ഈ വണ്ടി മേടിക്കണോ? Revolt RV400 User Review | Genuine Review | Electric Bike.

  Рет қаралды 24,722

VK DO SOMETHING

VK DO SOMETHING

Күн бұрын

Пікірлер: 83
@EnteMedia
@EnteMedia 2 жыл бұрын
Petrol Price - Rs.106 Milage Maximum - 40/per ലിറ്റർ Kilomiter per Rate 106/40=2.65 Price for 1Lakh = 1L * 2.65 = Rs.2,65,000/- Oil Change in each 2500 kilometer = 1L/2500 =40 40* 400 = Rs.16000/- So 1LK കിലോമീറ്റർ ഓടാൻ 3Lakhs ne മുകളിൽ വരും.
@nagu351
@nagu351 2 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ ഒരു പെട്രോൾ ബൈക്ക് അല്ലെങ്കിൽ സ്കൂട്ടർ ശരാശരി 50km mileage ഉണ്ടെങ്കിൽ ഇപ്പോഴത്തെ പെട്രോൾ വില വെച് കിലോമീറ്ററിന് രണ്ട് രൂപക്ക് മുകളിൽ യാത്ര ചിലവ് വരും, അതേ സമയം ഈ പറയുന്ന ഇലക്ട്രിക്ക് വണ്ടി ഒരു കിലോമീറ്റർ ഓടാൻ 30 പൈസയാണ് ചിലവ്. അപ്പോൾ ഒരു ലക്ഷം കിലോമീറ്റർ താരതമ്മ്യം ചെയ്താൽ പെട്രോൾ വണ്ടിയിൽ നമ്മൾ രണ്ട് ലക്ഷത്തിനു മുകളിൽ പെട്രോൾ അടിക്കണം. ev വണ്ടിയിൽ അതേ സമയം മുപ്പത്തിനായിരം രൂപയേ വരുന്നുള്ളു. ബാറ്ററി Replace വന്നാൽ പോലും ഒരു ലക്ഷം രൂപയെ വരുന്നുള്ളു പിന്നെ എങ്ങനെയാണ് അത് ലാഭം അല്ലാന്ന് പറയുന്നത്..
@yesimurdad1718
@yesimurdad1718 2 жыл бұрын
ആ ചേട്ടൻ ഒരു സംഭവവമാണ് അങ്ങേരുടെ ദീർഘവീക്ഷണം 👌
@akhilp5089
@akhilp5089 2 жыл бұрын
Revolt ന്റെ ഒരുപാടു videos കണ്ടിട്ടുണ്ട്... ആദ്യമായിട്ടാണ് ഒരാൾ battery replacement cost നെ പറ്റി പറഞ്ഞത്.. എല്ലാരും ലാഭത്തിന്റെ കാര്യം മാത്രം ആണ് പറഞ്ഞത്
@jithincheriyan2641
@jithincheriyan2641 2 жыл бұрын
45 to 50k Range ആണ് Revolt 400 ന്റെ Battery ക് വരുന്നത് കൂടാതെ 1 lack Km life വെരെ buttery നിക്കും എന്നാണ് പറയുന്നെങ്കിൽ Avg പെട്രോൾ വണ്ടിക്ക് 1 lack km ഓടാൻ ₹ 2 Lack ചെലവാകും + മെയിന്റനൻസ്, oil change etc... Ev ക് ആണങ്കിൽ ₹ 1 ന് 4 km വെച്ചു നോക്കുകയാണങ്കിൽ തന്നെ cost 25 k വരുകയുള്ളു So 50 k battery + 25 k current total 75K ബാക്കി 1.25 lack + നമുക്ക് ലാഭം...😱
@konicawandoor7356
@konicawandoor7356 2 жыл бұрын
👍👍
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@pachalambasi7759
@pachalambasi7759 2 жыл бұрын
👍
@Achupaapi
@Achupaapi Жыл бұрын
30മാസമായി 72000രൂപ മുടക്കിഒരു ev സ്കൂട്ടർ വാങ്ങിയിട്ട് ഇപ്പോൾ 62300 Km കഴിഞ്ഞുആകെ എനിക്ക് ചിലവായ തുക എന്ന് പറയുന്നത് രണ്ട് ടയർ മാറ്റിയത്അടക്കം5000 രൂപ പിന്നെ കറണ്ട് ചാർജ്ജ് ഒരു12000 രൂപ മറ്റൊരു ചിലവും വന്നിട്ടില്ല പിന്നെ എനിക്കുണ്ടായ ലാഭം എൻറെ പഴയ ബൈക്കിന് മാസം പെട്രോൾ ചെലവ് തന്നെ 5000 രൂപ വന്നിരുന്നു ആ വന്നിരുന്ന തുക ഞാൻകെഎസ്എഫ്ഇചിട്ടിയിൽ ചേർന്നു 9 മാസം കൂടി കഴിഞ്ഞാൽ എനിക്ക് 250000 രൂപ കിട്ടും ഇതാണ് ev വാഹനത്തിൽ നിന്നും എന്റെ ലാഭം
@lbr-0992
@lbr-0992 2 жыл бұрын
Orupad review kandu but this is best on review in this bike 🥰🥰🥰 good bro 💜
@vkdosomething
@vkdosomething 2 жыл бұрын
Thanks bro
@Explore926
@Explore926 2 жыл бұрын
ODYSSE evoqus
@Bijakrishna
@Bijakrishna 2 жыл бұрын
1 lakh km njan janmathu bike il oodan chance illa, karanam, njan 2013 il aanu enfield desert storm 500 vaangunnathu. daily use illa, weekly once matre ullu, 4 or 5 times long trip poyitundu.. 9 varshamayitu ente bullet aake oodiyathu 22000 km nu akathu. Bullet oodichu njan actually maduthu. Adhikam edukkarilla.. Car aanu njan sthiramyai oodikkunnathu.. And now i am going to sell my bullet and buying Revolt 400.... So for me, this bike will be the cheapest of the cheapest.
@nimipt
@nimipt Жыл бұрын
ഒരു 160 cc വണ്ടിക്ക് 1.5 ലക്ഷം കൊടുക്കണം. മൈലേജ് 40 ൽ താഴെ. പെട്രോളും മെയിന്റനൻസും കൂടി 1 ലക്ഷം KM ഓടാൻ 3 ലക്ഷം രൂപ വേണം. ബാറ്ററിക്ക് ഒരു ലക്ഷം ചിലവായാലും ലാഭം 2 ലക്ഷം.
@lubaiblubu7782
@lubaiblubu7782 2 жыл бұрын
പേടിക്കണ്ട.... , വണ്ടി കിട്ടുന്നത് വരെ ടെൻഷൻ ആയിരിക്കും.... 1. വണ്ടി പെട്ടെന്ന് കിട്ടുമോ...? 2. RTO ഓഫീസിൽ താമസം വരുമോ..? 3. നമ്മളുടെ സീനിയോറിറ്റി ആരേലും മറി കടക്കുമോ? 4. നമ്മുടെ വണ്ടി ഷോറൂംകാർ വേറെ ആർക്കേലും കൊടുക്കുമോ...? തുടങ്ങിയ കുറെ ചിന്തകൾ... വണ്ടി കിട്ടിയാൽ .... പിന്നെ ടെൻഷൻ ശീലം ആയിക്കൊള്ളും... 1. നാളെ വണ്ടി "ഓൺ" ആകുമോ 2. അത്യാവശ്യത്തിനു പോകുമ്പോൾ ബെൽറ്റ് പൊട്ടുമോ 3. ചാർജ്ജ് കുറഞ്ഞു വണ്ടി വഴിയിൽ നിന്ന് പോകുമോ 4. Indigator അടിച്ചു പോകുമോ 5. ഫ്യൂസിൽ വെള്ളം കയറുമോ 6. ഇമ്മോബിലൈസർ കേടാകുമോ Etc.... Etc...... Etc........
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68 Pediknda
@ajikoikal1
@ajikoikal1 2 жыл бұрын
എനിക്ക് ചെറിയ ഒരു ആക്സിഡന്റ് ഉണ്ടായതിനു ശേഷം പിന്നെ എവിടെ പോകുന്നതും കാറിലായി. അങ്ങനെ 6 വർഷം കൊണ്ടാണ് ഞാൻ 1.1 L KM ഇടയ്ക്കിടയ്ക്കുള്ള ബാംഗ്ലൂർ തിരുവനന്തപുരം യാത്രയുൾപ്പടെ തികച്ചത്. ഇപ്പോൾ കോവിഡ് കാരണം 2 വര്ഷം ഓട്ടം കുറവായിട്ടും 11.5 വർഷം കൊണ്ട് 1.61 L Km കംപ്ലീറ്റ് ആക്കി. അതിനാൽ സാധാ ഉപയോഗത്തിന് ബൈക് ഒരിക്കലും ആറു കൊല്ലം കൊണ്ട് ഒരു ലക്ഷം ഓടില്ല.
@trollkingtroll4952
@trollkingtroll4952 2 жыл бұрын
എന്തായാലും EV തന്നെയാണ് ലാഭം അത് ഓടിക്കുന്നവർക്കെ അതിന്റെ ലാഭംത്തെ പറ്റി പറയാൻകഴിയു.. നല്ല രീതിയിൽ ഓട്ടമുള്ള ഒരാൾക്ക് പെട്ടന്ന് തന്നെ വണ്ടിടെ ക്യാഷ് മുതലാകും..
@horcepower6953
@horcepower6953 2 жыл бұрын
നല്ല ഒര് പഠനം നടത്താതെ ആണ് ഈ ചേട്ടൻ വണ്ടി എടുത്തത്...... ഇലക്ട്രിക് വണ്ടി ലാഭം ആണ് അത് ഏത് വണ്ടി ആണേലും
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@anujjohn1987
@anujjohn1987 2 жыл бұрын
Super user review .. thanks ..
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@gauthamsnair9741
@gauthamsnair9741 2 жыл бұрын
Sudheesh sir enna summava🥳
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@RFYWC
@RFYWC 2 жыл бұрын
6 varaham kazhinjalum battery same amount aakumo? Petrol Vila kooduthal thanne aakum. Battery chilappol kurayam.
@harikumar2958
@harikumar2958 2 жыл бұрын
ഇതാണ് ശരിക്കുള്ള യൂസർ റിവ്യൂ 👍👍👍
@vkdosomething
@vkdosomething 2 жыл бұрын
🙏🥰
@vineeth1042
@vineeth1042 2 жыл бұрын
absolutely....
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@jincyrose5167
@jincyrose5167 Жыл бұрын
Am a revolt Bike Holder, its total waste in Battery, and its milage Perfirmance also in thrissur Service Center. Milage is not More the 75 and its your Luck. Management is useless, no response
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
Review വിൽ പ്രധാനമായും വേണ്ടത് negative ആണ്. Negative ആയ crash guard bike ന് ഇല്ലാത്തത് - അത് എടുത്ത് പറയാത്തത്ത് ശരിയായില്ല.
@jineshmadhavan3750
@jineshmadhavan3750 2 жыл бұрын
Crash guard is available at revolt showroom kochi presently out of stock.
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@anandsaquarius
@anandsaquarius 2 жыл бұрын
Aa Chettane pole edutha vahanathe patti nalla vivaram ullavarum kuravanu
@MilusVlog.
@MilusVlog. 2 жыл бұрын
EV എങ്ങനെ നോക്കിയാലും ലാഭം തന്നെ ആണ്. പെട്രോൾ അടിക്കുന്ന ക്യാഷ് മാത്രം നോക്കിയാൽ പോരാ. പെട്രോൾ വണ്ടിക്ക് ചിലവാക്കുന്ന വില കൂടി കൂട്ടണം. അത് ആരും കാണുന്നില്ല. പുതിയ ഒരു പെട്രോൾ വണ്ടി എടുത്തു. അത് എന്നാ മൊതലാവുക 🤷‍♂️
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@lubaiblubu7782
@lubaiblubu7782 2 жыл бұрын
വണ്ടി ഓടിയാൽ മാത്രമേ ലാഭമുള്ളൂ നല്ല കംപ്ലൈന്റ്റ് റിവോൾട്ടിന് വരുന്നുണ്ട് 500 550 കിലോമീറ്റർ ബെൽറ്റ് പൊട്ടുക
@Explore926
@Explore926 2 жыл бұрын
@@lubaiblubu7782 odysse Evoqis better
@jerintomy2157
@jerintomy2157 2 жыл бұрын
Test drive Hill climb 🙏🙏🙏 👍👍👍👍👍
@pranav4878
@pranav4878 2 жыл бұрын
Vandi city and short highway usinu kollAm kayattathu 2 pere nirthi edukan pattilannu parayunnu.
@rajeevbalan9086
@rajeevbalan9086 2 жыл бұрын
Kayattathu vachu start cheythu edukkuvan pattumo with two persons
@rahulmonkotheri
@rahulmonkotheri 2 жыл бұрын
Njan book cheyythittund
@vkdosomething
@vkdosomething 2 жыл бұрын
🤩
@madhuvs2217
@madhuvs2217 2 жыл бұрын
nalla user review 👌👌✨❤
@vkdosomething
@vkdosomething 2 жыл бұрын
Thanks 🙏🥰
@vishnuvishnu.n5213
@vishnuvishnu.n5213 2 жыл бұрын
Upayogichu kondirikunpol labham Aanallo ath nokiyal mathi
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@jincyrose5167
@jincyrose5167 Жыл бұрын
Totaly Waste in single word. I owned bike, its my personal Experience.
@ajinsam
@ajinsam 2 жыл бұрын
Good review bro
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@rajeevhrk
@rajeevhrk 2 жыл бұрын
Revolt is not Indian ev..its chineese…they import every parts of this vehicle and assemble it here
@albinkj5923
@albinkj5923 2 жыл бұрын
But it is Australian company manufacturers Evan I phone is making from china
@monichannoble1533
@monichannoble1533 2 жыл бұрын
👍👍👍
@vkdosomething
@vkdosomething 2 жыл бұрын
🥰🥰
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@Explore926
@Explore926 2 жыл бұрын
Ithinekkal nallath odissi revolt aanu nalla power vandi aanu... Revolt cancel cheythit refund polum kitiyitila case kodukkan pokuvanu company k ethire
@2.0ooo48
@2.0ooo48 Жыл бұрын
Troll kandittu vannavar undooooo😂😂😂😂
@shamsuvlgschanell3999
@shamsuvlgschanell3999 2 жыл бұрын
Good rew
@anandsaquarius
@anandsaquarius 2 жыл бұрын
🔥👍👌
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@thedreamer0165
@thedreamer0165 2 жыл бұрын
Pwolichu 😍😍😍👍👍
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@Explore926
@Explore926 2 жыл бұрын
Odissi review edukunnundo
@abhiram4670
@abhiram4670 2 жыл бұрын
🔥
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
crash guard ഇല്ലാത്ത Bike ന്റെ Design . Safety feature ഇല്ല
@renjithjyothis986
@renjithjyothis986 2 жыл бұрын
ഇപ്പൊ ക്രാഷ് guard കൊടുക്കുന്നുണ്ട്
@ViralMart2244
@ViralMart2244 2 жыл бұрын
Oddysse evoquis review cheyumo
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@varsha_vik
@varsha_vik 2 жыл бұрын
Enik vayya ith aaruvaaa🤭❤✨
@9387435890
@9387435890 2 жыл бұрын
Araa
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@praveentp2361
@praveentp2361 Жыл бұрын
Aara?
@rahulat1988
@rahulat1988 2 жыл бұрын
Sir, ഞാൻ revolt എടുക്കുവാൻ ഉദ്ദേശിക്കുന്നു. Revolt ഗ്രൂപ്പ് ഉണ്ട് എന്ന് പറഞ്ഞില്ലേ link എനിക്ക് share ചെയ്യുമോ
@alameen9988
@alameen9988 2 жыл бұрын
Don't go for electric you will regret
@anasachu6390
@anasachu6390 2 жыл бұрын
@@alameen9988 why?
@alameen9988
@alameen9988 2 жыл бұрын
@@anasachu6390 the build quality is too low, In rainy conditions its not a good option, The range and charging time...., and most importantly the service if you get stuck then game over because there are one or two Service centers are available. Go for a vehicle that uses petrol, it's not the time to buy electric. Just wait, may be after 10 or 15 years but not now. Electric vehicles are evolving day by day just wait and buy it on the right time
@MilusVlog.
@MilusVlog. 2 жыл бұрын
ബാറ്ററിക്ക് 45k ഒള്ളു ബായ്
@MilusVlog.
@MilusVlog. 2 жыл бұрын
ഇല്ല ഭായ്. ആമസോണിൽ ഒന്ന് സെർച് ചെയ്തു നോക്കു
@MilusVlog.
@MilusVlog. 2 жыл бұрын
@@Itsme.fz1 വണ്ടിക്ക് ആകെ exshoroom പ്രൈസ് 1.34 ഒള്ളു അതിൽ 95000 ബാറ്ററിക്ക് പോയാൽ പിന്നെ വണ്ടി കച്ചവടം ചെയ്യാതിരിക്കുന്നത് അല്ലെ കമ്പനിക്ക് നല്ലത്. പിന്നെ EV ഒരിക്കലും നഷ്ടം അല്ല. അത് ഒരു പെട്രോൾ വണ്ടി വാങ്ങാൻ മുടക്കി ഇടുന്ന സംഖ്യ എങ്ങനെ മുതലായി കിട്ടും എന്ന് ആലോചിച്ചു നോക്കിയാൽ മതി
@SreeragAS
@SreeragAS 2 жыл бұрын
@@Itsme.fz1 തൃശൂർ ഷോറൂമിൽ 45 K - 48 K ആണ് എന്നോട് പറഞ്ഞത്
@Explore926
@Explore926 2 жыл бұрын
kzbin.info/www/bejne/eKOcqGWprbSlg68
@ceeteeagencies147
@ceeteeagencies147 2 жыл бұрын
80K
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН