ഈ വണ്ടി നേരത്തെ ഉപയോഗിച്ചവനെ കണ്ടുകിട്ടിയാൽ ഒരു അവാർഡ് കൊടുക്കണം 🙏🙏
@CRISTIANOANU6 ай бұрын
Sheriya avane onnu kandarunnne vere 2 puthan vandi kodukkarunnu
@vipinskumar65126 ай бұрын
എന്റെ പൊന്ന് മനീഷ്ഏട്ട വീഡിയോസ് 25 മിനിറ്റ്എങ്കിലും ഇടാൻ വേണ്ടി ശ്രെമിക്കണേ
@paravoorraman716 ай бұрын
ആതിരക്കുട്ടിക്കും മനീഷിനും ഒരു വലിയ ഹായ്. ആശംസകൾ
@RameshM-ul7mx6 ай бұрын
ജോലിക്കാർ അവരുടെ ജോലി ചെയ്യട്ടെ.അവരെ ബുദ്ധിമുട്ടിക്കാതെ ബ്രൊ
@ummermeenangadi13056 ай бұрын
ബ്രോ നിങ്ങൾ അത് ചെക്ക് ചെയ്യും ഒന്നും വേണ്ട ഇനി നിങ്ങൾ അന്ന് നജീബിക്കാന്റെ വർക്ഷോപ്പിൽ നിന്ന് ഓടി വന്നപ്പോൾ നല്ല മഴയായിരുന്നു പോരാത്തത് ലൈനർ നനഞ്ഞ അതേപടി ഓടി വന്നതിനാൽ സംഭവിച്ചതാണ് അങ്ങനെ ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് വച്ചതല്ലേ അതുകൊണ്ടാണ് ഒന്നുകൊണ്ടും പേടിക്കേണ്ട ഇപ്പോൾ നിങ്ങൾ വണ്ടി ഓടിച്ചു പോയില്ല ഇപ്പോൾ എല്ലാം ക്ലീൻ ആയിട്ടുണ്ടാകും
@eldhogeorge6096 ай бұрын
Chetta പെയിന്റിംഗ് മുമ്പ് ഡോർ ക്ലോസിങ് ചെക്ക് ചെയ്യണ്ട..
@rajaniraju73896 ай бұрын
മനീഷിന്റെ കയ്യിൽ ഈ വണ്ടി ഭദ്രമായിരിക്കും മനുഷ്യന്റെ ഹാർട്ട് പോലെ ഈ വണ്ടി സൂക്ഷിക്കും എന്നുള്ള കാര്യം ഉറപ്പാണ്
@CRISTIANOANU6 ай бұрын
Annu vanna paravasi paint chettan evide poyi najeeb ikkayude work shopil entha cheyyanje avide cash kuduthal anno athine kurichu onnu paranja kollam
@jowharlavanya23506 ай бұрын
രണ്ടു കൊല്ലം കൊണ്ട് വണ്ടി ഈൗ അവസ്ഥയിൽ ആക്കണമെങ്കിൽ മുൻപത്തെ ഡ്രൈവർ ഒരു കില്ലാഡി തന്നെ
വണ്ടി ഇറങ്ങുന്നതിനുമുമ്പായി ആതിര മോൾക്ക് ലൈസൻസ് എടുക്കാൻ മറക്കരുതേ
@sinisam94816 ай бұрын
Michelin tyre re-thread annu bro
@kumarsugu18526 ай бұрын
Hi brother vlog super very nice God bless you ❤❤❤❤🤝🤝🤝👍👍👍🤝🙏🙏
@NKdas6 ай бұрын
ഗുഡ് മോർണിംഗ് അനിയാ ആ മീറ്റർ ബോർഡിൽ ഒരു എബിഎസിന്റെ ലൈറ്റ് കാണുന്നില്ല അത് ബ്രേക്ക് പ്രോബ്ലം ഉള്ളതുകൊണ്ടാണ് അതുകൊണ്ട് വീലുകൾ എല്ലാം വിളക്കി ചെക്ക് ചെയ്യുക ബ്രേക്ക് ക്ലിയർ ആയി കഴിഞ്ഞാൽ ലൈറ്റ് അണയും
@viralcuts22086 ай бұрын
Truck vlogil eettavum kooduthal ishtam thoonniyath aanachandamullath travel bros inte vsndiyude front view.. enth look aanath..
@maneeshkp16 ай бұрын
6:34 ഇതിന് differential Lock ille ? ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@arunv66 ай бұрын
World's most selling tyre brand is Michelin tyres. 2nd place goes to Bridgestone.
@saidalisaid27176 ай бұрын
Benz means Tata enna udeshicche Tata vandikle pand benz vandy ennoke parayunne eg benz lorry . Bharat benz alla
@sayispappa6 ай бұрын
ആ ബസ് ടാറ്റ ആണെങ്കിലും സ്റ്റീറിങ് ലെയ്‌ലൻഡ് ന്റെ ആണല്ലോ ഫ്രണ്ട് റൗണ്ട് ഹെഡ് ലൈറ്റും ചേർന്നപ്പോൾ ലെയ്‌ലൻഡ് ലുക്ക്...
@sagartradeinstitute63796 ай бұрын
Najeeb ikka appoll inthonnu check chaithilla
@CRISTIANOANU6 ай бұрын
Notification varunnilla plz check
@Jophy-j3k6 ай бұрын
Driving plus video... MVD pidikkuvo.
@Vyshak-i9z6 ай бұрын
പച്ച ഷർട്ട് ഇട്ട പുള്ളി കൊറച്ചു പൊങ്ങി ആണല്ലോ 😂
@urmilesh516 ай бұрын
ഒരു കാരണവശാലും ബ്ലാക്ക് അടിക്കരുത്. റോഡ് സൈഡിൽ പര്ക്കു ചെയ്തു കിടന്നാൽ മഴയുള്ള രാത്രി പുറകേ വരുന്ന വണ്ടി വന്നു കേറും
@PradeshAnirudh-gc4wg6 ай бұрын
പാലക്കാട് KSRTC kr bakes വരുമോ പ്ലീസ് 🙏🙏🙏🙏w🙏w
@യോദ്ധാവ്-ഖ6ഝ6 ай бұрын
നി അതിന് എങ്ങനാ കൊല്ലം കാസർഗോഡ് കാരൻ അല്ലേ നി
@Mad_on_wheels6 ай бұрын
ബ്രോ എല്ലാ പണിയും കഴിഞ്ഞ് എസി വെച്ചാൽ മതിയാർന്നു
@rajaniraju73896 ай бұрын
എന്നാലും മനീഷേ ഇത്രയും നല്ല ഒരു വണ്ടി ഈ കോലത്തിൽ ആക്കി കളഞ്ഞ ആ മഹാൻ ആരാണ്
@shinopchacko37596 ай бұрын
ഡമ്മി ടയറിന്‍റെ ഹൗസിംഗില്‍ ജാക്കി കയറ്റി പൊക്കിയാല്‍ ഈസിയായി വണ്ടി എടുക്കാം...
@shabeershabeer93006 ай бұрын
ini ..ingalu..polikkim..polichdukkum..nammalodaa..kali..alla..pinne😅😅
@k.c.thankappannair57936 ай бұрын
Best wishes 🎉
@cathomas6556 ай бұрын
Please don't paint your truck in all Black - it will look ugly n not visible at night. Request you to take a look at Kerala based Travel bros vloggers Benz truck. It's Light bluish grey silvery paint and looks grand and beautiful. I am sure everyone including all your subscribers will like it. DONT PAINT ALL BLACK. Thomas, Bangalore.
@paravoorraman716 ай бұрын
Agree with you 100%
@babukrishnan23606 ай бұрын
കറക്റ്റ് 👌
@Rajeshvallikunnam6 ай бұрын
വണ്ടിയുടെ മുതലാളിയുടെ കാശ് കുറെ പോകുമല്ലോ? തൊടുന്നതെല്ലാം പണിയാണല്ലോ..