എന്നേ പോലെ മനകരുത്ത് ഉണ്ടേ ഏത് സാഹചര്യവും മറി കടക്കാം ദിവ്യെ ❤
@rajeeshrajeesh6399 Жыл бұрын
ഞാൻ ആയിരുന്നു പൈലറ്റ് എങ്കിൽ ഭംഗിയായി കടലിൽ ഇറക്കി യാത്രക്കാരെ രക്ഷിച്ചേനെ റൺവേ കണ്ടില്ലെങ്കിൽ തോന്നുന്നിടത് ഇറക്കാൻ പാടില്ലല്ലോ 😊
@Noshad123-vz9oz Жыл бұрын
Super ❤
@abdulsalim8182 Жыл бұрын
Appriciated
@capt.emmanueltitus8329 Жыл бұрын
Superb
@arshadkallara7753 Жыл бұрын
കത്ത് പിടിക്കുക അല്ല കത്തിപിടിക്കുക എന്നാണ് ആന്റി
@jejifrancis6268 Жыл бұрын
ഇങ്ങനെയും പറയാറുണ്ട്.
@sajadtopline1186 Жыл бұрын
ഇനി കഴുത്തിനു കുത്തിപ്പിടിച്ചാലേ ഈ കത്ത് പിടിക്കുക നിർത്തുകയുള്ളു എന്ന് തോന്നുന്നു.
@ponnank5100 Жыл бұрын
പോട്ടെ സാരമാക്കണ്ട !
@angelathelanuprinson-rl2sx Жыл бұрын
😁😁😁😁😁
@anwarozr82 Жыл бұрын
കത്ത് പിടിച്ചു എന്നതിനെ കുറിച്ച് ദിവ്യ ഒരു video യുടെ താഴെ explain ചെയ്തിരുന്നു... കേരളത്തിൽ ചില ഭാഗങ്ങളിൽ കത്തി പിടിച്ചു എന്നതിന് പകരം കത്ത് പിടിച്ചു എന്നാണ് പറയാറ്
@riyastir Жыл бұрын
MH108 Aug 30. KUL COK. First Landing attempt intially alignment failed ayi. Pinne go around poyi realign cheyth land cheythu
@amalpgopal4023 Жыл бұрын
🌹🌹
@saneeshelankurmuthu7524 Жыл бұрын
ജപ്പാനിൽ ഇന്ന് നടന്ന അപകടം ചെയ്യാമോ. എല്ലാവരും രക്ഷപ്പെട്ടു
@praseedeltr8075 Жыл бұрын
ഇൻഡിഗോയിൽ കയറാൻ കൊച്ചി എയർപോർട്ടിൽ ഇരുന്നു കാണുന്ന ഞാൻ 🤭🤭
@shias4u Жыл бұрын
പോവണ്ട 😂
@nz4377 Жыл бұрын
Ayinu
@viralcutmedia43 Жыл бұрын
Deyii
@praseedeltr8075 Жыл бұрын
@@nz4377 ഇതെങ്ങാനും വഴിതെറ്റിയാൽ 🤔
@chefvipin7924 Жыл бұрын
Njaanum mikkappozhum ithaanu kaanuka
@shinemedayil7787 Жыл бұрын
First ❤
@Sabeer_Sainudheen. Жыл бұрын
British ഐർവേസ് ഇന്ടെ ആക്‌സിഡന്റ് വീഡിയോ ചെയ്യാമോ ചേച്ചി
@sreelal7726 Жыл бұрын
ഡോമസ്റ്റിക് എയർപോർട്ടിന്റെ വീഡിയോ ഇടാമോ
@ItsMe-uv2wi Жыл бұрын
Saudi airlines ipp interview nadakkunnundo please reply
@Moon_light-e6u Жыл бұрын
Insurance 😢
@mallumasala8245 Жыл бұрын
ഹായ് സുഖമാണോ..
@sandeepv666 Жыл бұрын
❤❤
@ayoobkhanayoob-wd9yn Жыл бұрын
❤️🌹
@thankame7756 Жыл бұрын
👍👍👍💖💖💖
@premjithangel Жыл бұрын
👍👍👍👍
@dineshkp2327 Жыл бұрын
👍
@abinjoseph9546 Жыл бұрын
ഫസ്റ്റ് കമന്റ്
@KrishnaKumar-er2ru Жыл бұрын
വീണ്ടും കത്ത്.. 😝😝😝😝😝 ഇനി ആ കത്ത്.. ഞാൻ എടുത്തുകൊണ്ടു പോകും.. എങ്കിലേ ശരിയാകു 🤭🤭🤭
@anishjayan2087 Жыл бұрын
😂😂😂
@praseedeltr8075 Жыл бұрын
😅😅😅
@angelathelanuprinson-rl2sx Жыл бұрын
😁😁😁😁😂
@anwarozr82 Жыл бұрын
കത്ത് പിടിച്ചു എന്നതിനെ കുറിച്ച് ദിവ്യ ഒരു video യുടെ താഴെ explain ചെയ്തിരുന്നു... കേരളത്തിൽ ചില ഭാഗങ്ങളിൽ കത്തി പിടിച്ചു എന്നതിന് പകരം കത്ത് പിടിച്ചു എന്നാണ് പറയാറ്
@shajitirurtirur8577 Жыл бұрын
നമ്മുടെ വീൽചെയർ എങ്ങിനെ ഗൾഫിലോട്ട് കൊണ്ട് പോകാം ഫാമിലിയെ ഒന്ന് വിസിറ്റ്ന് കൊണ്ട് വരാൻ ആണ് .മകൻ വീൽചെയറിൽ ആണ് ഒരു വീഡിയോ ചെയ്യുമോ പ്ളീസ്
@vimalvarghese219 Жыл бұрын
Battery operated aano
@AswathyNath-r8n Жыл бұрын
❤ hai
@krishnakumarpa9981 Жыл бұрын
So shocking
@mujeebrahman2185 Жыл бұрын
Hai
@adeebsabir327 Жыл бұрын
Game visuals kanikkalle adinda or feel nashtappedunnu jst my oppinion
Ethra mistakes...from different control persons....sad
@SaheshKumar-o4v Жыл бұрын
Auto pailet enthanu
@Breathinbreathout-ov4lo6 ай бұрын
It's a system used to control the path of airplane
@valsaraju2798 Жыл бұрын
I see all ur videos.Every year I travel to India from jFk to kochi.I really get frightened nowadays because if u really look into these disasters 95% crash occur due to the human error or their lack of the knowledge.
@TomTom-yw4pm Жыл бұрын
Either cease to travel or else rest your faith in 'Men and Machines' that fly you. Statistically there are more chance of mishap to happen commuting to Airport than after that.
@GFX7gamer Жыл бұрын
:)
@hasanfarook9449 Жыл бұрын
❤😂😂😂❤💞😊
@labistaytuned Жыл бұрын
There is a big factual error Republic of China is Taiwan. People republic of China is the China mainland you referring here, and AirChina owned by them.
@TomTom-yw4pm Жыл бұрын
The presenter believes in 'One nation theory' !!!!
@labistaytuned Жыл бұрын
@@TomTom-yw4pm 😁Even then it's PRC. 中国 加油
@TomTom-yw4pm Жыл бұрын
@@labistaytuned : So be it then
@DileepKumar-mq9uy Жыл бұрын
കത്ത്പിടിച്ചു, കത്തുപിടിച്ചു 😂 പലരും ഈ തെറ്റ് ചൂണ്ടി കാണിച്ചിട്ടും വീണ്ടും, വീണ്ടും ഈ തെറ്റ് ആവർത്തിക്കുന്നു. തീ പിടിച്ചു എന്ന് പറയുന്നതല്ലേ ശരി 🙏
@anwarozr82 Жыл бұрын
കത്ത് പിടിച്ചു എന്നതിനെ കുറിച്ച് ദിവ്യ ഒരു video യുടെ താഴെ explain ചെയ്തിരുന്നു... കേരളത്തിൽ ചില ഭാഗങ്ങളിൽ കത്തി പിടിച്ചു എന്നതിന് പകരം കത്ത് പിടിച്ചു എന്നാണ് പറയാറ്
@TravelingTraveler- Жыл бұрын
ഇങ്ങനുള്ള കഥ പറച്ചിൽ കൊണ്ട് താങ്കൾ എന്താണുദേശിക്കുന്നത് സഹോദരി...?.. 👆
@angelathelanuprinson-rl2sx Жыл бұрын
വെറുതെ... ഒരു രസം... എന്താ.. കുഴപ്പമുണ്ടോ... 🙄🙄🙄
@bhaaratheeyan Жыл бұрын
196 k ആയെങ്കിൽ ഈ കഥപറച്ചിൽ ഗുണം ചെയ്യുമെന്ന് മനസ്സിലായല്ലോ
@angelathelanuprinson-rl2sx Жыл бұрын
@@bhaaratheeyan പിന്നല്ല 😁😁😁😁😁👌👌👌👌👌💪💪💪💪💪💪
@TravelingTraveler- Жыл бұрын
@@bhaaratheeyan എന്തു മണ്ടത്തരങ്ങളും ആര് പറഞ്ഞാലും കേൾക്കാൻ കുറേ മണ്ടന്മാർ ഉണ്ടാകുന്നത് സാധാരണയാണ് ... 🤣🤣🤣
@angelathelanuprinson-rl2sx Жыл бұрын
@@TravelingTraveler- താങ്കളെ ആരെങ്കിലും നിർബന്ധിച്ചുവോ ഇത് കാണാൻ...😊 Skip ചെയ്തു പോണം മിസ്റ്റർ...👍196 k ആൾക്കാരും മണ്ടൻമാർ ആണെന്ന് താങ്കൾ ഒരാൾ മാത്രം പറയുന്നുണ്ടെങ്കിൽ ചിന്തിക്കേണ്ടിയിരിക്കുന്നു...👌 ശെരിക്കും മണ്ടൻ ആരാണ് ന്ന്... 🤭🤭🤭🤭