അച്ഛനും അമ്മയ്ക്കും കൊറോണ മാറി ആരോഗ്യവാൻമാർ ആകുവാൻ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും ❤
@TRTTROLLS3 жыл бұрын
Namale kudi ee Lockdown timel support chayi bro
@serogaming26533 жыл бұрын
❤
@josbingeorge3 жыл бұрын
ഫീനിക്സ് വീണ്ടും കലക്കി. അടിപൊളി. സൂക്ഷിച്ച് വീഡിയോ ചെയ്യൂ. പ്രാർത്ഥനകൾ ഒപ്പമുണ്ട്❤️ അതാണ്❤️
@PREDATORGAMING203 жыл бұрын
Josbin sir
@twowheels0023 жыл бұрын
അതാണ് 🔥♥️
@ashrafty50763 жыл бұрын
Sir athanu
@bepositive14193 жыл бұрын
Drone shot poli❤️
@shinudas71613 жыл бұрын
Sir negative thumbnail maatan para , possitive itaalum nammal kaanum 🙏🙏, oru weekil oru possitive thumbanail enkilum idaan para 🙏
@aravindkrishna40943 жыл бұрын
ഉള്ളിൽ എത്ര സങ്കടങ്ങൾ ഉണ്ടായാലും പ്രക്ഷകരെ ചിരിപ്പിച്ചുകോണ്ട് സന്തോഷിപ്പിക്കുന്ന ഇവർക്ക് ഇരിക്കട്ടെ ഒരു ലൈക്ക്💞
@edwinantobabu80673 жыл бұрын
😄😄😄
@crazy_girl13533 жыл бұрын
❤❤❤
@murshidkhanscricketlife73903 жыл бұрын
Last scene kandappo beshamam aayi ❤️
@godofwararmy79773 жыл бұрын
Yaseen vlogs പ്രേക്ഷകർ ഉണ്ടോ
@faisalmuhammed99583 жыл бұрын
@@godofwararmy7977 ഉണ്ട്
@idukkikaaran1433 жыл бұрын
ഡ്രോൺ ഷോട്ട് കലക്കി എന്ന് തോന്നുന്നവർ ഒരു കോടി മുടക്കി ഒരു like അടിക്ക്...വിഷമങ്ങൾക് ഇടയിലും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന മുത്തുമണികൾക്ക് ഒരായിരം ആശംസകൾ 🥰🥰😍😍
@adithisvlog39603 жыл бұрын
😘😘 subscribe Adithi's vlogs tto 👍
@manasirmanu3 жыл бұрын
❤️❤️
@bikelover92573 жыл бұрын
❤️❤️❤️❤️❤️
@keralaboy12773 жыл бұрын
🔥🔥🔥🔥
@unnimadhavvlogs3 жыл бұрын
അച്ഛനമ്മമാർക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചിരുന്നു എന്തായി അവർക്ക് കുറവുണ്ടോ😢
@jubildajai81523 жыл бұрын
എല്ലാവരും അപ്പനും അമ്മക്കും വേണ്ടി പ്രാത്ഥിക്കണം അടുത്ത് ഉള്ളവർ അവരെ പറ്റുന്നപോലെ എല്ലാം സഹായിക്കണം 🙏
@Anandhuism3 жыл бұрын
അങ്ങനെ ആ മഹാമാരി എന്റ കുടുംബത്തിലും എത്തി 2 മാസം മുൻപ് അച്ഛനും ഇപ്പൊ അമ്മക്കും അമ്മക്ക് ഒട്ടും സുഖമില്ല വീട്ടിൽ ആണ് എല്ലാരും ദയവായി അമ്മക്ക് വേണ്ടി പ്രാർത്ഥികുക 🙏🙏🙏🙏🙏 നിങ്ങളുടെ അമ്മയ്ക്കും കുടുംബത്തിനും ഇങ്ങനെ ഒന്നും ഒരിക്കലും വരാതെ ഇരിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു 😥😥
@ha_n_gu_l73653 жыл бұрын
Sheriyavum bro
@Anzuuu773 жыл бұрын
നമ്മുടെ ebull jet മച്ചാന്മാരുടെ അച്ഛനും അമ്മയ്ക്കും ഇത്രെയും വേഗം കൊറോണ മാറട്ടെ...!!😔😍
@deeputhomas1613 жыл бұрын
🥰
@akshayanilp20253 жыл бұрын
s
@manasirmanu3 жыл бұрын
എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ..
@darkgameryt63703 жыл бұрын
Eʟᴀᴍ sʜᴇʀɪ ᴀᴠᴠᴜᴍ 💘💘💘💘
@babychenc54763 жыл бұрын
🙏
@akcta20453 жыл бұрын
9മണി ഒരു കാത്തിരിപ്പ് ആണ് 😘E BULL JET എന്നത് ഒരു വികാരമാണ് 😘💥
@amalkrishnan.ksurveyor7823 жыл бұрын
എന്ത് വിഷമവും ഉണ്ടെങ്കിലും അതിനെ മറികടന്നു അവിടത്തെ മനോഹരമായ കാഴ്ചകളെ നമ്മളിൽ എത്തിക്കുന്ന E BULL JET വേറെ ലെവൽ ആണ് 😘😘😘😘😘😘........
@oshwa3 жыл бұрын
അമ്മക്കും അച്ഛനും സുഗമയോ എന്നു അറിയേണ്ടവർ
@unnimadhavvlogs3 жыл бұрын
ഹായ്
@krixhnajith3 жыл бұрын
20:54😂
@robinmcd093 жыл бұрын
ലൈക് എന്തിനാ ചോദിച്ചാൽ പോരെ
@minin40593 жыл бұрын
രണ്ടാഴ്ചയോളം ആവില്ലേ അസുഖം ഭേദം ആകാൻ
@aswinthug3 жыл бұрын
@@robinmcd09 ath sheriyaa
@Rakpro1033 жыл бұрын
നമ്മുടെ ലിബിൻ എബിനെ ചേട്ടാ എന്ന് ആക്കി വിളിച്ച വിളി ഇഷ്ടപ്പെട്ടവർ ഉണ്ടോ 🤣😂😂😂😂😂
@unnimadhavvlogs3 жыл бұрын
ഹായ്
@hafizmahin9143 жыл бұрын
Illaaaa
@crezy_angel_21703 жыл бұрын
അച്ഛനും അമ്മയ്ക്കും ഇത്രയും പെട്ടന്ന് മാറട്ടെ 🤲
@16wheeldriver3 жыл бұрын
Ebinte lover anoo😁😁
@Gnu_773 жыл бұрын
Edh Ebin chetande lvr alle❤😻 chechide name ndaa😁
@susanthms6153 жыл бұрын
Fake ID anenn thonnunnu🤔
@nizammuhammed20193 жыл бұрын
ഡ്രോണ് ഷൂട്ട് കണ്ടപ്പോ തന്നെ ചെറുതായി എങ്കിലും ഒന്ന് smile ചെയ്തവർ ഉണ്ടോ😍😻
@marveledits44823 жыл бұрын
Ondeeee
@emokreativbyjebin26503 жыл бұрын
അതാണ്
@sukanyarishi3 жыл бұрын
ഉണ്ടേ..🔥🔥
@Adx8443 жыл бұрын
Undd undeee
@MUSTHU-y8u3 жыл бұрын
Yes Vere level
@rejin993 жыл бұрын
അച്ഛന്റെ യും അമ്മേടെയും ആരോഗ്യം എങ്ങനെ ഉണ്ട്....അതും കൂടി ഒന്ന് പറയാൻ പറയാമായിരുന്നു....
@bigtacoz3 жыл бұрын
No need
@kunjonahmad17483 жыл бұрын
നാളത്തെ വീഡിയോയിൽ ഇവരുടെ അമ്മയുടെയും അച്ഛൻ്റെയും അസുഖം മാറി എന്ന വാർത്താ ആഗ്രഹിക്കുന്നവരുണ്ടോ💖🔥
@Football_bhakthan3 жыл бұрын
Corona oru day konde onum maarula... 10 days മിനിമം എടുക്കും
@arunwayanad60483 жыл бұрын
ഡ്രോൺ ഷൂട്ട് കണ്ടപ്പോൾ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞ ആരെങ്കിലും ഉണ്ടോ 😁😁😁 e bull jet uyir 😍😍😍
@ലല്ലു3 жыл бұрын
ഇന്നലെ അണച്ചു പോയ നമ്മുടെ സന്തോഷവും പവറും ഇന്ന് തിരികെ വന്നു സുഹൃത്തുക്കളെ...!!🔥😍
@user-wr9cw5fz1z3 жыл бұрын
Power
@manumahesh17783 жыл бұрын
അതാണ് 💪💪
@unnimadhavvlogs3 жыл бұрын
ഹായ്
@oru_ebulljet_fan3 жыл бұрын
ഇന്ന് ലിബിൻ ഇബിന് കൊടുത്ത respect level: Level 1: ചേട്ടാ Level 2: എബിനെ Level 3: പോടാ പൊട്ടാ 😂😂😂😂😂😂😂😂
@vishnuchikku25013 жыл бұрын
🤭🤣😂
@zameerismayil36993 жыл бұрын
🤣😂
@mohinudheenca96303 жыл бұрын
അത് കലക്കി 😂
@-PES.MASTER_ELBOW2233 жыл бұрын
😂😂
@krishnadasan69783 жыл бұрын
Kollam
@papayafliqbymanojPFBM3 жыл бұрын
ഡ്രോൺ ഷോട്സ് എത്രപേർക്കിഷ്ട്ടപ്പെട്ടു ?
@dd4348.3 жыл бұрын
യാത്രകളെ സ്നേഹിക്കുന്നവർ എത്രെ പേരുണ്ട് 👇🏻👇🏻👇🏻
@Baassssss.3 жыл бұрын
Bro ette channel support cheyyamoo. Profile ille click cheythal mathi
@ronosgallery67253 жыл бұрын
203
@kashinath2833 жыл бұрын
Pever
@manasirmanu3 жыл бұрын
🙋🙋
@bibinvarghese21263 жыл бұрын
Njan
@rahulpr52643 жыл бұрын
ഇങ്ങനെ ഒരു അവസ്ഥയിൽ സ്ഥിരം പ്രേക്ഷകർക്ക് വേണ്ടി കാഴ്ചകൾ നൽകുന്നതിന് നന്ദി❤️🔥
@sajafathima47493 жыл бұрын
ഉറങ്ങുന്നതിനു മുമ്പ് ഈ വീഡിയോ കാണുന്നവർ ഉണ്ടോ?👇👇
@mahadev.r67273 жыл бұрын
Yes
@bullkerala82503 жыл бұрын
Njan
@ebulljetfightingarmy56723 жыл бұрын
njan uragumbolum evarathana kanuna💕 Blood off e bull jet💕
@nihad56723 жыл бұрын
Pinne urangumbo video kaanaan pattuo 😅😅
@ebulljetfightingarmy56723 жыл бұрын
@@nihad5672 aa da patum dream Njan sopenathil kanum💕
@ronichanroni3 жыл бұрын
എല്ലാദിവസവും ഇവരാ കാണാതെ ഉറക്കം വരാത്തവർ ഉണ്ടോ 🥰
@Baassssss.3 жыл бұрын
Bro ette channel support cheyyamoo. Profile ille click cheythal mathi
@thomman._53 жыл бұрын
oru kayivannam vitta mathi urakam varum
@ronichanroni3 жыл бұрын
@@thomman._5 ഡാ കുരിപ്പ😝
@akhil33643 жыл бұрын
Illallo aarum
@thomman._53 жыл бұрын
@@ronichanroni 🤣🤣
@arjunlakshman2663 жыл бұрын
ഭാഗ്യം ചെയ്ത നായക്കുട്ടി റാംബോ😍❤️ എത്ര നാട് കാണാൻ പറ്റും അവന്🤩😇
ഉള്ളിൽ എത്ര വിഷമം ഉണ്ടെങ്കിലും അതു നമ്മളെ അറിയിക്കാതെ പുറത്തെ ചിരി നിറഞ്ഞ് video എടുത്ത് നമ്മുടെ മുമ്പിൽ എത്തിക്കുന്ന ചേട്ടൻസ് ന് 😘😘😘 അമ്മയ്ക്കും, അച്ഛനും എല്ലാം ശെരി ആകും വിഷമിക്കേണ്ട ഞങ്ങടെ ഒക്കെ പ്രാർത്ഥന ഉണ്ടാകും
@CONNECTINGKERALA3 жыл бұрын
നമ്മുടെ ഇ പിള്ളേര് വീടൊക്കെ വെച്ച് ലക്ഷ പ്രഭുക്കന്മാർ ആകണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
@Naveennaveen-wh5cl3 жыл бұрын
ഉണ്ട് 🤗
@malayalimannan90803 жыл бұрын
Ippol.und.kayinju
@unnimadhavvlogs3 жыл бұрын
ഹായ്
@Naveennaveen-wh5cl3 жыл бұрын
@@nihalkg2685 🙄
@oru_ebulljet_fan3 жыл бұрын
ഉണ്ടേ ❤️
@mohammedsahal62693 жыл бұрын
Rambo ക്ക് എന്നാ ഭാഗൃം അല്ലെ 1 ഇഷ്ടപ്പെട്ട ഭക്ഷണം 2 acയിൽ കിടത്തം 3 ഇന്തൃ മൊത്തം കറങ്ങി കാണുകയും ചെയ്യാം
@nithishnithi43403 жыл бұрын
കൂളിംഗ് ഗ്ലാസ് കടിച്ചു നശിപ്പിച്ചു കളിക്കാം, ഡ്രൈവിംഗ് സീറ്റിൽ കയറി മൂത്രമൊഴിക്കാം 😂😂
@silent_walker6703 жыл бұрын
😅
@boneypanicker43173 жыл бұрын
കഴുത്തിൽ ഒരു തൊടലും കെട്ടി നാട്ടിലിറങ്ങി നടന്നു നോക്ക്😂
@ഞാൻമലയാളി-ദ6ഛ3 жыл бұрын
ഇവരുടെ വണ്ടി എത്ര KM ആയി എന്ന് അറിയേണ്ടവർ ഇവിടെ like ❤❤❤❤ ❤❤❤❤ ❤❤❤❤ ❤❤❤❤
@ananthus64353 жыл бұрын
40000 - 42000 km aayekkanum... 20000km il anu evar vandi vagunnath...
@duduff57633 жыл бұрын
@@ananthus6435 💥💥💥💥💥
@vishnuchikku25013 жыл бұрын
@@ananthus6435 🔥
@prodotff33583 жыл бұрын
Service chetan ano
@freetrollmalayalam3 жыл бұрын
41000
@marveledits44823 жыл бұрын
ഇന്ന് ഏതൊക്കെ മച്ചാൻ മാരുടെ നാട്ടിൽ മഴപെയ്തു like 👇
@marveledits44823 жыл бұрын
💥💥💥💥💥💥💥💥💥💥💥⚡️⚡️⚡️⚡️⚡️⚡️⚡️
@marveledits44823 жыл бұрын
⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️
@minnalcarlo0073 жыл бұрын
🙌🙌🙌🙌🙌
@marveledits44823 жыл бұрын
@@minnalcarlo007 ❣️
@monuttykalody99963 жыл бұрын
കോട്ടക്കൽ. low🆒🆒🆒
@pranavnpz58923 жыл бұрын
ഇവരെ പോലെ ഇവർ മാത്രം ഉള്ളു അതാണ്....... E Bull jet ❤️❤️❤️
@JUSTIN-zq2zn3 жыл бұрын
ഇന്നലെ അണച്ചു പോയ ചിരി ആണ് എന്റെ സത്യം പറയാല്ലോ ഇന്നത്തെ ഡ്രോൺ ഷോട്ട് കണ്ടപ്പോ തന്നെ അതിൽ പകുതിയും തിരിച്ചു വന്നു ഇത്രയും വിഷമങ്ങൾക്ക് ഇടയിലും സങ്കടങ്ങൾക് ഇടയിലും നിങ്ങൾ ഞങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടല്ലോ ദൈവാനുഗ്രഹവും ഞങ്ങളുടെ പ്രാർത്ഥനയും കൂടെ ഉണ്ടാവും
@itachigaming__3 жыл бұрын
യാത്രകളെ സ്നേഹിക്കുന്നവർ എത്ര പേരുണ്ട്💝❤️💕👇
@unnimadhavvlogs3 жыл бұрын
ഹായ്
@saidak25393 жыл бұрын
😍😍😍😍😍
@AUTOMAN_063 жыл бұрын
❤️❤️
@_hxri.i.i.i3 жыл бұрын
Kuripp alla kurupp
@democracypeoples27573 жыл бұрын
Yaseen vlogs ഫാൻസ് ഒരു ലൈക് തരുമോ
@sabirmuhammed16933 жыл бұрын
ഫീനിക്സ് പക്ഷിയെ പോലെയുള്ള ഡ്രോൺ വീഡിയോ സമ്മാനിച്ച ebull jet ന് ആവട്ടെ ഇന്നത്തെ ലൈക്ക്
@vighneshvkumar20893 жыл бұрын
ഓ gys നമ്മൾ പോകുന്ന വഴിക്ക് നമ്മടെ വണ്ടി ഒന്ന് നിർത്തി കേട്ടോ . ഈ ഡയലോഗ് ഇഷ്ട്ടം ഉള്ളവർ like അടിച്ചോ gys...❤️
@sraddhaeditor7703 жыл бұрын
❤️
@rakeshrajan34203 жыл бұрын
❤❤❤
@SR-fl4nc3 жыл бұрын
ന്താ സംഭവംന്ന് വെച്ചാ✨️
@u_n_n_i45233 жыл бұрын
Aam
@afterfaith10943 жыл бұрын
💖💖💖
@rakeshchandran26743 жыл бұрын
നമ്മുടെ ചെക്കന്മാർ എത്രയും പെട്ടന്ന് 1M അടിക്കട്ടെ
@bhasi74043 жыл бұрын
നമുക്ക് വേണ്ടി രാജ്യാതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്മാർക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്.. soldiers ❤️❤️🔥🔥
@hihello5993 жыл бұрын
Avrku like kittitu enthu karyam🤔
@taekosechaerd68913 жыл бұрын
Endhoru veruppikkal aan dei....😅
@marveledits44823 жыл бұрын
കരുണാനിധി ലിബിനെ ഇഷ്ട്ടമുള്ളവർ ലൈക് അടി 👇
@unnimadhavvlogs3 жыл бұрын
ഹായ്
@marveledits44823 жыл бұрын
@@unnimadhavvlogs hii
@krixhnajith3 жыл бұрын
20:54😂
@nidhi48693 жыл бұрын
@@marveledits4482 eda uvve ninne onnu train cheyyan parayadaaavvve 😀😀onnum illelum nee oru husky alle 😀
@ǟօռօռ-c1x3 жыл бұрын
ആം ആം ആം ആം 😂🤣🤣🤣🤣
@dukestuber67403 жыл бұрын
ഇവരെ പോലെ യാത്ര ചെയ്യണം എന്ന് തോന്നിയവർ ondo💫👇
@albinpeter22823 жыл бұрын
കാശില്ല ബ്രോ 😂😂😂
@unnimadhavvlogs3 жыл бұрын
ഹായ്
@creativegarage42173 жыл бұрын
കാശ് നഹി 😜
@bibinjoseph64263 жыл бұрын
sthiram comment kandavar like adik🤣🤣
@achusachu3 жыл бұрын
Evaruda kuda povana eshitam
@sabu57273 жыл бұрын
അവസാന ഭാഗം കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി 🥺 എന്താ പ്രശ്നം 🤔 പക്ഷെ എന്തൊക്കെ പറഞ്ഞാലും ശെരി തന്നെ ഈ lockdown നിങ്ങളെ തേടി എത്തുന്നത് one million ന്റെ സന്തോഷത്തിലേക്കാണ്
@qainmalayalam98373 жыл бұрын
*ലിബിൻ്റെ ചളി കേൾക്കാനുമുണ്ട് ഒരു സുഖം* 😆😆😅 _Libin fans like adi_ 👍
@robinmcd093 жыл бұрын
അത്രയ്ക്കു സുഖമൊന്നും ഇല്ല
@Hhgfvbnhy3 жыл бұрын
Valicha chali aan🥴
@oru_ebulljet_fan3 жыл бұрын
❤️❤️
@manumahesh17783 жыл бұрын
😂😂libin macchan uyir💓💓
@ദളപതിഭക്തൻ-ണ6ശ3 жыл бұрын
1Million അടിക്കാൻ വെയിറ്റ് ചെയ്യുന്ന വരുണ്ടോ😍🔥🔥💥 ഈ യാത്ര കഴിഞ്ഞു വീട്ടിൽ എത്തുന്നതിനു മുൻപ് പിള്ളേര് വൺ മില്യൻ അടിക്കും അടിച്ചിരിക്കും അതാണ്❤
@bunnysettanyt92913 жыл бұрын
Pinala☺😘😘😎
@mehaq21583 жыл бұрын
വീട്ടിൽ എത്തുന്നതിനു മുന്നേ ഒരു ആഴ്ചക്ക് അകം അടിക്കും
@Adx8443 жыл бұрын
@@mehaq2158 e yatrak edak അടിക്കും sure
@MUSTHU-y8u3 жыл бұрын
@@Adx844 yes അതാണ് 🔥
@rinto9453 жыл бұрын
മറ്റെന്നാൾ 1M അടിക്കും ❤🤩🔥
@akhilrj26973 жыл бұрын
RISK എടുക്കുന്നവനെ Resk ശാപ്പിടാൻ എന്ന് പറയുന്നപ്പോലെ ഈ ഒരു അവസ്ഥയിൽ പോലും ഇത്രെയും Risk എടുക്കുന്ന അന്യ നാട്ടിൽ പോയി വീഡിയോ എടുത്ത് Upload ചെയ്യുക എന്ന പറഞ്ഞാൽ അത് നിസാര കാര്യമല്ല.....രണ്ട് പേരെയും ഒരുപാട് ഇഷ്ടം മാത്രം 🥰❤️ E Bull Jet Uyir ❤️🥰
@dwozgaming32703 жыл бұрын
ഇന്നലത്തെ ഓർമകൾ ഇപ്പോഴും ഉള്ളവർ ഇണ്ടോ എന്നെ പോലെ 😭
@pontookaran3 жыл бұрын
Suiper
@dwozgaming32703 жыл бұрын
@@pontookaran bro ഇന്റെ ചാനെൽ ഒന്ന് സപ്പോർട്ട് ചെയ്യോ
@twowheels0023 жыл бұрын
സങ്കടങ്ങൾ ഉള്ളിലൊതുക്കി മനോഹരമായ കാഴ്ചയുമായി എത്തിയ നമ്മുടെ എബിൻ &ലിബിൻ ♥️🔥
@stephenstrange073 жыл бұрын
റാംബോ ഓടുമ്പോൾ കുതിര വണ്ടിയും കൊണ്ട് ഓടുന്നപോലെതോന്നിയവരുണ്ടോ 😂
@kichuworld85063 жыл бұрын
M
@-PES.MASTER_ELBOW2233 жыл бұрын
Mm
@hihello5993 жыл бұрын
Illaa 🤔
@jayakrishnan.s28453 жыл бұрын
ചേട്ടാ 4 ദിവസമേ ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങീട്ട് ഈ നലു ദിവസം കൊണ്ട് ഞാൻ ഇതിലൊരു ഭാഗമായപോലെയാണ് എന്തെന്നാൽ ഒരു ദിവസം പോലും കാണാതിരിക്കാൻ വയ്യ അത്രക്ക് നന്നായിട്ടുണ്ട് 👍👍👍👍ചേട്ടാ
@jojijames1233 жыл бұрын
ഈ മാസം 1M അടിക്കും എന്ന് ഉറപ്പുള്ളവർ like അടി 😘😘😘😘
@johnmp44903 жыл бұрын
Adutha azhcha adikkum
@sreejithgee3 жыл бұрын
Intro Music ഇല്ലാത്തതു കൊണ്ട് എന്റെയും മോൾടെയും ഡാൻസ് ഇന്ന് cancle ആയി.... ♥️♥️♥️
@തമ്പുരാൻ-യ4ല3 жыл бұрын
🤣🤣😜😜
@rajeshparurajeshparu13253 жыл бұрын
🌹🌹🌹🌹🌹🌹
@somasekharannairnair90723 жыл бұрын
Mad aano ningalk......
@somasekharannairnair90723 жыл бұрын
@Ashin Techy vlog ishtappetilla.go and study first
@@chaduuhhh Evamare Mathiyay oru Sambhavamane ketto guyzzz
@carnival81163 жыл бұрын
ഇന്നത്തെ ഡ്രോൺ ഷൂട്ട് ഇഷ്ടമായവർ ഉണ്ടോ 😍😍🔥
@unnimadhavvlogs3 жыл бұрын
ഹായ്
@akschannel95393 жыл бұрын
ലിബിനേയും എബിനേയും കാണുമ്പോൾ എനിക്ക് കൊച്ചു tv യിലെ അനിയൻ ബാവയും ചേട്ടൻ ബാവയുമെന്ന cartoon ഓർമ്മ വരുകയാണ് 😁😁💥
@alfootball13833 жыл бұрын
🤣🤣
@kumbidimachaan2.0613 жыл бұрын
ഡ്രോൺ ഷോട്ടിലൂടെ മനോഹരമായ വയലുകൾ കാണാൻ എന്ത് ഭംഗിയാണ് സൂപർ
@ThE_inForMerChEkKan3 жыл бұрын
നിങ്ങൾ ആൾക്കാരുമായി സംസാരിക്കുമ്പോൾ മാസ്കും സോഷ്യൽ ഡിസ്റ്റൻസിങ്ങും പാലിക്കുക, അവർക്ക് covid ഒണ്ടേൽ നിങ്ങൾക്കും കിട്ടില്ല, നിങ്ങൾക്കുണ്ടേൽ അവർക്കും കിട്ടില്ല❣️
@evgthimathyosbalr77343 жыл бұрын
ദൈവം നിങ്ങളുടെ യാത്രയിൽ കൂടെയിരുന്നു എബിൻ ലിബി സഹോദരൻമാരുടെ യാത്ര അനുഗ്രഹമാക്കട്ടെ. ഞാനും കോവിഡ് കഴിഞ്ഞു വിശ്രമിക്കുന്നു . നിങ്ങളുടെ അപ്പനും അമ്മയ്ക്കും ദൈവം വേഗത്തിൽ സൌഖ്യം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു ഇങ്ങനെ പോയാൽ 14/5/2021 വെള്ളിയാഴിച്ച നിങ്ങൾ 1M തികയും അപ്പോൾ God bless you brothers
@mohammedanas98813 жыл бұрын
ആളുകളോട് അവിടെ ആദ്യം പേര് ചോദിക്കുന്നതിനേക്കാൾ നല്ലത് “സുഖമല്ലെ എന്താപാട് എന്നൊക്കെ”ചോദിക്കുന്നതാ പിന്നെ പേര് ചോദിക്കാം
@p._v._p-b8q3 жыл бұрын
എത്രയും പെട്ടെന്ന് എല്ലാവരുടെയും covid മാറാൻ പ്രാർത്ഥിക്കുന്നവർ ഉണ്ടോ ❤️❤️❤️
@p._v._p-b8q3 жыл бұрын
Like
@unnimadhavvlogs3 жыл бұрын
ഹായ്
@legioncuts39363 жыл бұрын
ഇവർ ഇന്ന് മുതൽ മാസ്ക് ഇട്ടു തുടങ്ങി ശ്രെദ്ധിച്ചവർ ഉണ്ടോ 🙄
@soorajm43823 жыл бұрын
ഉണ്ട് ബ്രോ അവനവന് ഒരു അനുഭവം ഉണ്ടായപ്പോൾ അതിന്റെ സീരിയസ് മനസിലായി
@soorajm43823 жыл бұрын
നെഗറ്റീവ് ആയിട്ടു പറഞ്ഞത് അല്ല
@Spio_pz3 жыл бұрын
Ond
@Spio_pz3 жыл бұрын
@@soorajm4382 athe
@legioncuts39363 жыл бұрын
@@soorajm4382 അല്ല ബ്രോ ഞാൻ മനസ്സിലാക്കിയ കാര്യം
@shortshub70923 жыл бұрын
ഇന്നത്തെ drone shot കണ്ടപ്പോ..കഴിഞ്ഞ ലോക്ക്ഡൗണിന് പോലീസ് drone പറത്തി... കണ്ടം വഴി ഓടിയത് ഓർമ വന്നു...😹❣️
@mallugamer77273 жыл бұрын
ചിലസമയത്തു google map ശാപമായിരിക്കും... കുട്ടികാലത്തു ഉറുമ്പുകൾ പോകുന്ന വഴിയിൽ വരയിട്ട് അതിങ്ങളെ വഴി തിരിച്ചു വിട്ടതിന്റെ ശാപം 😄🥰...... ജയ് e bull jet❤🥰😍😘
ഓരോ ദിവസം വീഡിയോ കാണുമ്പോഴും ഇവരുടെ കൂടെ യാത്ര ചെയ്യണം എന്ന് ഒരു അതിയായ ആഗ്രഹം ഉള്ളിൽ തൊന്നിയവർ ആരെങ്കിലും ഉണ്ടോ?❤️
@twowheels0023 жыл бұрын
യാത്രയെ പ്രണയിച്ച നമ്മുടെ സഹോദരങ്ങൾക്ക് ഒരു 👍
@unnimadhavvlogs3 жыл бұрын
ഹായ്
@ipputech15703 жыл бұрын
😍😍😍കട്ട വെയ്റ്റിംഗ് ആയിരുന്നു ഇന്ന് വരില്ല എന്നായിരുന്നു വിചാരിച്ചത് മുത്തുമണികൾ വന്നല്ലോ😎😎😎😎😍😍😍😍
@abhiramdev37513 жыл бұрын
Hiii sweet🍬🍭 days amma achhanum enganeundu randuperum sukhamayirikkunno 😘😘😘 God bless u 🙏🙏
@arcuts72263 жыл бұрын
5:40 minut ayappo rambonte horn😂 Lerambo: kerada enikki vegam ponam
@Veerappanfan08893 жыл бұрын
Drone ഷോട്ടും ആ bgm ഉം 👌👌👌 ആഹാ അടിപൊളി 🤩🤩
@nandhukk1153 жыл бұрын
പൊളിച്ചു എൻട്രി വീഡിയോ കാണുബോൾ എന്തോ പോലെ ഒക്കെ തോന്നുന്നു പൊളിച്ചു 😍👍👍👍👍u🌹🌹🌹🌹
@k5trends9373 жыл бұрын
Drawn shooting പൊളിച്ചടുക്കി എന്നുള്ളവർ താഴെ like അടിച്ച് പോളിക്ക്❤️
@DD-se7sm3 жыл бұрын
Thumbnail കണ്ടു ചിരിച്ചവർ ഉണ്ടോ 🤗😂😂😂😂😄😄
@ebulljetarmy76043 жыл бұрын
ഡ്രോൺ കൊണ്ടുള്ള ദൃശ്യങ്ങൾ അടിപൊളിയാട്ടൊ മതിയായ സെറ്റപ്പ്🔥🔥🔥🔥🔥🔥🔥
@athulkkkk51923 жыл бұрын
ഇന്നത്തെ വീഡീയോയുടെ high lite ഡ്രോൺ വീഡിയോ ആണ് ❤❤❤E bull jet❤❤❤
@zyle213 жыл бұрын
Bro I'm from tripura live Kakkanad Ernakulam I support you 🙏
@jalaludheenmuhammed37733 жыл бұрын
ഞാൻ beckil ചൊറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു നമ്മുടെ ഫിനിക്സിന്റെ shoot കണ്ടത് ... Appo ആ ചോറി അങ്ങ് നിന്ന് പോയ്.. അടിപൊളി. Shoot 💙💙🙏
@n4seeh.3 жыл бұрын
ആ drone shorts ഉം പിന്നെ ആ music ഉം കേക്കുമ്പോ തന്നെ ഒരു സന്തോഷ... 😍😍😍😍😍😍
@rajir28233 жыл бұрын
കൃത്യം 9.00 മണിക്ക് ഹാജർ ആകുന്നവർ ഉണ്ടോ എന്നാൽ ഇവിടെ പോരേ എല്ലാരും❤❤
@unnimadhavvlogs3 жыл бұрын
ഹായ്
@Eurokkaran3 жыл бұрын
ഈ മാസംതന്നെ നമ്മുടെ പിള്ളേർ 1 MILLION അടിക്കുമെന്ന് ഉറപ്പുള്ള ചങ്കുറപ്പുള്ളവർ വന്നു ലൈക് അടിച്ചു പൊളിക്ക്
@arshadnt93943 жыл бұрын
Oru masam venda oru 5 divasam
@vishalvlogs37753 жыл бұрын
Inside:sad 😢 Outside:😁happy This situation is very hard😭
@Thankan4563 жыл бұрын
അതിർത്തി പിടിച്ചാൽ പിന്നെ അന്തരാഷ്ട്ര കാര്യം ഒള്ളു😁😍😍
@SANTHOSHNPMUZHAPPILANGAD3 жыл бұрын
ഇന്ന് എന്താ ലിബിന് ഒരു പതിവില്ലാത്ത " ഏട്ടാ " വിളി...😀
@libinskaduvaplackal44323 жыл бұрын
തമ്പ്നെയിൽ തള്ള് കണ്ട് ഭൂമിയിലേക്ക് വീഴാനിരുന്ന ചൈനീസ് റോക്കറ്റ് തിരിച്ചു പോയി എന്നാ കേട്ടത്... 🤣🤣... എന്തായാലും മച്ചാന്മാരെ കാണാതെ ഇപ്പൊ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാ 🥰😘.... 😘😘😘
@vishnuchikku25013 жыл бұрын
❤🔥
@deffrentmediamalayalam83153 жыл бұрын
ഇവരുടെ തള്ള് കേട്ടാണല്ലെ തിരിച്ച് പോയത് ഉളുപ്പില്ലാത്തവർ. മലയാളികൾ ഇത്ര അധപതിച്ച വിവരം ഞാനിപ്പള അറിഞത് എത്ര കള്ളകഥകൾ തമ്പ്നൈൽ ഇട്ടാലും ഒരു ഉളുപ്പുമില്ലാതെ കാണാൻ ആളുണ്ടല്ലോ
@vishnuchikku25013 жыл бұрын
@@deffrentmediamalayalam8315 still ebull jet❤
@vishnuchikku25013 жыл бұрын
@flying gaming team 🔥
@davidbecam12893 жыл бұрын
@@deffrentmediamalayalam8315 ne eathann my🤬 ne kannadaaa
@viper44263 жыл бұрын
E bull jet💪💪💪💪💪💪 മുഴുവൻ ആവേശത്തോടെ തിരിച്ചു വന്നു💪💪💪💪💪 👇
@MALLU_EXPLORER3 жыл бұрын
Kore naalukalk shesham e bull jetinda drone drishangal 🥰🥰🥰🥰
@jerryin91063 жыл бұрын
Rambo horn adikkunnath next place il pokan ulla symbol aaanu😅
എല്ലാം ദിവസവും 9മണിക്ക് യൂട്യൂബിൽ കയറി നോക്കും❤ ഇവർ വീഡിയോ ഇട്ടിട്ടിലെ 💕 ഇങ്ങനെ ഉള്ളവർ like അടിക് 😻
@samjohn52293 жыл бұрын
E bull jet fans evide 👇
@unnimadhavvlogs3 жыл бұрын
ഹായ്
@samjohn52293 жыл бұрын
@@unnimadhavvlogs hello
@thajuali35163 жыл бұрын
യാത്രയിൽ സ്ഥലങ്ങൾ അറിയുന്ന ആരെങ്കിലും കൂടെകൂട്ടൻ ശ്രദ്ധിക്കുക കാരണം കഴിഞ്ഞ പ്രവിശ്യത്തെ പോലെ ഇപ്പൊ ഒരു വൈബ് കിട്ടുന്നില്ല ഇപ്രാവിശ്യത്തെ യാത്ര കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ അത് കൂടുതൽ സ്ഥലങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ സാധിക്കും
@kichugaming39493 жыл бұрын
✨നമ്മുടെ പഴയ നപോളിയനെ മിസ്സ് ചെയ്യുന്നുണ്ടോ ഗായ്‌സ് 😍
@athuls41953 жыл бұрын
ഇല്ല
@jojijames1233 жыл бұрын
എല്ലാം അടിപൊളി ആയിട്ടുണ്ടേ 💓💓💓💓
@aravindkrishnan29493 жыл бұрын
Dedicating ആയി വീഡിയോസ് ചെയ്യുന്ന ഇവർ ആണ് യഥാർത്ത വ്ലോഗർ, സുഷിച്ചു യാത്ര ചെയ്യണം 😘❤😍🥰💞😍😘😘
@Ramblers_travel_club3 жыл бұрын
സങ്കടങ്ങൾ ഉള്ളിലൊതുക്കി പ്രേഷകരെ സന്തോഷിപ്പിക്കുന്ന ഒരു youtube ചാനലുണ്ടെങ്കിൽ അതിന്റ്റെ പേരാണ് e bull jet💕💞💗
@nived32963 жыл бұрын
സ്ഥിരം പ്രേഷകർ ഉണ്ടോ ❤❤❤❤❤
@oru_ebulljet_fan3 жыл бұрын
ഇന്നത്തെ Drone Shoot വേറെ ലെവൽ ❤️
@rejaaa_jpeg3 жыл бұрын
യാത്രയിൽ മുഴുവൻ പ്രശ്നങ്ങളാണങ്കിലും പതറാതെ മുന്നോട്ട് പോവുന്ന സഹോദന്മാർ...!!❣️💥