ഒരുപാട് ദൈവം അനുഗ്രഹം കിട്ടട്ടെ ചേട്ടന് പ്രാർത്ഥിക്കാം അല്ല കുട്ടി സൂപ്പറായിട്ടുണ്ട് കുട്ടിയെ കണ്ടപ്പോൾ നല്ല സന്തോഷം ചേട്ടനും കുട്ടിക്കും എല്ലാവിധ ആശംസകളും
@sreejithks55759 ай бұрын
Sandheep bro ithente Monanne keto❤️❤️❤️thanks a lot bro❤️❤️❤️
@BijithaM-p6d2 ай бұрын
ആ കുഞ്ഞിനോട് ,, ആരും അല്ലാത്ത അന്യൻ ആയ യുവാവ് കാണിക്കുന്ന വാത്സല്യം കരുതൽ, സ്നേഹം... ലോകത്ത് നന്മയുള്ള മനുഷ്യർ ഉണ്ടെങ്കിൽ ആർക്കും ഒരു ആപത്തും വരില്ല എല്ലാരും സുരക്ഷിതർ ആയിരിക്കും 🌹👍
@gejanluke69110 ай бұрын
സ്വന്തം മോനാ എന്ന് തോന്നും God bless you
@gejanluke69110 ай бұрын
@@Syamala_Nair ok
@sreejithks557510 ай бұрын
Ithente swandhm mon aanu keto cheta❤❤❤
@kurumbans87710 ай бұрын
😁😁😁😁@@sreejithks5575
@inshanishu40292 ай бұрын
ഞാനും കരുതി. Video full കണ്ടപ്പോ മനസ്സിലായി @@sreejithks5575
@amko20102 ай бұрын
മലയാളിയുടെ മഹിമ ആകാശം മുട്ടെ ഉയർത്തിയ ഈ മലയാളിക്ക് ഒരു ബിഗ് സല്യൂട് 👍
@mariyafrancis446510 ай бұрын
നല്ല മനുഷ്യൻ 👍👍👍
@sreejithks557510 ай бұрын
Thanks chechy❤❤❤
@anithakrishnan294810 ай бұрын
Sreejith, നല്ല ബുദ്ധി തക്ക സമയത്തു തോന്നിയത്തിന് നന്ദി. നല്ലത് വരട്ടെ sreejith നു ജീവിതത്തിൽ.
@sreejithks55759 ай бұрын
Thanks Anitha chechy❤️❤️❤️
@lekhacg79629 ай бұрын
അച്ഛനും മോനും.നല്ലചേർച്ച.❤
@sreejithks55759 ай бұрын
Thanks Lekha chechy❤️❤️❤️
@sreejithks55759 ай бұрын
Thanks Lekha chechy❤️❤️❤️
@divyad5961Ай бұрын
അതേ
@marykuttythomas523110 ай бұрын
Great citizen.You are very kind & responsible. Thank You dear Mon.
@sreejithks557510 ай бұрын
Thanks a lot chechy❤️❤️❤️❤️
@radharavindran4776Ай бұрын
കോടി കോടി പുണ്യം കിട്ടുന്ന ഒരു പ്രവൃത്തിയാണ് ചെയ്തത്. All the Best 👌👌👌👌
@hemavishwanathan90299 ай бұрын
ശ്രീജീത്തിന് അഭിനന്ദനങ്ങൾ !
@sreejithks55759 ай бұрын
Thanks Hema chechy❤️❤️❤️
@BindhuB-om9wl2 ай бұрын
ശ്രീജിത്തിന് എല്ലാ വിധ നന്മകളും നേരുന്നു. ഈ പുണ്യ കർമ്മം ചെയ്തതിന് .❤❤🙏🏾🙏🏾
@anianiarnd832510 ай бұрын
❤️♥️🖤💚 ഒരുപാട് നന്ദിയുണ്ട് ചേട്ടന്മാരെ 🙏🙏🙏🙏
@sreejithks557510 ай бұрын
Thanks a lot❤️❤️❤️
@banushahul51992 ай бұрын
👍👍❤️❤️കുട്ടി സൂപ്പർ ശ്രീ ജിതിനെ പോലെ
@jessyrobin902010 ай бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ
@sreejithks557510 ай бұрын
Thanks a lot jessy chechy❤️❤️❤️
@shijushiju87710 ай бұрын
Bro; you are very kindness. May Almighty God bless you. Keep it up. Maintain your politeness and simplicity.
@sreejithks557510 ай бұрын
Thanks a lot shiju chetta ❤️❤️❤️
@shijushiju87710 ай бұрын
@@sreejithks5575 please accept my heartfelt thanks for your reply.
@shijushiju87710 ай бұрын
Please accept my heartfelt thanks for your kind response.
@sreejithks557510 ай бұрын
@@shijushiju877 siju chetta thanks a lot ❤️❤️❤️thank u so much❤️❤️
@haneenanuhaiman562210 ай бұрын
ഒരേ മുഖം 😇👏👏👏👏👏👏👏👏👏👏👏god ബ്ലെസ് you
@sreejithks557510 ай бұрын
Ithu ente Baby aanu chechy kandu kittiya kutty vere aanu❤️❤️❤️thanks chechy❤️❤️❤️
@jollyelangovan67089 ай бұрын
Sathyam. I thought monte father aanu ennu
@prathapj74989 ай бұрын
പൊത്ത് മോനും, രക്ഷകനായ അങ്ങയ്ക്കും ഈശ്വരൻ സർവ്വാശ്വര്യങ്ങളും ദീർഖായുസ്സും നൽകി അനുഗ്രഹിക്കട്ടെ ഭാവിയിലെ നിറശോഭയായി വളരട്ടെ👍🇮🇳🥰🕉️🙏
@sreejithks55759 ай бұрын
Prathap chetta thanks a lot❤️❤️❤️kailirikunnathu ente monanu keto❤️❤️❤️
@BobbyBobby-i1z9 ай бұрын
നല്ല ഒരു മോൻ ❤️❤️❤️❤️
@sreejithks55759 ай бұрын
Ithu ente monanu keto bro ❤️❤️❤️
@jinajames856210 ай бұрын
അയാളുടെ നല്ലമനസു 🙏
@sreejithks557510 ай бұрын
Thanks a lot chechy❤❤❤❤
@asmaraheem813220 күн бұрын
Cute Baby boy🥰🥰 God bless you🤲 തക്കസമയത്ത് ചേട്ടൻ എത്തിയത് ദൈവാനുഗ്രഹം. 🤲 ആ ചേട്ടന്‍ ദൈവം അനുഗ്രഹിക്കട്ടെ. 🤲
@harmony9977Ай бұрын
Big Salute to your kind heartnesa🙏👍🙋
@sahadrifu551210 ай бұрын
You are great😊😊
@sreejithks557510 ай бұрын
Thanks bro❤❤❤
@mollythomas2806Ай бұрын
കുഞ്ഞിന് ഉറക്കം വരുന്നു. അയ്യോടാ യാത്രപറഞ്ഞിറങ്ങിയപ്പോള്‍ കുഞ്ഞ് കരഞ്ഞു എന്നു പറഞ്ഞപ്പോല്‍ താങ്കളുടെ കണ്ഡവും ഇടറിയല്ലൊ. എനിക്കും കരച്ചില്‍ വന്നു.❤😢
ആ ചേച്ചിക്കും, സെക്യൂരിട്ടിക്കും, മക്കളും ചെറുമക്കളുമൊന്നു മില്ലേ? അവർ എന്തേ ആ കുട്ടിയെ ഈ ബ്രോ ചെയ്തത് പോലെ ഇടപെടാഞ്ഞത്. ആകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയെങ്കിലോ? മനുഷ്യത്വം ഇല്ലാത്ത ജന്മങ്ങൾ...
@sherlyjoseph55509 ай бұрын
💯 True
@sreejithks55759 ай бұрын
Bro aa chechiyum chettanum prayamullavarairunnu avarkk prttannu endha cheiyyandathennu vepralam aaikanum but aa security chettan aa kuttyne compondinullil safe aaki nirthy njn appo policil vivaram ariyichitt avide ethichu
നല്ലൊരു ഗായകൻ. എല്ലാവരും ശ്രീജിത്തിൻറെ പാട്ടൊന്നു കേൾക്കണം അടിപൊളി കേട്ടിരുന്നു പോകും കയ്യിൽ ഉള്ള കുട്ടി ശ്രീജിത്തിൻറെ സ്വന്തം മോനാണ് തെറ്റിദ്ധരിക്കരുത്profile ൽ പോയാൽ പാട്ടും കേൾക്കാം അൻഷു മോനേയൂം കാണാം മറ്റേകുട്ടിയെ പോലീസിൽ നേരത്തേ ഏല്പിച്ചു.😂😂😂
@sreejithks55759 ай бұрын
Syamala chechyyy thanks a lot ❤️❤️❤️chechy number onniduo
@NishaCn-xh7jc9 ай бұрын
👍👍 sreejith
@sreejithks55759 ай бұрын
Thanks Nisha chechy❤️❤️❤️
@tzr51562 ай бұрын
Chakkrakttagod,bless❤❤❤❤❤❤❤❤
@sarithajayaprakash4210 ай бұрын
🙏🙏
@sreejithks557510 ай бұрын
❤❤❤
@sreejithks557510 ай бұрын
❤❤❤❤
@John.paul.ac.2 ай бұрын
🙏♥️💕
@savithrichembulli48719 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@sreejithks55759 ай бұрын
❤️❤️❤️❤️❤️❤️
@adhilmuhammedn217910 ай бұрын
🤲🤲🙏🏻🙏🏻
@sreejithks557510 ай бұрын
❤❤❤❤
@dhanyashaneesh9959 ай бұрын
Daivam mone anugrahikkatte
@sreejithks55759 ай бұрын
Thanks Dhanya chechy ❤️❤️kail irikunnathu ente monanu
@Syamala_Nair10 ай бұрын
ഈ കാണുന്ന കുട്ടി ശ്രീജിത്തിൻറെ സഽന്തം കുട്ടിയോ സഹോദരിയൂടെ കുട്ടിയോ ആണ് .ബീഹാറി കുട്ടിയെ കണ്ടാൽ അറിയില്ലേ.മറ്റേ കുട്ടിയെ പോലീസ് മാതാ പിതാക്കളെ ഏൽപിച്ചു ഈ കുട്ടിക്ക് നാലുവയസ്സില്ല. വാർത്ത പറഞ്ഞതീൻറെ പ്രശ്നമാണ്.കുട്ടീടെ ബന്ധുക്കളെ ഒന്നും കാണിക്കുന്നില്ലല്ലോ.ഇത് വീടിന്റെ മുമ്പിൽ നിന്ന് സംഭവം പറയുകയാണ്
@sreejithks557510 ай бұрын
Syama chechy thanks a lot keto❤️❤️❤️❤️engana manasilai 😂
@Syamala_Nair10 ай бұрын
@@sreejithks5575 അച്ഛന്റെ അതേ മുഖം.photo stat copy തന്നെ.രണ്ടു വയസ്സായോ മോന് നല്ല സുന്ദരൻ മോനാണ്.ഒന്നെടുക്കാൻ തോന്നുന്നു കമന്റ് നോക്കിയിട്ട് വിഷമിക്കണ്ട.അയാൾ ഇടക്ക് മോനെ ത്തന്നെ നോക്കുന്നുണ്ടായിരുന്നു ഒരൈ തമാശയാരി കണ്ടാൽ മതി കേട്ടോ മോനേ❤❤❤❤❤❤❤
@Syamala_Nair10 ай бұрын
@@sreejithks5575 അച്ഛന്റെ അതേ മുഖം.photo stat copy തന്നെ. ഒറ്റ നോട്ടത്തിൽ മനസ്സിലായി. ബിഹാറി കുട്ടിയുടെ മുഖം ഇങ്ങനെ യല്ലല്ലോരണ്ടു പേർക്കും congressions❤❤❤❤രണ്ടു വയസ്സായോ മോന്
@sreejithks557510 ай бұрын
@@Syamala_Nair 2vayasakunnu,chechy enne ariyuo?
@Syamala_Nair10 ай бұрын
@@sreejithks5575 ഇപ്പോൾ അറിയാം.ഞാൻ എൻറ്റെ മോനോടും മോളോടും ഒക്കെ പറഞ്ഞു. അവരൊക്കെ ചിരിച്ചു പോയി.രണ്ടാളുംState Bankൽ ആണ്.വല്ലപ്പോഴും comment ഇടണം.Have a nice day mone❤❤❤❤❤❤❤
@aminaka43259 ай бұрын
അൽഹംദുലില്ലാഹ് 🙏🙏👍👍
@sreejithks55759 ай бұрын
❤️❤️❤️
@siljapramod637610 ай бұрын
👍👍👍
@sreejithks557510 ай бұрын
❤️❤️❤️
@psyrambo257710 ай бұрын
👍❤️
@sreejithks557510 ай бұрын
❤❤❤
@dacemathew84629 ай бұрын
😊😊😊
@sreejithks55759 ай бұрын
❤️❤️❤️❤️
@jollyelangovan67089 ай бұрын
Ethra safe aayittanu aa kunju ee karangalil erikkunnathu.
@sreejithks55759 ай бұрын
Jolly chechy kailirikunnathu ente monane keto❤️❤️❤️mate mon Beehary aairunnu
@vmjohn26849 ай бұрын
Aa chechiku kodukanam special reward
@sreejithks55759 ай бұрын
John bro athoru prayam ulla chechy aairunnu avar kuttyde vepralam okke kandappo pedichu poi kaanum
ഇത് ഇയാളുടെ സ്വന്തം കുട്ടിയാണ് കാണാതെ പോയാ കുട്ടി ഇതല്ല... അത് ബീഹാറി കുട്ടി ആണ് എന്നല്ലേ പറഞ്ഞത്
@sreejithks557510 ай бұрын
Thanks a lot safa ❤️❤️❤️athe ithu ente Monanu
@ReenaPushpam10 ай бұрын
Hi🙏🙏🙏🙏🌹👌😢🎉
@sreejithks557510 ай бұрын
Thanks ❤❤❤
@shaihafaizal1839 ай бұрын
നല്ല മോൻ 😍
@sreejithks55759 ай бұрын
@@shaihafaizal183 ithente monanu keto❤️❤️❤️
@MJ007-h5i2 ай бұрын
കൈയില്‍ ഇരിക്കുന്നത് രക്ഷപ്പെടുത്തിയ കുട്ടിയല്ല!! ഇത്രയും വൃത്തിയായി അതിഥി തൊഴിലാളികൾ അവരുടേ കുട്ടികളെ കൊണ്ട് നടക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? 🤦🏻♀️
@LukmanMuhammed-fh2zg5 күн бұрын
അച്ഛനും മകനും പോലെ തന്നെയുണ്ട്
@daneeshpe2182 ай бұрын
🙏🌹🥰💕👍...
@FATHIMAFAMNAA10 ай бұрын
നല്ലൊരു മോൻ
@Syamala_Nair10 ай бұрын
ആ കുട്ടിയല്ല ഈ കുട്ടി ഇത് അയാളുടെ സ്വന്തം കുട്ടിയാണ് .അതിനെ അച്ഛനും അമ്മക്കും കൈമാറി മുഖം കണ്ടാൽ അറിയില്ലേ😂😂😂
@haritha720510 ай бұрын
Athiyoo njnum vijarichu same face cut undllonn..
@sreejithks557510 ай бұрын
Ithente mon aanu keto Fathima❤❤❤kanathe poya kutty vere aanu
@sreejithks557510 ай бұрын
Syamala chechy thanks ,engana manasilai
@haritha720510 ай бұрын
@@sreejithks5575 face cut kandapo njnum chindhichu ഈ aalde same face cut.. മാമൻ ആണോന്ന്
@sreeraj16502 ай бұрын
Mone.., ninaku nallathu varate 🙏🙏🙏
@sathymony482 ай бұрын
അയ്യോടാ. .. ആയുവാവിന്റെ കയ്യിൽ സെയ്ഫ് ആണെന്ന തോന്നലാണ് കുഞ്ഞിന്. ആ യുവാവിന്റെ സമയോചിതമായ പ്രവർത്തി അനുമോദനം അർഹിക്കുന്നു.
@aoiro.20099 ай бұрын
കുട്ടിക്ക് ദൈവാധീനം ഉണ്ട്
@sreejithks55759 ай бұрын
Ithente mon aanu keto bro❤️❤️❤️
@VineethaVini-cz7viАй бұрын
ഈ കയ്യിലിരിക്കുന്നത് ചേട്ടന്റെ കുഞ്ഞാണോ@@sreejithks5575
@sumamr37332 ай бұрын
Daivam anugrahikkattae
@Abhi-pu2el9 ай бұрын
സൊന്തം അച്ഛന്റെ കയ്യിൽ ഇരികുനതേ പോലെ ഉരിക്കണത്
@sreejithks55759 ай бұрын
Ente mon aanu Abhi bro ithu matethu oru Beehary kutty aairunnu❤️❤️❤️
@kishorevenugopal619110 ай бұрын
Good job! People have started losing guts for acting during situation like these nowadays..