ന്യായീകരണ തൊഴിലാളികൾ ഇല്ലെങ്കിൽ പാർട്ടിയും,നേതാക്കളും സ്വാഹാ....!!!!???
@krishnanansomanathan8858Ай бұрын
നന്ദി, നല്ല അവതരണം
@user-abbaschalingad.Ай бұрын
"" ആസ്ഥാന ചർച്ചാ സ്രേഷ്ട്ടൻ അനിൽകുമാർ"" അത് പൊളിച്ചു.....😅😅😅
@venugopal6508Ай бұрын
കോടതി വടിയെടിത്തെങ്കിലെന്താ? നമുക്കു പാർട്ടിക്കോടതിയിൽ അപ്പിലിനു പോകാം ഹല്ല പിന്നെ
@johnpabraham5469Ай бұрын
കണ്ടാൽ അറിയാവുന്നവർ പക്ഷെ കൊണ്ടാൽ അറിയാത്തവർ. ബുദ്ധിയും ചിന്താശക്തിയും ലോക്കറിൽ വച്ച് താക്കോൽ കടലിൽ കളഞ്ഞവർ
@thejbenvallathoal2294Ай бұрын
അടിപൊളി ബ്രോ
@SaviourThomas-k1jАй бұрын
വിവരമില്ലായ്മ. അത്ര തന്നെ.
@sathyanandakiran5064Ай бұрын
നമസ്തേ റോഡ് അടയ്ക്കുന്നത് ഒരു കണക്കിന് നല്ലതാണ് റോഡാണോ തോടാണോ എന്നറിയാൻ കഴിയാത്തിടത്ത് നടത്തു ഈ പരിപാടി മനുഷ്യൻ അങ്ങനെയെങ്കിലും രക്ഷപെടട്ടെ
@BabuUdumattuАй бұрын
Super...avadharanam...😂😂😂😂😂😂😂❤❤❤❤❤❤
@acneelakandan6883Ай бұрын
ഞങ്ങ, പെട്ടുന്നാ തോന്നാണ് ...........
@antonyleon1872Ай бұрын
Avatharanam 💯 true 🙏❤️ thanks
@anilmathew688Ай бұрын
സൂപ്പർ
@asokarajannair6149Ай бұрын
കോയിന്നാ, കോയിന്നാ.
@salamkinara8841Ай бұрын
ഗോവിന്ദൻ ടിടിസി ബിഎഡ് എം എഡ് ബീഡി ഹെഡ്😂😂😂😂😂😂😂
@VijayaKumar-wb1hbАй бұрын
കോണ്ഗ്രസ് പാർട്ടിയുടെ സമ്മേളനം ആയിരുന്നെങ്കിൽ കാണാമായിരുന്നു ചാകാക്കളുടെ ചാട്ടം
@tsgopalakrishnanАй бұрын
കേരളത്തിലെ റോഡെല്ലാം മരാമത്തിന്റെ വീടല്ലേ...വണ്ടിയോടിക്കാനൊന്നും പറ്റാത്ത റോഡുകളല്ലാം ഇതുപോലെയുളള മീറ്റിങ്ങുകൾക്ക് ഉപയോഗിക്കാം...
@krishnannambeesan3330Ай бұрын
നമ്മളെല്ലാം നിഷ്ക്കു ഫാമിലിയാണ്
@damodaranmk1287Ай бұрын
വെള്ളരിക്കാ പട്ടണം
@sumanaradhakrishnan8994Ай бұрын
പൗരബോധം എന്നും ഇവർക്കില്ലല്ലൊ
@pushkinvarikkappillygopi5016Ай бұрын
Super ji Biting satire
@santhoshsukumaran576Ай бұрын
ഞാൻ എന്നെങ്കിലും നേരിട്ട് കണ്ടാൽ ആദ്യം ചോദിക്കുന്ന ചോദ്യം ഇതായിരിക്കും "ഇത്രയും ആക്ഷേപഹാസ്യം എങ്ങനെ സൃഷ്ടിക്കുന്നു?"
@saneeshsanu1380Ай бұрын
രാജഭരണ കാലത്ത് നമ്മുടെ നാട് എല്ലാ കാര്യത്തിലും മറ്റുള്ള ദേശങ്ങളേക്കാൾ മുന്നിലായിരുന്നു. ഈ വട്ടൻമാർ ഭരിക്കാൻ തുടങ്ങി നശിപ്പിച്ചതാണ് എല്ലാം.
@josepj716Ай бұрын
super super super super✅
@rosammaeasow9967Ай бұрын
എനിയ്ക്കുവയ്യ ഈ അനിൽ ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@aliadamkonjagath6477Ай бұрын
സിപിഎം നിലപാട് ജനാധിപത്യവാദികൾക്ക് അംഗീകരിക്കാൻ കഴിയില്ല... അതിലൊന്നാണ് മെക് 7 വിവാദം; കോഴിക്കോട് സിപിഎം നേതാവ് അക്ബർ അലി കോൺഗ്രസിൽ
@prabhanv1261Ай бұрын
ഹായ് 🌹🌹🌹🌹
@VinodKumar-lf8rdАй бұрын
ഇവിടെ ഇനി എന്താണ് മുടിയാൻ ഉള്ളത്
@sivadaspc3015Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thomasg6468Ай бұрын
Super comments
@sridevinair4058Ай бұрын
👌👌👌❤️🙏🤣🤣🤣👏👏👏
@RAPHELTMАй бұрын
😂😂 ഒരു നടപടിയും വരാൻ പോകുന്നില്ല
@pvmuralidharan8027Ай бұрын
Govindan is Number one.
@Radhakrishnan-gm5dsАй бұрын
ഗോവിന്ദ.... സ്വാഹ... ഗോപിയായി
@RajeshR-p3qАй бұрын
മന്ദബുദ്ധി ഗോവിന്ദൻ 😂😂
@alimm8309Ай бұрын
💞❤️👌🙏👍💯
@rachelthomas585426 күн бұрын
Very good presentation
@kbdasdas6000Ай бұрын
കൂപ്പർ കണ്ണൂരിലല്ല. കൊടുവള്ളിയിൽ.
@NazarudeenS-l7xАй бұрын
👌👌👌
@VigneshSuperShowАй бұрын
ആണോ ബ്രോ 🤗 ഇഷ്ടായി 🥰
@samjohn9061Ай бұрын
ഒരുതരത്തിൽ നോക്കിയാൽ, കേരളത്തിൽ ഒരുഅറ്റം മുതൽ മറ്റേ അറ്റം വരെയുള്ള കോടി-തോരണങ്ങൾ, ഹോർഡിങ്ങുകളുടെ വില നോക്കിയാൽ, സാദാരണകാരന്റെ പണം എത്ര കോടിയാണ് വെറുതെ, ഓരോ വർഷവും കളയുന്നത്. ഇത്ഒന്നു നിർത്തിക്കൂടെ ???.
@emmanuelmangattu7448Ай бұрын
നിങ്ങൾക്കി പാർട്ടിയെ പറ്റി ഒരു ചുക്കും കേരളത്തിലെ കോടതികളാന്നും പാർട്ടി' കോടതിക്ക് മുകളിൽ വരില്ലല്ലോ? ബാലൻ സഖാവും സ്രീ മതി സഖാത്തിയും അന്വേഷിച്ചാൽ മതി അതേ ഞങ്ങൾ അഗീകരിക്കുകയുള്ളു
@AjayKumar-uw6iqАй бұрын
Ante ponno 😂😂🎉🎉 Ajay Nedumudi.
@saseendrannair7652Ай бұрын
🌹🌹🌹🌹🌹🌹🌹🌹
@sudhakarantv1982Ай бұрын
ആകെ 500 എ ഉള്ളു
@ayshaaysha6157Ай бұрын
😂😂😂😂😂👍👍👍👍
@chandranpillai7162Ай бұрын
Nadu roadil C P M party stage kettiyathu keralathile pavangale punarudharikkan vendiyanannu samadhanikkuka ,
പക്ഷെ നോക്കിക്കോ ആരും കുടുങ്ങില്ല ജയിലിലും ആവില്ല.. അതിന് ധൈര്യം ഉള്ള ഒന്നും ഇവിടെ ഇല്ല... കൊണ്ഗ്രെസ്സ് നേതാക്കൾ ചായ കുടിക്കുമ്പോ പിന്നിലൂടെ വന്നു പിടിക്കാൻ ഭയങ്കര ധൈര്യം ഉണ്ട്.. അത് ഓർത്താൽ കൊള്ളാം...
@syamalaindeevaram511Ай бұрын
വേണം, ഇവന്റെയൊക്കെ അഹങ്കാരത്തിനു ഇതുതന്നെ വേണം, അത് കോന്നനായാലും പിണു ആയാലും 😂😂
@sunnymathew8151Ай бұрын
Pannikal 😮
@vishnuv224329 күн бұрын
Mandanmar= comrade ❤❤
@pvmuralidharan80277 күн бұрын
അത് ഒന്ന് ചിന്തിച്ചു നോക്കു Court'ൽ േപായി നിൽക്കുന്ന ആ രംഗം