വണ്ടിയുടെ എല്ലാ വിവരങ്ങളും ഇനി മൊബൈലിൽ കാണിച്ചാൽ മതി | MPARIVAHAN APP | DADUZ CORNER

  Рет қаралды 6,663

DADUZ CORNER

DADUZ CORNER

Күн бұрын

നിങ്ങൾ ഒരു വാഹന ഉടമയാണോ?
ഡ്രൈവിംഗ് ലൈസെൻസം RC ബുക്കും എടുക്കാൻ മറന്നതിന്റെ പേരി നിങ്ങൾ ഇനി ഒരിക്കലും ഫൈൻ അടക്കേണ്ടി വരില്ല...
എം - പരിവാഹൻ സോഫ്റ്റ് വെയറിൽ മൊബൈൽ നമ്പർ update ചെയ്ത് സൂക്ഷിക്കുക അപകട സമയങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും അത് നിങ്ങൾക്ക് സഹായകമാകും
#MannarPolice #UsefulTips
പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധന വേളയിൽ ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതി. വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലക്ട്രോണിക്ക് രേഖകൾ ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്നത്.
എം പരിവാഹൻ ആപ്പുകളിൽ ഡിജിറ്റലായി സൂക്ഷിച്ചിരിക്കുന്ന രേഖകൾ ആണ് സ്വീകാര്യം. രേഖകളുടെ ഫോട്ടോ എടുത്ത് സ്വന്തം ഫോണിൽ സൂക്ഷിച്ചിരിക്കുന്നത് കാണിച്ചാൽ അത് സ്വീകാര്യമല്ല. കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ DigiLocker, കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ mParivahan എന്നീ ആപ്പുകൾ മുഖേന ഡ്രൈവിങ് ലൈസൻസ് രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്നെസ്, പെർമിറ്റ്, തുടങ്ങിയ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയും. വാഹന പരിശോധനകൾക്കിടയിൽ പോലീസ് അധികാരികൾക്ക് മുന്നിലും സുരക്ഷാ ഉദ്യേഗസ്ഥർക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണിത്. ഉദ്യോഗസ്ഥർക്ക് ഈ ആപ്പുകൾ വഴി രേഖകൾ പരിശോധിക്കാനാകും
mParivahan App New Features Malayalam | NextGen mParivahan App Malayalam
2019 ലെ മോട്ടോർ വാഹന ഭേദഗതി നിയമ പ്രകാരം വാഹനത്തിൻറെ ആർ.സി.യും ഡ്രൈവറുടെ ലൈസൻസും അടക്കമുള്ള വാഹന സംബന്ധിയായ രേഖകൾ കൈവശം വെക്കേണ്ടതിന്റെയും ആയത് വാഹന പരിശോധനാ സമയത്ത് ഉദ്യോഗസ്ഥനെ കാണിക്കേണ്ടതിന്റെയും ബുദ്ധിമുട്ട് ഇല്ലാതാക്കാൻ mParivahan ലെ വിർച്ച്വൽ (ഇലക്ട്രോണിക് രൂപം) ആർ.സി . വിർച്ച്വൽ ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഹാജരാക്കാവുന്നതാണ്. ഇലക്ട്രോണിക് രൂപത്തിലുള്ള രേഖകൾ പരിശോധനാ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാക്കാവുന്നതാണെന്ന് മോട്ടോർ വാഹന ചട്ടവും ( Rule) ഈയിടെ പരിഷ്ക്കരിച്ചു. കൂടാതെ ഏതൊരാൾക്കും ഏത് വാഹനത്തിൻറെയും വിവരങ്ങൾ mPavivahan ആപ്പിലൂടെ സ്വന്തമായി പരിശോധിക്കാം. കേന്ദ്ര ഇലക്ട്രോണിക്സ് & ഐ.ടി. മന്ത്രാലയം വികസിപ്പിച്ചെടുത്ത Digi - locker ആപ്പിലും ഈ സൗകര്യം ലഭ്യമാണ്. ആയതിനാൽ മുഴുവൻ വാഹന ഡ്രൈവർമാർക്കും ഉപകാരപ്രദമാവുന്ന mParivahan ആപ് പ്ലേ - സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുക. #mvdkerala #mparivahan
other useful vedio👇
How to pay vehicles insurance online in malayalam | Bike insurance malayalam | DADUZ CORNER
• How to pay vehicles in...
m paruvahan app update, paruvahan application updated features Malayalam, vehicle details check application, m parivahan app updata, parivahan app new features Malayalam, mparivahan, mparivahan malayalam, mparivahan tamil, mparivahan app malayalam, mparivahan rc download, mparivahan app tamil, mparivahan app se challan kaise bhare, mparivahan app kya hai, mparivahan apps, mparivahan app me insurance kaise add kare, RTO cheking, police check vehicle documents, rc book on mobile, insurance on mobile, puc certificate on mobile, driving licence renewal, driving licence on mobile, vehicle documents available in mobile, MParivahan, parivahan, how to check vehicle details, vehicle number search, vehicle owner search, mParivahan registration | how to add licence and RC | very simple method in Malayalam, mparivahan malayalam, mparivahan malayalam review, mparivahan malayalam tutorial, mparivahan licence check malayalam, mparivahan, mparivahan driving licence add, mparivahan add rc book, mparivahan app kaise use kare, mparivahan app malayalam, mparivahan insurance details, how to add driving licence in mparivahan malayalam, how to add rc in mparivahan malayalam, mparivahan new update, mParivahan, mparivahan, parivahan, digtaldocument, digilocker, tutorial
#keralapolice
parivahan.gov.in PARIVI SEWA Home | Parivahan Sewa | Ministry of Road Transport & Highways
mparivahan application kaise use kare 2023, how to use mparivahan, how to use mparivahan app, mparivahan app, mparivahan app kaise use kare, mparivahan mpin problem, mparivahan, mparivahan rc download, mparivahan app driving licence, mparivahan app kaise use karen, nextgen mparivahan app kaise use kare, mparivahan app registration, mparivahan signup process, mparivahan kaise use kare, mparivahan mpin, how to generate mparivahan mpin, mparivahan mpin, how to use mparivahan app, mParivahan App Kaise Use kare, mparivahan app, mparivahan app kaise chalaye, mparivahan app how to use, m paruvahan app update, paruvahan application updated features Malayalam, vehicle details check application, m parivahan app updata, parivahan app new features Malayalam, mParivahan, mparivahan, parivahan, digtaldocument, digilocker, tutorial, RTO cheking, police check vehicle documents, rc book on mobile, insurance on mobile, puc certificate on mobile, driving licence renewal, driving licence on mobile, vehicle documents available in mobile, MParivahan, parivahan, how to check vehicle details, vehicle number search, vehicle owner search
Car
Driving licence
Rc book
Vehicle details app malayalam
how to download rc book
how to download virtual driving licence
how to get rc book
vehicle rc book download
virtual dl on mparivahan app
virtual rc on mparivahan app
#driving_licence
#Rc_book
#Bike_details
#Car_details
#secondhand_ vehicle
#OLX
#Sell_and-Buy
#Vertual_Rc
#How_to_aply_driving_licence
#digital_Rc

Пікірлер: 66
@sunilkumar-ns5bz
@sunilkumar-ns5bz Жыл бұрын
ലൈസൻസ് ഞാൻ ഇപ്പോൾ ഇതിൽ ചെയ്ത് വെച്ചു thanks dear
@DADUZCORNER
@DADUZCORNER Жыл бұрын
Good👍.
@sandeepnair23
@sandeepnair23 5 ай бұрын
Ntel original loss ayi rc kayil copyil ila engene edukum pls reply me new undakuna vere kayil karuthn engne edukan patum
@DADUZCORNER
@DADUZCORNER 5 ай бұрын
You can get an RC copy downloaded to avoid such problems. You can download the RC book online from DigiLocker website by logging in with your Aadhar number and entering your vehicle registration details. Or To apply for a duplicate RC in case of loss or theft, you need to file an FIR (First Information Report) with the police. After filing the FIR, gather the required documents and visit the Regional Transport Office (RTO) to complete the application process.
@mohammedfavasnp6959
@mohammedfavasnp6959 Жыл бұрын
വാഹനത്തിന് fine ഉണ്ടോ എന്ന് അറിയാൻ പറ്റുമോ? Nearest RTO , Hospital...... Ernakulam ജില്ലയിൽ ഉള്ളത് കാണിക്കുന്നൊള്ളു
@DADUZCORNER
@DADUZCORNER Жыл бұрын
Yes പറ്റുന്നതാണ് In such a case, you can visit echallan.parivahan.gov.in/ and check the e-challan status online. All you have to do is add your challan, vehicle, or DL number and you will be shown if there are any challans pending on your name.
@aneeshkuttan809
@aneeshkuttan809 4 күн бұрын
Kurchu koodi simple aaki parayuka ...ellam valichu vaari parayenda aavshyam ella..exp:gallery open aakum ennokke...
@DADUZCORNER
@DADUZCORNER 4 күн бұрын
Ok dear ഇനിമുതൽ കുറച്ച് കൂടി സിംപിൾ ആക്കാം.
@josephkbinu7540
@josephkbinu7540 Ай бұрын
ഞാൻ father ഇന്റെ bike anu use cheyunath appom e details okke engane sookshikendathu
@DADUZCORNER
@DADUZCORNER Ай бұрын
ഫാദറിന്റെ ഡീറ്റെയിൽസ് വെച്ച് സേവ് ചെയ്യൂ.
@josephkbinu7540
@josephkbinu7540 Ай бұрын
@@DADUZCORNER already fatherinte mobileli login cheythitunte a details
@sabstalks
@sabstalks Жыл бұрын
ഞാൻ ഇന്നലെ ഇ സംഭവം search ചെയ്തു നോക്കിയതേ ഉള്ളൂ 🔥👍🏻 thanks bro
@DADUZCORNER
@DADUZCORNER Жыл бұрын
നിങ്ങളുടെ അടുത്തെത്തിയിരിക്കും.
@asckcreationz
@asckcreationz Жыл бұрын
Verify kodukkumbol. No records found enna kanikkunne...
@ashifmb12
@ashifmb12 8 ай бұрын
Ente dl test passya aduthadivasam thanne enik dl no. Kittiy , appol enik Smart dL varunnath vare virtual dl download cheyth upayogikan pattuo
@DADUZCORNER
@DADUZCORNER 8 ай бұрын
ഉപയോഗിക്കാവുന്നതാണ്.
@neenu4797
@neenu4797 Жыл бұрын
ഇനി ഇങ്ങനെ ചെയ്യാം 👍👍
@DADUZCORNER
@DADUZCORNER Жыл бұрын
ഇങ്ങനെ തന്നെ ചെയ്തോളൂ.
@hafizmohamed6704
@hafizmohamed6704 6 ай бұрын
Bike nte details ariyan Patto or only car?
@DADUZCORNER
@DADUZCORNER 6 ай бұрын
Bike ന്റെ തും ചെയ്യാൻ പറ്റുന്നതാണ്.
@maksotilesandgranites3632
@maksotilesandgranites3632 11 ай бұрын
useful information
@DADUZCORNER
@DADUZCORNER 11 ай бұрын
Thank you ഇത്തരം അറിവുകൾ ഇനിയും പ്രതീക്ഷിക്കാം.
@jobinjose13
@jobinjose13 7 ай бұрын
Badge renewal cheythu kitty2020 ..but parivanil update kanikunila eni ethe cheyum.ethelum problem undakumo?
@DADUZCORNER
@DADUZCORNER 7 ай бұрын
License update ആകുന്നതാണ് സമയം എടുക്കും വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ല Print നിങ്ങളുടെ അടുത്ത് ഉണ്ടായാൽ മതി.
@josephkbinu7540
@josephkbinu7540 Ай бұрын
Pollution kayip veno
@DADUZCORNER
@DADUZCORNER Ай бұрын
Yes Pollution edukkoo.
@josephkbinu7540
@josephkbinu7540 Ай бұрын
@@DADUZCORNER ath e appil kittile
@dakshafamily8121
@dakshafamily8121 Жыл бұрын
Good information 👌👌👌❤️❤️
@DADUZCORNER
@DADUZCORNER Жыл бұрын
Thanks bro🙏.
@ArrownJohn
@ArrownJohn Жыл бұрын
Appol Pollution certificate police chodikkuley ആർസി ബുക്കും ഡ്രൈവിംഗ് ലൈസൻസ് മാത്രം മതിയോ പോലീസ് check ചെയ്യുമ്പോൾ
@DADUZCORNER
@DADUZCORNER Жыл бұрын
അതും പരിവാഹാനിൽ കാണിക്കുന്നതാണ്.
@santhoshkumar-hu8hy
@santhoshkumar-hu8hy 8 ай бұрын
Insurance adacharunnu pakeshe ethill update kanikunilla
@DADUZCORNER
@DADUZCORNER 8 ай бұрын
അത് പേടിക്കേണ്ട ആയിക്കോളും സമയം എടുക്കുന്നതാണ്.
@jobyvarghese3534
@jobyvarghese3534 7 ай бұрын
I phone application undo
@DADUZCORNER
@DADUZCORNER 7 ай бұрын
Police accept digital evidence as a valid form of proof. Both Android and iOS mobile users can access this application.
@SarathKumar-er7ph
@SarathKumar-er7ph 7 ай бұрын
Entea license Maharashtra license anu athu ethi nokittu add avinnilla athentha onnu parayoo
@DADUZCORNER
@DADUZCORNER 7 ай бұрын
Hi പുതുക്കാനാണോ? Go to the official Parivahan website. Go to the Driving Related Services menu. On the redirected page, select “Maharashtra” from the drop-down option. Select “Services on DL” from the “Driving Licence” drop-down menu.
@anuajees9981
@anuajees9981 Жыл бұрын
Nice ❤❤❤
@DADUZCORNER
@DADUZCORNER Жыл бұрын
Digital life come.
@hussaintirur1596
@hussaintirur1596 Жыл бұрын
Ee app mathiyo mattu state lekk pokan (tamilnad, karnataka)
@DADUZCORNER
@DADUZCORNER Жыл бұрын
DigiLocker and mParivahan are among the most useful applications introduced by the Government of India.
@DADUZCORNER
@DADUZCORNER Жыл бұрын
These electronic records available on DigiLocker or mParivahan are deemed to be legally recognised at par with the original documents as per the provisions of the Information Technology Act, 2000.
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
ഇതിൽ polution cirtificate, insurence, എന്നിവ എങ്ങനെ add ചെയ്യാം എന്നുകൂടി പറഞ്ഞു തരിക
@DADUZCORNER
@DADUZCORNER Жыл бұрын
There is a simple process for uploading your insurance details in mParivahan : Choose and purchase insurance that suits you. The insurance gets automatically logged into the government Parivahan site. You can check for the same by logging on to the Parivahan Web portal.
@DADUZCORNER
@DADUZCORNER Жыл бұрын
How to pay vehicles insurance online in malayalam | Bike insurance malayalam | DADUZ CORNER kzbin.info/www/bejne/o5fVg2NnjbqjmK8 Thanks.
@jivesh77
@jivesh77 Жыл бұрын
Onnil kooduthal licence eghane add cheyyum?
@DADUZCORNER
@DADUZCORNER Жыл бұрын
In case any driver has more than one driving license, issued from different states, then traffic police can impose fines. Grant of license or making of any modification therein is sole duty of the concerned RTO.
@cpvyshakh467
@cpvyshakh467 Жыл бұрын
👍👍👍 good
@DADUZCORNER
@DADUZCORNER Жыл бұрын
നീ ചെയ്തോ.
@jaleele2790
@jaleele2790 28 күн бұрын
ഈ App iphone ൽ കിട്ടുന്നില്ല
@vigneshn2.0
@vigneshn2.0 Жыл бұрын
Rc details nokkumbo user session time out please login again anna varunath
@DADUZCORNER
@DADUZCORNER Жыл бұрын
സൈറ്റ് ഹാങ്ങ് ആയതുകൊണ്ടായിരിക്കും.
@raheedrasheed365
@raheedrasheed365 Жыл бұрын
അപ്ഡേറ്റു ചെയ്‌തതിനുശേഷം കയറാൻ പറ്റുന്നില്ല എന്താ കാരണം
@DADUZCORNER
@DADUZCORNER Жыл бұрын
ആപ്പ് ഒന്ന് uninstal ചെയ്തു വീണ്ടും ഇൻസ്റ്റാൾ ചെയ്ത് നോക്കൂ റെഡി ആകുന്നതാണ്.
@raheedrasheed365
@raheedrasheed365 Жыл бұрын
@@DADUZCORNER സെയിം തന്നെ സെരിയാകുന്നില്ല
@raheedrasheed365
@raheedrasheed365 Жыл бұрын
@@DADUZCORNER 3.4തവണ ഇൻസ്റ്റാൾ ചെയ്തു രക്ഷയില്ല
@MohammedAli-im3hy
@MohammedAli-im3hy 3 ай бұрын
വണ്ടിയുടെ നമ്പർ അടിക്കാൻ കഴിയുന്നില്ല
@DADUZCORNER
@DADUZCORNER 3 ай бұрын
എന്താണ് പ്രശ്നം ഞാൻ വീഡിയോയിൽ കാണിച്ച പോലെ തന്നെ അടിച്ചു കൊടുക്കൂ.
@sreenadhvlogz
@sreenadhvlogz Жыл бұрын
👍👍
@DADUZCORNER
@DADUZCORNER Жыл бұрын
Thanks bro.
@rajeshsivanpillai3378
@rajeshsivanpillai3378 Жыл бұрын
👍
@DADUZCORNER
@DADUZCORNER Жыл бұрын
Thanks for comment.
@abdulrazakkunghippa2447
@abdulrazakkunghippa2447 Жыл бұрын
R C. SAVE ചെയ്യാൻ കഴിയുന്നില്ല
@DADUZCORNER
@DADUZCORNER Жыл бұрын
എന്താണ് പ്രശ്നം കാണിക്കുന്നത്.
@rahiyack
@rahiyack 8 ай бұрын
DL not found എന്നാണ് കാണുന്നത് 😢
@DADUZCORNER
@DADUZCORNER 8 ай бұрын
DL number കറക്ട് ആയി അടിച്ചാൽ വരുന്നതാണ് പ്രശ്നമാക്കേണ്ടതില്ല.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 343 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 39 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 343 М.