'വഴി ഗേറ്റ് വെച്ച് അടയ്ക്കുന്നു'; ജഡ്ജ് ടിയാരാ റോസ്‌മേരിക്കെതിരെ പരാതി | Trivandrum

  Рет қаралды 2,542

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 11
@nidinnelson498
@nidinnelson498 13 күн бұрын
ഈ വഴി ആരുടേയും ഔദാര്യമല്ല ഞങ്ങളുടെ പ്രമാണത്തിൽ ഉള്ള വഴിയാണ്. 1998 മുതൽ ഇത് വരെ 3-4 കേസ് കഴിഞിട്ടുണ്ടു, ഇപ്പൊഴും 3 - 4 കേസുകൾ കോടതി പരിഗണയിൽ ഉണ്ട് . ഇതിൽ വഴിയുടെ വീതി പ്രമാണപ്രകാരം 15 Links ആണ് എന്ന് കോടതി വിധി ഉണ്ട് . ഗേറ്റ് വയ്ക്കാൻ പറ്റില്ല എന്നും കേരള ഹൈക്കോടതി 2014 വിധിയുള്ളതാണു ഇത് സുപ്രീം കോടതിയിൽ 2018ൽ സമ്മതിക്കുന്നു. ഈ വീട് 1991-ൽ എൻ്റെ അച്ചൻ വാങ്ങുമ്പോൾ 23 links വഴി ഉണ്ടായിരുന്നു, 1997il ഇവർ വീട് വാങ്ങുന്നു. 23 links വഴി ഉണ്ടായിരുന്ന മതിൽ ഇവർ 1998-ൽ അക്രമിച്ചു പൊളിച്ചു കളഞ്ഞതാണു , ഇതിൻ്റെ ഓക്കേ റിപ്പോർട്ട് എൻ്റെ കയ്യിൽ ഉണ്ട്. . ഞങ്ങൾ നാട്ടിൽ സ്ഥിരതമസ്മില്ലത്തിനാൽ ഇവർ ഗേറ്റ് വച്ചു വഴി മുഴവൻ കൈയേറാൻ നോക്കുന്നു. ജഡ്ജി ആയതു കൊണ്ട് മാത്രം ഞാൻ പിന്നെയും കേസ് കൊടുത്തു നടക്കുന്നു. ജഡ്ജി ആയിട്ടു പോലും സുപ്രിം കോടതി ഉത്തരവ് വില കല്പികതവരാന്ന് ഇവർ . ഈ വീഡിയോയിൽ ഉള്ളത് ഞാനാണ് ലൈവിൽ വന്നപ്പോൾ ചില കാര്യങ്ങൾ ക്ലിയർ ആയി എക്സ്പ്രസ് ചെയാൻ കഴിഞ്ഞിലാ
@kamaruka802
@kamaruka802 13 күн бұрын
നീതിനപ്പാക്കേണ്ടവർ തന്നെ നീതി നിഷേതിക്കുന്നുവോ?
@Appu-vu4rc
@Appu-vu4rc 14 күн бұрын
ജഡ്ജ് ആണത്രേ ഒരു വയി നടക്കാൻ സമ്മതിക്കാതെ തടയുന്നത് ഇവര് ഒക്കെ എങ്ങനെ നീതി നടപ്പാക്കുന്നത്
@shareeftharayil8021
@shareeftharayil8021 14 күн бұрын
Jdge thanne parayunnu 15links(20x15=300) Ee judgente vidyabhyasam rathu cheyenam.avarude arivillayma anengil.
@Foolboy10
@Foolboy10 14 күн бұрын
End paranjalum mafiya enduvade
@hamzakp4229
@hamzakp4229 14 күн бұрын
Let them go to sc
@nidinnelson498
@nidinnelson498 13 күн бұрын
ഈ വഴി ആരുടേയും ഔദാര്യമല്ല ഞങ്ങളുടെ പ്രമാണത്തിൽ ഉള്ള വഴിയാണ്. 1998 മുതൽ ഇത് വരെ 3-4 കേസ് കഴിഞിട്ടുണ്ടു, ഇപ്പൊഴും 3 - 4 കേസുകൾ കോടതി പരിഗണയിൽ ഉണ്ട് . ഇതിൽ വഴിയുടെ വീതി പ്രമാണപ്രകാരം 15 Links ആണ് എന്ന് കോടതി വിധി ഉണ്ട് . ഗേറ്റ് വയ്ക്കാൻ പറ്റില്ല എന്നും കേരള ഹൈക്കോടതി 2014 വിധിയുള്ളതാണു ഇത് സുപ്രീം കോടതിയിൽ 2018ൽ സമ്മതിക്കുന്നു. ഈ വീട് 1991-ൽ എൻ്റെ അച്ചൻ വാങ്ങുമ്പോൾ 23 links വഴി ഉണ്ടായിരുന്നു, 1997il ഇവർ വീട് വാങ്ങുന്നു. 23 links വഴി ഉണ്ടായിരുന്ന മതിൽ ഇവർ 1998-ൽ അക്രമിച്ചു പൊളിച്ചു കളഞ്ഞതാണു , ഇതിൻ്റെ ഓക്കേ റിപ്പോർട്ട് എൻ്റെ കയ്യിൽ ഉണ്ട്. . ഞങ്ങൾ നാട്ടിൽ സ്ഥിരതമസ്മില്ലത്തിനാൽ ഇവർ ഗേറ്റ് വച്ചു വഴി മുഴവൻ കൈയേറാൻ നോക്കുന്നു. ജഡ്ജി ആയതു കൊണ്ട് മാത്രം ഞാൻ പിന്നെയും കേസ് കൊടുത്തു നടക്കുന്നു. ജഡ്ജി ആയിട്ടു പോലും സുപ്രിം കോടതി ഉത്തരവ് വില കല്പികതവരാന്ന് ഇവർ . ഈ വീഡിയോയിൽ ഉള്ളത് ഞാനാണ് ലൈവിൽ വന്നപ്പോൾ ചില കാര്യങ്ങൾ ക്ലിയർ ആയി എക്സ്പ്രസ് ചെയാൻ കഴിഞ്ഞിലാ
@SujithSg-e1e
@SujithSg-e1e 14 күн бұрын
Jathi parayunnath oru fashion aannallo alle sathyathil jathi paranjatirunno
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН