സ്കന്ധസ്വാമിയെ കുറിച്ചുള്ള ഈ വീഡിയോ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സ്കന്ധൻ സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന് തുറന്നു പറഞ്ഞ സ്വസ്തികാ മാതാജിക്ക് ഒരായിരം നന്ദി - അനന്തപുരിയിൽ നിന്ന് ഒരു സ്കന്ധ ഭക്തൻ - അച്ചുത ഗിരി ധാരി ദാസ് - നാരായണ നാരായണ നാരായണ.
@bahulayanbahu8 ай бұрын
🌹♥️🙏🥰
@premav40948 ай бұрын
ചൊവ്വാഴ്ച മാത്രമല്ല ശനിയാഴ്ച ജനിക്കുന്നതും അത്ര തൃപ്തിയില്ലാതെ ..... ഞാനും ശനിയാഴ്ചയാണ് ജനിക്കുന്ന ആ നല്ല സമയത്തിന്നാണ് പ്രാധാന്യം. കഥ നന്നായിട്ടുണ്ട് നേരെത്തെ കൃഷ്ണ ഗുരുവായൂരപ്പാ എന്തിനും എപ്പോഴും വെറുതെ വിളിക്കും സ്വസ്തിക കൃഷ്ണന്റെ കഥകൾ മൊത്തം പറഞ്ഞു തന്നു ഇപ്പോൾ മുരുക ഭഗവാനെ കൂടുതൽ മനസിലാക്കാൻ സാധിച്ചു ഹരേകൃഷ്ണ സ്വസ്തിക ജയ് ശ്രീ രാധേ രാധേ 🙏🏾
Njan ethra bagyavathi anu ee kadhakal okke kelkkan kazhinjathil swasthika kutty ye nammude parahbramam Aya bagavan anugrahikkatte ellarkkum nallathuvaratte❤
@mohanannair5188 ай бұрын
സുബ്രഹ്മണ്യ സ്വാമീ ശരണം അതി മനോഹരമായമായിരിക്കുന്നു സുബ്രഹ്മണ്യ സ്വാമി കീർത്തനം എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സ്വസ്തിക ജീ 🙏🙏🙏
@rugminitp43938 ай бұрын
Hare Krishna hare Krishna Krishna Krishna hare hare
@akhilapj9967 ай бұрын
Hare krishna sarvamkrishnarpanamasthu jaysree radheee radheee❤🙏
@sabeenasnair70747 ай бұрын
Thankyu Thankyu Thankyu swasthika 🙏🏻🙏🏻🙏🏻♥️♥️
@user-rk6kf8ov9i8 ай бұрын
Hare krishna jai sree radhe radhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@akshaybinesh8 ай бұрын
രെഞ്ചു ഏട്ടൻ, ദേവൂട്ടി, ലക്ഷ്മി ചേച്ചി, മഞ്ജു അങ്ങനെ സ്വസ്തികയുടെ എല്ലാ ഫ്രണ്ട്സിനെയും കാണാൻ പറ്റിയാൽ അത്രയും ഭാഗ്യം രാധേ ശ്യാം 🙏🙏🙏
@jithuudhayasree17238 ай бұрын
Athe bt kanande
@prasanthyk42338 ай бұрын
swasthikayil ninnum e kadha kelkkan kazhinjathil oru punyam ayi karuthunnu manasu nirenju....swasthikayeyum kudumbatheyum bagavan anugrahikkatte.....
@resmikrishnan55458 ай бұрын
Hare krishna 🙏 Hare krishna 🙏 Hare krishna 🙏
@sandhyasudhi98938 ай бұрын
Hare Krishna Jai shree radhe radhe
@dileepachath16948 ай бұрын
Hare krishna 🙏 jai sree Radhe Radhe 🙏
@rathysreenivasan96948 ай бұрын
Hare, krishna
@ancypoliyath43048 ай бұрын
🌹🙏🏼🌹hare krishna🌹🙏🏼🌹
@manjustreasures33688 ай бұрын
Thanks swasthka ❤❤❤🙏
@sreedevimohanan.128 ай бұрын
👏🏻ഭഗവാന്റെ സഹോദരിയുടെപുത്രനായതുകൊണ്ടും സുബ്രഹ്മണ്യസ്വായുടെ അമ്മാവനാണ് ഭഗവാൻ ❤🙏🏻🌹
@NeenuC.G-dy5hy8 ай бұрын
ഹരേ കൃഷ്ണ നന്ദി പാർവ്വതി മുരുഗാ സ്വമിയുടെ കഥ പറഞ്ഞ് തന്നതിന് 🙏🙏🙏🙏
@rajisadakk30968 ай бұрын
ഹരേ കൃഷ്ണ രാധേ രാധേ ❤️❤️❤️
@remasasi18098 ай бұрын
ഓം ശ്രീസുബ്രഹ്മണ്യായ നമഃ
@SainuRajasreedhar8 ай бұрын
Ente manasil undayirunna sandehathinu swasthikaji marupadi thannu.❤