മടയിൽ ചാമുണ്ഡിയുടെ പ്രധാന ആരാധനാസ്ഥാനങ്ങളിൽ ഒന്നായ വണ്ണാടിൽ മീനകൊട്ടിൽ കളിയാട്ടം മടയിൽ ചാമുണ്ഡിയുടെ പുറപ്പാട് കാണാം Madayil Chamundi @subinkumarpayyanur മൂവാണ്ട് കളിയാട്ടം
Пікірлер: 18
@aswathikv10782 жыл бұрын
Sooper vedio brother.... 👍🏻👍🏻
@jithinraj_photography2 жыл бұрын
♥️
@DhilManamboor Жыл бұрын
ഏതൊക്കെ ക്ഷേത്രങ്ങളിലാണ് മടയിൽ ചാമുണ്ഡി കെട്ടിയാടാറുള്ളത്... ഏത് മാസത്തിലാണ്.. ഏത് നാളിൽ?
@subinkumarpayyanur Жыл бұрын
ഒരുപാട് ക്ഷേത്രങ്ങളിൽ ഉണ്ട് വരും മാസങ്ങളിൽ
@artist36422 жыл бұрын
കെട്ടാൻ അറിയാത്തവർ കെട്ടിയാൽ ഇതാണ് അവസ്ഥ😢
@subinkumarpayyanur2 жыл бұрын
എല്ലായിടത്തും ഒരേ പോലെ വേണം എന്ന് വാശിപിടിക്കാൻ ആകുമോ
@motivatorprince46992 жыл бұрын
Bro ഇത് എൻ്റെ തറവാട് ആണ് സാധാരണ എല്ലായിടത്തും മടയിൽ ചാമുണ്ഡി കെട്ടുക മലയ സമുദായമാണ്.പക്ഷേ ഇവിടെ കെട്ടുക വണ്ണാൻ സമുദായം ആണ്(അതിനു ഒരു കഥയും ഉണ്ട്).അതിനാൽ തന്നെ ആചാരാനുഷ്ഠാനങ്ങൾ വ്യത്യാസം ഉണ്ട്. ഒരുപക്ഷേ അതാവാം ബ്രോ അങ്ങനെ പറഞ്ഞത് വീഡിയോ മാത്രം കണ്ട് അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ. തെയ്യം നേരിൽ വന്നു കാണണം.( നേരിൽ ഇവിടെ വന്ന് കണ്ടിട്ടുണ്ടോ എന്ന് അറിയില്ല, ഉണ്ടെങ്കിൽ sorry ) മടയിൽ ചാമുണ്ഡി ദേവിയുടെ രുധിര ഭാവം കൂടിയ സ്ഥലം കൂടിയാണ് vannaadil തറവാട്.എൻ്റെ അഭിപ്രായത്തിൽ വളരെ നല്ല തെയ്യം തന്നെ ആണ്( ഞാൻ വേറെ സ്ഥലങ്ങളിലും മടയിൽ ചാമുണ്ഡി കണ്ടിട്ടുണ്ട്, അവ മോശം ആണ് എന്നല്ല. തെയ്യം കല അല്ല. അനുഷ്ഠാനം ആണ്. മനസ്സിലായി എന്ന് വിശ്വസിക്കുന്നു ☺️
@Viraadan Жыл бұрын
.
@sreehari85122 жыл бұрын
തെയ്യം പോരാ
@subinkumarpayyanur2 жыл бұрын
പിന്നെ എങ്ങനെയ വേണ്ടത്
@studytime89642 жыл бұрын
kzbin.info/www/bejne/sJXQZ4aej8SYrNE
@swaraj5472 жыл бұрын
വണ്ണാട്ടിൽ മീനകോട്ടിലിൽ പെരുവാണന്മാർക് ആണു കോലം അതിനാൽ ആട്ടത്തിൽ കുറച്ചു വ്യത്യാസം ഉണ്ട് കരിവെള്ളൂർ പെരുമലയന്മാരുടെ മൂവാളം കുഴി ചാമുണ്ഡി തിരുവപ്പന കോലം ആണു അതു ആണ് മാറ്റം
@pes2.okerala1152 жыл бұрын
@sreehari നിങ്ങൾ പറഞ്ഞത് ശരിയാണ്. മടയിൽ ചാമുണ്ഡിയുടെ നടനവും, മൊഴിയും, വാദ്യവും വളരെ വ്യത്യാസമുണ്ട്. ചാമുണ്ഡി പറയുന്നത് കേൾക്കുമ്പോൾ ഭഗവതി പറയുന്നതുപോലെയുണ്ട് 😄
@motivatorprince46992 жыл бұрын
സാധാരണ എല്ലായിടത്തും മടയിൽ ചാമുണ്ഡി കെട്ടുക മലയ സമുദായമാണ്.പക്ഷേ ഇവിടെ കെട്ടുക വണ്ണാൻ സമുദായം ആണ്(അതിനു ഒരു കഥയും ഉണ്ട്).അതിനാൽ തന്നെ ആചാരാനുഷ്ഠാനങ്ങൾ വ്യത്യാസം ഉണ്ട്. ഒരുപക്ഷേ അതാവാം ബ്രോ അങ്ങനെ പറഞ്ഞത് വീഡിയോ മാത്രം കണ്ട് അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ. തെയ്യം നേരിൽ വന്നു കാണണം.( നേരിൽ ഇവിടെ വന്ന് കണ്ടിട്ടുണ്ടോ എന്ന് അറിയില്ല, ഉണ്ടെങ്കിൽ sorry ) മടയിൽ ചാമുണ്ഡി ദേവിയുടെ രുധിര ഭാവം കൂടിയ സ്ഥലം കൂടിയാണ് vannaadil തറവാട്.എൻ്റെ അഭിപ്രായത്തിൽ വളരെ നല്ല തെയ്യം തന്നെ ആണ്( ഞാൻ വേറെ സ്ഥലങ്ങളിലും മടയിൽ ചാമുണ്ഡി കണ്ടിട്ടുണ്ട്, അവ മോശം ആണ് എന്നല്ല. തെയ്യം കല അല്ല. അനുഷ്ഠാനം ആണ്. മനസ്സിലായി എന്ന് വിശ്വസിക്കുന്നു ☺️