@@muhammedbasheer6479 എന്നാലും പറ ഇന്ജെന്തിനാ ഇങ്ങനെ നാവ് പുറത്തിട്ടേ 🤭
@shalinis75199 күн бұрын
പാവം മനുഷ്യൻ..
@ananthannair27249 күн бұрын
@@shalinis7519 💯 Correct 💯🥰
@പിന്നിട്ടവഴികളിലൂടെ9 күн бұрын
🙏🙏👍
@CochinEducationcenter8 күн бұрын
Correct
@ramsproductions65418 күн бұрын
*ഒരു പെൺക്കുട്ടി ഉൾപ്പെടെ 12 പേര് അപകട സമയത്ത്, കാറിൽ* *ഉണ്ടായിരുന്നു, എന്ന് ആലപ്പുഴ DySP ഇന്നലെ (Dec 2) TV* *News ൽ പറഞ്ഞു.* *പിന്നീട് എല്ലാ മാധ്യമങ്ങളിലും,* *"പതിനൊന്ന് പേര് കാറിൽ ഉണ്ടായിരുന്നു." എന്ന് തന്നെ വാർത്തകൾ വന്നു തുടങ്ങി.* *പെൺക്കുട്ടി ആയത് കൊണ്ടാവുമോ ഭാവിയെ കരുതി, അവരെ ഇതിൽ നിന്നും, ഒഴിവാക്കിയതെന്ന് തോന്നുന്നു.!*
@suprabhan92049 күн бұрын
ക്യാമറ ഉണ്ടായിരുന്നതുകൊണ്ട് ബസിന്റെ ഡ്രൈവർ രക്ഷപെട്ടു.. പിള്ളേർ ഓവർസ്പീഡ് കൂടെ മഴയും..സ്കിഡ് ചെയ്ത് ബസിന്റെ അടിയിലേക്ക് കയറി..
@sreekusreeku57339 күн бұрын
ചെറുപ്പക്കാർ കൂട്ടമായി ഇങ്ങനെയുള്ള യാത്രകൾ ഇപ്പോൾ ഒരുപാട് ഉണ്ട്. മാതാപിതാക്കളുടെ നിർദ്ദേശങ്ങൾ അനുസരിക്കാതെയുള്ള ഇത്തരം യാത്രകൾ ഒഴിവാക്കുക
@JayasheelanMelath9 күн бұрын
👍👍
@muneermunee23439 күн бұрын
സത്യം 👍🏻
@gn124949 күн бұрын
@@sreekusreeku5733 😂മാതാപിതാക്കൾ ക്യാഷ് കൊടുത്തിട്ട അവർ rent car എടുക്കുന്നതും..... കഴപ് കാണിച്ചാൽ മാതാപിതാക്കൾ ഇറക്കാൻ വരും എന്നുള്ളതോണ്ടാ അവരൊക്കെ ഇങ്ങനെ പോകുന്നതും 😂 ആരും ഒളിച് ഓടുന്നവഅവരല്ല...
ഒന്നും നോക്കാതെ യുള്ള ഓവർടേക്ക് ചെയ്യലാണ് വലിയ വലിയ അപകടങൾഉണ്ടാവുന്നത്. എല്ലാവർക്കും വേഗം പോണം എവിടെ ക്കാണ് നമ്മൾ ഓടുന്ന ത്.പാലക്കാട് അഞ്ച് ചെറുപ്പക്കാർ ലോറിയി ലേക്ക് ഇടിച്ചു കയറ്റി അതും ഓവർടേക്ക് ആയിരുന്നു.കേരളത്തിൽ ഡ്രൈവിംഗിൽ ആളുകൾ ഒന്ന് കൂടി ജാഗ്രത കാണിക്കണം പഴയ കാലം പോലെ ഒരു മാതാ പിതാക്കൾ ക്ക് പത്ത് മക്കളും എട്ട് മക്കൾ ഒന്നും ഇല്ല.
തമിഴ് നാട്ടിൽ പോലും കാണില്ല, ഒരു കാറിൽ 11 പേര്, ചെക്കിങ് ഉണ്ടായിരുന്നു എങ്കിൽ😢
@D_I_L9809 күн бұрын
Checking nadathunnath valiya kuttam alle Kure malayali vaanangalkk
@மண்ணின்மைந்தன்-ள1ம9 күн бұрын
Adhentha tamilnadu?
@RiyasPerumpadavu9 күн бұрын
കൊടും മഴയെത് എന്തു ചെക്കിങ്
@Arjun390929 күн бұрын
@@மண்ணின்மைந்தன்-ள1மBecause no one Tamilnadu Follows traffic rules
@மண்ணின்மைந்தன்-ள1ம9 күн бұрын
@Arjun39092 who said you? How many tamils you met so far?
@psctipandtricks20368 күн бұрын
ലൈസെൻസ് കൊടുക്കാനുള്ള പ്രായം 25 ആക്കി ക്കൂടെ? അപ്പോഴേക്കും കുട്ടികൾക്ക് ഒരു ബോധം വരും. അവരുടെ രക്തത്തിന്റെ തിളക്കൽ ഒന്ന് കുറയും. ബൈക്കിൽ ഓരോ കുട്ടികൾ പോവുന്നത് കണ്ടാൽ വേറൊരു വണ്ടിയിൽ ഇരിക്കുന്ന ഞാൻ കണ്ണടച്ച് കളയും. 🙏
@JaiHind-tl7zt9 күн бұрын
ഗുണപാഠം : ആരും മരണത്തിന് അതീതരല്ല, അത് നിഴൽ പോലെ ഒപ്പമുണ്ട്, പൊതു നിരത്തിൽ വിവേകത്തോടെയും, ശ്രദ്ധയോടെയും പെരുമാറുക, പൊലിഞ്ഞ ജീവനുകൾക്ക് ആദരാഞ്ജലികൾ 🌹🌹
@RedBook-jx4iv9 күн бұрын
മഴ കാലത്ത് ഇടയ്ക്ക് വെറുതെ പിന്നെ ബ്രേക്കിൽ ഒന്ന് ചവിട്ടി നോക്കണം... ഏതേലും ഒക്കെ ഒരു വീലിൽ പിടുത്തം ഉണ്ടാവും.... ഒന്ന് ചൂടായാൽ ബ്രേക്കിങ് കറക്റ്റ് ആവും
@JumailathMoosa8 күн бұрын
ആ മനുഷ്യൻ ജന്മത്തു ഇത് മറക്കില്ല ഇനിയും അതുവഴി വരുമ്പോഴൊക്കെ ആ ഓർമ്മകൾ അദ്ദേഹത്തെ വിഷമിപ്പിക്കും CCTV കണ്ടുപിടിച്ച ആൾക്ക് ഒരു നമസ്കാരം 🙏 അതുകൊണ്ട് എത്രയോ നിരപരാധികൾ രക്ഷപ്പെടുന്നു എത്രയോ കുറ്റ കൃത്യങ്ങൾ തെളിയുന്നു 🙏
@abdulrahiman76299 күн бұрын
I thinking no mistake from ksrtc driver, car is over speed and suddenly brake on the slippery road, specially raining, unexpected situation
@abysamross9 күн бұрын
ഓരോ അപകടവും നമ്മൾ കണ്ടാൽ മാത്രം പോര, അതിൽ നിന്നും പഠിക്കണം. ഭാവിയിൽ ഇതുപോലെ യാത്ര പോക്കുന്നതിന് മുമ്പ് നമ്മൾ ഒന്നു ചിന്തിക്കുന്നത് നല്ലതാണ്
@nothingmorethanone11219 күн бұрын
പഠിക്കാനായി ഇനിയൊരു അപകടം നടക്കാതിരികെട്ടെ 😢
@abbaskunhamu17309 күн бұрын
ഇത് നമ്മൾ എത്ര പറഞ്ഞു കൊടുക്കും എനീക്കും മക്കൾ ഉണ്ട് നാല് ദിവസം മുമ്പ് എൻ്റെ മോൻ്റെ പ്രായമുള്ള നാല് പ്ലസ് ടൂ വിദ്യാർത്തികൾ സ്ക്കൂളിൽ കലാ ഉൽസവം കഴിഞ്ഞ് വരുന്ന വഴിക്ക് അപകടത്തിൽ പെട്ട് രണ്ടെണ്ണം ഗുരുതരാ അവസ്ഥ മംഗലാപുരം ഹോസ്പ്പിറ്റലിൽ ഉണ്ട് കാരണം ഓവർ സ്പീഡ്🤲
@@Nz95aus ഡ്രൈവിംഗ് ഒരു കലയാണ് അത് ഇന്നാ പ്രായം എന്ന് ഇല്ല ഓരോ ആളുകളുടെ കഴിവ് പോലെ ഇരിക്കും
@Bigboss.shorts69 күн бұрын
ടൈം ആണ് ബ്രോ
@aromalr29498 күн бұрын
30 നു മുകളിൽ ഉള്ളവർ പിന്നെ കിടു ഡ്രൈവർ മാർ ആയത് കൊണ്ട് കുഴപ്പമില്ലലോ
@ASvin9338 күн бұрын
അമ്മാവന്മാർ road il കാണിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
@jibinraju5789 күн бұрын
When it is wet, your tyres do not grip the road surface as well as when it is dry. Your stopping distance is increased and you are more likely to skid. For these reasons you should slow down during or after rain and keep a greater distance from the vehicle in front
@fijijames31679 күн бұрын
12 പേര് കാറിൽ 😕
@ansara92458 күн бұрын
11
@Binu2238 күн бұрын
2k വാണം
@prasantht41179 күн бұрын
മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ വില അറിയാത്ത മക്കൾ വരുത്തിവയ്ക്കുന്ന വിന 😔
@974560669 күн бұрын
ആദ്യമായി ആണ് ഒരു അപകടം നടന്നിട്ട് ksrtc ഡ്രൈവറുടെ ഇന്റർവ്യൂ എടുക്കുന്നത് സാധാരണ ksrtc ആണ് അപകടം ഉണ്ടാകുന്നത്
@cinehuntonline79318 күн бұрын
Pulli ksrtc il kayarunnathinu munp ivide naattil private bus driver aayirunnu, pulli perfect driver aanu
@mikkimikku..9 күн бұрын
മനീഷ് സാർ ഞങ്ങളുടെ സാർ ആയിരുന്നു ഞങ്ങളുടെ ഇംഗ്ലീഷ് മാഷേ.
Njgalem padipichaya.. Vallikunnam place il.. Tusion centeril
@Visan3219 күн бұрын
ആദരാജ്ഞലികൾ.🌹പിള്ളാർ റോഡിൽ ഭീകരാവസ്ഥ സൃഷ്ടിക്കുന്നു
@ThomasXavier-ky3kx8 күн бұрын
ബസ് ഡ്രൈവർക്ക് എന്ത് ചെയ്യാൻ പറ്റും ഇങ്ങോട്ടു വന്നു ഇടിച്ചാൽ
@Harikrishnan_15059 күн бұрын
Nothing wrong with KSRTC driver. He comes in right way with right speed. Car in wrong direction and overspeed
@dreamhomebuilders15018 күн бұрын
എന്റെ സാറേ വീഡിയോയുടെ നടുക്ക് ഈ എഴുതികാണിക്കുന്നത് എന്ത് വൃത്തി കേടാണെന്നു ,എത്ര പറഞ്ഞാലും കേൾക്കില്ല
@arjunk7948 күн бұрын
സത്യം ക്യാമറ ഇല്ലായിരുന്നു എങ്കിൽ ഡ്രൈവർ ഇപ്പോൾ വലിയ നരാധമൻ ആയി ചിത്രീകരിക്കപ്പെട്ടനെ... ഡ്രൈവർ രക്ഷപെട്ടു
@babu57059 күн бұрын
വീട്ടുകാർക്ക് പോയി... സൂക്ഷിക്കാതെ ഉള്ള യാത്ര..
@FiroshK8 күн бұрын
വൈറൽ ആവേണ്ടവർക്ക് വൈറൽ ആവാം.. എത്ര വൈറലായാലും കുടുംബത്തിൽ നിന്നും പോയവർക്ക് അല്ലേ അതിന്റെ വിഷമം അറിയൂ 🙏🙏🙏
@chathothchathoth9 күн бұрын
11 പേര് കാറിൽ 🙄
@bennybenny54479 күн бұрын
ഓവർ സ്പീടെ ആയിരിക്കും
@rathishravin8 күн бұрын
ദൈവമേ ആ മക്കളുടെ കുടുംബക്കാർക്ക് മനക്കരുത്ത് കൊടുക്കണമേ😢
@estellelis92278 күн бұрын
Overload passangers, മോശം കാലാവസ്ഥ, careless overtaking n speed driving 💔🥺 കഷ്ടമായിപ്പോയി..😔 ആദരാഞ്ജലികൾ..🙏🏻
@RajuDValiyaveedu8 күн бұрын
എവിടെ റോഡിൽ നോക്കിയാലും കാറ് കാരുടെ ഓവർടെക്ക് അത് ഭയാനകം ഈ കാറിനകത്ത് ഇരിക്കുന്നവരുടെ ജീവൻ കാർഡൈവർ ഓർക്കില്ലാ
@rajeevmenon11578 күн бұрын
ഒരു നിമിഷത്തെ അശ്രദ്ധക്കൊ, അമിത വേഗത്തിനോ, പരിചയക്കുറവിനോ കൊടുക്കേണ്ടി വന്ന വില. കഷ്ടം ആ വീട്ടുകാർ ഇതെങ്ങനെ സഹിക്കും. 🙏🙏🙏🙏🙏
@sajeevm63648 күн бұрын
ടൂറിസ്റ്റ് ബസ് ആയിരുന്നെങ്കിൽ വീണ്ടും പെയിൻഡ് മാറ്റാൻ പറഞ്ഞേനെ 😂
@Newhopes1238 күн бұрын
Tavera മഴ സമയത്ത് ഓവർസ്പീഡ് ആയിരുന്നു. ഈ സമയം എല്ലാവരും സ്പീഡ് കുറച്ചാണ് ഓടിക്കേണ്ടത്. തെന്നി എന്ന് പറഞ്ഞാൽ സ്പീഡ് over ആണെന്നാണ് അർഥം.
@SreeLakshmi-s1d8 күн бұрын
Driverude oppam❤
@silverwindentertainment19749 күн бұрын
അമിത വേഗത, അവന്മാർ മദ്യപിച്ചിരുന്നോ എന്ന് പോസ്റ്റ്മോർട്ടം നടത്തിയാലെ സ്ഥിതീകരിക്കാൻ ആവുള്ളു.
@vsv6389 күн бұрын
Car ഓടിച്ച കുട്ടി ജീവനോടെ ഉണ്ട്
@Rose-eo7kj8 күн бұрын
Rto polum parayunund amitha vegatha avanem en illa overload+ mazha..vandi sudden brake itapo skid ayatha
@abrahamkoshie19678 күн бұрын
From one of the cc tv frame, it appears that the rear left tyre of Tavera is fully bald... It is a sure recipe for a rear end skid in the rain... MVD should check...
@starinform21548 күн бұрын
പാവം ഡ്രൈവർ.. ഈ ട്രോമ അയാളെ കുറെ കാലം പിന്തുടരും......
The guy is a real pro, safety of his passengers are his damn responsibility
@changathikkoottamkl49627 күн бұрын
പല റെന്റ് കൊടുക്കുന്ന വണ്ടികളും കണ്ടിഷൻ മോശം ആയിരിക്കും പ്രധാനമായും ടയർ 😢😢😢
@foodpanda61748 күн бұрын
എത്ര അപകടം ഇതുപോലെ കണ്ടാലും ഇവരൊന്നും എന്താ പഠിക്കാതെ മഴയത് അതും നൈറ്റ് ഒരു വണ്ടിയെ ഓവർ ടൈക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ കഷ്ട്ടം മാതാപിതാകൾക്ക് പോയി. ഇപ്പോഴത്തെ പയ്യന്മാരുടെ കാര്യം കാർ ഓടിക്കാൻ പഠിച്ചു വരുന്നേ ഉണ്ടാവാത്തൊള്ളൂ അപ്പോഴേക്കും ആരുടേം വണ്ടിയെടുതോ റെന്റിനു എടുത്തോ കറങ്ങാൻ പോവും എന്നാൽ നേരാവണ്ണം ഓടിക്കുമോ അത് ഇല്ല
@al-mallu9 күн бұрын
Rest in peace brothers
@SuhailSuhail-cp6yw9 күн бұрын
😢rip
@arungold75317 күн бұрын
പല ഇടങ്ങളിലും റോഡ് മോശമാണ് അത് ... പ്രേതെകിച്ചു മഴ ഉള്ളപ്പോൾ കുഴി ഒന്നും അറിയാൻ പറ്റില്ല gvm ഒന്ന് ശ്രെദ്ധിച്ച കൊള്ളാം
@christochiramukhathu46169 күн бұрын
കഷ്ടം. അനുശോചനങ്ങൾ.. മറ്റുള്ളവരുടെ പോസ്റ്റ് മോർട്ടങ്ങൾ നടത്തേണ്ടവരുടെ പോസ്റ്റുമോർട്ടങ്ങൾ സ്വന്തം ഡിപ്പാർട്‌മെന്റിലെ അദ്ധ്യാപകരൈക്കൊണ്ട് ചെയ്യിപ്പിച്ച സിനിമാഭ്രാന്ത്. മഴയത്ത് ഹോസ്റ്റലിൽ പുതച്ച് കിടന്നുറങ്ങയോ പഠിക്കയോ ചെയ്യേണ്ടവർക്ക് അർദ്ധരാത്രിയിൽ കാലന്റെ രൂപത്തിൽ വന്ന സിനിമാഭ്രാന്ത്. വീഡിയോ കണ്ടിട്ട് Overtaking മാത്രമല്ല അപകടകാരണം. . Overtake ചെയ്ത് ശരിയായ Sideൽ എത്തിയ കാർ വീണ്ടും തിരിഞ്ഞ് ബസിന്റെ നേരെ വരുന്നു.. കൂടെയുള്ളവർ Steeringൽ പിടിച്ചതോ, Steering തകരാറായതോ ആകാം. വെറും skiddingഉം അല്ല. കാറിൽ കൂടുതൽ പേരുള്ളതിനാൽ ഞെരുങ്ങി ആരെങ്കിലും Steeringൽ അമർന്നതാകാം. കാർ അമിതവേഗമായിരുന്നുവെന്നും വ്യക്തം.
@muhammedmuhsin93728 күн бұрын
ടവേര ഒരുപാട് ഉപയോഗിച്ചിട്ടുണ്ട് സ്പീഡ് കൂടിയാൽ നിയന്ത്രണം കിട്ടില്ല
@TheLekshmianeesh18 күн бұрын
Don't drive vehicle more than 50Km/hour during rainy situations. Currently no authorized service cente for Tavera and servicing done by locally .
@sumeshatho7559 күн бұрын
റോട്ടിൽ കാണുന്നആ വെള്ള വര റോഡിൻ്റെ നടുവിലുള്ളവരയാണോ അല്ലങ്കിൽറോഡിൻ്റെഅറത്തുള്ള വെള്ള വരയാണോ ? ഒരുവണ്ടി നമ്മുക്ക് നേർക്ക് വന്നാ ആരായലും ബ്രയ്ക്ക് പിടിക്കും
@SadhanandanSadhanandanpilla8 күн бұрын
എത്ര നാൾ ജീവിക്കേണ്ട കുഞ്ഞു മക്കൾ എത്രയോ അശ്രദ്ധമായി വാഹനം ഓടിക്കുന്നു, ഒന്നു ഓവർ സ്പീഡ്, പിന്നെ അശ്രദ്ധമായി ഓവ൪ ടെക്കിങ്ങ്,
@dreamhomebuilders15018 күн бұрын
ഹെഡ് ലൈറ്റ് ഡിം ചെയ്തായിരുന്നോ എന്നൊന്ന് ചോദിച്ചു നോക്കൂ
@bsrtk37429 күн бұрын
KsRTC driving 😮
@nm23-z3s8 күн бұрын
കാർ ഓവർസ്പീഡ് വന്ന് ഇടിച്ചു കേറിയതാ
@care38359 күн бұрын
they should stop giving licence to young boys. reckless drivers without any sense.
@Callmevenomgaming9 күн бұрын
Aracharrrrssss😢😢😢
@smile_facts52449 күн бұрын
Colorcode sthalapeer aayrnoo..variety name aanlo😮
@abbaskunhamu17309 күн бұрын
ഞാനും മക്കളോട് ചോദിചു മനസ്സിലാക്കി മുമ്പ് കേൾക്കാത്ത പേര്
@@7tlwjp7dr44 ha jaba... Video Eduth kanu....KSRTC literally stopped
@ridhwikdreams8 күн бұрын
കേരളത്തിലെ റോഡിൽ വെള്ളവും കുഴിയുമല്ലാതെ വേറേ എന്ത് കാണാൻ
@amallllll8 күн бұрын
E video illrunenkil ellarum drivere theri vilichene
@publicvoice60829 күн бұрын
Motor vehicle department 24 ×7 squad kond varanam athengana ippo thanne venda pole udyogasthar illa
@krishnakumarms9949 күн бұрын
😔🌹🙏
@ahammadkabeerkabeer65219 күн бұрын
മരിക്കാനായി നടക്കുന്നവരേ നമ്യക്ക് തടയാൻ കഴിയില്ല നല്ല മഴയത്തും ഒരു കാറിൽ പോര് ഒന്നും പറയാനില്ല
@girijaa2339 күн бұрын
ഇവരെ ഈ time പുറത്ത് പോകാൻ അനുവദിച്ച പ്രിൻസിപ്പൽ എന്ത് പറയുന്നു 😏 ക്ലാസ്സ് 5മണിവരെയുള്ളൂ ഇരുപത്തിനാല് മണിക്കൂറും അവരെ നോക്കാൻ പറ്റില്ല എന്നൊക്കെ പറയാം...എന്നാൽ ആൾ ഇന്ത്യ എൻട്രൻസ് എഴുതി ഭാരതത്തിന്റെ പലകോണിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സ് കഴിയുന്നവരെയല്ല കോഴ്സ് കഴിയുന്നവരെ സംരക്ഷണം നൽകണം...
@Arjun390929 күн бұрын
College kazhiyana vare principal nokkullu allathe Night full evarde gardian avanda karyam illa😂
@Arjun390929 күн бұрын
Pokkan permision koduthillengil athinde peril vazhak idum athanu new generation
@Chels-ce4vi9 күн бұрын
Enthonnadey. Avar lkg ano 😂
@girijaa2338 күн бұрын
@@Arjun39092 😊😊😊😊 ഓൾ ഇന്ത്യ എൻട്രൻസ് എഴുതി.... ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും സ്റ്റുഡന്റസ്നെ സെലക്ട് ചെയ്യുമ്പോൾ അവരുടെ സംരക്ഷണം ക്ലാസ്സ് കഴിയുന്നവരെ മതിയോ??? അതോ അവരുടെ കോഴ്സ് കഴിയുന്നവരെ വേണോ??
@girijaa2338 күн бұрын
@@Arjun39092 😄😄 ഓൾ ഇന്ത്യ എക്സാം എഴുതി ഇന്ത്യയുടെ പല ഭാഗത്ത് നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് കൊടുക്കേണ്ടത് ക്ലാസ്സ് കഴിയുന്നത് വരെ അല്ല.... കോഴ്സ് കഴിയുന്നവരെയുള്ള സംരക്ഷണമാണ്
@pelefans65499 күн бұрын
Nammale kannum mookum nammal sookshikuka 😢😢
@kunjukunju54188 күн бұрын
ഈ ഡ്രൈവർ പറയുന്നു ഇടതു ഭാഗത്തേക്ക് അടുപ്പിച്ചു എന്ന്. വീഡിയോ കണ്ടാൽ മനസിലാവും ksrtc യും റോഡിന്റെ നടുഭാഗത്താണ് ഉള്ളത്
Everyone have a time! If the time will come No need any reason 😢
@najeebnajeeb27058 күн бұрын
ഇപ്പോഴത്തെ യുവ തലമുറയുടെ ഒരു നിയന്ത്രണവും ഇല്ലാത്ത തല തിരിഞ്ഞ പോക്ക് പ്രതീക്ഷിക്കാതെ പല അപകടങ്ങൾക്കും കാരണമാകുന്നു. സ്കൂൾ തലം മുതൽ തന്നെ ട്രാഫിക് സംസ്ക്കാരവും നിയമങ്ങളും വരുന്ന പുതുതലമുറയ്ക്കെങ്കിലും പറഞ്ഞു പഠിപ്പിച്ചു കൊടുക്കണം.