ഓവർടേക്ക്!; മുഖ്യമന്ത്രിയുടെ കാറും അകമ്പടി വാഹനങ്ങളും കൂട്ടിയിടിച്ചു | Pinarayi Vijayan

  Рет қаралды 9,065

asianetnews

asianetnews

Күн бұрын

Пікірлер: 58
@moossakoyolikkandiyil1699
@moossakoyolikkandiyil1699 2 сағат бұрын
നിയമം എല്ലാർക്കും സമം 😌
@mirshadclt
@mirshadclt 56 минут бұрын
രാജാവിന്റെ വാഹന വ്യൂഹത്തിന്റെ തെറ്റുകൾ 1 അമിതവേഗം 2 മഞ്ഞവര ക്രോസ് ചെയ്ത് ഓവർടേക്ക് 3 വാഹനങ്ങൾ തമ്മിലുള്ള അകലം പാലിച്ചില്ല 4 രാജാവിന് വണ്ടിയിൽ നിന്നിറങ്ങി കാര്യങ്ങൾ അന്വേഷിക്കാനുള്ള സാമാന്യമര്യാദ ഇല്ല
@Swaa3k
@Swaa3k 57 минут бұрын
ഗണേഷ് നിയമ നടപടി എടുത്തില്ല എങ്കിൽ ഇനി കുരയ്ക്കാൻ നിൽക്കരുത് മറ്റുള്ളവരുടെ നേരെ
@BAIJUBAIJU-z6v
@BAIJUBAIJU-z6v 2 сағат бұрын
ഇവനൊക്കെ എന്തും ആകാല്ലോ 😢
@Bineeshkonikkara
@Bineeshkonikkara 2 сағат бұрын
അത് നിങ്ങൾ മുബാലോജിക്കണം 😂😂😂😂😂
@taitusphilipose4743
@taitusphilipose4743 2 сағат бұрын
Scuter യാത്രകാരി അല്ല തെറ്റുകാരി, pilot വാഹനം ഓടിച്ചതിൽ ആണ് mistake.
@sajeevp9510
@sajeevp9510 Сағат бұрын
സ്കൂട്ടർ ഒരിക്കലും അവിടെ തിരിയാൻ പാടില്ല.
@SajithaK-b9k
@SajithaK-b9k 2 сағат бұрын
മുഖ്യമന്ത്രി യ്ക്ക് എന്ത് തോന്യ വാസവും കാണിക്കാമ്മല്ലേ
@moossakoyolikkandiyil1699
@moossakoyolikkandiyil1699 2 сағат бұрын
RTO case എടുക്കില്ലേ?
@twistontwist5009
@twistontwist5009 2 сағат бұрын
വണ്ടി നേരെയാക്കാൻ 5 കോടി 😌😌
@anan-wm1es
@anan-wm1es Сағат бұрын
Overtaking in DOUBLE YELLOW LINE is a serious offence.
@S-k4q
@S-k4q 2 сағат бұрын
നന്നായി 😆
@alexandermathews3601
@alexandermathews3601 2 сағат бұрын
wow. very good.
@nandhukichu2173
@nandhukichu2173 3 минут бұрын
ഏതായാലും ആ ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😂
@Kumbidi6
@Kumbidi6 Сағат бұрын
പുള്ളിക്കാരി പിന്നെ വണ്ടിയും ആയിട്ട് പറക്കണമായിരുന്നോ air ൽ കൂടി
@Inspector_Balram.
@Inspector_Balram. 12 минут бұрын
ലോകത്തോട് ഇത് വരെ പറയാത്ത രഹസ്യം കഴിഞ്ഞ വർഷം മാർച്ചിൽ ഞാൻ അന്യ ഗ്രഹത്തിൽ പോയിരുന്നു ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ഒടുക്കത്തെ ചൂട് കാരണം എല്ലാം ഇട്ടെറിഞ്ഞു ഭൂമിയിലേക്ക് തിരിച്ചു വന്നു NASA ഈ കാര്യം അറിഞ്ഞാൽ പിറകെ വരും എന്ന് വിചാരിച്ച്‌ ഞാൻ ആരോടും പറഞ്ഞില്ല
@ckpara20
@ckpara20 2 сағат бұрын
അപ്പന്..അടുപ്പിലുമാവാം..മിണ്ടരുത്
@fazeelpk9274
@fazeelpk9274 2 сағат бұрын
ആ നികൃഷ്ട ജന്മം ചത്തോ
@mathewsgeorge5650
@mathewsgeorge5650 2 сағат бұрын
We so happy 😂😂😂
@Anilkm-ji8gr
@Anilkm-ji8gr 42 минут бұрын
നാണമില്ലേ, ഇതൊക്കെ കാണിക്കുവാൻ
@SalmanCo-z6t
@SalmanCo-z6t Сағат бұрын
കേരളം കുളം തോണ്ടാൻ ആണ് നിലം തൊടാതെ പറക്കുന്നത് 😂
@praveenpp2057
@praveenpp2057 2 сағат бұрын
Strong legal action must take against c m
@nafihab3481
@nafihab3481 2 сағат бұрын
കാരണവർക് അടുപ്പിലും ആവാം കാരണ ഭൂതം ആയാലോ എന്തും ആവാം
@geethamani6654
@geethamani6654 2 сағат бұрын
വിജയൻ സർ ഒറ്റക്ക് പോയാൽ മതിയായിരുന്നു എന്തിന് അകമ്പടി😮😮😮😊
@vaishnavivaishu05vaishu97
@vaishnavivaishu05vaishu97 16 минут бұрын
നന്നായി 😁
@anilkumarmc795
@anilkumarmc795 Сағат бұрын
ജനങ്ങളിൽ നന്മ മാത്രമേ നമ്മുടെ മുഖ്യമന്ത്രി ആഗ്രഹിക്കുന്നുള്ളു ജനങളുടെ കൂടെ പ്രവൃത്തിക്കുകയും ജനങളുടെ ആവശ്യവുംനുസരണം മനസിലാക്കി പ്രവൃത്തിക്കുന്ന നമ്മുടെ നാടിന്റെ മുഖ്യ മന്ത്രി തന്നെ ആണ്. 🙏
@kirmaniji9912
@kirmaniji9912 2 сағат бұрын
വിജയനോ കാലനാണ്.ഇപ്പോൾ അവന്റെ വാഹനങ്ങളും കാലന്മാരായി.
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 21 минут бұрын
2026.. കഴിഞ്ഞ്.. ദുബായിൽ ഗോൾഡൺ വിസ ല്.. മാക്കളും.. കോച്ച് മക്കള്... ഓക്കെ ആയി.. കഴിയുമ്പോ.. അവിടെ ഇതുപോലെ.. റോങ് സൈഡിൽ കൂടി.. ട്രാഫിക് റൂൾ തെറ്റിച്ച്... വാഹനം ഓടിക്കൽ നടതല്ലെ.. കേരളാ രാജാവഎ... ആവർ പിടിച്ചആകത്ത്.. ഇടും.. മുൻ കേരള രയവു... കേരളാ.. മുൻ.. മിനിസ്റ്റർ.. എന്ന് ഒന്നു.. പറഞ്ഞിട്ട് .. ഒരു കാരിയം.. ഇല്ല... ഇത് കേരള ..no problem..😂😂.. നാളെ... transport minister ഉം.. Rong സൈഡിൽ പോകും.. പിന്നേ.. മുഖ്യന്.. എന്താ.. പോകാം...
@binodg1758
@binodg1758 Сағат бұрын
👍
@sajanmathew4496
@sajanmathew4496 Сағат бұрын
അമ്മാവന് അടുപ്പിലും ആകാം
@hajaraharees4854
@hajaraharees4854 Сағат бұрын
Manthriyum escortumbpaniyum nokki poyi..police ini aa pennine thappiyum poyi👏👏👏
@PAZHAMPORI977
@PAZHAMPORI977 2 сағат бұрын
ആ ചേച്ചിയുടെ പുറകിൽ കാലനുണ്ടായിരുന്ന കാര്യം അറിയില്ലായിരുന്നിരിക്കണം. എന്താകുമോ ആവോ?
@kamaloman1775
@kamaloman1775 Сағат бұрын
ജെസ്റ്റ് മിസ്
@rahulprismo1919
@rahulprismo1919 Сағат бұрын
Shaee miss aye
@hiba5013
@hiba5013 2 сағат бұрын
😌😌
@anniyan8709
@anniyan8709 11 минут бұрын
Parangandi vijayan. Pani kodtha chechik anumodanangal😅😊
@sajinms2307
@sajinms2307 Сағат бұрын
Chathillalllooo
@gabrielmichel2521
@gabrielmichel2521 2 сағат бұрын
Pullikarik nalla pani kittum enna thonnune
@sreejithkumars-cz4tv
@sreejithkumars-cz4tv Сағат бұрын
😂😂😂😂😂
@observercommenter6679
@observercommenter6679 Сағат бұрын
The lady is also at fault. She cannot cross or break the yellow line and turn , which is like a road divider. Need to follow lane discipline.
@EXOTICFISHFARM
@EXOTICFISHFARM 2 сағат бұрын
Pinnenthu venam aa sthree... chaavan ninnukodukanamo. Idichengil nannaayipoyi. Avark niyamam illa police onnum cheyyilla. Poyath janangalde nikuthi panam
@buggaman2009
@buggaman2009 2 сағат бұрын
Yuvathi famous akum 😂
@sajugeorge1
@sajugeorge1 2 сағат бұрын
speed kurachu pokan ivanmarkkum pattille
@ashwy_inn
@ashwy_inn 2 сағат бұрын
😂
@user-oh7sf8bl1y
@user-oh7sf8bl1y 2 сағат бұрын
😅😅😅😅😅😅
@nabeelpopp708
@nabeelpopp708 39 минут бұрын
Police kaaru cm ine kaalum power kanikuna 😂😂😂😂😂 pani paali ahangaram aaru kanichalum pani kettum
@MuhammadAnsar-nc8qh
@MuhammadAnsar-nc8qh 2 сағат бұрын
Yuvadhiye yandhin cm poyadh neraha ano
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
Я сделала самое маленькое в мире мороженое!
00:43
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН