ആവണിപൊൻപുലരി ഓണപ്പാട്ടുകൾ | ONAM SONGS | YESUDAS | ONANAPATTUKAL |

  Рет қаралды 499,404

EMINENT MEDIA

EMINENT MEDIA

Күн бұрын

Пікірлер: 174
@eminentmediaonline
@eminentmediaonline 3 жыл бұрын
ഇഷ്ട്ടപെട്ടാൽ ചാനൽ SUBSCRIBE ചെയ്യണേ ❣️🙏👍 ഷെയറും ചെയ്യണേ
@ratheeshvismaya1643
@ratheeshvismaya1643 2 жыл бұрын
Ok
@saradagaruddhamangalam7689
@saradagaruddhamangalam7689 2 жыл бұрын
#7pet
@saradagaruddhamangalam7689
@saradagaruddhamangalam7689 2 жыл бұрын
$7p0per
@abilashbthampi5204
@abilashbthampi5204 Жыл бұрын
അയ്യോ... ഓർക്കുമ്പോൾ കുളിര്
@anshadrafy6281
@anshadrafy6281 Жыл бұрын
. BB.
@santhakumart.v181
@santhakumart.v181 2 ай бұрын
55. വയസ്സിൽ ഈ പാട്ട് കേൾക്കുമ്പോൾ 15 വയസ്സ് ആയതുപോലെ. തിരികെ വരാത്ത നല്ലകാലം.
@laljithmarangatt3237
@laljithmarangatt3237 15 күн бұрын
🙏👌👌
@AnilKumar-iu5rb
@AnilKumar-iu5rb 18 күн бұрын
80 കളും 90 കളും ദാസേട്ടന്റെ ഓണ പാട്ടുകൾ ഇറങ്ങന്നതും നോക്കിയിരുന്ന ഒരു കാലം..... അത് പോലെ മാതൃഭൂമി യുടെയും കലാകൗമുദിയുടെയും ഓണ പതിപ്പിന് വേണ്ടി കാത്തിരുന്ന കാലം....... ആ......... ഗൃഹാതുര മായ കാലം നഷ്ടപ്പെട്ട് പോയല്ലോ....
@laljithmarangatt3237
@laljithmarangatt3237 15 күн бұрын
😥
@pradeepkv482
@pradeepkv482 Ай бұрын
എല്ലാ തിരുവോണത്തിനും ഈ ഗാനങ്ങൾ വെക്കുമ്പോഴുള്ള ആ ഫീൽ 🔥🔥🔥❤️
@laljithmarangatt3237
@laljithmarangatt3237 15 күн бұрын
തരംഗിണി പാട്ട് കേൾക്കാത്ത ഒരോണവും കടന്നു പോയിട്ടില്ല ഈ 54 വയസ്സിലും 🥰
@DARKKILLERPRO723
@DARKKILLERPRO723 2 ай бұрын
മനസിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല 🥰
@bichuandoor2258
@bichuandoor2258 Ай бұрын
എന്റെ പൊന്നെ.... 1997 ൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ ഈ class item ഏതാണ്ട് നാലഞ്ചു കൊല്ലം കേട്ടു പൊളിച്ചതാണ്. Bpl ന്റെ cassette player ൽ. അടുത്തുള്ള വീട്ടിലെ sony hifi system ൽ ഇത് കേൾക്കാനായിട്ട് terrace ന്റെ മുകളിൽ കയറിയ ബാല്യകാലം..... യേശുദാസ്, sonyhifi ഭ്രാന്തൻ...❤❤❤
@sivarajans9406
@sivarajans9406 18 күн бұрын
സമ്മതിച്ചു.... പഴയ ഓണം ഓർത്തെടുത്തതിന് 🙏
@sabubrite8938
@sabubrite8938 2 күн бұрын
ഓർമകളെ പഴയ കാലത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി: മറക്കില്ലൊരിക്കലും ആ നല്ല നാളുകൾ❤❤❤
@aravindmrabhirammr6014
@aravindmrabhirammr6014 Ай бұрын
ഈ 2024ലും കേൾക്കാൻ വന്നത് ഞാൻ മാത്രമാണോ
@roypallikunnel1443
@roypallikunnel1443 26 күн бұрын
അല്ല..... ഞാനും ഉണ്ട്......20/8/24ൽ....
@sameerfiretamil3303
@sameerfiretamil3303 21 күн бұрын
@AnilKumar-iu5rb
@AnilKumar-iu5rb 18 күн бұрын
ഞങ്ങളും ഉണ്ടല്ലോ........🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍
@Vipinsaran-cv1qd
@Vipinsaran-cv1qd 17 күн бұрын
👋🏻
@laljithmarangatt3237
@laljithmarangatt3237 15 күн бұрын
❤❤
@villagefishingfamily369
@villagefishingfamily369 3 күн бұрын
GOAT 😍😍 Greatest of all time 👌👌👌..... 2024 ലെ ഓണത്തിന് വന്നവർ ലൈക്കിക്കോ 👍👍👍
@gopalanambily5898
@gopalanambily5898 2 жыл бұрын
ശ്രവണ മധുരം തന്നെയാണ് എല്ലാ ഗാനങ്ങളും, ( ഗാന ഗന്ധർവ്വനെ നമിക്കുന്നു ) യുട്യൂബ്ർക്കു നന്ദി, നമസ്കാരം, ആശംസകൾ, അഭിനന്ദനങ്ങൾ 🌹🌹🌹
@saransurendran3464
@saransurendran3464 3 жыл бұрын
എന്റെ പൊന്നോ ഇതിലെ എല്ലാ പാട്ടുകളും... സൂപ്പർ... ഓഡിയോ കാസറ്റിൽ എത്ര കേട്ടു അന്നൊക്കെ. ക്ലബ്ബിൽ ഓണം ആഘോഷം നടക്കുമ്പോൾ ഈ പാട്ടൊക്കെ ആയിരുന്നു...👌👌👌👌
@pravijithtrollsjithi8036
@pravijithtrollsjithi8036 2 жыл бұрын
Njanum ❤️❤️
@sujith.ssujith.s4260
@sujith.ssujith.s4260 2 жыл бұрын
I ᕼᗩᐯE...ᑕᗩSSET
@jaisonesther6476
@jaisonesther6476 2 жыл бұрын
Me too
@Thanusreekjoshi
@Thanusreekjoshi 2 жыл бұрын
@@pravijithtrollsjithi8036 mmm
@Thanusreekjoshi
@Thanusreekjoshi 2 жыл бұрын
@@pravijithtrollsjithi8036 m
@sosmodelhome2483
@sosmodelhome2483 2 жыл бұрын
ഓണം വന്നല്ലോ എന്ന പാട്ടു സൂപ്പർ എത്ര കേട്ടാലും മതി ആകില്ല
@arunraj8802
@arunraj8802 Жыл бұрын
ഈ പാട്ടുകൾ കേട്ടാൽ തന്നെ ഓണം വന്നപോലെയാ. വല്ലാത്തൊരു ഫീൽ. എല്ലാ പാട്ടുകൾക്കും 🥰🥰🥰
@Sunilkannur-05
@Sunilkannur-05 17 күн бұрын
കുട്ടികാലം ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലഘട്ടം 1980-90ഇപ്പോൾ ഉള്ള കുട്ടികൾ ആധുനിക യുഗത്തിൽ അതായിരുന്നു മക്കളെ സുവർണ്ണ കാലം ഓണം വന്നാൽ ആദ്യം വരുന്നത് തരംഗിണിയുടെ ഓണപ്പാട്ട് കാസറ്റ് പിന്നെ മാതൃഭൂമിയുടെ ഓണപതിപ്പ് 🥰❤❤തിരികെ ഞാൻ നടന്നു നീങ്ങുന്നു ആ പഴയ കാലത്തിലേക്ക് ❤❤
@renjithvettuvila2162
@renjithvettuvila2162 2 жыл бұрын
മരിച്ചാലും മറക്കാത്ത ഗാനങ്ങൾ 💞ടെൻഷൻ മാറ്റാൻ വേറെ ഒരു ഗാനങ്ങൾക്കും ആവില്ല.
@chinjuhari4823
@chinjuhari4823 Жыл бұрын
1997ലെ 🌹ഓണക്കാലം,ഇനി ഒരിക്കലും തിരിച്ചു വരില്ല
@sivarajans9406
@sivarajans9406 18 күн бұрын
സത്യം.... അന്നൊക്കെ നമ്മുടെ ഓണം.... പറഞ്ഞറിയിക്കാൻ വയ്യ 🙄🙏ഇന്നത്തെ തലമുറക്ക്.... ഓണം എന്നത് എന്താണെന്ന് തന്നേം അറിയില്ല 🙄
@abhayanraj6544
@abhayanraj6544 3 жыл бұрын
പഴയ ശ്രാവണ പുലരികൾ ഓർമ്മ വരുന്നു തരംഗിണി കാസറ്റും ഓണപാട്ടുകളും ഒരുത്സവമായിരുന്നു
@shajikumarshajikumars8610
@shajikumarshajikumars8610 3 жыл бұрын
സംശയം വേണ്ടാ.
@nishanthjayan9756
@nishanthjayan9756 3 жыл бұрын
പാട്ട് എഴുതിയത് ആരാണ്
@madhusankar9452
@madhusankar9452 3 жыл бұрын
ഇത്ആര്എഴൂതി
@prasannangurudekshina3095
@prasannangurudekshina3095 3 жыл бұрын
ഓണത്തപ്പൻ എഴുന്നള്ളും കുറെ നാളായി ഞാൻ ഈ ഓണപ്പാട്ടു യൂറ്റ്യൂബിൽ തപ്പി കിട്ടിയില്ല ഇപ്പോഴാണ് കിട്ടിയത് ആവണി പൊൻപുലരിയൂറ്റ്യൂബിൽ ഇട്ട സുഹ്യത്തിന്.. നന്ദി
@prasannangurudekshina3095
@prasannangurudekshina3095 3 жыл бұрын
20 വർഷം മുൻപ് യോശുദാസിൻ്റെ ഓണപ്പാട്ടുകൾ ഇറങ്ങിയാൽ ഓണം വന്ന് കഴിഞ്ഞു എന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടം ജനം ങ്ങൾ ഉണ്ടായിരുന്നു തരംഗിണി കാസറ്റിന് വേണ്ടി മാത്രമേ യേശുദാസ് പാടൂ മറ്റ് ആരുടെ പാട്ടു ഇറങ്ങിയാലുംഅതൊന്നും നോട്ടമില്ലത്ത ഒരു കാലം ഉണ്ടായിരുന്നു പക്ഷേ യേശുദാസിൻ്റെ പാട്ട് ഇറങ്ങിയാൽ ചൂട് അപ്പം പോലെ വിറ്റ് അഴിയും അതും ഒരു കാലം ഇന്ന് യേശുദാസ് ഓണപ്പാട്ടുകൾ പാടുന്നില്ല.
@Swathyeditz133
@Swathyeditz133 Жыл бұрын
എന്നാൽ പിന്നെ എല്ലാ കൊല്ലവും പോലെ തന്നെ 2023 ഓണവും ഈ പാട്ടുകളും പതിവ് പോലെ എല്ലാ മലയാളികൾക്കും 🥰😍♥️👍🏼
@jaykumar5333
@jaykumar5333 9 күн бұрын
Eth njan കൊച്ചു ആയിരുന്നപോൾ കേട്ട് തുടങ്ങിയതാണ്....എല്ലാം സൂപ്പർ ഹിറ് songs anu...❤1997 il release ആയ ആൽബം അണ് ..annu എനിക്കു 11 വയസു ഉണ്ട്..ennu 37 വയസു ayy... കുടമുല്ലപൂ എന്ന ഒരു ആൽബം koody und അതും സൂപ്പർ songs anu
@anilkumarp9145
@anilkumarp9145 5 күн бұрын
പഴയ കാലത്തേക്ക് ഒരു എത്തി നോട്ടം എന്തൊരു സുഖം മനസ്സിന്
@Akshaya-s6s
@Akshaya-s6s Ай бұрын
2024 ഓണo 🙏🌹👍
@sambansuresh8351
@sambansuresh8351 3 жыл бұрын
ശ്രവണശശിലേഖെ നീ ദൂതിന് പോയിവരുമോ...... പ്രവാസികള്‍ക്കായി പാടിയത്. അടിപൊളി
@varkalaasokkumar231
@varkalaasokkumar231 3 жыл бұрын
Avani ponpulari albathile pattu aanu nokkoo
@hasnaletha2173
@hasnaletha2173 2 жыл бұрын
Super celaction manasu thullippokunna ganangal
@ajikumar343
@ajikumar343 2 жыл бұрын
❤️❤️
@rafeeqgramam3127
@rafeeqgramam3127 3 жыл бұрын
എല്ലാം ഒന്നിനൊന്ന് മികച്ച ഗാനങ്ങൾ രചനയും സംഗീതവും ഉഗ്രൻ ആലാപനം പിന്നെ പറയേണ്ടതില്ലല്ലോ! 💙👌💙
@pravi.2558
@pravi.2558 7 күн бұрын
എന്റെ ഇഷ്ഠ ഗാനങ്ങളിൽ . ഒന്ന് മാത്രം
@DinosourIceAge
@DinosourIceAge 22 сағат бұрын
15/09/2024 എല്ലാവർക്കും എൻ്റെ തിരുവോണ ദിന ആശംസകൾ❤
@sivarajans9406
@sivarajans9406 18 күн бұрын
ശ്രാവണ ശശിലേഖേ..... ഒരു വൻ സംഭവം തന്നെ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല എന്റെ മഹാബലി തമ്പുരാനെ..... എന്റെ പഴയ ഓണക്കാലം എല്ലാം പോയ്‌മറഞ്ഞു.... ഇന്നെല്ലാം ഓർമ്മകൾ മാത്രം.....അതോർത്തു കണ്ണീര ണിയുന്ന ഞാൻ...... 🙏
@madmob2458
@madmob2458 3 жыл бұрын
ദൂരെയാണ് കേരളം പോയവരാമോ പ്രേമദൂതുമായ് തെന്നലേ പോയവരാമോ. ഈ പ്പാട്ടുള്ള ആൽബം ഒന്ന് ഇട്ട്തരാമോ വളരെ മനോഹരമായ ഗാനങ്ങളാണ് ഈ ആൽബത്തിൽ 🙏😄
@sangeethkumar3783
@sangeethkumar3783 2 жыл бұрын
യൂ ട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടും.
@shabuthilakan1094
@shabuthilakan1094 Ай бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ
@user-cg1cy3uh3j
@user-cg1cy3uh3j 11 сағат бұрын
അകലെ ഓണം... Amazing
@sreejasuresh1893
@sreejasuresh1893 2 жыл бұрын
എല്ലാ പാട്ടുകളും ഒന്നിനൊന്ന് സൂപ്പർ അടിപൊളി 😍❤️😍
@rajeevtg2535
@rajeevtg2535 4 ай бұрын
Happy onam 2024 rajeev amma cashews
@Akshaya-s6s
@Akshaya-s6s Ай бұрын
എന്റെ ഓണം സുനിൽ പത്തിയൂർക്കാല
@arunraj8802
@arunraj8802 Жыл бұрын
ശ്രാവണ ശശിലേഖേ സൂപ്പർ പാട്ട്. വല്ലാത്തൊരു ഫീൽ 🥰🥰
@SalimHaneefa-v1v
@SalimHaneefa-v1v 15 күн бұрын
എല്ലാം സൂപ്പർ പാട്ട് അല്ലെ 😊
@GireeshRavindran-h1j
@GireeshRavindran-h1j 6 күн бұрын
Happy onam 2024
@damodarankanchirathottam1627
@damodarankanchirathottam1627 2 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും ഒരു നോസ്റ്റു
@anuroopavanthika1538
@anuroopavanthika1538 27 күн бұрын
ഓണമായി... എന്ന് നമ്മെ ഓർമ്മ പെടുത്തുന്ന പാട്ടുകൾ... Feel ❤️❣️
@Lalaswathylal
@Lalaswathylal 21 күн бұрын
എനിക്കും ഇഷ്ടമായയൊരു പാട്ടാണ് ❤
@DinosourIceAge
@DinosourIceAge 22 сағат бұрын
അച്ഛൻ ഇല്ലാത്തതുകൊണ്ട് ഓണം ആണെന്ന് പോലും തോന്നുന്നില്ല😓
@baburajitl6660
@baburajitl6660 3 күн бұрын
Wayanad. Dhurandham. Marakkarudu. Malyaalikal. Aarum aadharikal😢😢😢
@Akshaya-s6s
@Akshaya-s6s 2 ай бұрын
ദാ മേട്ടൻ❤❤❤❤❤❤❤❤
@vinodr7694
@vinodr7694 3 жыл бұрын
ഒരു പാട് നന്ദി ഉണ്ട്
@eminentmediaonline
@eminentmediaonline 3 жыл бұрын
❣️
@lalykbahuleyan1548
@lalykbahuleyan1548 6 ай бұрын
I Love this Album....❤️❤️❤️❤️❤️❤️
@bijubiju7422
@bijubiju7422 2 ай бұрын
ദാസേട്ടൻ ❤
@SAJEES..സജീസ്
@SAJEES..സജീസ് 4 күн бұрын
ഞാനും വന്നു കേൾക്കാൻ😅
@prasanthmp8370
@prasanthmp8370 Жыл бұрын
ഒരു രക്ഷയുമില്ല👍👍👍👍
@vineethvpillai2403
@vineethvpillai2403 3 жыл бұрын
Happy Onam 2021❤️
@devadasm2710
@devadasm2710 Жыл бұрын
ഒരിക്കലും മറക്കില്ല ഈ വരികളും ഈണങ്ങളും
@Akshaya-s6s
@Akshaya-s6s 2 ай бұрын
ദാസേട്ടൻ🥰
@vidyadharanp.c4915
@vidyadharanp.c4915 Жыл бұрын
തെയ്യാരേ തക തെയ്യാരേ കാരിച്ചാലിന് ചുണ്ടൻ വള്ളം കേറി തുഴയാൻ മാരി കാറ്റോടു മേളം കൂട്ടി ഒരുങ്ങി വരുന്നവരെ ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി കാണിക്കയായ് നേദിക്കാൻ പാലടയും വേണം ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി കാണിക്കയായ് നേദിക്കാൻ പാലടയും വേണം മേളിക്കുന്ന ജനങ്ങൾക്കും ഓണക്കൊടി കൊടുക്കേണം ഓണസദ്യ ഒരുക്കുവാൻ കൂട്ടരും വേണം ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി കാണിക്കയായ് നേദിക്കാൻ പാലടയും വേണം പുന്നമടക്കായലിൽ വള്ളംകളി മുറുകുമ്പോൾ ചെറുതന ചുണ്ടൻ പറന്നകലമെത്തി ഇരുട്ടുകുത്തിയും പിന്നെ കാവാലം ചുണ്ടനും ചേർന്ന കണക്കെ മുന്നേറിയപ്പോൾ സമ്മാനം നേടി തുടുത്ത മേഘമൊടടുത്തു നിന്നൊരു ചെറുത്തു താഴണ സപ്താശ്വം കരുത്തനവനോടെതിർത്തു നിൽക്കുമൊരിരുട്ടുമേൽക്കുന്നു തുടുത്ത മേഘമൊടടുത്തു നിന്നൊരു ചെറുത്തു താഴണ സപ്താശ്വം കരുത്തനവനോടെതിർത്തു നിൽക്കുമൊരിരുട്ടുമേൽക്കുന്നു തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി കാണിക്കയായ് നേദിക്കാൻ പാലടയും വേണം ഹോ ഹോ ഹോ ഓഹോ..... ഓഹോ..... ഓഹോ കണ്ടു നിൽക്കും ജനങ്ങളാൽ കരഘോഷം മുഴങ്ങുമ്പോൾ നിരനിരയായി വള്ളമൊഴുകിയെത്തി തെയ്യര തെയ്യര തെയ്യര തയ് തയ് തെയ്യര തെയ്യര തയ് ഒരു ചെറുതോണിയിലലങ്കാരപ്പല്ലക്കിലായ് അരചനാ മാബലിയെഴുന്നള്ളത്തായ് കനത്ത മോദമോടിറങ്ങി നല്ലൊരു വെളുത്തു സുന്ദര ഭൂപാലൻ മിഴിച്ചു നിൽക്കണ ജനങ്ങളോടവൻ അടുത്തു കൈകൂപ്പി കനത്ത മോദമോടിറങ്ങി നല്ലൊരു വെളുത്തു സുന്ദര ഭൂപാലൻ മിഴിച്ചു നിൽക്കണ ജനങ്ങളോടവൻ അടുത്തു കൈകൂപ്പി തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി കാണിക്കയായ് നേദിക്കാൻ പാലടയും വേണം മേളിക്കുന്ന ജനങ്ങൾക്കും ഓണക്കൊടി കൊടുക്കേണം ഓണസദ്യ ഒരുക്കുവാൻ കൂട്ടരും വേണം ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി കാണിക്കയായ് നേദിക്കാൻ പാലടയും വേണം ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി കാണിക്കയായ് നേദിക്കാൻ പാലടയും വേണം തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ
@vineethvpillai2403
@vineethvpillai2403 Күн бұрын
Happy Onam 2024 ❤
@Pradeep1977-x3c
@Pradeep1977-x3c 3 ай бұрын
Super song 🎉
@vaiga------iva
@vaiga------iva 2 ай бұрын
Ente karuvatayile onakkalam
@SujithaP-fu4xd
@SujithaP-fu4xd 29 күн бұрын
❤❤❤❤❤
@ajithkumarvasavan248
@ajithkumarvasavan248 28 күн бұрын
❤❤❤
@premakumari7559
@premakumari7559 12 сағат бұрын
Pinne kelkkam🙏🙏
@prasadcp9166
@prasadcp9166 3 жыл бұрын
Kuttykalam orma varunu song kelkubol adypoli song ane alam dasattan pakaram areuam varula urape ane
@jibish7999
@jibish7999 3 жыл бұрын
സൂപ്പർ 👍
@jineshshriram8164
@jineshshriram8164 2 күн бұрын
2024❤
@sivarajans9406
@sivarajans9406 Жыл бұрын
2024 ഓണം.... എല്ലാ ശ്രോതാക്കൾക്കും ഓണാശംസകൾ 🙏 സ്വാഗതം.....🙏
@manojalkamil2839
@manojalkamil2839 4 жыл бұрын
Supar
@sureshkk9875
@sureshkk9875 3 жыл бұрын
Superex,,,,, ,
@anilkumaranil6352
@anilkumaranil6352 3 жыл бұрын
Super song
@vineethvpillai2403
@vineethvpillai2403 2 жыл бұрын
Happy onam 2022❤️
@vineethvpillai2403
@vineethvpillai2403 Жыл бұрын
Happy Onam❤ 2023
@vinodputhenchira4385
@vinodputhenchira4385 Жыл бұрын
eh songukal aanu ente onam..ethonnum ellenkil onam complete avilla
@subashsp1035
@subashsp1035 Жыл бұрын
Hpy onam 2023❤❤
@vknairvknair3361
@vknairvknair3361 10 күн бұрын
ഞാൻ ഉണ്ട് 🎉🎉
@vidyadharanp.c4915
@vidyadharanp.c4915 Жыл бұрын
നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ തിംതിമി താരോ തക തക തിംതിമി താരോ കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ നെല്ലും കളത്തില് കറ്റ മേതിക്കൂലാ നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ നെല്ലും കളത്തില് കറ്റ മേതിക്കൂലാ കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ നെല്ലും കളത്തില് കറ്റ മേതിക്കൂലാ പഞ്ചാരി പാടത്ത് വെള്ളം പൊങ്ങണ നേരത്ത് ചെറുതോണിയിൽ കൊയ്യാൻ പോകാലോ പഞ്ചാരി പാടത്ത് വെള്ളം പൊങ്ങണ നേരത്ത് ചെറുതോണിയിൽ കൊയ്യാൻ പോകാലോ ചിരുതേ നീ ഓർത്തിരിക്ക് മലദൈവങ്ങൾ തുണച്ചാൽ ഈ ആണ്ടിൽ ഒരു കുഞ്ഞു തരുമോ നീ തിന്തയം താരോ നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ തിംതിമി താരോ തക തക തിംതിമി താരോ കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ നെല്ലും കളത്തില് കറ്റ മേതിക്കൂലാ കുന്നോലി താഴത്തു ഞാറു വെക്കണ നേരത്തു തിരുവോണ തുമ്പി തുള്ളലോ തിരുതാളി നീ മുറിക്ക് മറുകാര്യങ്ങൾ മറക്ക് ഈ ഓണോം ചെറുപെണ്ണിൻ കല്യാണോം പൊടിപൊടിക്കാം നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ തിംതിമി താരോ തക തക തിംതിമി താരോ കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ നെല്ലും കളത്തില് കറ്റ മേതിക്കൂലാ നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ തിംതിമി താരോ തക തക തിംതിമി താരോ ഓ ഓ ഓ ഓ ഓ ഓ ....
@n.k.santhosh8949
@n.k.santhosh8949 Жыл бұрын
💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manuoasis1820
@manuoasis1820 Жыл бұрын
യേശുദാസ്സ് എന്ന മഹാഗായകന്റെ ശബ്ദം ..... 60 വയസ്സുള്ളപ്പോൾ പാടിയതാണ് എന്ന് തോന്നുന്നു 70000 ഗാനങ്ങളിൽ ഇനി എത്ര കേൾക്കാൻ ബാക്കി ......
@Dude609
@Dude609 Жыл бұрын
🎉
@bijukk698
@bijukk698 Жыл бұрын
ഇത് തൊണ്ണൂറ്റി എഴിലല്ലേ...?
@ajithattukal7487
@ajithattukal7487 Жыл бұрын
Kollaam 👍👍❤❤
@sujatharajkabur8025
@sujatharajkabur8025 2 жыл бұрын
Super super super songs
@kcvinu
@kcvinu 2 жыл бұрын
ഈ ഗാനങ്ങളുടെ സംഗീതവും രചനയും ആരെന്ന് അറിയാൻ എന്താണു വഴി ?
@adharsh1512
@adharsh1512 2 жыл бұрын
രചന : RK Das & AV Vasudevan Potti സംഗീതം : Berny - Ignatius
@bijutr572
@bijutr572 Ай бұрын
എനിക്ക് കേട്ടപ്പഴേ തോന്നി, ഒരു ബേണി ignatoius ടോൺ
@aswin1999
@aswin1999 16 сағат бұрын
A.v.Vasudevanpotty.R.k.Das Lyric.Music Berny Ignesias Tharangini Album 1997 Markatting BMG Cresendo 🥰👍
@kcvinu
@kcvinu 15 сағат бұрын
@@aswin1999 തരംഗിണിയുടെ ഒരു അനീതി നോക്കണേ, കാസറ്റ് കവറിൽ ഗാനരചയിതാവിന്റെയും സംഗീത സംവിധായകന്റേയും പേരില്ല.
@prasannanksd1661
@prasannanksd1661 3 жыл бұрын
മഞ്ഞ കിളിയുടെ മൂളിപട്ടുണ്ടെ
@jineshshriram8164
@jineshshriram8164 2 жыл бұрын
same voice...
@SajimolCA-be5wg
@SajimolCA-be5wg Жыл бұрын
Happy on am❤❤❤❤❤
@nithyamadhu7424
@nithyamadhu7424 Жыл бұрын
Super❤❤
@kumarankutty2755
@kumarankutty2755 2 жыл бұрын
ഈ പാട്ടുകളുടെ രചനയും സംഗീത സംവിധാനവും ആരുടെ വകയാണ്? സത്യത്തിൽ ഒരു ഡിസ്ക് ഇടുമ്പോൾ ഈ വക കാര്യങ്ങൾ ചോദിക്കാൻ ഇടവരാതെ ഇടുന്നവർ തന്നെ എഴുതേണ്ടതാണ്.
@vineeshvinu8910
@vineeshvinu8910 2 жыл бұрын
Lyricist A v Vasudevan potti R k Das Music. Berny Ignatius
@souparnikatube352
@souparnikatube352 3 жыл бұрын
all...super.
@jayadhananr8978
@jayadhananr8978 3 жыл бұрын
Ajin food in🇮🇳 Love❤ Up up up up up😊
@vishnugm2110
@vishnugm2110 2 жыл бұрын
❤️😍😘
@Akshaya-s6s
@Akshaya-s6s 2 ай бұрын
2024 ജൂലൈ Sani L
@kmjoy396
@kmjoy396 Жыл бұрын
2023ആഗസ്ത് 25-0 തിയതി കേൾക്കുന്നു
@BABUBABU-lq4ss
@BABUBABU-lq4ss Жыл бұрын
❤❤❤❤❤👍❤👍
@sajeevj2229
@sajeevj2229 3 жыл бұрын
നൊസ്റ്റാൾജിയ
@vishnukumar-wl7hx
@vishnukumar-wl7hx 2 жыл бұрын
Good songs
@uthamantk2153
@uthamantk2153 2 жыл бұрын
Rebancassat,ittukaettapattukal,fulsuppar
@user-lg6fz2us5j
@user-lg6fz2us5j Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jaanuslove.7528
@jaanuslove.7528 2 жыл бұрын
❤❤🥰🥰
@subashkondody5053
@subashkondody5053 23 сағат бұрын
ഇല്ല ഞാനും എന്റെ കുടുംബവും.
@vishnukumar-wl7hx
@vishnukumar-wl7hx 2 жыл бұрын
Good
@crsreekumar
@crsreekumar Жыл бұрын
Music by Berny Ignatious
@radhap3883
@radhap3883 27 күн бұрын
❤🫀🤌🏼🪔🪔🌹⭐♥️🌎
@limau.r268
@limau.r268 2 жыл бұрын
💕💕💕🌸🌸🌸🌸I finally found it, lovely songs🎵
@sureshjohn8219
@sureshjohn8219 Ай бұрын
Happy onam 2024
@rajeevtg2535
@rajeevtg2535 4 ай бұрын
Happy onam 2024 rajeev amma cashews
@ayoobaboo9782
@ayoobaboo9782 15 күн бұрын
❤❤❤
@rethishtm246
@rethishtm246 Ай бұрын
@shajupk4454
@shajupk4454 2 жыл бұрын
🌹❤🌹👍
@Ashaanil-q7k
@Ashaanil-q7k 18 күн бұрын
♥️
@TRAVANCORE1237
@TRAVANCORE1237 3 жыл бұрын
❤️
@manjaricherian5950
@manjaricherian5950 Жыл бұрын
♥️♥️♥️
@sumeshsuku4024
@sumeshsuku4024 Жыл бұрын
❤❤❤
@BABUBABU-lq4ss
@BABUBABU-lq4ss Жыл бұрын
❤❤❤❤❤
,,GOD GIFTED ONAM SONGS,,K,J,Yesudas selected songs vol,5
1:37:54
Charlotte Malayalee Association
Рет қаралды 21 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 4 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 60 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
RAJINIKANTH SUPER HIT SONGS
55:04
magesh dasan
Рет қаралды 52 М.
Njanontaliyanum Koody | Kalabhavan Mani Super Hit Songs | Nonstop Remix
22:53
Chalakkudikkaran Changathi
Рет қаралды 2,8 МЛН
Uthradappoonilave Va | Festival Songs Vol.01 | K J Yesudas | Raveendran | Sound of Arts
57:35
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН