നിന്റെ മനസ്സിൽ വർഗീയത ഉള്ളോണ്ട് അല്ലേ ഇങ്ങനെ ഒരു തൊലിഞ്ഞ ക്യാപ്ഷൻ കൊടുത്തത് തന്നെ🤓
@NouphalA2 ай бұрын
കോമഡി കാണാൻ വന്ന കണ്ടിട്ട് പോടേയ് 😊
@Shijilmoozhikkal-m4q3 ай бұрын
2024il Sep kanumnavar undo ?
@Shupandigulgulu3 ай бұрын
Undee
@oruthalaraavanan3 ай бұрын
ആടുത്തോമയുടെ അനിയൻ കോഴി പ്രകാശൻ 😂
@abinasabi69093 ай бұрын
Movie : kokkarakkoo
@sivadasmv26302 ай бұрын
❤
@kishor58632 ай бұрын
10:49😂😂
@shalumohan40463 ай бұрын
Movie kokkarako
@roshanc33672 ай бұрын
ജുഡീഷ്യറിയും പോലീസും റൂൾസും ഒന്നും ഇല്ലാത്ത ആ നല്ലകാലം ഓർത്തു പോകുന്നു
@-humsafar2 ай бұрын
😂athentha pazhaya kurukkan aano
@roshanc33672 ай бұрын
@@-humsafarഞാൻ ഒന്ന് ട്രോളിയതാണ് ബ്രോ ഡ്രസ്സ് ഊരി കെട്ടിയിട്ട് തല്ലുന്നത് ഏത് നിയമത്തിന്റെ കീഴിലാണ് എന്ന് ഓർത്ത് നോക്ക് അവരെ പോലീസിൽ ഏല്പിക്കുക അല്ലെ വേണ്ടത്?
@-humsafar2 ай бұрын
@@roshanc3367 kshamikkanam
@B6mobileKp2 ай бұрын
ആഫ് കാനിലേക്ക്. പോയാൽ മതി
@roshanc33672 ай бұрын
@@B6mobileKp അവിടെ അമ്മ സംഘടന ഇല്ലല്ലോ സേട്ടാ
@poppyflorist2 ай бұрын
Ithil evide vargeeyatha?
@akhilajayan39712 ай бұрын
എൻ്റെ നാട്ടിൽ ഷൂട്ട് ചെയ്ത ചിത്രം
@SatheeshKumar-ix8pb2 ай бұрын
Guruvayoor location
@akhilajayan39712 ай бұрын
@@SatheeshKumar-ix8pb ചൊവ്വല്ലൂർ കരിയന്നൂർ സുബ്രഹ്മണ്യ ക്ഷേത്രം, കൊറച്ച് സീൻസ് ചാവക്കാട് ഉണ്ട്, പന്തല്ലൂർ കുറ്റിപ്പുറം തറവാട് വീട് എന്നീ സ്ഥലങ്ങളിൽ ആണ് 90% ചിത്രീകരണം നടന്നത്