Where to purchase these climbing rose plants Please share link
@jayalekshmij3115 Жыл бұрын
Very beautiful weekly once video pretheshikunu madi venda😂
@MyPlants Жыл бұрын
😜👍
@sreelathasree1041 Жыл бұрын
ചേച്ചി എന്റെ ഒരുകൊമ്പ് റോസ് ചെറുത് നട്ടിട്ടുണ്ട് അതിൽ മൂന്നാലാവിടെ ചെറിയ ബ്രാഞ്ച് വന്നിട്ടുണ്ട് പക്ഷെ അത് ഓരോന്നായി വാടി വീഴുന്നു അത് റോസ് മരം ആണ് ഒരുപാട് വീട്ടിൽനിന്ന് പോയി വാങ്ങിച്ചതാണ് അതൊന്നു പിടിച്ചുകിട്ടാൻ എന്താണ് ചെയുക എന്റെ മക്കളെ പോലും ഞാൻ ഇതുപോലെ നോക്കി പരിചരിക്കില്ല ഞാൻ ആകെ വിഷമത്തിലാണ് 😭😭😭😭😭😭😭🙏🙏🙏🙏🙏pls റിപ്ലേ അയക്കു 😭😭😭😭