നഹാസ് Bro ബാബു ആന്റണി യെ ഹീറോ ആക്കി ഒരു പടം ചെയ്യ്. അഭ്യര്ഥനയാണ്. 20 വർഷമായി കാത്തിരിപ്പാണ്. വേണം എന്നുള്ളവർ like അടി. ❤
@sajuvj1 Жыл бұрын
ഒരു സിനിമ പ്രേമിയായ സംവിധായകൻ്റെ ജീവിതത്തിലെ അഞ്ചോ ആറോ തവണ കിട്ടുന്ന 7 second ൻ്റെ സന്തോഷങ്ങൾ! -Nahas 👌🏼👏🏼
@nizammuhammed1445 Жыл бұрын
ഇദ്ദേഹത്തിന്റെ സംസാരത്തിന് സന്തോഷ് ജോർജ്ജ് കുളങ്കരയുടെ സംസാരമായി സാമ്യം തോന്നുന്നു
@jerrypattathil3427 Жыл бұрын
Evide
@immanuelfabio3639 Жыл бұрын
Slang athupolund
@nazeerabdulazeez8896 Жыл бұрын
@@immanuelfabio3639 രണ്ടു പേരും കോട്ടയം ജില്ല ആണ് പാലാ, കാഞ്ഞിരപ്പള്ളി ഒരേ സ്ലാങ്
@niyasmuhammed6742 Жыл бұрын
appo karikk team le jeevan oo
@dasdas3422 Жыл бұрын
Exactly
@shibukonni1536 Жыл бұрын
Skip ചെയ്യാതെ ആദ്യമായി കണ്ട ഇന്റർവ്യു. എന്തൊരു sense ഉള്ള director ആണ് ഇദ്ദേഹം 🙏❤️❤️👍🏻👍🏻👏👏
@anandhuvijayan5967 Жыл бұрын
സത്യം ❤️👌
@rr3522 Жыл бұрын
I saw RDX..ഒരു ആക്ഷൻ സീൻ കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അത് ഈ ചിത്രത്തിൽ ബാബു ആന്റണിയുടെ ക്ലൈമാക്സ് രംഗമാണ് അത് കണ്ട് എന്താണെന്ന് അറിയില്ല രോമാഞ്ചവും കണ്ണിൽനിന്ന് വെള്ളവും വന്നു ഞങ്ങളുടെ പഴയ നായകനെ തിരിച്ചു തന്നതിന് നന്ദി....Even though it was only for a short time, the fire it is still there
@abbaspm6641 Жыл бұрын
സത്യം
@melbinronaldo8522 Жыл бұрын
ബാബു ആൻറണിയുടെ വൻ തിരിച്ചുവരവിനായി കാത്ത് ഇരിക്കുന്നു
@kmskmskmskms4162 Жыл бұрын
മലയാളത്തിലെ ലോകേഷ് ആകും ഈ പയ്യൻ 🔥🔥
@shiningstar958 Жыл бұрын
വേറെ ആരും ആകണ്ട.അവനവൻ ആയി നിന്നാൽ മതി
@avt484 Жыл бұрын
കേരളത്തിലെ നഹാസ് ആയാൽ മതി
@javidharoonpkm2443 Жыл бұрын
Nahas has the fluency and the tone of Santhosh George Kulangara. 😂
@jerrypattathil3427 Жыл бұрын
Angane thonnunne ella😮
@jafinmj369 Жыл бұрын
KANJIRAPPALLY EFFECT
@immanuelfabio3639 Жыл бұрын
Slang aayirikkum bro..
@aneeshvarghese9905 Жыл бұрын
sathyam
@jeejams3831 Жыл бұрын
ഞാൻ എന്റെ പെണ്മക്കളെയും കൊണ്ട് ഇന്ന് പോയി കണ്ടു.. ബാബു ആന്റണി ചേട്ടന്റെ fight scene ഉണ്ടെന്ന് കേട്ട് പോയതാണ്. ആ ഭാഗം പക്ഷേ ഞങ്ങൾ ബാബു ആന്റണി fans നെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല..എങ്കിലും ഞാൻ ആവേശത്തോടെ മക്കളോട് പറഞ്ഞു.. "ദേ അമ്മയുടെ കാലത്തെ Action King ". എന്തായാലും 20 വർഷത്തോളം ആയി ഇതുപോലെ ഒരു movie മലയാളത്തിൽ കാണാൻ കൊതിച്ചിരിക്കുന്ന എന്നെ പോലുള്ള ആക്ഷൻ ആരാധികമാർക്ക് ഒരുപാട് സന്തോഷം ആയി..Fight, Dance,Song,Romance, Family bond, Friendship, Revenge എല്ലാം കലക്കി.
@sajeertp3641 Жыл бұрын
ഒരാള് പോലും negative പറഞ്ഞിക്കില്ല മുത്തേ rdx 🔥🔥🔥🔥
@royktym Жыл бұрын
Babu antony🥰director and producer👍👍👍 ബാബു ആന്റണിയുടെ fight കുറച്ചുകൂടി ഞങ്ങൾ പ്രതീക്ഷിച്ചു. Any how its a very nice movie.
@JkskzBna-vi3ei Жыл бұрын
പഴയ പോലെ ബാബു ആന്റെണി ചേട്ടൻ നായകനായി വരുന്ന ഒരു ചിത്രം കാണാൻ വല്ലാത്ത ഒരാഗ്രഹം മുണ്ട് അത് താങ്കളെങ്കിലും ഒന്ന് സാധിച്ചു തരണം
@javidharoonpkm2443 Жыл бұрын
Babu Antony is a great seasoned martial artist. He deserved at least a 2 minute fight sequence. As a martial arts instructor myself, I expected that. In your next project, please do some justice to him, Mr. Nahas.
@nostradamus576 Жыл бұрын
They have considered him as one of the legends in the film in terms of martial arts but this is not an out & out tribute film !
@aminmusthafa3002 Жыл бұрын
I also expected But disappointed
@JOJOPranksters-o6p Жыл бұрын
*babu antony is 90s kid's real superstar💯* *the most underrated malayalam actor🔥*
@afps350 Жыл бұрын
His words tells his vision in malayalam industry. Nahas... you are here to stay
@mrbeastt4414 Жыл бұрын
ഇദ്ദേഹത്തിന് മലയാള സിനിമയ്ക്കു വേൺടി വലിയ ഒരു സംഭാവന ചെയ്യാൻ കഴയിയും എന്ന് എന്റ മനസ്സ് പറയുന്നു ❤
@cvnx1704 Жыл бұрын
ഇപ്പോഴത്തെ generation ലെ പിള്ളേർക്ക് എത്രത്തോളം babu antony ചേട്ടനെ അറിയുമെന്നറിയില്ല. പണ്ടൊക്കെ സിനിമയിൽ നായകന്റെ side ആണ് babu antony ചേട്ടൻ എന്നറിഞ്ഞാൽ തന്നെ ഒരു confidence ആണ്.. 🔥🔥😎
@skm_93 Жыл бұрын
Sathyam...
@007neju Жыл бұрын
മലയാള സിനിമ കാത്തിരുന്ന ഡയറക്ടർ 😍🥰🥰😘😘
@visualizer6000 Жыл бұрын
ഇദ്ദേഹത്തിന് സിനിമയെ പറ്റി ബ്രില്ലിൻഡ് വിഷൻ ഉണ്ട് ❤
@simblehamble9049 Жыл бұрын
What a genuine guy.. so brutally honest and clear and genuine to the corrrrre!
@MUHAMMEDHASSANFUL Жыл бұрын
ഒരു സംവിധയകൻ എങ്ങനെ ആയിരിക്കണം എന്നു നിങ്ങൾ കാണിച്ചു തരുന്നു നഹാസ് ബ്രോ ❤
@Keralarajyam452 Жыл бұрын
ഇതിന്റെ മൂന്നിരട്ടി കൈയടി കിട്ടാവുന്ന രീതിയിൽ Babu antony യുടെ scenes and stunt choreography ചെയ്യാൻ കഴിയുമായിരുന്നു.
@rishalmubi7443 Жыл бұрын
യെസ് ബ്രോ ആ വണ്ടി നിറുത്തെടാ എന്ന് ലാൽ പറയുന്ന ഡയലോഗ് ബാബു ആന്റണി ക്ക് കൊടുത്തിരുന്നേൽ പൊളിച്ചേനെ 😊
@Sumeshchittilangat Жыл бұрын
@@rishalmubi7443കറക്റ്റ് ✨️
@Shafimuhamedkhan Жыл бұрын
Ys. ക്ലൈമാക്സ് ൽ ഒന്ന് രണ്ടു ആക്ഷൻ കൊടുക്കാമായിരുന്നു
@Manu_Payyada Жыл бұрын
സത്യം.. ഒരുപാട് പ്രതീക്ഷിച്ചു.. മറ്റേ നച്ചക്ക് സംഭവം already അതിലും നന്നായി നീരജ് ചെയ്ത് വച്ചിട്ടുണ്ട്.... ബാബു ആന്റണിക്ക് അതിന്റെ മുകളിൽ നിൽക്കുന്ന ഒരു സാധനം കൊടുക്കണമായിരുന്നു...
@abhisheke5258 Жыл бұрын
പക്വതയുള്ള സംസാരം..👍👍👍നല്ലത് വരട്ടെ
@sreenair8190 Жыл бұрын
Adipoli padam bro .. njngal full family enjoy cheythu ... heavy mass padam thangalku edukkan pattatte
@faisalsulaiman857 Жыл бұрын
"നല്ലൊരു ഇന്റർവ്യൂ..... 👍👍... 👏👏👏... 👌👌👌👌...
@mathewsjacob8144 Жыл бұрын
Respect u Nahas ...you are simply superb....❤
@jojinjames2319 Жыл бұрын
Rdx pole theatre watch demand cheyyunna padangal aan Nahas ikkayil ninnum പ്രതീക്ഷിക്കുന്നത്😄🔥
@sandeepbs7596 Жыл бұрын
Babu antony scene was a goosebumps for us. Tq for that
@anandhuvijayan5967 Жыл бұрын
Superb interview ❤️👌
@rojinmathew767 Жыл бұрын
You too proved that,self belief and hard work will always earn you success 🔥❤️😍.Congratulations Nahas Bro 🎊🥰
@midhumidlaj4366 Жыл бұрын
Inspired person ❤️😌
@Clockwise-ll6fz Жыл бұрын
Rdx Onam Winner ♥💥
@bibinkunjumon Жыл бұрын
Healthy discussion ❤
@rizanadheem6752 Жыл бұрын
അൻപ്പ് അറിവ് ഒരു പടം സംവിധാനം ചെയ്തിരുന്നു എങ്കിൽ എന്ന് ആരേലും ഓർത്തിട്ടുണ്ടോ 👌🏼👌🏼👌🏼👌🏼
@binoybruno2418 Жыл бұрын
Direct cheyhan pokunnund Tamil il... Babu Antony athil und.. Pullikkaran thanne parayunnund
@Junaidiqbal232-q8v Жыл бұрын
We need this kind of director
@vimal1viswa152 Жыл бұрын
clarity and passion like lokesh ❤❤
@evilVortexGamePlay Жыл бұрын
Hard working man❤. Inspiring
@Behappyalways007 Жыл бұрын
Padam super 👌👌👌👌❤️❤️❤️ Thanks bhai👏👏
@razackabdullah3763 Жыл бұрын
Watched yesterday's 10:30 pm show.... simply 🔥🔥🔥🔥
@shabeerali8644 Жыл бұрын
Anchor too super, Good questions he asked throughout the interview ,no lagging at all ,nice to watch .
@ajtt3803 Жыл бұрын
കഷ്ടപ്പെട്ടത്തിന്റെ output കിട്ടിയിട്ടുണ്ട്
@appsjp8408 Жыл бұрын
Poli Flim 👌👌 Babu antonyyude marana mass fight prethisichirunu pakshe valare cheriya duration ayi poyi. Athu mathrame Negative ayitu thonniytullu..
@holaamigo6335 Жыл бұрын
Athe Korch koodi venm.. villainmare onn koodi adch panjikkidanam athu koodi ind 😅
@dr.christythomas3369 Жыл бұрын
We expected more action sequences for Babu Antony sir 😢 Though The movie was goosebumps ❤🔥
@nikhilcb8528 Жыл бұрын
Congratulations bro🎉 nice film❤️
@shijuthykkad20017 Жыл бұрын
Nice interview❤
@shabeermohammed9825 Жыл бұрын
I think every interview, talk show about this movie shouldn't end without mentioning the role of the BGM maker Sam❤👍❤
@akshay3773 Жыл бұрын
Oru pakka cinema premi nahas❤️
@TJmediaMalayalam Жыл бұрын
Ippo manasilaye engane ee movie 90's ayi eduthatha enn . Ee pulli basil nte assistant director ayirunnu. Basil ne arille full 90's ayirikum athu inspired ayathanu😂
@nazeerabdulazeez8896 Жыл бұрын
സിനിമ ജനങ്ങൾ ഇഷ്ടപെടണം അല്ലാതെ അത് ആര് എടുത്തത് എന്ന് പ്രേക്ഷകർ നോക്കില്ല, മലയാളത്തിൽ സ്റ്റീവൻ പിൽസ്barginte മകൻ സംവിധാനം നടിച്ചത് ഒന്ന് മലയാളത്തിന്റെ മഹാനടന്റെ മകൻ ഒപ്പം എക്കാലത്തെയും മികച്ച പോലീസ് വേഷം ചെയ്ത നടന്റെ മകൻ രണ്ടു പേർക്കും ഫാൻസ് ഇഷ്ടം പോലെ എന്ന്നിട്ടും kok വീണു യാതൊരു താര പദവിയും ഇല്ലാത്ത ഒരു ഫിലിം ഇന്ന് തീയറ്റയർ നിറക്കുന്നു
@onechancehobbypromotingclu564 Жыл бұрын
Kidu work ayirunnu bro🔥🔥🔥.
@sa34w Жыл бұрын
RDX super movie arunnu 2 pravashyam kandu ❤
@advamalstanly5535 Жыл бұрын
Felt bad for not discussing about Sam CS.. But see how aesthetically he's talking about movie making.. such a sensible guy..
@madhavvishnu8189 Жыл бұрын
In love with you Nahas 😍😘
@VaisHnav-f6g Жыл бұрын
RDX 🔥
@soorajsshenoy Жыл бұрын
Sounds like Santhosh George kulangara sir😊
@midhunraveendran367 Жыл бұрын
Woww❤
@Ordinaryperson1986 Жыл бұрын
ജനങ്ങളുടെ മനഃശത്രം അറിയുന്നവനെ നല്ല ഒരു പ്രോഡക്റ്റ് ഉണ്ടാക്കാൻ പറ്റുള്ളൂ... ഇയാൾക്ക് ആ കഴിവുണ്ട് അത് ഉള്ളടത്തോളം മുന്നോട്ടു പോക്കും.. നല്ലൊരു കോമഡി പടം വന്നിട്ട് കുറെ കാലമായി ( അതുകൊണ്ടാണ് ആവറേജ് പാഠമായ രോമാഞ്ചം ഇത്ര ഹിറ്റ് ആയതു )... ഒരു കിടിലൻ കോമഡി പടത്തിനായി മലയാളി കാത്തിരിക്കുന്നു
@shaijuthilakan8521 Жыл бұрын
Waiting for your next film bro ❤🎉🔥🔥
@doothan_ Жыл бұрын
അങ്ങനെ പുതിയ ഒരു 💎
@ashwinpeethambaran6995 Жыл бұрын
Must watch movie
@Suno_y Жыл бұрын
കണ്ണടക്കൂ........ SGK സിനിമയെ കുറിച്ച് പറയുന്നത് കേൾക്കാം
@jomonkv8163 Жыл бұрын
ബാബു ആന്റെണിയെ ഒതുക്കി ഒരു ആക്ക്ഷൻ കൊടുക്കാമായിരുന്നു
@tragheesh Жыл бұрын
Innu Kanan poyapol ticket kittathe Kure family wait cheyuva pavam thonni😢,plz release more screens request
@dawwww Жыл бұрын
King of kotha eduthu kore screensil ninnu kalayannam
@JK-wd9mb Жыл бұрын
@@dawwww kore ennam epozum Kotha 6th day theatre response gambeeram Aakan Ulla thirakil aanu... Avre nirashapedutharuth 😂😂😂
@redpillmatrix3046 Жыл бұрын
Flop movie kok empty ahn, theater il ninnu kok ne mattanam.
@rahulh8928 Жыл бұрын
Correct Santhosh george kulagara Sir nte sound
@ahairshi Жыл бұрын
He will be in Netflix Round table this year for sure.
@vibe1776 Жыл бұрын
Next...sureshgopi 🔥
@ajinice9572 Жыл бұрын
Machanee super film
@Ambience756 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് വേണമെങ്കിൽ ഇദ്ദേഹത്തിന്റെ ശബ്ദം കൊടുക്കാം
Halaballo അവസാനം കാണിക്കുമെന്നു കരുതി കുത്തിയിരുന്ന ഞാന്‍ 😂😂
@nandukrishna6938 Жыл бұрын
It's really disappointing to see both of you didn't even mention music director Sam CS and his work. 😢
@advamalstanly5535 Жыл бұрын
Felt the same.. but see how aesthetically he's talking about movie making.. such a sensible guy..
@huespotentertainment5512 Жыл бұрын
24:05 Halaballoooo venamaayirunnu because onnaathe oru vintage song and dance and whole actors performance in the songs going back to the old cinema experience which was very demanded in that theatre experience.... actually I was expecting to experience that on theatres....For example nammal pandokke meeshamadhavanile chingamaasavum, penne penne, valeduthaal ee song okke ethra tvyil kandaalum ath theatril varumbol ulla effect vere thanneyaan!! Director you missed my experience!😢😂❤
@ashmeerbabuashmeer2312 Жыл бұрын
❤
@shame1713 Жыл бұрын
ലാസ്റ്റ് fight സീനിൽ ബാബു ആന്റണിക്കു 2 മിനിറ്റ് കൂടുതൽ കൊടുത്തിരുന്നെങ്കിൽ, ഈ പടം ഇതിക്കു മേലെ പോയേനെ.. We മിസ്സ്ഡ് ഹിസ് റിയൽ fight..
@dionjimmy.0619 Жыл бұрын
12:00 kotha raju and teams aano
@Yahooth_obg3 Жыл бұрын
അല്ല ഇടവക പാതിരി ടീമാണ്.😢
@redpillmatrix3046 Жыл бұрын
Cbse gunda piller
@kirangangan7299 Жыл бұрын
Santhosh george kulangra talking style. Exact ditto
@vishnuvijay2556 Жыл бұрын
ബാബു ആന്റണിക്ക് fight സീൻ കുറച്ചു കൂടെ കൊടുക്കാമായിരുന്നു.ആൾ ഓൾഡ് ഹീറോ അല്ലെ. അപ്പോ കൊടുക്കായിരുന്നു
@New_era2026 Жыл бұрын
Babu antony sir nte performance kurachu kudi venamayirunu
@HariKrishnan-fz8eb Жыл бұрын
political correctness nokiyilla chummathalla padam hit aayathu
@bibin8416 Жыл бұрын
Cue ithengane sahikkum
@king-jl8fn Жыл бұрын
Mallu konali ye pole ulla vanagal kona ayitt ernagiyile😂😂