قبله العذاب അങ്ങനെയിരിക്കെ അവർക്കിടയിൽ ഒരു മറ/വേലി സൃഷ്ടിക്കപ്പെടും... ആ വേലിക്ക് ഒരു കവാടം ഉണ്ട്.. അതിനുള്ളിൽ രക്ഷയും അതിന് പുറത്ത് ശിക്ഷയുമായിരിക്കും.. (അതായത് മുനാഫികുകൾ അന്ന് ശിക്ഷിക്കപ്പെടും) ഇതും നമ്മുടെ ഖുർആനിൽ തന്നെയാണ് വഹാബികളെ... ഇന്ന് ഈ മഹാന്മാരുടെ അടുത്ത് പോയിട്ട് സുന്നികൾ പറയുന്നത് نظرة ومدد എന്നാണ്. ഒരു തുരു നോട്ടം തരുമോ എന്നർത്ഥം.. അതേ വാക്ക് തന്നെയാണ് അല്ലാഹുവും പ്രേയോഗിച്ചത്. أنظرونا...ആ തിരുനോട്ടം ഒന്ന് തരുമോ എന്ന് മുനാഫിക്കുകൾ അവിടെ വെച്ച് ചോദിക്കുമത്രേ.. അല്ലാഹു കാക്കട്ടെ.. സത്യം മനസ്സിലാക്കാൻ ഭാഗ്യം നൽകട്ടെ
@muhasinpathari68934 жыл бұрын
ഏത് ജാതി യാണ്‌നീ
@hiltonmenswear90264 жыл бұрын
വല്ലാത്ത കാൽ
@RPLAHEEF4 жыл бұрын
എന്തിനാണു ഇസ്ലാമിനെ ഇങ്ങിനെ അപകീർതി പെടുത്തുനത്?
@asarafpa62902 жыл бұрын
രാത്രി കുട്ടുബ കേൾക്കുന്നു പൊട്ടാ രാത്രി അല്ല കുത്തുബ വെള്ളിയാഴ്ച ഉച്ചജ് ആണെടോ ആ കാക്ക ക്ക് ചിരി വരുന്നു
@rubiumar59134 жыл бұрын
സുഹൃത്തേ നിങ്ങൾക്ക് അള്ളാഹു തന്ന ഈ ആരോഗ്യം തൗഹീദ് പറയാൻ ഉപയോഗിച്ചു കൂടെ....മഹാന്മാർ നടന്ന പാറയും കാടും കയറി നടക്കുന്നത് അല്ല ഇസ്ലാം...അവരുടെ നല്ല കാര്യങ്ങൾ അനുഷ്ഠിക്കുക..ആ നാട്ടുകർക്കുപോലും ഒരു കാര്യം അറിയില്ല..
@riyassalalah40174 жыл бұрын
എന്തായാലും സൂക്ഷിക്കുക ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ആണ് ആണ് പിശാച് vaasam കൂടുതലുള്ളത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് അത് അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക അ ഖുർആൻ അറിയാത്തവരുംഅറിയാത്ത വരും മാത്രമേ ഇസ്ഥലങ്ങളിൽ പോകുക പോകാറുള്ളൂ
@mubashirali50554 ай бұрын
നമ്മുടെ ഖുർആനിലെ അല്പം ആയത്തുകൾ ഞാൻ നിങ്ങൾക്ക് കേൾപ്പിച്ചു തരാം.. ബാക്കി നിങ്ങൾ ആലോചിചോളൂ... يوم ترى المؤمنين والمؤمنات يسعى نورهم بين أيديهم وبأيمانهم بشرىكم اليوم جنات تجري من تحتها الأنهار ذلك هو الفوز العظيم വിശ്വാസികൾ.. അവരുടെ മുന്നെയും ദിക്കുകളിലും നൂറ് (പ്രകാശം) വിതച്ചതായ അവസ്ഥയിൽ കാണുപ്പെടുന്ന ഒരു ദിനം ഉണ്ട്.. അന്ന് അവർക്ക് ഉള്ള സന്തോഷം സ്വർഗ്ഗമാണ്...... يوم يقول المنافقون والمنافقات للذين آمنوا انظرونا نقتبس من نوركم قيل ارجعوا وراءكم فالتمسوا نورا അന്ന് ദുനിയാവിൽ കപടന്മാർ ആയി ജീവിച്ചവർ (മുനാഫികുകൾ) വിശ്വാസികൾ ആയി ജീവിച്ചവരോട് പറയും നിങ്ങളുടെ തിരുനോട്ടം ഞങ്ങൾക്ക് നൽകുമോ... നിങ്ങളുടെ നൂറിൽ നിന്ന് ഞങ്ങൾക്കും ആവാഹിക്കാൻ വേണ്ടിയാണ് ... അന്നേരം അവരോട് (മുനാഫികുകളോട്) പറയപ്പെടും : ദുനിയാവിലേക്ക് തിരിച്ചു പോകുക എന്നിട്ട് നൂറിനെ തേടിക്കോളൂ... (പരിഹാസ രൂപേണ) فضرب بينهم بسور له باب باطنه فيه الرحمة وظاهره من قبله العذاب അങ്ങനെയിരിക്കെ അവർക്കിടയിൽ ഒരു മറ/വേലി സൃഷ്ടിക്കപ്പെടും... ആ വേലിക്ക് ഒരു കവാടം ഉണ്ട്.. അതിനുള്ളിൽ രക്ഷയും അതിന് പുറത്ത് ശിക്ഷയുമായിരിക്കും.. (അതായത് മുനാഫികുകൾ അന്ന് ശിക്ഷിക്കപ്പെടും) ഇതും നമ്മുടെ ഖുർആനിൽ തന്നെയാണ് വഹാബികളെ... ഇന്ന് ഈ മഹാന്മാരുടെ അടുത്ത് പോയിട്ട് സുന്നികൾ പറയുന്നത് نظرة ومدد എന്നാണ്. ഒരു തുരു നോട്ടം തരുമോ എന്നർത്ഥം.. അതേ വാക്ക് തന്നെയാണ് അല്ലാഹുവും പ്രേയോഗിച്ചത്. أنظرونا...ആ തിരുനോട്ടം ഒന്ന് തരുമോ എന്ന് മുനാഫിക്കുകൾ അവിടെ വെച്ച് ചോദിക്കുമത്രേ.. അല്ലാഹു കാക്കട്ടെ.. സത്യം മനസ്സിലാക്കാൻ ഭാഗ്യം നൽകട്ടെ
@mubashirali50554 ай бұрын
നമ്മുടെ ഖുർആനിലെ അല്പം ആയത്തുകൾ ഞാൻ നിങ്ങൾക്ക് കേൾപ്പിച്ചു തരാം.. ബാക്കി നിങ്ങൾ ആലോചിചോളൂ... يوم ترى المؤمنين والمؤمنات يسعى نورهم بين أيديهم وبأيمانهم بشرىكم اليوم جنات تجري من تحتها الأنهار ذلك هو الفوز العظيم വിശ്വാസികൾ.. അവരുടെ മുന്നെയും ദിക്കുകളിലും നൂറ് (പ്രകാശം) വിതച്ചതായ അവസ്ഥയിൽ കാണുപ്പെടുന്ന ഒരു ദിനം ഉണ്ട്.. അന്ന് അവർക്ക് ഉള്ള സന്തോഷം സ്വർഗ്ഗമാണ്...... يوم يقول المنافقون والمنافقات للذين آمنوا انظرونا نقتبس من نوركم قيل ارجعوا وراءكم فالتمسوا نورا അന്ന് ദുനിയാവിൽ കപടന്മാർ ആയി ജീവിച്ചവർ (മുനാഫികുകൾ) വിശ്വാസികൾ ആയി ജീവിച്ചവരോട് പറയും നിങ്ങളുടെ തിരുനോട്ടം ഞങ്ങൾക്ക് നൽകുമോ... നിങ്ങളുടെ നൂറിൽ നിന്ന് ഞങ്ങൾക്കും ആവാഹിക്കാൻ വേണ്ടിയാണ് ... അന്നേരം അവരോട് (മുനാഫികുകളോട്) പറയപ്പെടും : ദുനിയാവിലേക്ക് തിരിച്ചു പോകുക എന്നിട്ട് നൂറിനെ തേടിക്കോളൂ... (പരിഹാസ രൂപേണ) فضرب بينهم بسور له باب باطنه فيه الرحمة وظاهره من قبله العذاب അങ്ങനെയിരിക്കെ അവർക്കിടയിൽ ഒരു മറ/വേലി സൃഷ്ടിക്കപ്പെടും... ആ വേലിക്ക് ഒരു കവാടം ഉണ്ട്.. അതിനുള്ളിൽ രക്ഷയും അതിന് പുറത്ത് ശിക്ഷയുമായിരിക്കും.. (അതായത് മുനാഫികുകൾ അന്ന് ശിക്ഷിക്കപ്പെടും) ഇതും നമ്മുടെ ഖുർആനിൽ തന്നെയാണ് വഹാബികളെ... ഇന്ന് ഈ മഹാന്മാരുടെ അടുത്ത് പോയിട്ട് സുന്നികൾ പറയുന്നത് نظرة ومدد എന്നാണ്. ഒരു തുരു നോട്ടം തരുമോ എന്നർത്ഥം.. അതേ വാക്ക് തന്നെയാണ് അല്ലാഹുവും പ്രേയോഗിച്ചത്. أنظرونا...ആ തിരുനോട്ടം ഒന്ന് തരുമോ എന്ന് മുനാഫിക്കുകൾ അവിടെ വെച്ച് ചോദിക്കുമത്രേ.. അല്ലാഹു കാക്കട്ടെ.. സത്യം മനസ്സിലാക്കാൻ ഭാഗ്യം നൽകട്ടെ
@riyaspp34254 жыл бұрын
വേറെ പണി ഒന്നുമില്ലേ കാലം കൈയുന്തോറും ഇനിയും ഒരുപാട് കഥ ഉണ്ടാകും പിന്നെപാറ വളർന്നു വളർന്നുഎവറസ്റ് ന്റെ റെക്കോർഡ്തകർക്കും അല്ലെ
@mubashirali50554 ай бұрын
നമ്മുടെ ഖുർആനിലെ അല്പം ആയത്തുകൾ ഞാൻ നിങ്ങൾക്ക് കേൾപ്പിച്ചു തരാം.. ബാക്കി നിങ്ങൾ ആലോചിചോളൂ... يوم ترى المؤمنين والمؤمنات يسعى نورهم بين أيديهم وبأيمانهم بشرىكم اليوم جنات تجري من تحتها الأنهار ذلك هو الفوز العظيم വിശ്വാസികൾ.. അവരുടെ മുന്നെയും ദിക്കുകളിലും നൂറ് (പ്രകാശം) വിതച്ചതായ അവസ്ഥയിൽ കാണുപ്പെടുന്ന ഒരു ദിനം ഉണ്ട്.. അന്ന് അവർക്ക് ഉള്ള സന്തോഷം സ്വർഗ്ഗമാണ്...... يوم يقول المنافقون والمنافقات للذين آمنوا انظرونا نقتبس من نوركم قيل ارجعوا وراءكم فالتمسوا نورا അന്ന് ദുനിയാവിൽ കപടന്മാർ ആയി ജീവിച്ചവർ (മുനാഫികുകൾ) വിശ്വാസികൾ ആയി ജീവിച്ചവരോട് പറയും നിങ്ങളുടെ തിരുനോട്ടം ഞങ്ങൾക്ക് നൽകുമോ... നിങ്ങളുടെ നൂറിൽ നിന്ന് ഞങ്ങൾക്കും ആവാഹിക്കാൻ വേണ്ടിയാണ് ... അന്നേരം അവരോട് (മുനാഫികുകളോട്) പറയപ്പെടും : ദുനിയാവിലേക്ക് തിരിച്ചു പോകുക എന്നിട്ട് നൂറിനെ തേടിക്കോളൂ... (പരിഹാസ രൂപേണ) فضرب بينهم بسور له باب باطنه فيه الرحمة وظاهره من قبله العذاب അങ്ങനെയിരിക്കെ അവർക്കിടയിൽ ഒരു മറ/വേലി സൃഷ്ടിക്കപ്പെടും... ആ വേലിക്ക് ഒരു കവാടം ഉണ്ട്.. അതിനുള്ളിൽ രക്ഷയും അതിന് പുറത്ത് ശിക്ഷയുമായിരിക്കും.. (അതായത് മുനാഫികുകൾ അന്ന് ശിക്ഷിക്കപ്പെടും) ഇതും നമ്മുടെ ഖുർആനിൽ തന്നെയാണ് വഹാബികളെ... ഇന്ന് ഈ മഹാന്മാരുടെ അടുത്ത് പോയിട്ട് സുന്നികൾ പറയുന്നത് نظرة ومدد എന്നാണ്. ഒരു തുരു നോട്ടം തരുമോ എന്നർത്ഥം.. അതേ വാക്ക് തന്നെയാണ് അല്ലാഹുവും പ്രേയോഗിച്ചത്. أنظرونا...ആ തിരുനോട്ടം ഒന്ന് തരുമോ എന്ന് മുനാഫിക്കുകൾ അവിടെ വെച്ച് ചോദിക്കുമത്രേ.. അല്ലാഹു കാക്കട്ടെ.. സത്യം മനസ്സിലാക്കാൻ ഭാഗ്യം നൽകട്ടെ
@ramshadramshu57804 жыл бұрын
അയാൾക്ക് വിശ്വാസം ഇല്ല സംസാരം കേട്ടാൽ അറിയാം
@bilalaflah14814 жыл бұрын
ലാഹൗലവലാഖുവ്വത്തഇല്ലാബില്ലാ
@lio123454 жыл бұрын
അന്ധവിശ്വാസത്തിന്റെ കൂടാരം.... ഇതൊക്കെ തച്ചു തകർത്താലേ മുസ്ലിങ്ങൾ നന്നാകു....
@nmrabeeu4 жыл бұрын
ഇബ്റാഹീം നബി (അ) ന്റെ കാൽപാദം മക്കത്ത് ഉണ്ടല്ലോ ലേ?
@shadiyasalam11544 жыл бұрын
We
@asarafpa62902 жыл бұрын
ആ പശു നെ നോക്കിയാൽ അതാണ് നല്ലദ് ആ കാക്ക പറഞ്ഞട് ശരി ആര് വന്നിരുന്നോ എണ്ടു കുടുബ 40 ആ ലില്ലാടെ ജുമുഹ ആയാൾക് ബ്രാണ്ടാണോ
@harismuhammed53854 жыл бұрын
ജീവിച്ചു മരിച്ചു പോയവരെ വിട്ടേക് അവർ ഔലിയ ആണെങ്കിലും ഇല്ലെങ്കിലും
@@salihussan8198 അല്ലാഹു അഅലം ,അവനു മാത്രം അറിയുന്ന കാര്യം ,മനുഷ്യൻക്ക് എങ്ങനെ അറിയും
@salihussan81984 жыл бұрын
@@thafseer3893 അള്ളാഹു മനുഷ്യനെ അറിയീച്ചാൽ മനുഷ്യൻ അറിയില്ലേ...? അറിയുമോ? മുത്തുനബിയെ അല്ലാഹ് ആംബിയകളെ അല്ലാഹ് അറിയിച്ചിട്ടുണ്ട്.. അല്ലാഹ് മനുഷ്യൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ അമ്പിയാക്കൾ വഴി ആണ്.. മനുഷ്യൻ അറിഞ്ഞത്.. അല്ലാഹ് ഉണ്ടെന്ന് പോലും അറിഞ്ഞത് അള്ളാന്റെ അമ്പിയാക്കൾ വഴി ആണ്.. ഞാൻ പറഞ്ഞത് ശരി അല്ലെ.. തെറ്റുണ്ടോ....? വിനയ പൂർവ്വം ചോദിക്കുന്നു..
@shamnadshamnad53162 жыл бұрын
ഇതു വിഗ്രഹങ്ങളെ ക്കുറിച്ചാണെന്ന് തനിക്ക് മനസ്സിലായില്ല അല്ലെ
@jazeelmohd82104 жыл бұрын
വിദ്ദ്യാസംബന്നരായ കേരള ജനതക്കിടയിൽ ഇപ്പോഴുമുണ്ടോ ഇത്തരം അന്ധവിശ്വാസികൾ
@persioncatsmalappuramnidhu94254 жыл бұрын
Viswasikunnavar viswasichotte
@mubashirali50554 ай бұрын
നമ്മുടെ ഖുർആനിലെ അല്പം ആയത്തുകൾ ഞാൻ നിങ്ങൾക്ക് കേൾപ്പിച്ചു തരാം.. ബാക്കി നിങ്ങൾ ആലോചിചോളൂ... يوم ترى المؤمنين والمؤمنات يسعى نورهم بين أيديهم وبأيمانهم بشرىكم اليوم جنات تجري من تحتها الأنهار ذلك هو الفوز العظيم വിശ്വാസികൾ.. അവരുടെ മുന്നെയും ദിക്കുകളിലും നൂറ് (പ്രകാശം) വിതച്ചതായ അവസ്ഥയിൽ കാണുപ്പെടുന്ന ഒരു ദിനം ഉണ്ട്.. അന്ന് അവർക്ക് ഉള്ള സന്തോഷം സ്വർഗ്ഗമാണ്...... يوم يقول المنافقون والمنافقات للذين آمنوا انظرونا نقتبس من نوركم قيل ارجعوا وراءكم فالتمسوا نورا അന്ന് ദുനിയാവിൽ കപടന്മാർ ആയി ജീവിച്ചവർ (മുനാഫികുകൾ) വിശ്വാസികൾ ആയി ജീവിച്ചവരോട് പറയും നിങ്ങളുടെ തിരുനോട്ടം ഞങ്ങൾക്ക് നൽകുമോ... നിങ്ങളുടെ നൂറിൽ നിന്ന് ഞങ്ങൾക്കും ആവാഹിക്കാൻ വേണ്ടിയാണ് ... അന്നേരം അവരോട് (മുനാഫികുകളോട്) പറയപ്പെടും : ദുനിയാവിലേക്ക് തിരിച്ചു പോകുക എന്നിട്ട് നൂറിനെ തേടിക്കോളൂ... (പരിഹാസ രൂപേണ) فضرب بينهم بسور له باب باطنه فيه الرحمة وظاهره من قبله العذاب അങ്ങനെയിരിക്കെ അവർക്കിടയിൽ ഒരു മറ/വേലി സൃഷ്ടിക്കപ്പെടും... ആ വേലിക്ക് ഒരു കവാടം ഉണ്ട്.. അതിനുള്ളിൽ രക്ഷയും അതിന് പുറത്ത് ശിക്ഷയുമായിരിക്കും.. (അതായത് മുനാഫികുകൾ അന്ന് ശിക്ഷിക്കപ്പെടും) ഇതും നമ്മുടെ ഖുർആനിൽ തന്നെയാണ് വഹാബികളെ... ഇന്ന് ഈ മഹാന്മാരുടെ അടുത്ത് പോയിട്ട് സുന്നികൾ പറയുന്നത് نظرة ومدد എന്നാണ്. ഒരു തുരു നോട്ടം തരുമോ എന്നർത്ഥം.. അതേ വാക്ക് തന്നെയാണ് അല്ലാഹുവും പ്രേയോഗിച്ചത്. أنظرونا...ആ തിരുനോട്ടം ഒന്ന് തരുമോ എന്ന് മുനാഫിക്കുകൾ അവിടെ വെച്ച് ചോദിക്കുമത്രേ.. അല്ലാഹു കാക്കട്ടെ.. സത്യം മനസ്സിലാക്കാൻ ഭാഗ്യം നൽകട്ടെ
@sidheequesidheeque53664 жыл бұрын
അയാളോട് ആദിയം പശുവിനെ കച്ചവടം ചെയ്‌തു വരാൻ പറ ശേഷം മതി അയാളോട് അവിടുത്തെ കറാമത് ചോദിക്കാൻ.
@shefilmonu90 Жыл бұрын
വല്ലാത്തൊരു കറാമത്ത് അല്ലേ.. Aa മനുഷ്യനെ എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. കറാമത്ത് വെറുതെ പറഞ്ഞുണ്ടാക്കണ്ട.
@shamjeenashamjeena31784 жыл бұрын
ഒരാളെ കുറ്റം പറയുമ്പോൾ അതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് തിരക്കുന്നത് നല്ലതായിരിക്കും ഇത് ഞങ്ങളുടെ നാട്ടിലെ ഖുതുബപാര എന്ന സ്ഥലമാണ് കൊല്ലം ജില്ലയിലെ താടിക്കാട് മുസ്ലിം ജമാഅത്തിന്റ കീഴിലുള്ള നേർച്ച പറ ആണ് വർഷങ്ങൾ പഴക്കമുള്ള താണ് ഇവിടുള്ള എല്ലാ ആൾക്കാരും അവിടെ നേർച്ച പറയുകയും അത് നടത്തുകയും ചെയ്യുന്നുണ്ട്
ഒരുകാലത്ത് ഒരു കറാമത്തും ഇല്ല വെറുതെ ബഡാക്കല്ലേ പാറക്കൊളമായി കറാമത്ത് ഒന്നുമില്ല ഭായ് പാറക്ക്
@mohammedkoya84604 жыл бұрын
ഇസ്ലാമിന്റെ സുന്ദരമായ ധർമിക സന്ദേശങ്ങൾ നല്കുന്നതിന്ന് പകരം മഹാന്മാരുടെ പോരിശകൾ പറഞ്ഞകാലം കഴിക്കുന്ന പണ്ഡിതന്മാർ കഷ്ടം. (ആ സമൂഹം കഴിഞ്ഞു പോയി. അവർ സമ്പാദിച്ചത് അവർക്കു ണ്ട് നങ്ങൾ സമ്പാദിച്ചത് നിങ്ങക്കും. അവരുടെ കർമങ്ങളെ പറ്റി നിങ്ങൾ ചോദിയം ചെയ്യപ്പെടില്ല. വിശുദ്ധ ഖുർആൻ )
@badriyyabadriyya48764 жыл бұрын
ഖുര്‍ആനില്‍ പറഞ്ഞ മഹാന്‍മാരുടെ പോരിശകള്‍ അബദ്ധമായോ...? പാമര വിഢ്ഢികള്‍..വഹാബി മൗദൂദികള്‍..
@nmrabeeu4 жыл бұрын
ഇബ്റാഹീം നബി (അ) ന്റെ കാൽപാദം മക്കത്ത് ഉണ്ടല്ലോ ലേ?
@shajahan99514 жыл бұрын
അവിടെ കുറ്റി പാന ( ഉണ്ടിയൽ ) ഉണ്ടോ ?😀😀😀 ആ ഔലിയ ബല്ലാത്ത ഔലിയ തന്നെ കാട്ടോ മൂപ്പർ ചവിട്ടിപ്പോ പാറ കുഴിഞ്ഞ് പോയല്ലോ അപ്പോ സാധാരണ മണ് പ്രദേശത്ത് ഇയാൾ എങ്ങനെ നടന്നിട്ടുണ്ടാവും ?
@noufalvc67174 жыл бұрын
ഇവിടെ പണ്ടു ള്ള ഔലിയാക്കളല്ല: കള്ളൻമാരാ ഉണ്ടായിരുന്നത് ' എന്തിനാ സുഹൃത്തേ പാപം പേറുന്നത് ' അള്ളാഹുവിനെ പരിചയപ്പെടുത്തി കൊട്ത്താ പോരേ?
@nmrabeeu4 жыл бұрын
ഇബ്റാഹീം നബി (അ) ന്റെ കാൽപാദം മക്കത്ത് ഉണ്ടല്ലോ ലേ?
@mansormohamed48084 жыл бұрын
ഫുൾ വട്ട്
@sidheequevalavil5034 жыл бұрын
,, ഇങ്ങനെ പറഞ്ഞു പരത്തിയിട്ട് വേണം കബർ പൂജ തുടങ്ങാൻ ഇഷ്ടം പോലെ പൈസ വരുമല്ലോ കുറെ തലക്കെട്ടുകൾ കഴിച്ചാൽ ആകാം
@btsarmygirl54714 жыл бұрын
Verum vattu cause.
@thasleemmohammed81994 жыл бұрын
Nariy
@westindia48304 жыл бұрын
അടിസ്ഥാനത്തിൽ ഒന്നുമില്ല....
@westindia48304 жыл бұрын
അന്ന്യ സ്ത്രികൾ.... എല്ലാം മായം
@abuthahir49494 жыл бұрын
Full udayippp
@abdulmajeedabdulmajeed94554 жыл бұрын
എടാ പൊട്ടന്മാരെ നൊണ പറഞ്ഞു ആളെ തെറ്റിലേക് കൊണ്ട് പോവല്ലെ എന്നാണ് ഈ കൗമു സത്യം പടിക നൊണ പറയുന്ന നിന്നെ അള്ള ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@abdurahman61874 жыл бұрын
ഇത് വളരെ ശരിയായി ഉള്ള മഖാം ആണ്.... ഔലിയാനെ കളിയാക്കിയത് കൊണ്ട് മുജാഹിദ് പല ഗ്രൂപ്പ് ആയി 100ആയി പിരിഞ്ഞു.... അതിനാൽ ഈ മഹാനെ കളിയാക്കിയാൽ കാഫിറാകും
@riyask47204 жыл бұрын
കാഫിർ എന്ന വാക്കുകൾ ഉപയോഗിക്കല്ലേ മുസ്ലിമേ
@goohlest74114 жыл бұрын
ഒരു ക്ലാസ്സ് മുടിവെള്ളം കുടിച്ചോ...
@muneerbazaraa24514 жыл бұрын
അറിയാത്ത പണി ചെയ്യണോ ഉണ്ണി😁
@hiltonmenswear90264 жыл бұрын
കള്ളത്തരം പറയാൻ അയാൾക്കു വലിയ പ്രയാസം
@mugeebuzhunnan12774 жыл бұрын
ഏതാടാ ഈ മസൂദ് ലിയ, ആൺ ടോഇസ്ലാമിൽ, ഞാൻ ഇന്നുവരെ ഒരു പ്രവാചകനെയും ആണ്ട് കഴിക്കുന്നത് കണ്ടിട്ടില്ല അതെന്തുകൊണ്ടാണ് ഇസ്ലാമിൽ അങ്ങനെ ഒരു ആചാരം ഇല്ലാത്തതുകൊണ്ടാണ്, എന്നാൽ സഹാബാക്കൾ ആണ്ടു നേർച്ച ഉണ്ടോ?? അതുമില്ല
@abdullapkpk77264 жыл бұрын
നീയൊരു മര പൊട്ടൻ അല്ലേ അതുമാത്രമല്ല നീ പിന്തുടരുന്നതും മരപൊട്ട ന്മാരെ തന്നെയാണ്. ഇതിനെപ്പറ്റി ഒന്നും നിനക്ക് ഉണ്ടാവില്ല അതുകൊണ്ട് കുറച്ച് ബുദ്ധി വെക്കാനുള്ള വഴി നോക്ക് അഹ്ലുസ്സുന്നത്തി വൽ ജമാഅ ത്തിൻറെ ഉലമാക്കളിൽ നിന്നും അറിവ് നേടാൻ ശ്രമിക്കുക
@anasveeyapuram74464 жыл бұрын
മഖാമു ഇബ്രാഹിം എന്ന് കേട്ടിട്ടുണ്ടോ? എല്ലാ വർഷവും ആവർത്തിച്ചു വരുന്നതിനെയാണ് ആണ്ട് എന്ന് പായുന്നത്. ഹജ് ചെയ്യാറുണ്ടോ? അതും ഒരു ആണ്ട് എന്ന് പറയും. ഇസ്മായിൽ നബിയുടെയും ഇബ്രാഹിം നബിയുടെ സാറാ ബീവിയുടെയും സംഭവബഹുലമായ ഒരു ചരിത്രത്തിന്റെ ആണ്ട്. മനസിലാകണമെങ്കിൽ ഉള്ളിൽ നിന്ന് അഹംഭാവം ഇറക്കി വെക്കണം
@shamsushamsudeen52424 жыл бұрын
ഒരു പൊട്ടൻ പാവം
@dordsmile62254 жыл бұрын
വഹ്ഹാബികൾ ഇവിടെ msg ചെയ്ത് പൊരുത്ത കേട് വെടിക്കെണ്ട 🌹 അൽ മദദ്
@sidheequevalavil5034 жыл бұрын
Mookambika room പെട്ടിയൊക്കെ വെച്ചാലോ ഒരു ഡിഗ്രി ഹൽഖയും
@beeranp16864 жыл бұрын
Ureeekaaaa !!!!?
@basheerdarimikk38564 жыл бұрын
ഖുബൂരികൻ !!!!!
@riyassalalah40174 жыл бұрын
എന്തായാലും പുള്ളിയെ ഒരു അത്ഭുത ജീവിയിൽ പെടുത്തണം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പാറയും മണ്ണും കുഴിച്ച് നാശമാക്കി കലയുമായിരുനു എന്തായാലും നന്നായി ആയി മനുഷ്യർക്ക് ജീവിക്കാൻ പറ്റുന്ന സാഹചര്യം ഉണ്ടല്ലോ ഇപ്പോൾ അല്ലെങ്കിൽ പുള്ളി ചവിട്ടി മൊത്തം കുഴി ആക്കിയേ
@sahadullahakm67714 жыл бұрын
Vere paniyonnumlledo ninak
@muheenmuheen31524 жыл бұрын
Paniyondo?? ?
@anasveeyapuram74464 жыл бұрын
ഈ യുട്യൂബിൽ നോക്കി യിരിക്കുന്നതിലും നല്ലത് ഖുർആൻ ഓതലാണ് വഹാബി. ആദരവും ആരാധനയും തിരിച്ചറിയാത്ത വർഗ്ഗം. അല്ലാഹു ആദരിച്ച വസ്തുവിനേയും വ്യക്തികളെയും ആദരിക്കാം. അത് ആരാധനയല്ല. ആദരവ് ഇല്ലാത്തതാണ് എല്ലാ കുഴപ്പത്തിന്റെയും കാരണം. ഏതെങ്കിലും രണ്ട് മുറി ആയത്തും രണ്ട് മുറി ഹദീസും പഠിച്ചാൽ ഇസ് ലാം തിരിയില്ല മുജാഹിദുകൾ ഇപ്പോൾ 100 കഷണം ആയില്ലേ.? വ്യാഖ്യാനം സ്വന്തം ആയതിന്റെ ഫലമാണ്. നല്ല ഉസ്താദ് മാരുടെ അടുക്കൽ പോയി ഗുരുത്വം വാങ്ങി ഓതി പഠിക്കുക. നന്നാകും
@user-yj7gq6mw1r4 жыл бұрын
അസ്സലാമു അലൈകും പ്രീയ സഹോദര ഞാൻ കൊല്ലം ജില്ലയിൽ താമസിക്കുന്ന ഒരാൾ ആണ് ,ഞങ്ങളുടെ നാട്ടിൽ പ്രാദേശിക മായി പ്രവർത്തിക്കുന്ന ഒരു വാട്സപ്പ് ഗ്രുപ്പ് വഴി ഇവിടെ ഉള്ള പാവപ്പെട്ട പ്രവാസി വീടുകൾ കണ്ടെത്തി ഭക്ഷണ കിറ്റ് വിതരണം നടത്താൻ തീരുമാനിച്ചു ,പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാവരും വലിയ ബുദ്ധിമുട്ടിൽ ആയത് കൊണ്ട് ആർക്കും ആരെയും സഹായിക്കാൻ കഴിയുന്നില്ല ,ആരും ഒന്ന് എത്തി നോക്കുക പോലും ചെയ്യാത്ത പ്രവാസി വീടുകളുടെ അവസ്ഥ മനസിലാക്കിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് ,കഴിയുമെങ്കിൽ താങ്കൾ ഈ ഒരു പ്രവർത്തനത്തിന് എന്തെങ്കിലും ഒരു തുക തന്ന് സഹായിക്കണമെന്ന് അറിയിക്കുന്നു .പടച്ചവൻ നമ്മളെ ഈ ഒരു മഹാ മാരിയിൽ നിന്നും കഷ്ടപ്പാടിൽ നിന്നും രക്ഷപെടുത്തട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു .
@mmali354 жыл бұрын
തൂത്തു
@noushadkottarathil59944 жыл бұрын
അല്ല, അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ് നിനക്ക് വട്ടാണോ....???
@user-yj7gq6mw1r4 жыл бұрын
അതെന്താ അങ്ങനെ ചോദിച്ചത്
@user-yj7gq6mw1r4 жыл бұрын
തനിക്കു കാണാൻ കഴിയില്ല എങ്കിൽ കാണണ്ട
@user-yj7gq6mw1r4 жыл бұрын
അതിന് ഇങ്ങനെ ഒക്കെ വിളിച്ചു പറയുന്നത് എന്തിനാ
@ishalArabiapranayamsonginod4 жыл бұрын
അതാ ഇരിക്കുന്നു മസൂദ് ഔലിയാ ശെരിക്കു നോക്കു ഉലക്ക അശരീരി🤣🤣🤣🤣പൊട്ട ഹുതുബ പകലാ രാത്രി അല്ല നി ഒരു tvdm ആണ് മനസ്സിലായി തള്ള് നിർത്തൂ ട്ടാ