വൗ..ചൗ ചൗ കയറ്റി അയച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച് വയനാട്ടുകാരന്‍ |Chow Chow Vegetable|Wayanad

  Рет қаралды 54,226

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 102
@thomasjoseph5945
@thomasjoseph5945 Ай бұрын
ലക്ഷങ്ങൾ സമ്പാദിച്ചു എന്നു കേൾക്കുമ്പോൾ ആവേശം കേറും മലയാളിക്ക്. കഷ്ടപ്പെട്ട് കൃഷി ചെയ്ത് ഉണ്ടാക്കുന്നതാണ്. അതിനെന്തെങ്കിലും കിട്ടുമ്പോൾ ലക്ഷം കിട്ടി, കോടി കിട്ടി എന്നു പറഞ്ഞ് ആക്ഷേപിക്കരുത്. പറ്റിയ നഷ്ടവും ലക്ഷങ്ങളുടേതാണെന്നൊന്നും നിങ്ങൾ പറയുകയുമില്ല.
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
😅😅😅
@De-tw7by
@De-tw7by Ай бұрын
Correct
@hayy1900
@hayy1900 Ай бұрын
കൃഷി കാരെ കുറിച് ഈ ലക്ഷം കിട്ടി കോടി കിട്ടി എന്ന് പറയുന്ന ആളുകളോട് പറയാൻ ഉള്ളത് ലക്ഷം കടം ഉള്ള ത് നിങ്ങൾ അറിയില്ല. അറിയിക്കുക യും ഇല്ല.. ഒരിക്കലും ഇങ്ങനെ കോടികൾ ലാഭം കിട്ടില്ല ട്ടോ .. യുട്യൂബിൽ പറയുന്നത് ഒക്കെ നുണ ആണ് 10പശു വളർത്തുന്ന കർഷകൻ നാട്ടിൽ ആളുകളെ മുന്നിൽ കോടീശ്വരൻ ആണ് 100ലിറ്റർ പാൽ കൊടുക്കുന്ന ത് കണക്കിൽ പക്ഷെ ആ പാൽ വിറ്റ് കിട്ടുന്ന പൈസ കൊണ്ട് ലോൺ അടക്കാൻ..തീറ്റ പുല്ല് വയ്ക്കോൽ മെഡിസി ൻ ഡോക്ടർ ന്ടെ ഫീസ് ഡോക്ടർ നെ കൊണ്ട് വരുന്ന വണ്ടി ചാർജ് കറണ്ട് ബില്ല് ലൈസെൻസ് പശുക്കൾക് പാ ൽ കുറവ് വ് വന്നാൽ പശുക്കളെ വാങ്ങാൻ ഒക്കെ കാശ് വേണo മുകളിൽ പറഞ്ഞ ത് ഒക്കെ ചെയ്യാൻ ഈ 100ലിറ്റർ പാൽ കൊടുത്തു കിട്ടുന്ന കാശ് കൊണ്ട് വേണം ചെയ്യാൻ ലക്ഷം കടം വരുന്ന ബിസിനസ് ആണ് കൃഷിയും ക്ഷീര കർഷകരുടെ ജോലി യും... അതല്ലേ ഇവർ ക് ഒക്കെ നല്ല അധ്വാ ന മുണ്ട് പക്ഷെ വീട്ടിൽ ഉള്ള ചിലവ് ലേക്ക് തുച്ഛം കിട്ടിയാൽ കിട്ടി
@georgejose8600
@georgejose8600 Ай бұрын
Correct
@kavithar535
@kavithar535 Ай бұрын
നോർത്തിൽ ഉള്ളവർ ഉണ്ടാക്കും... സൂപ്പർ ടേസ്റ്റ് ആണ് 👌🏻👌🏻👌🏻
@Mahalakshmi-t6l6y
@Mahalakshmi-t6l6y Ай бұрын
😋😋😋😚☺️😘🤩😍
@Neethu..
@Neethu.. Ай бұрын
ഉപ്പിലിട്ടത് സൂപ്പർ ടേസ്റ്റ് ആണ്...
@nishavinod8087
@nishavinod8087 Ай бұрын
ഇത് തോരൻ വെച്ചാൽ നല്ല ടേസ്റ്റ് ആണ് 👌
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy Ай бұрын
മലപ്പുറം ജില്ലയിൽ ഈ സാധനത്തിന് വലിയ മാർക്കറ്റ് ഇല്ല
@rajeevomkar354
@rajeevomkar354 Ай бұрын
കേരളത്തിലെ മലയാളികൾക്ക് സുപരിചിതമല്ലാത്ത ഒരു പച്ചക്കറിയാണ് മുള്ളങ്കിയാണെങ്കിലും ചോദിച്ചോ ആണെങ്കിലും പല മലയാളികൾക്കും എന്താണ് എന്ന് അറിയില്ല എങ്ങനെ ഉപയോഗിക്കും എന്ന് അറിയില്ല ഇത് കൂടുതൽ നോർത്ത് ഇന്ത്യൻസ് ഉപയോഗിക്കുന്നതാണ്
@Kannur70
@Kannur70 Ай бұрын
ഇനി എല്ലാവരും ഓടി കൃഷി ചെയ്തു അതും നശിപ്പിക്കും എന്നാണ് തോന്നുന്നത്
@ChinchuB-mc8cu
@ChinchuB-mc8cu Ай бұрын
ഇത് കറി വയ്ക്കാൻ നല്ല ടേസ്റ്റ് ആണ് അതുപോലെ ഗുണങ്ങളും ഏറെ
@youtubofficial-v9p
@youtubofficial-v9p Ай бұрын
ഒരു ടെസ്റ്റ് ഇല്ലാത്ത വെജ്.ഒരിക്കൽ സാoബാർ ഉണ്ടാകുമ്പോൾ അതിലിട്ട് സാമ്പാറിന്റെ ടേസ്റ് തന്നെ മാറി.ദുബൈയിൽ ഫിലിപ്പനോസ് കൂടുതലായി ഉബയോഗിക്കുന്നുണ്.
@ajileshps2108
@ajileshps2108 Ай бұрын
അത് നിനക്ക്
@aamizz
@aamizz Ай бұрын
Ath thoran veykkan aanu best..ningal undakkiyathinte mistake aanu..nnitt kuttam athinum
@nitheeshdevarajan954
@nitheeshdevarajan954 Ай бұрын
കൊള്ളില്ല. ഞാൻ 2005 ൽ തിരുവനന്തപുരത്തു നിന്നും ആദ്യമായി കഴിച്ചു
@Abbasabbas-mz6ww
@Abbasabbas-mz6ww Ай бұрын
Tanikk.karivekjanaruyilla😂😂
@ղօօք
@ղօօք Ай бұрын
പ്രത്യേകിച്ച് ഒരു ടേസ്റ്റും ഇല്ലാത്ത സാധനം 😐
@ajileshps2108
@ajileshps2108 Ай бұрын
ഇത് നല്ലതാണ്
@naseema2127
@naseema2127 Ай бұрын
Kundeekumbalam
@shaflanavas4846
@shaflanavas4846 Ай бұрын
Nalla taste Anu upperi okke vechal
@ZayuZayu-fh5wr
@ZayuZayu-fh5wr Ай бұрын
പരിപ്പ് ഇട്ട് വെക്കാം
@SanFarer
@SanFarer Ай бұрын
Nice.... one of the chow chow farmer form tamilnadu ooty
@hamsa0123
@hamsa0123 Ай бұрын
Very good 👍
@vijiarun8100
@vijiarun8100 Ай бұрын
Chow chow grows well in Munnar too
@LifeLensDiaries883
@LifeLensDiaries883 Ай бұрын
Kundi kumbalaga❤❤❤
@karthikcn05
@karthikcn05 Ай бұрын
ഇവിടെ kg 10 നു വിറ്റ് വന്നതാണ് ഈ ന്യൂസ്‌ കാരണം നാളെ മുതൽ 100/-രൂപ ആകും വില കയറ്റം ഉണ്ടാക്കുകയാണ് ഈ വാർത്തയുടെ ഉപയോഗം
@USI2025
@USI2025 Ай бұрын
കേരളത്തിൽ ക്രിഷിച്ചെയ്യുന്ന ഇതിൻ്റെ പേര് കെ- കുംബളങ്ങ എന്നാക്കി പ്രക്യാപിക്കു..... ഇതിൻ്റെ പിന്നിൽ പിണറായി വിജയൻ്റെ ഭരണമികവ്💪💪💪💪
@nazeerashowk1924
@nazeerashowk1924 Ай бұрын
ഞങ്ങളെ നീലഗിരിയിൽ ഇഷടം പോലെ പക്ഷേ ആർക്കും കഴിക്കാൻ വലിയ താൽപര്യമില്ല😊
@rajeshac4509
@rajeshac4509 Ай бұрын
👍👍👍
@sabnaabhilash8141
@sabnaabhilash8141 Ай бұрын
ഇവിടെ ഒരു കടയിൽ നിന്നും കിട്ടി നല്ലതാണ്.. കുമ്പളം, വെള്ളേരിക ഒക്കെ പോലെ കറിവെച്ചു... 👍👍👍👍
@NusrathNusru-s8e
@NusrathNusru-s8e Ай бұрын
സൊചക്ക ഇത് അട്ടപാടിയിൽ കൃഷി ഉണ്ട് ആദ്യം പേര് കേട്ടപ്പോൾ പുതിയ പച്ചക്കറി ആണെന്ന് വിചാരിച്ചു
@sageeshdharmadamsageeshdha9550
@sageeshdharmadamsageeshdha9550 Ай бұрын
@fasilvf7661
@fasilvf7661 Ай бұрын
❤good
@jasirpjasir6169
@jasirpjasir6169 Ай бұрын
ചൗ കിതാർ ചോർ ഹേ.., എന്ന ഹിന്ദി വാക്കിൽ നിന്നാണ് ചൗ ചൗ എന്ന പേര് വന്നത് .. വയനാട് .എം പി ഉയിരെ❤❤
@tenzoccamaario
@tenzoccamaario Ай бұрын
ഇത് നമ്മുടെ മൂട്ടിൽ മുളച്ചിയല്ലേ😮
@hayy1900
@hayy1900 Ай бұрын
ഇവിടെ ആർക്കും വേണ്ട ത സാധനം ആണ് എന്ന് പറഞ്ഞു
@rajeshsiva6533
@rajeshsiva6533 Ай бұрын
In Northeast it's grown in abundance
@mohammedarshaquechulliyan2182
@mohammedarshaquechulliyan2182 Ай бұрын
സൗദിയിൽ ഇതിനു നല്ല വിലയാണ് 😕
@harisp3965
@harisp3965 Ай бұрын
19 SAR/Kg
@FarsanaNavas-n8w
@FarsanaNavas-n8w Ай бұрын
ഇത് തോരൻ വെച്ച് യൂട്യൂബ് തുറന്നപ്പോൾ ദേ ചൗ ചൗ 😀😀
@sharmilasherin1758
@sharmilasherin1758 Ай бұрын
അത് തോരൻ വെക്കുമോ... ടേസ്റ്റ് എങ്ങനെയാ... ഇതുവരെ കഴിച്ചിട്ടില്ല... ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ട്
@renininan3037
@renininan3037 Ай бұрын
35 പേർ ജോലി ചെയ്യുന്നോ, അവിടെ ഒരു യൂണിയൻ ഉടനെ ഉണ്ടാക്കണം. ബോണസ്, ഗ്രേറ്റുവിറ്റി, മെഡിക്കൽ ഒക്കെ കൊടുക്കുന്നുണ്ടോ എന്തോ ? ജോലിക്കാർക്ക് കുടിക്കാൻ കൂജയിൽ വെള്ളം അത്യാവശ്യം ആണ് 💪💪💪
@Preema-f7t
@Preema-f7t Ай бұрын
Thoran super
@mckck338
@mckck338 Ай бұрын
ഈ വിളവ് ഒക്കെ ഇസ്രായേലിൽ രണ്ട് ഏക്കറിൽ നിന്ന് ഉണ്ടാക്കിയെടുക്കും….കുറഞ്ഞ ചെലവിൽ..ഇസ്രായേലിലും യൂറോപ്പിലും ഒക്കെ കൃഷികാർ ഒക്കെ സമ്പന്നരാണ്..പക്ഷേ ഇന്ത്യയിൽ മാത്രം എന്താണിങ്ങനെ??? ഞമ്മക്ക് കർഷക ബില്ലിനെതിരെ സമരം ചെയ്യാനും ഹമാസിനെ രക്ഷിക്കാനും മാത്രമേ നേരം ഉള്ളൂ..പത്ത് മുപ്പത് വർഷമായി മലയാളം മാധ്യമങ്ങൾ ജനങ്ങൾക്ക് ഉപകാരമുള്ള എന്തെങ്കിലും വിഷയം ഏറ്റെടുത്തിട്ടുണ്ടോ?????
@regimathew5699
@regimathew5699 Ай бұрын
👍
@irshadmelmuri
@irshadmelmuri Ай бұрын
മോദി ഭക്തനാണോ
@mckck338
@mckck338 Ай бұрын
@@irshadmelmuri ഇന്ത്യക്കാരനാണ്
@SavadkSavad-zv8hh
@SavadkSavad-zv8hh Ай бұрын
ഭരിക്കുന്നത് നിങ്ങൾ അല്ലേ....? ഈ... നികുതി കൂട്ടാനല്ലാതെ... വിളവ് കൂട്ടാൻ... നിങ്ങൾക്ക് താല്പര്യം ഇല്ലല്ലോ...! പിന്നേ വർഗീയതാ കൃഷി ചെയ്യുന്നതിൽ... നിങ്ങൾ ബെസ്റ്റാ.. 🤣🤣🤣
@WhoIam-n8u
@WhoIam-n8u Ай бұрын
ഞമ്മളെ നോക്കി നിൽക്കാതെ നോമിന് ചെയ്യാമല്ലോ.....ഡിജിറ്റൽ ഇന്ത്യ😂
@asharaf3218
@asharaf3218 Ай бұрын
സയോതി 👍
@rajeevomkar354
@rajeevomkar354 Ай бұрын
ലക്ഷങ്ങൾ സമ്പാദിച്ച കഥ മാത്രമേ പറയൂ കർഷകന്റെ നഷ്ടക്കഥ ഒരിക്കലും പറയില്ല ഓരോ കർഷകരും ഉപജീവനത്തിനുവേണ്ടി കഷ്ടപ്പെടുകയാണ് വന്യമൃഗങ്ങളുടെ അക്രമവും മാത്രവുമല്ല കാലാവസ്ഥ വ്യതിയാനം കർഷകനാണ് രാജ്യത്തിന്റെ നടുംതൂണ് എന്ന് പറയുന്ന കേരളത്തിലെ മാറിമാറി വരുന്ന ഗവൺമെന്റുകൾ കർഷകർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല കർഷകരെ വഞ്ചിക്കുകയാണ് ചെയ്യുന്നത് യൂട്യൂബിലും ചാനലുകളിലും മാത്രമാണ് കർഷകന്റെ ലാഭകത ഞാൻ കേൾക്കുന്നത് സത്യസന്ധമായി കർഷകന്റെ ജീവിതം അറിയണമെങ്കിൽ പാലക്കാട് പോലുള്ള ജില്ലകളിൽ ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കർഷകനോട് സംസാരിച്ച് അവരുടെ അനുഭവ മനസ്സിലാക്കണം
@georgejose8600
@georgejose8600 Ай бұрын
Correct karym
@abianu4019
@abianu4019 Ай бұрын
Merakka enna tamilil
@arjunvraveendran759
@arjunvraveendran759 Ай бұрын
Very common in sikkim
@mmathew4519
@mmathew4519 Ай бұрын
ചളുങ്ങി വളിച്ച മുഖവുമായി ഇരിക്കുന്നത് കൊണ്ടാണോ ഇതിന്‌ ചൗ ചൗ എന്ന് പേര് വന്നത്!!!
@K_Y_things
@K_Y_things Ай бұрын
വടുവൻചാൽ ന്റെ നാട്....
@Indian-er4dm
@Indian-er4dm Ай бұрын
ഉപ്പുലിട്ടാൽ കിടു ആണ്
@manjujayaraj8717
@manjujayaraj8717 Ай бұрын
Anik esta etu poriyal ondakiyal , sambar paruppu koottu ,okke ondakkum evde olla alkar,njanum ondakkam ,ooty, kunnur side okke niraye kanditundu,bangalore lum.😊 From coimbatore ✌🏻
@mayasaji9626
@mayasaji9626 Ай бұрын
Karnataka yil undu
@techtist786
@techtist786 Ай бұрын
വയനാടൻ കപ്ലങ്ങ
@vigiskicthenvlogs
@vigiskicthenvlogs Ай бұрын
ഇവിടെ ഇത് ആർക്കും വേണ്ടാത്ത ഒരു സാധനം ചോച്ചക്ക😂😂 മുളച്ചു വന്നത് പറിച്ചും കളഞ്ഞു 😂😂 വളവും വേണ്ട ഒന്നും വേണ്ട ഒത്തിരി ഉണ്ടാകും ഇത് രണ്ട് കളറിൽ ഉണ്ട് മഞ്ഞ കളറും പച്ച കളറും
@itsmeabhi-789
@itsmeabhi-789 Ай бұрын
വയനാട്ടിലെ ഇതിന്റ പേര് പറയൂ 😂
@shaflanavas4846
@shaflanavas4846 Ай бұрын
K kumbalam
@itsmeabhi-789
@itsmeabhi-789 Ай бұрын
@shaflanavas4846 😁😁😁
@Aish-123-B
@Aish-123-B Ай бұрын
I liked it
@abdussaleem6458
@abdussaleem6458 Ай бұрын
സയോതെ. ഫിലിപ്പിൻസിനു ഇത് ഫേവരറ്റ് പച്ചക്കറിയാണ്
@ammuammuse4752
@ammuammuse4752 Ай бұрын
ആകാശ വെള്ളരി എന്നും പറയും.. ഞങ്ങളുടെ വീട്ടിൽ ഉണ്ട്
@minishaji8462
@minishaji8462 Ай бұрын
ഗബ്രിയേൽ ചൗ ചൗ 😂
@Abbasabbas-mz6ww
@Abbasabbas-mz6ww Ай бұрын
Kundi kumbalanga😂😂😂😂
@becareful-x7t
@becareful-x7t Ай бұрын
യൂട്യൂബിൽ കണ്ടു ഒരു പരിപാടിയും തുടങ്ങരുത് ഗുണം പിടിക്കില്ല😂
@SakeerVaduvanchal
@SakeerVaduvanchal Ай бұрын
Kundi ചെരങ്ങ
@kidsworld976
@kidsworld976 Ай бұрын
സൊചക്ക
@jollyambu8537
@jollyambu8537 Ай бұрын
25 acre own land aanenkil pettu
@Thillai37
@Thillai37 Ай бұрын
Tamilnattil ithinu vilsyilla😊
@ഒതേനൻഇതിക്കരപക്കി
@ഒതേനൻഇതിക്കരപക്കി Ай бұрын
പൂ ർ ക്കാ എന്ന് തമിഴ് നാട്ടിൽ പേര്
@datacreativechef5249
@datacreativechef5249 Ай бұрын
ലച്ചം 😄
@rajanpillai3561
@rajanpillai3561 Ай бұрын
Kudeel mulachi😂😂😂
@sreekutty.
@sreekutty. Ай бұрын
N ന്റെ കുറവുണ്ട് 😂😂😂😂😂😂
@nidhinraj39
@nidhinraj39 Ай бұрын
Oru tastum illatha vruthi ketta pachacury north eastil oru vilayum illatha vegetabl aanu
@joelb6889
@joelb6889 Ай бұрын
Idukkikar chochacka yennaparayunathu ipolitharkumividevenda
@കറുത്തമനുഷ്യൻ
@കറുത്തമനുഷ്യൻ Ай бұрын
Ithu nepalil orupaadu und.. Ravile chayakkoppam avar kazhikkunnathu kandittund..ellaveetilum ithu und
@aneeshma7501
@aneeshma7501 Ай бұрын
താളിച്ചാൽ അടിപൊളി ആണ്
@abdulrazack1222
@abdulrazack1222 Ай бұрын
Ee Chaw chaw oru Tujiyum illatha oru sathanam AANU kanunnadu
@Lakshmi-dn1yi
@Lakshmi-dn1yi Ай бұрын
ഒരു രുചിയും ഇല്ലാത്ത ഒരു സാധനം ആണിത്. വെറുതെ തന്നാലും ആരും വാങ്ങാറില്ല
@manjujayaraj8717
@manjujayaraj8717 Ай бұрын
Aaru parnju verete koduthal vagillannu,😂 evde orennathinu 20 ahh 2 annam vagiya weight anusarichu chilappo 45 okke varum poriyal (upperi) adipowli aanu 😊 From coimbatore ✌🏻
@aamizz
@aamizz Ай бұрын
Ath ningalkk..ith nannayi undakkan ariyunnavar vaangum
@bijuthomasedamala4447
@bijuthomasedamala4447 Ай бұрын
Ethu T n aan
@thomasranjit7781
@thomasranjit7781 Ай бұрын
What about wild pigs destroying agriculture in Kerala state? Can't you see people are struggling and crying because their agriculture is being destroyed by wild pigs.
@Neethu..
@Neethu.. Ай бұрын
ഉപ്പിലിട്ടത് സൂപ്പർ ടേസ്റ്റ് ആണ്...
@Neethu..
@Neethu.. Ай бұрын
ഉപ്പിലിട്ടത് സൂപ്പർ ടേസ്റ്റ് ആണ്...
@Neethu..
@Neethu.. Ай бұрын
ഉപ്പിലിട്ടത് സൂപ്പർ ടേസ്റ്റ് ആണ്...
ഇങ്ങനെയാണോ പൊലീസ്? | DYSP| Report
11:51
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН