വഴിയരികിൽ ഇരുന്ന് ഒരു ചിക്കൻ കറി വെച്ചാലോ😍കൂടെ കൂട്ടിന് പോലീസും🥺

  Рет қаралды 61,099

Kondattam Family

Kondattam Family

Күн бұрын

Пікірлер: 139
@anithamurali7027
@anithamurali7027 3 ай бұрын
അമ്മ കൂടെ ഉള്ളത് ശ്രുതിക്ക് ഒരു കൂട്ടാണ് ഈ സ്നേഹം എന്നും നില നിൽക്കട്ടെ
@sajoystephen3048
@sajoystephen3048 3 ай бұрын
Sheriya amma ullathu konda igane oke cheyan patunath... Fmly trip il itjoke nadakuu.... Avar mathram honeymoon athu vere poyikolum... Amma ayitum idaku pokunath nalatha. Avarku Vere ara ullath makkal ale ullath.. Ithra support ulla ammaya...
@sulochananair3759
@sulochananair3759 3 ай бұрын
All r very good l like kannans mom very much love u shruti too God bless u all very much
@minieldho4607
@minieldho4607 3 ай бұрын
@minieldho4607
@minieldho4607 3 ай бұрын
@minieldho4607
@minieldho4607 3 ай бұрын
@rsrujikoott6502
@rsrujikoott6502 3 ай бұрын
കണ്ണൻ പറഞ്ഞത് സത്യം എന്നും വീട്ടിൽ തന്നെ അല്ലെ ഭക്ഷണം കഴിക്കുന്നത് ഇതൊക്കെ അടിപൊളി അനുഭവം ആണ് ശ്രുതി ഭാഗ്യം ചെയ്ത കുട്ട്യാ ഇതൊക്കെ കാട്ടി തരാനും, എല്ലാത്തിനും കൂടെ കൂട്ടനും പറ്റിയ ഒരു ഹസും, അമ്മയും... പൊളിച്ചടക്കി തിരിച്ചു വേഗം വീട്ടിൽ വരൂ ❤❤❤❤❤കറി സൂപ്പർ 😂😂😂കണ്ണന്റെ കൊതി 😂😂😂😂😂😂
@sajuantony6486
@sajuantony6486 3 ай бұрын
അമ്മ ഇങ്ങനെ ഹാപ്പിയായി ഇരിക്കണം അതാണ് ഞങ്ങൾക്കിഷ്ടം .🥰🥰🥰🥰🥰🥰🥰🥰🥰.🥰
@geethamohan4298
@geethamohan4298 3 ай бұрын
Amma koode ullathu kondu ethokke kazhikkan pattunnu makkale god bless you
@Adharsh_kr_
@Adharsh_kr_ 3 ай бұрын
Adipoli. Food ഉണ്ടാക്കുന്നത് കാണാൻ അടിപൊളി ആണ്
@binubindumon
@binubindumon 3 ай бұрын
ആപത്തിൽ നിന്ന് എല്ലാം രക്ഷിക്കാൻ ഞാനും പ്രാർഥിച്ചു... 🙏🙏🙏❤❤
@annajustine4675
@annajustine4675 3 ай бұрын
ആ ചിക്കൻ കറിയുടെ മണം ഇവിടെയും അടിച്ച പോലെ ഫീൽ ചെയ്യ്തു എനിക്ക് 🥰
@indravelyadhan3878
@indravelyadhan3878 3 ай бұрын
അടിപൊളി സു തി അമ്മ അടിപൊളി കണ്ണൻ ഭഗ്യം ഇങ്ങനെ ഒരു അമ്മയെ കിട്ടി സു തിയും❤❤❤❤❤❤💕💕💕💕💕💕👌👌👌👌👌👌👌🙏
@SunnyGeorge-ut3bn
@SunnyGeorge-ut3bn 3 ай бұрын
കോഴിക്കറി പോലീസുകാർക്ക് കൊടുക്കേണ്ടി വരുമോ എന്ന് കണ്ണന്റെ പറച്ചിൽ കേട്ടപ്പോൾ ചിരിച്ചു പോയി
@praveena409
@praveena409 3 ай бұрын
😂😂😂😂😂
@sailajanair175
@sailajanair175 3 ай бұрын
ചിക്കൻ കണ്ടിട്ട് ഉഗ്രൻ ആയിരിക്കുന്നു
@veenarajeesh4164
@veenarajeesh4164 3 ай бұрын
Ee ammayeum kudumbatheum orupad orupad ishtam..❤❤❤neril kananam
@preetharajendran8426
@preetharajendran8426 3 ай бұрын
Achante anugraham ningade koode und athukonda oridathum ningalkk oru budhimuttum undagathe🤗🙏❤️
@Noname-fg5zp
@Noname-fg5zp 3 ай бұрын
Ee video kandappol ammuea orthappol pavam thonnunnu . Ethra happy aayalum ullil hs illatha vishamam undakum . Pavam ammaa . Ingnea happy aayi jeevikktea❤
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 3 ай бұрын
പോലീസ് കാര് വന്നോ വീണ്ടും 🤣🤣പാവം കണ്ണൻ പറയണ കണ്ടില്ലേ 🤣🤣🤣 ചിക്കൻ 🤣🤣അത് കേട്ടിട്ട് 🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🥰🥰🥰
@binuvarghesekottayam6761
@binuvarghesekottayam6761 3 ай бұрын
ദൈവം ഈ ഫാലിമിയെ അനുഗ്രഹിക്കട്ടെ❤️❤️🙏🙏
@praseenasajayan5163
@praseenasajayan5163 3 ай бұрын
അമ്മ കൂടെയുള്ളത് ശരിക്കും മക്കളുടെ ഭാഗ്യമാണുട്ടോ..... അതുകൊണ്ട് മാത്രമാണ് ഇതൊക്ക സാധിക്കുന്നത്....
@ragesh36
@ragesh36 3 ай бұрын
ലോറികാരെ പറഞ്ഞത് ഓക്കേ പക്ഷെ എല്ലാ ലോറിക്കാരും ഒരേപോലെ അല്ല അതും കൂടി മനസിലാക്കിയാൽ നല്ലത് പ്രത്യേകിച്ച് മലയാളികൾ
@Praveena-cp7wy
@Praveena-cp7wy 3 ай бұрын
ഇങ്ങനെയൊകെ ചിക്കൻ ഉണ്ടാക്കി കഴിക്കണം അടിപൊളി ഞാനും വരട്ടെ കഴിക്കാൻ ❤❤️❤️
@OmanaThomas-h3y
@OmanaThomas-h3y 3 ай бұрын
Pavam Amma ennum koode undakane makkale pavathinu ningal allathe aarumilla❤all.
@safananasin-yi7lz
@safananasin-yi7lz 3 ай бұрын
ചിക്കൻ കറി kadittu വായിൽ വെളളം വന്നു ❤❤
@jancyboban7669
@jancyboban7669 3 ай бұрын
ഇരിക്കാൻ പറ്റിയ ചെറിയ സ്റ്റൂൾ വേണമായിരുന്നു. Food ഉണ്ടാക്കുമ്പോൾ മൂന്നുപേർക്കും ഇരിക്കാൻ പറ്റുമായിരുന്നു
@aparnaajay9870
@aparnaajay9870 3 ай бұрын
Super loving family❤❤❤
@sreedeviram2667
@sreedeviram2667 3 ай бұрын
ഹായ് കണ്ണാ സിന്ധു ശ്രുതി നല്ല രസമുണ്ട് റോഡിൽ വക്കിൽ ഇരുന്ന് പാചകം ചെയ്യുന്നത് കാണാൻ വെളിനാട്ടിൽ ക്ളീൻ ചെയ്തതിനു ശേഷമാണു തൂ ക്കുന്നത് അതുകൊണ്ട് കറക്റ്റ് തൂക്കം കിട്ടും 👍👍👍👍👌👌👌❤️❤️❤️❤️
@reenavarghese8966
@reenavarghese8966 3 ай бұрын
സൂപ്പർ ഇതും ഒരു നല്ല വീഡിയോ ആണ്. Chicken 🍗🐔 curry സൂപ്പർ
@athulkrishma3127
@athulkrishma3127 3 ай бұрын
Chikankari kandittu kothiyayi kannante samsaram kettu chiri vannu😂😂❤❤
@bindurajan2857
@bindurajan2857 3 ай бұрын
❤❤കണ്ണൻ.... ഇത്‌ കൊടുക്കേണ്ടിവരുവോ ഇനി 🤣👍
@saraswathivp6835
@saraswathivp6835 3 ай бұрын
നിങൾസൂപപർഫിമിലി.വളരെഇഷടം ഗോഡ്.ബ്ലസ്സ്.യൂ
@RenjushaReghu
@RenjushaReghu 3 ай бұрын
Sruthikuttiyekude driving padippiku..apol super arikkum
@arundhathigokul
@arundhathigokul 2 ай бұрын
Chicken curry kanditt kotiyavunnu 🤤🤤🤤🤤
@sushamasundaresan1584
@sushamasundaresan1584 3 ай бұрын
Enikku orupadu ishttam ayi cooking video super ❤❤😊
@sujathakanattukarakrishnan823
@sujathakanattukarakrishnan823 3 ай бұрын
Ethallam aanu bhaghayam. Blessing god always. ❤❤❤❤🎉🎉🎉🎉🎉
@Salusalini839
@Salusalini839 3 ай бұрын
അമ്മേ കൊതിപ്പിക്കാതെ ❤❤❤
@Allegra-kf6bf
@Allegra-kf6bf 3 ай бұрын
ആ പണ്ടാരം കൊടുക്കേണ്ടി വരുമൊന്നു ചിക്കനേ 😂😂
@Ichu-c4p
@Ichu-c4p 3 ай бұрын
അമ്മ paavam🌹❤️🥰
@Sikhusvlogs
@Sikhusvlogs 3 ай бұрын
ചിക്കൻ കറി അടിപൊളി👌👌🥰🥰🥰
@sujathakanattukarakrishnan823
@sujathakanattukarakrishnan823 3 ай бұрын
Amma kudeyullathu athrayo nannay makkale. Pavam Amma nighalkkulla food allam orkkitharunnu. ❤❤❤❤🎉🎉🎉🎉
@sheelasajeev8999
@sheelasajeev8999 3 ай бұрын
കണ്ണാ കൊതിപ്പിക്കല്ലെ😂😂😂❤❤
@bindusivadas6640
@bindusivadas6640 3 ай бұрын
കൊതിപ്പിക്കല്ലേ കണ്ണാ 😂😂
@lathikar7441
@lathikar7441 3 ай бұрын
Amma tired aayo
@sunibiju7604
@sunibiju7604 3 ай бұрын
Thirichu pokunnathil vishamam undo
@vijayakumari-in7jx
@vijayakumari-in7jx 3 ай бұрын
Amma superb cooking.love you all.
@sunibiju7604
@sunibiju7604 3 ай бұрын
Kannan vallathe melinju
@preetharajendran8426
@preetharajendran8426 3 ай бұрын
Kanna hyderabad pokumbol Ramoji studio kanan marakkenda .Indian cinema kk othiri set itta manoharamaya place aanu
@jayanpaul7677
@jayanpaul7677 3 ай бұрын
Hi K family, chicken curry super but don’t use too much oil health is important ♥️♥️
@dhanyaprakasan9423
@dhanyaprakasan9423 3 ай бұрын
❤❤❤❤❤❤ Amma kanna sruthi ❤❤❤
@nandakumargopinathakurup3521
@nandakumargopinathakurup3521 3 ай бұрын
Hallow.... നമസ്കാരം 🙏🙏🙏 Good evening....... ❤️ all the best 👍👍👍👍
@lifeisbeautiful8397
@lifeisbeautiful8397 3 ай бұрын
നിങ്ങൾ മധ്യപ്രദേശിൽ ഏത് സ്ഥലത്താണ് ഞങ്ങൾ മധ്യപ്രദേശിലെ ഇൻഡോറിൽ കുറെ നാൾ ഉണ്ടായിരുന്നു അതുകൊണ്ടാണ് ചോദിച്ചത്
@littletwins5510
@littletwins5510 3 ай бұрын
കുപ്പിയിൽ ഇത്ര കുക്കിംഗ് gas ഉണ്ടാവുമോ
@BhagyalakshmiVP
@BhagyalakshmiVP 3 ай бұрын
Super
@krishnahari7807
@krishnahari7807 3 ай бұрын
Malayalikal evide chennalum nammale sahayikan alkar undakum. Athane nammal.,😊
@junaidhjunu1470
@junaidhjunu1470 3 ай бұрын
God blessed 🙏
@Achuzzzz7949
@Achuzzzz7949 3 ай бұрын
Ithu kanditt kothiyavunnu😋
@janvisworld1131
@janvisworld1131 3 ай бұрын
Sindhu അമ്മ കണ്ണൻ shruthi 🥰🥰🥰
@malu.m8.c272
@malu.m8.c272 3 ай бұрын
❤️ എല്ലാവരും സൂപ്പർ ആണ്❤️
@hemavidyasagaran88
@hemavidyasagaran88 3 ай бұрын
Super❤
@Annz-g2f
@Annz-g2f 3 ай бұрын
Journey nannayi aagoshiku fried chicken curry n hot rice kootti oru pidditham piddiku Ellavareyum kothipitchu All the very best bye
@vidyasagar9798
@vidyasagar9798 3 ай бұрын
Super❤❤❤❤ammma&sruthy❤❤❤❤ Sa
@adamsunny2485
@adamsunny2485 3 ай бұрын
madhya pradesil avideyayirunnu
@sreekalak.s9470
@sreekalak.s9470 3 ай бұрын
👍❤from ഖത്തർ
@sreemeenu8608
@sreemeenu8608 3 ай бұрын
എനിക്ക് കൊതിയാവുന്നു 😋🤩
@AadhinarayanMenon-z6s
@AadhinarayanMenon-z6s 3 ай бұрын
അടിപൊളി കറി ❤
@mathaconsultancy4534
@mathaconsultancy4534 3 ай бұрын
Adipowli super ❤❤
@Allegra-kf6bf
@Allegra-kf6bf 3 ай бұрын
അച്ചാറില്ലേ
@elizabeththomas8148
@elizabeththomas8148 3 ай бұрын
Excellent vlogs
@pushpamohan2553
@pushpamohan2553 3 ай бұрын
Adi poli
@SindhuCs-bu6je
@SindhuCs-bu6je 3 ай бұрын
Nalla chicken curry
@renjuajeshvlog3698
@renjuajeshvlog3698 3 ай бұрын
അടിപൊളി 😍😍😍
@sherlyvarghese8534
@sherlyvarghese8534 3 ай бұрын
Adipoli annu
@sailajanair175
@sailajanair175 3 ай бұрын
ഇത് ഏത് സ്ഥലത്താണ് ചെക്കൻ ഉണ്ടാക്കുന്നത്
@anushinoj2661
@anushinoj2661 3 ай бұрын
👌
@sunithamani2977
@sunithamani2977 3 ай бұрын
Asooya thonnunnu😊
@youandmeSubha
@youandmeSubha 3 ай бұрын
@sailajanair175
@sailajanair175 3 ай бұрын
യാത്രകൾ ഇനിയും സന്തോഷത്തോടെ മുന്നോട്ട് പോവുക
@sreelathavr3818
@sreelathavr3818 3 ай бұрын
സമ്മതിച്ചു😅
@belladsilva1748
@belladsilva1748 3 ай бұрын
ഹായ്. സിന്ധു. കണ്ണാ. ശ്രുതി.മോളെ... ഇവിടെ. ചട്ടിയിൽ. ചിക്കൻ. കറിയുണ്ട്. എന്നാലും. സിന്ധു ഉണ്ടാക്കുന്ന. ചിക്കൻ. കറി കണ്ടിട്ട്. വായിൽ. വെള്ളം. വരുന്നു.😋😋😋😋😋😋😋👍😋😋 സിന്ധു. ഇങ്ങനെ. ഒരു മോളെ. കിട്ടിയത്. സിന്ധു ന്റെയും.❤️.. കണ്ണന്റെയും. ഭാഗ്യം.🥰🥰🥰🥰🥰🥰🥰
@remadevinair6574
@remadevinair6574 3 ай бұрын
Adipoli. ❤❤❤
@susansam5149
@susansam5149 3 ай бұрын
super
@renukasatheesh7765
@renukasatheesh7765 3 ай бұрын
Super 🥰🥰❤
@AdhithyankpAdhirhyankp
@AdhithyankpAdhirhyankp 3 ай бұрын
Chiken curry super
@roselythomas2082
@roselythomas2082 3 ай бұрын
Hai dears❤❤❤
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 3 ай бұрын
❤❤❤❤❤❤❤❤ happyyyyyy
@ElizabethXavier-y5y
@ElizabethXavier-y5y 3 ай бұрын
super❤❤❤
@asharaghu5383
@asharaghu5383 3 ай бұрын
🥰♥️
@bindubalan972
@bindubalan972 3 ай бұрын
❤❤❤
@ajanthakumari6678
@ajanthakumari6678 3 ай бұрын
Good 😂🤣enjoie me 😎🥰
@manjushashibu4220
@manjushashibu4220 3 ай бұрын
Kannante number kitiyirunnengil nallathayirunnu
@beenabiju2062
@beenabiju2062 3 ай бұрын
❤❤🌹
@vimalamohanan5056
@vimalamohanan5056 3 ай бұрын
🥰🥰🥰🥰
@sreejiths1729
@sreejiths1729 3 ай бұрын
👍🥰🥰🥰❤️❤️❤️
@shalatesamson5134
@shalatesamson5134 3 ай бұрын
Adipoli 👌👌
@USHAKK-fr9ng
@USHAKK-fr9ng 3 ай бұрын
❤❤❤❤❤
@sreedeviram2667
@sreedeviram2667 3 ай бұрын
Keralamallallo kanna aviyellarum igganeya bhasha ariyanamenneyollu
@reman3054
@reman3054 3 ай бұрын
👍❤❤❤❤
@sreejasaji6798
@sreejasaji6798 3 ай бұрын
Hai
@beevinv7935
@beevinv7935 3 ай бұрын
❤️❤️❤️❤️🥰🥰🥰🥰
@jayaprabhaprem1810
@jayaprabhaprem1810 3 ай бұрын
പൊളിക് 😂❤❤❤❤❤❤❤അടിപൊളി 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️
@saraswathivp6835
@saraswathivp6835 3 ай бұрын
😅😅😅😅😅
@sreejiths1729
@sreejiths1729 3 ай бұрын
👍🥰🥰🥰🥰❤️❤️❤️❤️🥰❤️👍❤️🥰
@ushas504
@ushas504 3 ай бұрын
അമ്മ ചിക്കൻ വെന്തു കഴിഞ്ഞു ഒരു സ്റ്റീൽ പാത്രത്തിൽ കുറച്ച് നിറമുള്ള വെള്ളമൊഴിച്ചല്ലോ അതെന്താണു.
@lijisreeju123
@lijisreeju123 3 ай бұрын
ചിക്കൻ കുഴച്ച വെള്ളം
@susymathew9738
@susymathew9738 3 ай бұрын
Daivum.kooday.ondu
Flowers Top Singer 5 | Musical Reality Show | EP# 10
44:18
Top Singer
Рет қаралды 50 М.
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,6 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,6 МЛН