Hii ചേച്ചി, ഇന്നലെ എന്റെ bday ആയിരുന്നു. ഞാൻ ഹസ്ബന്റിന്റെ കൂടെ ഖത്തറിൽ ആണ്. ഞാൻ ഇന്നലെ ഈ കേക്ക് ഉണ്ടാക്കി. ഭർത്താവ് ജോലി കഴിഞ്ഞ് വന്നപ്പോൾ സർപ്രൈസ് ആയി ഒരു കേക് കൊണ്ട് വന്നു. ഞാനും ഇക്കാക്ക് ഒരു സർപ്രൈസ് ആവട്ടെ കരുതി കേക്ക് ഉണ്ടാക്കിയത് പറഞ്ഞിരുന്നില്ല. അങ്ങനെ മൊത്തത്തിൽ 2 കേക്ക് ആയി. രണ്ടും ഒരുമിച്ച് കട്ട് ചെയ്തു. പക്ഷെ ഞാൻ ഉണ്ടാക്കിയ കേക്ക് ന്റെ ടേസ്റ്റ് പെർഫെക്ഷൻ വാങ്ങിയതിന് ഉണ്ടായിരുന്നില്ല. അത്ര ക്ക് ടേസ്റ്റി ആയിരുന്നു. താങ്ക്യൂ so much❤️
@Miamin72 жыл бұрын
Reshmi എന്തു ഉണ്ടാക്കിയാലും അത് വേറെ ലെവൽ ആണ്❣️❣️❣️
@chikkusdine2 жыл бұрын
🥰🥰
@madphysco02122 жыл бұрын
. . .
@madphysco02122 жыл бұрын
@@chikkusdine 16932 .
@dalu52352 жыл бұрын
@@chikkusdine b
@rinishatd22252 жыл бұрын
@@madphysco0212 i
@shamnachethan93862 жыл бұрын
Chechide... "endha paraya adipoli aayittund" enn parayunnadha kelkaan orupaad ishtamaan .. feels as if I myself tasted.. Keep going.. Good Luck 👍
@chikkusdine2 жыл бұрын
❤️❤️❤️
@NATURELOVER-vx1hi2 жыл бұрын
Super... Chechi....11/2 half kg vannila sponge cheyyumbozhum 40 second kayinjano sugar Add cheyyendath....
@lijisajeev66592 жыл бұрын
Chechikutty ചെയ്യുന്ന റെസിപ്പി എല്ലാം ഒന്നിനൊന്നിനു മെച്ചം ആണ് falooda cake കഴിച്ചിട്ട് കസ്റ്റമറുടെ മറുപടി കേട്ടു എനിക്ക് സന്തോഷം എത്രത്തോളം എന്ന് പറയാൻ കഴിയില്ല love you chechikutty ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chikkusdine2 жыл бұрын
🥰🥰🥰😘😘
@aiswaryavinuz2 жыл бұрын
അടിപൊളി ... എന്ത് പറയാനാ ചേച്ചിടെ എല്ലാ recepies ഉം സൂപ്പർ അല്ലേ ...😍😍😍😍
@duameha17102 жыл бұрын
Ente molde 3 aamthe bday aan nale.avalk vendi Njn inn ee cake undaaki.adipolii aayirunnu..nalla taste um nalla softum undayrunu..😋thank you chechii
@sulthana23042 жыл бұрын
Hi chechi super cake adipoli kanan😍😍. njn chechiyude ella videosum kanum. thanks chechi🥰
@starsofcakes38972 жыл бұрын
ചേച്ചി എത്ര നന്നായിട്ടാണ് ആ ചോക്ലേറ്റ് ഡെക്കറേഷൻ മനസിലാക്കി തന്നത്, സൂപ്പർ 👍👍
Hi reshmi ചേച്ചി ഞാൻ ഇന്നലെ ഈ കേക്ക് ഉണ്ടാക്കി അടിപൊളി ആയിരുന്നു ഞാൻ ആദ്യം ആയിട്ടാണ് ഒരു കേക്ക് ഉണ്ടാകുന്നത് എല്ലാവരും അടിപൊളി ആയിട്ടുണ്ടെന്ന് പറഞ്ഞു എനിക്കും ഒരു കേക്ക് ഉണ്ടാക്കാൻ പറ്റുമെന്ന് ഒരു കോൺഫിഡൻസ് വന്നത് ചേച്ചിയുടെ ചാനൽ കണ്ടപ്പോഴാണ് ഒരുപാട് tnx ചേച്ചി ❤️❤️❤️😘😘
@chikkusdine2 жыл бұрын
🥰🥰🥰🥰
@sadhikap.k97892 жыл бұрын
Thonnal cake cheyyo plsss chechiii 😍
@amrithaamritha21222 жыл бұрын
Thonnal cake cheyythittund
@rekhafredy24692 жыл бұрын
ചേച്ചി thonnal cake ഉണ്ടാക്കിത്തരാമോ
@donaammu3502 жыл бұрын
Nalla avatharanam.... Supper chechiii
@allinallyoutubers85952 жыл бұрын
Chechi 1.5 kg white forest cake measuring cup illathe engane enne oru video cheyumo
@tittansoul84422 жыл бұрын
കുറെ ആയി വീഡിയോ ഒക്കെ കണ്ടിട്ട്...ജോലി ഉള്ളത് കൊണ്ട് time കിട്ടാറില്ല... കണ്ടത് ഇതാണ്. സൂപ്പർ ചേച്ചി.... ഒന്നും പറയാൻ ഇല്ല അത്രക്കും അടിപൊളി ഡിസൈൻ 👌👌
@divyachandran5002 жыл бұрын
Chechide videos nte plus enthannu vechal oro cake undakunna karyangalum detailed aayt kanich tharum.. Chila channel il sponge cake nte video pazhaya videos kanan parayum decorations mathram kanikum. But chechi anengil aah oru cake undakan enthoke veno athellam enganeya undakiye nn kanikum.. Ath valare helpful aanu
@chikkusdine2 жыл бұрын
❤️❤️❤️❤️
@chakkislittleworld54272 жыл бұрын
Ente chakki chechide video full kandirikkum last cut cheyyan start cheyyumbol mol parayum skip cheyyuuu ammaaa🤩Really Mouth watering Chechiyeeee🤤🤤🤤
@chikkusdine2 жыл бұрын
😂😂
@dhanalakshmisujith65662 жыл бұрын
HI RESHMI chechi ,njan chechiyude videos kaanaarund...chechiyude recipe aanu njan follow cheyyunnath..njan maathramalla...ennepole orupaadu perundaavum atthrakkum super tasty aanu ...chechiyude reethiyil cake cheyyaarund..njanippol oru home baker aanu...thank you..... for inspiring me...chechi....chechiyude samsaaram valare ishttanu tto... njan ente oru doubt chodichotte?...enthaanu measuring cup maatti use cheyyunnath...Chilappol 200ml nte chilappol 250ml nte.250 ml nte edutthalalle1 kg kittoo..? ..
@akku6832 жыл бұрын
Thonnal movie cake undakki nokkiyo chechi
@Bincy2932 жыл бұрын
Chechi sunflower oil pakaram butter use cheyan pattunoo
@sinisoman33962 жыл бұрын
First ❤️🤩Chechii polichuu❤️❤️ Njan athayallum try cheyeyum❤️❤️❤️😘😘😘
@chikkusdine2 жыл бұрын
🥰🥰😘😘
@ashavs61822 жыл бұрын
Chechi thonnal cake um macroons um chaithu kanikamo pls.... 🙏🥰
@thejascreativeworld50972 жыл бұрын
Manstraw cake, thonnal cake and Green velvet cake recipe cheyyumo
@manjusaraoommen97142 жыл бұрын
Chechi,cake adipoli.... Which brand of sunflower oil are you using?
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റയിരുന്നു എന്റെ ഫസ്റ്റ് കേക്ക് ആയിരുന്നുട്ടോ
@divyapeter97932 жыл бұрын
I tried this cake, it was so yummy and soft perfect cake.
@fashiondress.Collections4328 Жыл бұрын
ചേച്ചിയുടെ വീഡിയോ ചിലതൊക്കെ ഞാൻ കാണാറുണ്ട് ചേച്ചിയെ എനിക്ക് വളരെ ഇഷ്ടാണ് ചേച്ചി എപ്പോഴും ചിരിച്ചു കൊണ്ടാണ് തുടങ്ങാറ് ആ പുഞ്ചിരി തന്നെ മതി എപ്പോഴും 👍👍👍😊
സൂപ്പർ ,ഞാൻ ഇത്തരത്തിലുള്ള ഒരു ഡിസൈൻ നോക്കിയിരിക്കുകയായിരുന്നു.
@jaganjayakumar65442 жыл бұрын
Anty Nerathe White Forest cake ceytit ondello njn etra time ayit parayuvaa plsss anty Mirror glaze cake nxt ceyyaneeee katta waiting aa🤗☺️
@chikkusdine2 жыл бұрын
Ath eggless ആണ്...ചെയ്യാം ട്ടോ ❤️❤️
@jaganjayakumar65442 жыл бұрын
@@chikkusdine Tnquuu Antyy🥳🎉
@badrunsworld52772 жыл бұрын
Super, chechi waited for this recipe. Chechi vanila sponge cake nu ellathinum lemon juice add cheyamo?
@chikkusdine2 жыл бұрын
Yes
@dhanyajohnson7052 жыл бұрын
Chechi I try this cake ...but design is changed ...today we will cut the cake ...it looks so yummy...this is my first cake made by using beater and whipping cream....and the experience was good at all..Thanks chechi for the recipe ....I want to make this day beautiful by my chechis recipe ..and I do it ...today is our church thirunal ,pappa and mummy wedding anniversary and Toady is turning one year of my holy communion..... love u chechi ...thanks so much...❤️❤️❤️❤️🥰😍😍😍🥰
@chikkusdine2 жыл бұрын
Love you too dear 🥰🥰
@fairartist48752 жыл бұрын
Whipping cream mixiyil adikkan pattuvo
@annmiyasabu43102 жыл бұрын
super chechi looks yummy 😋 try cheyyum😍
@threebells2 жыл бұрын
Reshmi Chechi, butter scotch flavor tea cake Christmas മുമ്പായി ചെയ്യുമോ??
@malinitharakan87782 жыл бұрын
Thank you chechi its too useful video and so simple😍😍🌷🌷
@shivanandhu2692 жыл бұрын
Njan new year in ann ith try cheythath superb thanks ellavarum try cheyyuka
@binduck83972 жыл бұрын
കേക്ക് അടിപൊളി 👌👌ഇതൊന്നും ചിക്കുവിന് കഴിക്കാൻ കഴിയില്ലല്ലോ 😪😪
@fidhaahh82062 жыл бұрын
Chechi njangal inn try cheyythu
@kavithavijith92982 жыл бұрын
Design adipoli ആണ് ട്ടോ ചേച്ചി 💞💞💞💞
@sukeshmk60342 жыл бұрын
Reshmi chechi cake sickles and pop sickles undakkamo... Pinne box tresleches
@eliaskolavikudiyil44642 жыл бұрын
Supper design aanu
@PDL7610 ай бұрын
Hai രശ്മി ചേച്ചി. ഈ വൈറ്റ് ഫോറെസ്റ്റ് കേക്ക് 1 kg ഉണ്ടാക്കാൻ ഈ ingrediance എല്ലാം ഡബിൾ ആണോ എടുക്കേണ്ടത്. അങ്ങനെയാണ് എങ്കിൽ egg 4 ആണോ 3 ആണോ എടുക്കേണ്ടത്. പ്ലസ് റിപ്ലൈ chechi
@sumilibert13952 жыл бұрын
Cake design is very beautiful 😘 Imagine getting a heart from you chechi.
Thank u soo much for sharing this simple cake.....very gud presrntation....looks very nice ...must be tasty tooo🥰🥰🥰😋😋😋😋keep rocking💃💃
@chikkusdine2 жыл бұрын
🥰🥰🥰🥰
@sashDLeh2 жыл бұрын
Mesabi laws yarn
@mamithajohnson84286 ай бұрын
1 kg cake undakan ethinte double ingredients eduthal mathiyo.cake super❤
@aleenashaji29752 жыл бұрын
Adipoli designs, super cake🥰🥰
@-appu--ammu--diaries-89622 жыл бұрын
ഹായ് ചേച്ചി ഞാൻ രമ്യ ചേച്ചി വിപിൻ ക്രീം വെച്ചിട്ട് ആണല്ലോ എല്ലാ കേക്കും ചെയ്യുന്നത് ഇത് ഹൈക്വാളിറ്റിയിൽ കേക്ക് ആണല്ലോ ചേച്ചി നോർമൽ ബേക്കറിയിൽ കിട്ടുന്ന ക്രീം കേക്ക് ഒരു വീഡിയോ ചെയ്യാമോ?🥰