വഴി തെറ്റുന്ന ഉമ്മത്ത്. ഖുർആനിനെ അവ​ഗണിച്ച് ജീവിക്കരുത് | Abul Kalam Ottathani

  Рет қаралды 14,088

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

Пікірлер: 38
@rz1238
@rz1238 10 ай бұрын
ഇ ദേഹത്തിന്റെ പ്രസംഗം സാധരണക്കാർക്ക് ഹിദായത്ത് കിട്ടാൻ പറ്റിയ പ്രഭാഷണം അബ്ദുൽ കലാം മൗലവി👍👌👌
@ashrafvellamkott7319
@ashrafvellamkott7319 9 ай бұрын
അസ്സലാമു അലൈക്കും അല്ലാഹു താങ്കൾക്ക് ദീർഘായുസ്സോടുകൂടി ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഇനിയും ഇതുപോലുള്ള പ്രസംഗ പ്രതീക്ഷിക്കുന്നു
@mohamedmohiyadheen8220
@mohamedmohiyadheen8220 9 ай бұрын
അസ്സലാമു അലൈക്കും അല്ലാഹു താങ്കൾക്ക് ആയുസ്സും
@mohamedmohiyadheen8220
@mohamedmohiyadheen8220 9 ай бұрын
നിലനിർത്തട്ടെ ആമീൻ യാ
@kurafimedia
@kurafimedia 2 ай бұрын
നി ങ്ങൾ പേരോട് കുറിച്ച് പറഞ്ഞത് വളരെയധികം ശരിയാണ് ഞാനും കേൾക്കാറുണ്ട്
@thouheedmediamalayalam5126
@thouheedmediamalayalam5126 9 ай бұрын
സി എം മടവൂർ മാനസിക രോഗിയും കുളിക്കാത്ത വൃത്തികെട്ട മനുഷ്യനുംആകുന്നു അല്ലാഹുവിനെ ധിക്കരിച്ചു നടക്കുന്ന ഒരു പിഴച്ച മനുഷ്യ ജന്മം നൗഷാദ് ഹസനിയുടെ തലച്ചോർ പെരുച്ചാഴി തിന്നു ഇപ്പോൾ അവന്റെ തലക്കകത്ത് തലച്ചോർ ഇല്ലാത്ത അവസ്ഥയിലാണ് ഉള്ളത് ഈ പടു ജാഹിലിന് അല്ലാഹു ഹിദായത്ത് കൊടുക്കു വാൻ വേണ്ടി എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുക.🤲🤲🤲
@najeelas
@najeelas 2 ай бұрын
പോട്ടെ... മരിച്ചു.. അള്ളാ യർഹംഹു 🤲 അവരെപ്പറ്റി ഇല്ലാത്തത് പറയുന്ന ജാഹിലീങ്ങളെ വേണം പറയിൻ
@abdhulnasar245
@abdhulnasar245 9 ай бұрын
Hidaayath allaahu nalkattey Ap Kum Ek kum 4:11
@alikasim658
@alikasim658 9 ай бұрын
Ya Allah, ee samuthayathine sanghadanakalil ninnum kakkane. A'ameen.
@fousiyam6719
@fousiyam6719 9 ай бұрын
👍👍👍
@kurafimedia
@kurafimedia 2 ай бұрын
പകരയല്ല ചങ്ങായി തകരയാണ്
@kurafimedia
@kurafimedia 2 ай бұрын
നിങ്ങളും നമ്മളും വേണ്ട ദുആ ചെയ്യുക
@kurafimedia
@kurafimedia 2 ай бұрын
ഇത് നിങ്ങൾ പ്രസംഗിക്കേണ്ടത് എന്ന സ്ഥലത്തും ഒളവട്ടൂർ കക്കോബ് വലിയപറമ്പ് വളരെയധികം ഖുറാഫികൾ ഉള്ള സ്ഥലമാണ് അവിടെ
@RaihanathAlain
@RaihanathAlain 2 ай бұрын
Etha ee kallan😢mawlavikk hidayath kodukkane allah
@MujeebRahima
@MujeebRahima 16 күн бұрын
Hidhayath kitty
@Abdul-ln9ve
@Abdul-ln9ve 25 күн бұрын
വിവരക്കേടും. കള്ളം പറയാൻ. ഉള്ള തോലിക്കട്ടിയും. ഉണ്ടായാൽ ഇതുപോലെ. ആകും
@kurafimedia
@kurafimedia 2 ай бұрын
വാപ്പ 😮 നിന്ന്പാ ത്തിയാൽ 😮😮ക്കൾ മരം കേറി 😮പാ ത്തും
@alikasim658
@alikasim658 9 ай бұрын
Sorry, ummathinu wazhi thettunnilla, ellaa sanghadanakalum chernnu ummathine wazhi thettikkunnu.
@agk246
@agk246 9 ай бұрын
Avide ayilakkad maqamile surgen Anu vannath
@poovenilavu4353
@poovenilavu4353 Ай бұрын
കാമൻ കാട്ടറബി എങ്ങനെ ഞവിയാകും ? പൊട്ടൻ തള്ളാഹു - ഖുറേഷികളുടെ ചന്ദ്രദേവൻ എങ്ങനെ ദൈവമാകും ? 😉😝🤗
@jabbarrahman-fw5ge
@jabbarrahman-fw5ge 9 ай бұрын
Ithetha oru alavalathi puthiya aalanallo
@basherrk2072
@basherrk2072 9 ай бұрын
നീ പൊട്ടക്കിണറിൽ ആയതു കൊണ്ടാണ് ഇയാളെ അറിയാതെ പോയത്...
@Cstmr-n8p
@Cstmr-n8p 2 ай бұрын
മൊയ്ല്യാരെ ആദ്യം താങ്കൾ ഒരു പാട്ടു പേരുടെ , അടുത്ത് പോയി , പൊരുത്തപ്പെട്ക്കേണ്ടതായി , ഉണ്ട് കെട്ടോ, ഇപ്പോൾ കൈ അടിക്കാൻ ഒരു പാട് പേരെ കിട്ടു, , മൂക്കിൽ പഞ്ഞി വെക്കുമ്പം , തനിച്ചേ കാണു
@MuhammadIbraheem-hz5mh
@MuhammadIbraheem-hz5mh 2 ай бұрын
ഇത് ഏതാ പുതിയ അവതാരം മനുഷ്യനെ പിഴ പ്പി ക്കാ നാ യി ഇറങ്ങും ഇങ്ങിനെ കുറെ എണ്ണം അള്ളാ അള്ളാ ഹു ഹിദായത്ത് നല്‍ക ട്ട്
@najeelas
@najeelas 2 ай бұрын
നിങ്ങ വലാല് കാക്കു 🙄
@pkavaidyar4031
@pkavaidyar4031 2 ай бұрын
ഇവനൊക്കെ പിഴച്ച അവതാരമാണ് ഇവൻ്റെ വാറോല മുഴുവൻ കളവാണ് മുഅ്മിനീങ്ങളെ പിഴപ്പിക്കാൻ ഇറങ്ങിയതാണ് വഞ്ചിതരാവരുത്
@pkavaidyar4031
@pkavaidyar4031 2 ай бұрын
സി എംമിനെ കുളിപ്പിക്കുമ്പോൾ ഈ പറഞ്ഞത് പച്ച കളവാണ്
@najeelas
@najeelas 2 ай бұрын
@@pkavaidyar4031 ഇത് മാത്രമല്ല അവരെ കുറിച്ച് പറയുന്നതൊക്കെ കള്ളമാണ്
@Muhammed-c9g7k
@Muhammed-c9g7k Ай бұрын
🐕🦮🐕‍🦺
@Noushu983
@Noushu983 9 ай бұрын
സിഹ്റിൽ മൂജാഹിദുകൾ തമ്മിൽ സംവാദമോ?നാണക്കേട് എന്ത് നവോത്ഥാനം
@kurafimedia
@kurafimedia 2 ай бұрын
സിഹ്റ് ചെയ്യുന്ന ഉസ്താദുമാർ ഏൽപ്പിക്കാനാണ് അവരുടെ അടുക്കൽ ഇത് കേൾക്കുന്നവർ ആരും പോകരുത് അവർ നമ്മുടെ എല്ലാ കാര്യങ്ങളും തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത് നമ്മുടെ വീടിന്റെ അടുത്ത് വികലനം ആക്കി കൊടുക്കുകയും മാനസിക രോഗിയാക്കി കൊടുക്കുകയും മറ്റു പല രോഗങ്ങൾ ആക്കിയുമാണ് എല്ലായിടത്തും അനുഭവങ്ങൾ കാണുന്നത് ബുദ്ധിയുള്ളവർ ഇത് കണ്ടാൽ അങ്ങോട്ട് പോകരുത് ഞാനും കുറെ പോയിരുന്നു എനിക്ക് വളരെ പ്രയാസങ്ങൾ എല്ലാം അനുഭവപ്പെട്ടു പിന്നെ ഫൈസൽ മൗലവിയുടെ പ്രസംഗം കേട്ട് തിരികെ വന്നു
@pkavaidyar4031
@pkavaidyar4031 2 ай бұрын
ഇവന് സുഖം ഇല്ല
@abdusalamsalam817
@abdusalamsalam817 9 ай бұрын
❤❤❤❤❤❤❤
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 148 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 78 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН