വണ്ടിയുണ്ടായിരുന്നു,നേരം ഉണ്ടായിരുന്നു, പിന്നെ ഒന്നും നോക്കിയില്ല; ഇന്ത്യ ചുറ്റി ജോസഫൈൻ | SoloTravel

  Рет қаралды 57,910

Mathrubhumi News

Mathrubhumi News

Күн бұрын

'വണ്ടിയുണ്ടായിരുന്നു, നേരം ഉണ്ടായിരുന്നു.. പിന്നെ എന്ത് നോക്കാൻ, ബാഗുമെടുത്ത് ഇറങ്ങി'. ഇന്ത്യയുടെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ കാറില്‍ ഒറ്റയ്ക്ക് ചുറ്റി തൃശ്ശൂർകാരി ജോസഫൈൻ
#SoloTraveler #IndiaTour #ThrissurNative #ThalsamayamReporter
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 144
@Smachie
@Smachie Ай бұрын
കാറും സമയവും മാത്രം പോരാ, അഭിനിവേശവും ആത്മ വിശ്വാസവും വേണം. അതും ഇപ്പോഴും അത്രയൊന്നും സേഫ് അല്ലാത്ത സ്ഥലങ്ങളിലൂടെ. സമ്മതിച്ചിരിക്കുന്നു medam. congrats. ഈ റിപ്പോർട്ടർ എന്തിനാണ് 47 വയസ്സെന്ന് കൂടെക്കൂടെ പറയുന്നത്. 76 വയസ്സിലും എന്റെ ഉപ്പ സ്വന്തം കാർ ഓടിച്ച് നടക്കുന്നു. 😅
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
👍
@trippervlog369
@trippervlog369 Ай бұрын
കയ്യിൽ ആവിശ്യത്തിന് പണമുണ്ടെങ്കിൽ ഈ ലോകത്ത് എന്തും - എന്തും നടക്കും.
@anilkumarkp5864
@anilkumarkp5864 Ай бұрын
Yenkil CPM ne onnu nereyakki kaanikkamo???😉😉😉😉😉
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
Appro 1 Lkh for fuel only 😅
@Praveenmohan3
@Praveenmohan3 Ай бұрын
Panikku poyi cash undakk enal
@unnikrishnanunnikrishnan4897
@unnikrishnanunnikrishnan4897 Ай бұрын
😅😅😅😅😅😅😅​@@anilkumarkp5864
@shalomsherin75
@shalomsherin75 Ай бұрын
പണിക്കുപോയ കമ്മി അടിമകൾ ഇല്ലാതാകും ​@@Praveenmohan3
@TheOptimist917
@TheOptimist917 Ай бұрын
വണ്ടി ഉണ്ട്. നേരവും ഉണ്ട്. അതു മാത്രം പോരല്ലോ പെട്രോളടിക്കാനും ചിലവിനും കയ്യിൽ പണവും ഉണ്ട് എന്ന് പറ
@rasheedpanakkad3657
@rasheedpanakkad3657 Ай бұрын
പണമുള്ളവരല്ലേ വണ്ടി വാങ്ങുന്നത് അല്ലാത്തവർ???
@asr8504
@asr8504 Ай бұрын
​@@rasheedpanakkad3657 പഷ്ട്
@SHERLYJOY-s9e
@SHERLYJOY-s9e Ай бұрын
Vita familykanu salute
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
ഏകദേശം 1 Lkh for fuel😅
@nowfalkn282
@nowfalkn282 Ай бұрын
​@@bibinKRISHNAN-qs8noകഴപ്പ്
@shanthinivijayan1504
@shanthinivijayan1504 Ай бұрын
ധീരമായ തീരുമാനം very good congratulation🥰
@ShivaGomu
@ShivaGomu Ай бұрын
Super madam congratulations 🎉🎉🎉🎉
@albertoalex7667
@albertoalex7667 Ай бұрын
Great Sister....in busy life travel always give confidence. & relax aswell, enjoy each pretty moment❤
@laila7843
@laila7843 Ай бұрын
Brave lady
@arbusinessgroup-hy8kl
@arbusinessgroup-hy8kl Ай бұрын
ദാറ്റ്‌ ഡയലോഗ്...then you bloody pack up your self and go....pwoli... Go on mam.. All the very best👏🏻👏🏻👏🏻by thrissukaaran
@preethasonu7876
@preethasonu7876 Ай бұрын
എനിക്കും ഒത്തിരി യാത്ര ചെയ്യണം എന്ന് ആഗ്രഹംഉണ്ട് പക്ഷേ എല്ലാം ഒരു കുടയ്ക്ക് കിഴിൽ ഒതുകി😢😢😢
@saundaryadreamworld
@saundaryadreamworld Ай бұрын
എല്ലാം ശുഭമാകട്ട ശുഭപ്രതീക്ഷകൾ കൈവിടാതിരിക്കുക🙏🙏🙏
@Jamesbrk
@Jamesbrk Ай бұрын
Excellent work thank you mam
@FitterAndHealthierYou
@FitterAndHealthierYou 23 күн бұрын
🎉🎉 Strong woman of India
@instantkarma3189
@instantkarma3189 Ай бұрын
വണ്ടിയില്ല, പണമില്ല, ആരോഗ്യമില്ല പിന്നെ ഉള്ളത് സമയം മാത്രം, 😭😭😭
@seemakannankara8897
@seemakannankara8897 Ай бұрын
കാശും ഉണ്ടായിരുന്നു... അതും കൂടി പറ
@vijayakumarkm4640
@vijayakumarkm4640 29 күн бұрын
നല്ല സാമാർഥ്യം ഉള്ള മിടുക്കി മാപ്പിള കുട്ടി
@AnilMathew-qy4yp
@AnilMathew-qy4yp Ай бұрын
സൈക്കോകളുടെ കമന്റ് നോക്ക് 😂😂😂ഇവനെ ഒക്കെ കൊണ്ട് 10കിലോമീറ്റർ പോകാൻ സാധിക്കുമോ
@sandhyadevitv4805
@sandhyadevitv4805 Ай бұрын
കേരളം ശരിക്ക് മുഴുവൻ കാണാൻ തന്നെ 70 ദിവസത്തിൽ കൂടുതൽ ആകും.
@baijulalkv
@baijulalkv Ай бұрын
Congratulations Josephine ❤🎉
@em226
@em226 Ай бұрын
Great
@sunandmoon70
@sunandmoon70 Ай бұрын
മലയാളി സ്ത്രീ എന്തിനാണ് ഇംഗ്ലീഷ് പറഞ്ഞ് പൊങ്ങച്ചം കാണിക്കുന്നത്?
@PKSDev
@PKSDev Ай бұрын
Congratulations 👏🎉
@KurshidhaSalim
@KurshidhaSalim 20 күн бұрын
ഒറ്റക് യാത്ര നല്ല സുഖമുള്ള യാത്ര ആഗ്രഹം ഉണ്ട്. ധൈര്യവും ഉണ്ട് കെട്ടിയോൻ വിടൂല 🤔
@treasapaul9614
@treasapaul9614 Ай бұрын
Congratulations. Keep going🎉
@bijuvs7916
@bijuvs7916 Ай бұрын
ഞാൻ കോട്ടയത്ത് നിന്ന് കോഴിക്കോട് വരെയൊന്ന് പോകാൻ തിരുമാനിച്ചപ്പോൾ ദേ അപകടത്തിൻ്റെ പെരുമഴ വേണ്ടന്ന് വച്ചു.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 29 күн бұрын
Super Ji....congrats
@sukeshbhaskaran9038
@sukeshbhaskaran9038 Ай бұрын
Great congratulations all prayers
@cr9299
@cr9299 Ай бұрын
Great sister , congrats !!
@shamsudheenmtvilayilelamka1937
@shamsudheenmtvilayilelamka1937 Ай бұрын
മലയാളത്തിൽ ചോദിച്ചാൽ ഇംഗ്ലീഷിൽ ഉത്തരം പറയുന്ന ഒരു തരം .....
@sathyantk8996
@sathyantk8996 Ай бұрын
പഠിക്കാൻ വിട്ടപ്പോൾ പഠിക്കണം
@manoharanarts3530
@manoharanarts3530 Ай бұрын
😂😂😂😂😂
@pradeepas9268
@pradeepas9268 Ай бұрын
Congratulations 👏🏼👏🏼 👍🏼👍🏼👍🏼
@sandhyadevitv4805
@sandhyadevitv4805 Ай бұрын
ഇന്ത്യയിലൂടെ യാത്ര ചെയ്തു എന്നേ പറയാൻ പറ്റൂ, ഇന്ത്യ മുഴുവൻ കാണാൻ 70 ദിവസം ഒന്നും പോരാ
@ganeshpnair
@ganeshpnair Ай бұрын
I agree.. I just went for 30 days to Rajasthan and Punjab and couldn't even complete 2 sates completely. oru 5 varsham enkilum venam, India experience cheyyanel :)
@reji505
@reji505 Ай бұрын
She hasn't seen the dark side of India
@mohananmohanan3807
@mohananmohanan3807 Ай бұрын
Big salute 👍travel my passion 💕
@radhikasunil9280
@radhikasunil9280 Ай бұрын
Good
@LekshmiI-bb6xy
@LekshmiI-bb6xy Ай бұрын
superwoman
@sunnyjoseph615
@sunnyjoseph615 Ай бұрын
Super Josephine.....An All India solo trip is my dream which I'm planning to do in the next 5 years if I'm lucky enough to be alive
@Parambans1135
@Parambans1135 Ай бұрын
അൻ്റെയൊരു ഓലക്കിലെ ഇംഗ്ലീഷ്.. മലയാളികൾ ഇങ്ങനെയാണ്. കുറച്ച് പഠിച്ചാൽ പിന്നെ മലയാളം അണ്ണാചികൾ പറയുംപോലെ പറയും.. ഇജ്ജ് ചേലക്കാണ്ടെ പോകുമോ
@playyahoo790
@playyahoo790 Ай бұрын
എൻറെ പൊന്ന് മലപ്പുറം കാക്ക.. 🙏...
@sivajits9267
@sivajits9267 Ай бұрын
അതു വളരെ വളരെ ശരിയാണ്... ഇവർ യാത്രവിവരണം...വിവരിക്കുന്നത്... ബ്രിട്ടനിൽ ഒന്നുമല്ലല്ലോ.. 🤣🤣🤣😂😂😂😂
@resulrajp4356
@resulrajp4356 Ай бұрын
മലയാളി മലയാളിയോട് ഇംഗ്ലീഷ് പറയുന്നു നിലവാരം ആലോചിക്കുക
@lavygeorge596
@lavygeorge596 Ай бұрын
🙏excellent Big salute By Saudi Quassim safety wing
@AjithaTp-c2c
@AjithaTp-c2c Ай бұрын
Very good job madam
@shamsudeenkutty8632
@shamsudeenkutty8632 Ай бұрын
ഇന്ത്യ മൊത്തം കണ്ട് എന്ന് പറയുമ്പോൾ കേരളത്തിൽ ഉള്ള തൊന്നും കണ്ടിട്ടുണ്ടാവില്ല എന്ന് ഉറപ്പ്.
@iam7779
@iam7779 Ай бұрын
അങ്ങനെ അവർ പറഞ്ഞോ എന്താടാ നെഗറ്റീവോളി നീയൊക്കെ ഇങ്ങനെ മനസ്സിലെ വിഷം കളഞ്ഞ് നല്ല മനുഷ്യനാക് നെഗറ്റീവോളി
@shamsudeenkutty8632
@shamsudeenkutty8632 Ай бұрын
@@iam7779 നിൻ്റെ പ്പ നെ വിളിക്കുന്ന വിളി മറ്റുള്ളവരെ വിളിക്കരുത് ഒക്കെ
@iam7779
@iam7779 29 күн бұрын
@@shamsudeenkutty8632 sorrry ഞാൻ നിന്റെ ബാപ്പയെയാണ് വിളിച്ചത് okk
@shamsudeenkutty8632
@shamsudeenkutty8632 29 күн бұрын
@@iam7779 പോപുന്നാര മോനെ
@remanizacharias2042
@remanizacharias2042 Ай бұрын
ഇവർക്ക് എന്താ മലയാളം സംസാരിച്ചാലോ മലയാളിക്ക് അറിയണമെന്നുണ്ടെങ്കിൽ മലയാളം തന്നെ പറയണം
@niyasniyas1770
@niyasniyas1770 Ай бұрын
തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയും യാത്ര ചെയ്യാൻ തന്നെ ഒരുപാട് ക്യാഷ് വേണം ഇന്ത്യ മൊത്തത്തിൽ കറങ്ങാൻ ഒരുപാട് ക്യാഷ് വേണം ബാങ്കിൽ നിന്നും ലോൺ എടുത്തു മേടിച്ച കാർ ഉള്ളവർ കടബാധ്യത ഉണ്ടെങ്കിൽ ഇന്ത്യ മൊത്തത്തിൽ കറങ്ങി ഏതെങ്കിലും സംസ്ഥാനം ത്തു സുഖം ആയി ജീവിക്കുക കേരളത്തിൽ തിരിച്ചു വരാതെ ഇരിക്കുക
@josnj4520
@josnj4520 Ай бұрын
ചേച്ചി ഭയങ്കര ഇംഗ്ലീഷാണല്ലോ :
@jessybabu15
@jessybabu15 Ай бұрын
Adipoli
@madhusoodhanans6021
@madhusoodhanans6021 Ай бұрын
സൈക്കോ ആയതുകൊണ്ട് കുഴപ്പമില്ല
@jerishvblogs
@jerishvblogs Ай бұрын
Superb
@MRP1.1000
@MRP1.1000 Ай бұрын
Isn't it 2025? GOOD NEWS, BUT NOTHING SPECIAL NOWADAYS FOR ME❤👍congratulations 👍❤
@hrzgrk4191
@hrzgrk4191 Ай бұрын
Is there anything new?. Could anyone please let me know the news value of this?
@skyland0
@skyland0 Ай бұрын
വണ്ടി ഉണ്ടായിട്ടും എങ്ങോട്ടെങ്കിലും ഇറങ്ങാൻ മടിയുള്ള ഞാൻ... 😌😌😌😌😌
@sathyantk8996
@sathyantk8996 Ай бұрын
ഇറങ്ങിയാൽ വിളി വരും
@reji505
@reji505 Ай бұрын
Atleast visit Ooty
@marykuttythomas5231
@marykuttythomas5231 Ай бұрын
Well done Josephine.
@sacredheartlatincatholicch6414
@sacredheartlatincatholicch6414 Ай бұрын
Super
@reji505
@reji505 Ай бұрын
Some areas it will be better to have someone with us...a teen age boy ... because I am a malayali who drove more than 160000 kilometres in my 4 cars in a span of 16 years covering Rajasthan,Delhi , Utterpradesh, Chattisgarh,Bihar and Jharkhand... Odisha and Jharkhand has some deep Forest ..once I drove through a jungle for 40 km afternoon,saw only a cycle and a car in 40 kilometres,So if you plan ,Have New Suv which is not older than 7 years ,with new tyres and Suspension...
@joshyek5922
@joshyek5922 Ай бұрын
സ്ഥലങ്ങൾകണ്ടത് വിവരിക്കാമോ
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
അത്.. അത്.....😅😅😅
@ജെറമിയ
@ജെറമിയ Ай бұрын
Evlku മലയാളം അറിയില്ല കുട്ടി മനസ്സിൽ ആകാത്ത അല്ല കുറച്ചു ഭൂമിയിൽ നിന്ന് സംസാരിക്കുന്നതു നല്ലതായിരിക്കും
@mujeebjamal7509
@mujeebjamal7509 Ай бұрын
പണം വേണം എന്ന ആർക്കുമ്പോഭം
@maksachu7765
@maksachu7765 Ай бұрын
താമസം എവിടെ ആയിരുന്നു...
@abrahameasow2546
@abrahameasow2546 Ай бұрын
ഒരാളെ കൂടി കൂട്ടത്തിൽ കൂട്ടാമായിരുന്നു
@sanjeevdaniel5464
@sanjeevdaniel5464 Ай бұрын
താങ്കൾക്ക് അപേക്ഷിക്കാമായിന്നല്ലോ? 😂😂😂
@smartboyumma
@smartboyumma Ай бұрын
Which car is this?
@gauthamkrishnau7463
@gauthamkrishnau7463 Ай бұрын
What a question
@Nithind636
@Nithind636 Ай бұрын
Maruti Suzuki Grand Vitara
@minijoseph9700
@minijoseph9700 Ай бұрын
Congratulations
@harishkuriapilly3895
@harishkuriapilly3895 Ай бұрын
Yup.... you are right ...chilka lake boating is a big scam....but.... personally..kolkata is the worst than odissa ...
@naveenanto1526
@naveenanto1526 Ай бұрын
Pwoliiiiii 😍
@niyasniyas1770
@niyasniyas1770 Ай бұрын
കാർ ബാങ്ക് ലോൺ എടുത്തു മേടിച്ചു എങ്കിൽ മുതൽ ആയി കാറിന്റെ പരിപ്പ് എടുത്തു കാണും
@RajyasnehiUm
@RajyasnehiUm Ай бұрын
നോർത്തിൽ പോയി ഒന്നും പറ്റാതെ തിരിച്ചുവന്നോ 🤔..
@rejig2324
@rejig2324 Ай бұрын
👍👍👌👌
@comet14145
@comet14145 Ай бұрын
അടുത്ത യാത്രയിൽ അരുണിമയെ കൂടെ കൂട്ടു അവൾ എന്തിനും മിടുക്കിയാണ്
@dominicka3311
@dominicka3311 Ай бұрын
Kurachu kurachu English paraynnudu
@BAMvlogs-i4q
@BAMvlogs-i4q Ай бұрын
Paisa unddayirunnel Njanum poyene😢😢
@Yogibro88
@Yogibro88 Ай бұрын
❤❤❤
@rasheedorikkalil85
@rasheedorikkalil85 Ай бұрын
ഒറ്റയ്ക്ക് പോയാലേ നടക്കുള്ളൂ പണവും വേണം
@athirapsy
@athirapsy Ай бұрын
Cashum
@Keraleeyan-v4l
@Keraleeyan-v4l Ай бұрын
കേരളം വിട്ടാൽ എപ്പോ വേണേലും അപകടപെടുത്താൽ നടക്കാം,
@nandakumarpn-ug7zm
@nandakumarpn-ug7zm Ай бұрын
😂😂😂ഭാഗ്യം ജീവനോടെ നാട്ടിൽ എത്തി 👍
@Biju-y6n
@Biju-y6n Ай бұрын
സമ്മതിച്ചു 🎉 കാരണം സൗത് ഇന്ത്യ ഒക്കെ നോര്‍ത്ത് ചില സംസ്ഥാനങ്ങള്‍ വളരെ മോശം
@jaisekalarickal1100
@jaisekalarickal1100 Ай бұрын
@Anilkumar-id9ee
@Anilkumar-id9ee Ай бұрын
Eniy egene ulla timel contact cheyka njan unte enikum egene pokan orupade ezhtem ane bute no car
@abdullabathaliabdullabatha9992
@abdullabathaliabdullabatha9992 Ай бұрын
ഇന്ത്യ മൊത്തം കാണാൻ ആർക്കും കഴിയില്ല
@anooprna6435
@anooprna6435 Ай бұрын
Grand vitara❤
@krishna2010ish
@krishna2010ish Ай бұрын
You need money as well guys.
@sreekumar2984
@sreekumar2984 Ай бұрын
ഇംഗ്ലീഷ് മീഡിയം ആയിരിക്കും.... അല്പം കട്ടി കുറയ്ക്കാമായിരുന്നു. Then you bloody, pack up and go..🙄🙄
@reji505
@reji505 Ай бұрын
Anyone wishing to visit North ,I can give you some tip ,but I don't know About karnataka, Nothing,other states in North I might be able to give you some input .
@noufalnhenol2534
@noufalnhenol2534 Ай бұрын
പോയോ അല്ലെങ്കിൽ വി ടലോ
@kuwaitabrajvm2472
@kuwaitabrajvm2472 Ай бұрын
നാജി നൗഷി തലശ്ശേരി ക്കാരി ഇന്ത്യ കറങ്ങി ഇപ്പോൾ gcc കുവൈറ്റിൽ എത്തി
@balagopalanbalagopalan5336
@balagopalanbalagopalan5336 Ай бұрын
ഇന്ത്യ കണ്ടപ്പോൾ മലയാളം മറന്നുപോയ മഹതി . 🤣 കുളങ്ങര പോയത് പോലെ ലോകം മുഴുവൻ കണ്ടിരുന്നെങ്കിൽ ഭ്രാന്തായേനെ ഇവർക്ക് . മുറി ഇംഗ്ലീഷ് എന്തോ വലിയ കാര്യമാണെന്ന് വിചാരിച്ചു പോയ ഒരു അല്പൻ . കാണാത്തവൻ കാണുമ്പോൾ ഇതാണവസ്ഥ . 🤣🤣🤣
@m.cherian258
@m.cherian258 Ай бұрын
Don't insult this courageous Lady...you have no Idea about whereabout, her upbringing in the First 20 years of her life..May be her education, was more years outside kerala
@stephen4381
@stephen4381 Ай бұрын
She is mad and spending her money for nothing. Where is her sense,sensitivity and sensibility.Revenge to her family or husband.
@rasheedpanakkad3657
@rasheedpanakkad3657 Ай бұрын
ജോസഫൈൻ എന്ന പേര് മാറ്റി തന്റേടി എന്നാക്കുക,ബഹുമാനം തോന്നുന്നു
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
😅😅😅🙄🙄🙄
@SauravR402
@SauravR402 Ай бұрын
പെട്രോളിന് പകരം തോട്ടിലെ വെള്ളമാരുന്നോ നിറച്ചത് ?
@SabinkpKp
@SabinkpKp Ай бұрын
Josepha kuttik Malayalam ariyam
@reshmikamanthana4661
@reshmikamanthana4661 Ай бұрын
Mandan malayallikalkku ithu valiya kaaryam. Car odikuvan easy aakkuvaanaanu vandiyil kooduthal fecilities ullathu. Car kandu pidikkunnathiney prayaasamulllu. Odikkunnathu padichaal mathy. But car undakkuvan aarekkondum kazhiyillaa. Pinney poya kaaryam Swantham naatilaanu vandi odichathu . Americaayil alllaaa
@dasanb.k2010
@dasanb.k2010 Ай бұрын
ഡിസ്കവറി
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Ай бұрын
തൃശൂരിൽ ജനിച്ചു വളർന്നവളാണെങ്കിലും തള്ളക്കൊട്ടും മലയാളംഅറിയില്ല ഗയ്‌സ്. മദാമ്മക്ക് ഇംഗ്ലീഷിൽതള്ളിയാണ് ശീലം 😂
@ashrafmk602
@ashrafmk602 29 күн бұрын
ചേച്ചിക്ക് ഒരാളെക്കൂടി ഒന്നിച്ചു കൂട്ടായിരുന്നു... ഒറ്റയ്ക്ക് ഒരു സേഫ്റ്റി അല്ല
@aarocks328
@aarocks328 Ай бұрын
ഓടിസ്സ ബംഗാൾ വളരെ മോശം
@eesnehabaliyilwelcometoall3514
@eesnehabaliyilwelcometoall3514 Ай бұрын
136000 രൂപയുടെ ഡീസൽ മറ്റു ചിലവുകൾ: iiii
@ashrafmk602
@ashrafmk602 29 күн бұрын
പെട്രോൾ .. ടോൾ നല്ലൊരു ചെലവ് വരും
@pardipbhanu1751
@pardipbhanu1751 Ай бұрын
ഒന്ന് പോകാൻ പറ
@subairsubair9613
@subairsubair9613 Ай бұрын
വട്ട് കേസ് ആണെന്ന തോന്നുന്നത് 😂😂😂
@sathyantk8996
@sathyantk8996 Ай бұрын
മലയാളി😊
@shajikrishnan9597
@shajikrishnan9597 Ай бұрын
Congratulations 🎉🎉🎉🎉
@eyetechharishkhaneyetechha7393
@eyetechharishkhaneyetechha7393 Ай бұрын
Super 🎉
@RedPilld
@RedPilld Ай бұрын
Which car?????
@anooprna6435
@anooprna6435 Ай бұрын
ടാറ്റ നാനൊ..
@RedPilld
@RedPilld Ай бұрын
@anooprna6435 🙄
@goodvibesonly7023
@goodvibesonly7023 Ай бұрын
Benz
@RedPilld
@RedPilld Ай бұрын
@@goodvibesonly7023 🥰
@cr9299
@cr9299 Ай бұрын
Maruti Grand Vitara
@umeshjino8351
@umeshjino8351 Ай бұрын
❤❤
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
കുളത്തിന്റെ നടുവിലൊരു വീട്
8:24
MOTA SETAN (മൊട്ട സേട്ടൻ )
Рет қаралды 17 М.
Caravan   Pooja  | Jelaja Ratheesh | Puthettu Travel Vlog |
16:29
Puthettu Travel Vlog
Рет қаралды 582 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН