ഈശ്വർ മൽപ്പയുടെ കുടുംബത്തെ ഏറ്റെടുത്ത് മനാഫ് 😲 മൽപ്പയുടെ കുടുംബത്തിന് എങ്ങനെ ഇത് സംഭവിച്ചു??

  Рет қаралды 17,943

Athul Vlogs

Athul Vlogs

Күн бұрын

ഈശ്വർ മൽപ്പയുടെ കുടുംബത്തെ ഏറ്റെടുത്ത് മനാഫ് 😲 മൽപ്പയുടെ കുടുംബത്തിന് എങ്ങനെ ഇത് സംഭവിച്ചു?? #athulvlogs #manaf #eeshwarmalpe #lorryudamanaf #arjun

Пікірлер: 80
@SunitaSunita-r3m
@SunitaSunita-r3m 9 сағат бұрын
മനാഫിക്കായുടെ ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്
@Vellamkunnilmohammedibrahim
@Vellamkunnilmohammedibrahim 9 сағат бұрын
ബ്രോ ഒരു യൂ ട്യൂബർ മനസ്സുവെച്ചാൽ ആ കുടുംബം രക്ഷപെടും. മനാഫ് ബിഗ് സല്യൂട്ട്.
@Firdousesoumi
@Firdousesoumi 7 сағат бұрын
അർജുൻ നീ ഇവിടെ ഒരുപാട് നന്മ വീണ്ടും ബാക്കി വെച്ചു നീ കാരണം ഒരു പാട് നന്മ ഇവിടെ നടക്കുന്നു നിന്റെ ജീവൻ തിരികെ ദൈവം തിരിച്ചടുത്തത് ഈ ഒരു വലിയ നന്മ ഈ ലോകത്ത് നടപ്പിലാക്കാൻ ആയിരിക്കും
@fasilabaishahulhameed4119
@fasilabaishahulhameed4119 7 сағат бұрын
മൽപ്പേക്ക് veedu വച്ചുകൊടുക്കണം. കുഞ്ഞുങ്ങളെ കട്ടിലിൽ കിടത്തണം. അവർക്കു നല്ല ചികിത്സയും ഭക്ഷണവും കൊടുക്കണം. എല്ലാരും ഒന്നിച്ചുനിന്നാൽ നടക്കും. 🙏
@SujithaSivasthuthi
@SujithaSivasthuthi 7 сағат бұрын
💯🙏🙏🙏❤️❤️❤️
@thamannaahh._2274
@thamannaahh._2274 9 сағат бұрын
മുറപ്പെണ്ണ് നെ കല്ല്യാണം കഴിക്കുന്ന രീതി കേരളത്തിലും ഉണ്ടായിരുന്നു... മാൽപേ..❤❤❤
@Reena123-qq7hd
@Reena123-qq7hd 7 сағат бұрын
മാനഫ് ഇക്ക സഹായിക്കും ♥️♥️♥️
@rajeshraj-rj1xd
@rajeshraj-rj1xd 8 сағат бұрын
ഈശ്വര്‍ മാല്‍യെ അപമാനിച്ചവരെ ദൈവം വിടില്ല......
@mishabmuhammad779
@mishabmuhammad779 6 сағат бұрын
മനാഫ് യഥാർത്ഥ മനുഷ്യൻ 🥰
@lovemykeralam8722
@lovemykeralam8722 9 сағат бұрын
കർണാടകക്കാർക്ക് അദ്ദേഹത്തെ കരകേറ്റാൻ സാധിക്കില്ല നമ്മൾ മലയാളികൾ ഇറങ്ങും അദ്ദേഹത്തെ സഹായിക്കാൻ ഞങ്ങൾ പ്രവാസികൾ കൂടെയുണ്ട് എന്തിനും ഏതിനും
@soorya7954
@soorya7954 7 сағат бұрын
മാൽപ്പെയെ നമ്മുടെ നാട്ടിലേക്ക് സ്ഥിരത്താമസക്കിയാൽ അത് കേൾക്കാൻ ആഗ്രഹിക്കുന്നു
@rajank5355
@rajank5355 9 сағат бұрын
മാനഫെ നമുക്ക് മുകളിൽ ഒരു ശക്തി ഉണ്ട് മനഫിന്റെ കൂടെ ശക്തി ഉണ്ട് ഈ ക്ലിപ് കണ്ടിട്ട് ഞാൻ നാണ് മനഫിന് ഈ കുടുംബത്തെ സഹായിക്കണം എന്ന് comment ഇട്ടത് 🙏🙏🙏🙏🙏
@UmeshValayil-lo6od
@UmeshValayil-lo6od 5 сағат бұрын
ശരിക്കും പത്മശ്രീ അവാർഡ് കൊടുക്കേണ്ടത് ഇദ്ദേഹത്തിന് ഒക്കെ അല്ലേ
@fasilabaishahulhameed4119
@fasilabaishahulhameed4119 7 сағат бұрын
ഞാനും ആ vedio കണ്ടു വേദനിച്ചു പോയി.❤❤🙏🙏🙏
@bismimaju7116
@bismimaju7116 4 сағат бұрын
Thank you manafikka
@shaijithaaathul6850
@shaijithaaathul6850 9 сағат бұрын
എന്റെ നെഞ്ച്‌ പൊട്ടിപോയി അതുകൊണ്ട്‌ മുഴുവനുംകാണാൻ നിന്നില്ലാ. 😢🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹
@prakashan-m2h
@prakashan-m2h 8 сағат бұрын
ജാതി കോമരങ്ങൾ വാളെടുത്തു സ്വയം വെട്ടി തീരട്ടെ, ഞാൻ ഈശ്വർ മൽപ്പക്കു ചെറിയ ഒരു സഹായം ചെയ്യും, അത് തീർച്ച. ദൈവം അദ്ദേഹത്തെയും കുടുംബത്തിന്റെയും അനുഗ്രഹിക്കട്ടെ, കൂടാതെ ദൈവദൂതനായ മനഫിനേയും കുടുംബത്തെയും കാത്തു കൊള്ളണമേ എന്ന് പ്രാർത്ഥിക്കുന്നു,
@athulyaa.s1392
@athulyaa.s1392 7 сағат бұрын
എന്റെ അച്ഛനും,അമ്മയും മാമന്റെ മക്കളാണ് അവർ തമ്മിൽ കല്യാണം കഴിച്ചത്കൊണ്ടാണ് എന്റെ അനുജത്തി ബുദ്ധിമാന്ദ്യം ഉള്ള കുഞ്ഞായിപ്പോയത് ......😢😭 പണ്ട് കാലത്ത് മുറപ്പെണ്ണിനെ കെട്ടുന്ന സംമ്പ്രദായമായിരുന്നല്ലോ...... അതാണ് പ്രശ്നമായത്
@csj09
@csj09 7 сағат бұрын
God Bless 🙏
@sudhamanikp5836
@sudhamanikp5836 7 сағат бұрын
ഇങ്ങനെ ഒരാൾക്കും ഒരനുഭവം വരാതിരിക്കട്ടെ ദൈവമെ
@aboobackerk7837
@aboobackerk7837 6 сағат бұрын
മനാഫ് മൂന്നിട്ടിറങ്ങിയാൽ എല്ലാം നല്ല രീതിയിൽ നടക്കട്ടെ
@SuluKumari-s9i
@SuluKumari-s9i 8 сағат бұрын
എല്ലാത്തിനും ജാൻ സബ് സ്ക്രായഇബ് കൊടുത്തു മനാഫ് അവരെ റെഖിക്കട്ടെ വളരെ വളരെ സന്തോഷം മനസ് നിറഞു
@anwarktk3990
@anwarktk3990 7 сағат бұрын
പാവം മാൽപ അർജുൻ വീട്ടുകാർ തള്ളി പറഞ്ഞു സാരമില്ല പക്ഷെ മലയാളികൾ കൈ കോർത്തു അയാൾക്കു വേണ്ട ചെയിതു കൊടുക്കും 😢😢
@vineethap5978
@vineethap5978 6 сағат бұрын
Malpe anu mal papa alla
@lovemykeralam8722
@lovemykeralam8722 9 сағат бұрын
നമ്മൾ മലയാളികൾ മാൽപയെ കര കേറ്റിയിരിക്കും സ്വന്തം അവസ്ഥ മറച്ചു വെച്ചിട്ടാണ് അദ്ദേഹം ഈ തൊഴിലിനു ഇറങ്ങിയത് സാധു മനുഷ്യൻ
@rajeshraj-rj1xd
@rajeshraj-rj1xd 8 сағат бұрын
എന്നിട്ടും അപമാനിച്ച വര്‍ഗ്ഗങ്ങള്‍..
@Ismail-vlogz
@Ismail-vlogz 3 сағат бұрын
എനികും ഉണ്ടായിട്ടുണ്ട് ഇതുപോലുള്ള ഒരു കുഞ്ഞ് 😢പക്ഷേ പടച്ചോൻ എന്നിൽ നിന്ന് എന്റെ താങ്കകുടത്തിനെ തിരിച്ചെടുത്തു 😭
@reejats951
@reejats951 6 сағат бұрын
ഞാൻ ഒരു ലോട്ടറി കട ആണ്ഇട്ടിരിക്കുന്നുഎനിക്ക് ഒരു പ്രെസ്സ് അടിക്കുന്നു എങ്കിൽ ഈ ബ്രോ ഞാൻ സഹായിക്കും 😌🙏😞
@fasilabaishahulhameed4119
@fasilabaishahulhameed4119 7 сағат бұрын
തീർച്ചയായും സഹായിക്കും.
@rubeezz5615
@rubeezz5615 9 сағат бұрын
Malpe &Manafkka ♥️
@SouminiGopi-hd2um
@SouminiGopi-hd2um 9 сағат бұрын
❤❤❤🔥മനാഫ്🔥❤❤❤
@Nadhascraftworld
@Nadhascraftworld 9 сағат бұрын
ഒരിക്കലും blood realation ഉള്ളവരെ മാര്യേജ് cheyarud
@alone-123_alone
@alone-123_alone 6 сағат бұрын
@lathikas3975
@lathikas3975 8 сағат бұрын
വിഷമിക്കാതെ uTubil നിന്നും കിട്ടുന്ന cash സഹായിക്ക് മോനെ
@reemaraj9770
@reemaraj9770 6 сағат бұрын
എന്നിട്ടും അദ്ദേഹം അദ്ദേഹത്തിന്റെ ജീവൻ പോലും വക വെക്കാതെ ഇങ്ങനെ ഒരു ജോലിക്കു ഇറങ്ങിയത് സത്യത്തിൽ ഇദ്ദേഹം ഈശ്വരൻ തന്നെ യാണ്‌ ഇത് മനുഷ്യനേക്കാൾ മേലെയാണ് ഇദ്ദേഹത്തിന്റെ സ്ഥാനം
@suchitrakh281
@suchitrakh281 8 сағат бұрын
Ente monum special child anu, pakshe we both are not blood relatives . All fate....
@malenadubeats309
@malenadubeats309 9 сағат бұрын
Super video bro
@mohammedshijaspalakkal5200
@mohammedshijaspalakkal5200 8 сағат бұрын
Manafkka👌👌👌👌
@Seenathsulthan
@Seenathsulthan 8 сағат бұрын
രക്തബന്ധത്തിൽ നിന്നും കല്യാണം കഴിച്ചത് കൊണ്ട് കുഴപ്പമില്ല പക്ഷേ ഒരു ഇഞ്ചക്ഷൻ ഉണ്ട് അത് എടുത്താൽ മതി യാതൊരു വിഷയം ഉണ്ടാവില്ല എന്റെ കുടുംബത്തിൽ രക്തബന്ധത്തിൽപ്പെട്ട മൂന്ന് പേർ അങ്ങോട്ട് ഇങ്ങോട്ട് വിവാഹം കഴിച്ചിട്ടുണ്ട് ഒരു കുട്ടികൾക്കുപോലും ഒരു കുഴപ്പവുമില്ല എല്ലാവരും ഹാപ്പിയായി വലുതായി വിവാഹം കഴിച്ച കുട്ടികളും ഒക്കെയായി ജീവിക്കുന്നു
@mohammedmannarkadmohammed9207
@mohammedmannarkadmohammed9207 7 сағат бұрын
രെക്ത ബന്ധത്തിൽ നിന്നും വിവാഹം കഴിച്ച എല്ലാവർക്കും കുട്ടികൾ ഉണ്ടാകുമ്പോൾ കുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവും എന്ന് ഇതിന് അർത്ഥമില്ല. പക്ഷേ ഇത്തരം പ്രശ്നങ്ങൾ മക്കൾക്ക് വരാൻ 1 % എങ്കിലും ചാൻസ് കൂടുതൽ ആണ്. അത്രെയുള്ളു.
@BeenaSajeevan-p3h
@BeenaSajeevan-p3h 5 сағат бұрын
🙏👍🙏
@KiranKiran-h8d
@KiranKiran-h8d 7 сағат бұрын
Ithile coments vaayichappol 😢😢😢😢 malpaye keralam rakshikkum
@lovemykeralam8722
@lovemykeralam8722 9 сағат бұрын
ബ്രോ അദ്ദേഹത്തെ സഹായിക്കാൻ ഒരു കമ്മറ്റി ആരെങ്കിലും മുൻ കയ്യെടുത്തു ഉണ്ടാക്കണം
@user-jk1ug7yg5e
@user-jk1ug7yg5e 7 сағат бұрын
Nammak ellavarikum kai korkkam avarik vendi pleesplees
@farsanashafeeq3723
@farsanashafeeq3723 5 сағат бұрын
👍👍👍👍👍😢❤️❤️
@mohammadziyad218
@mohammadziyad218 6 сағат бұрын
😢😢😢😢😮
@HackerMedia
@HackerMedia 9 сағат бұрын
😢😢😢
@lovemykeralam8722
@lovemykeralam8722 9 сағат бұрын
ഈ വീഡിയോ കാണിച്ച നിങ്ങള്ക്ക് 🙏🙏🙏🙏ഇത് കാണണം എല്ലാവരും അദ്ദേഹത്തെ സഹായിക്കണം pls
@anoopbalan4119
@anoopbalan4119 8 сағат бұрын
👍👌
@arjunt2197
@arjunt2197 6 сағат бұрын
Ulupp ndedo thanik ..... ഓന്ത് നിറം maruo ഇത് പോലെ 😂😂😂😂
@Magical.Try.
@Magical.Try. 8 сағат бұрын
Maryadikk shirt button ittit video cheyyudo..
@SuluKumari-s9i
@SuluKumari-s9i 8 сағат бұрын
❤️😭🙏
@siddiquemp859
@siddiquemp859 8 сағат бұрын
Manafkka thanks
@dinesanavalunni2117
@dinesanavalunni2117 7 сағат бұрын
ഇതിന് മരുന്നു ഉണ്ട്
@RamlathRamlath-i5k
@RamlathRamlath-i5k 5 сағат бұрын
Guna.m,,,caydh,kodukkanam
@forever8677
@forever8677 8 сағат бұрын
Kudumpamanenkil orre raktha group ayalana prashnam
@ashaav9333
@ashaav9333 8 сағат бұрын
മുറപ്പെണ്ണ് ആണ് പെങ്ങൾ അല്ല കേട്ടോ പണ്ട് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു ഈ രീതി
@Malluseaman
@Malluseaman 9 сағат бұрын
മനാഫ് ❤❤
@mrajan5832
@mrajan5832 7 сағат бұрын
പെങ്ങൾ അല്ല മുറപ്പെണ്ണ്
@sangeesangee9657
@sangeesangee9657 8 сағат бұрын
Nee aaraa doctor aHno
@mohammedhaneef4572
@mohammedhaneef4572 8 сағат бұрын
Athkondaan kettal haramaya list Islam paramarshikunnath ath Muslims 4th and fifth classil tanne padichiririkkum
@riswanaameer6305
@riswanaameer6305 8 сағат бұрын
E genetic disorder undakkunnath 100% blood relation marriage kond thanneyaan athayath e murappenn system kond. Ath ellarkum ingane undakanamennilla but more than 60% ingane undakum malpeyude kuttikale pole diffartly abled child mathram alla chilappo MR allenkil seizure blood related disorders ellam undakum parambrakathamayi swath Kay maruka enn kettittille ath pole thanne aah ithum nammude bodyil orupaad gene dominant allathe athayath purame athinte characters kanikkatha gene und blood relation mrrg cheyyumbol ath dominant akum ath kondaan ingane situation undakkunnath for eg nammude family arenkilum may be grand parents or great grant parants fix ullathaan enn karuthuka ath nammude parents undayilla nkilum namuk undayillenkilum nammal blood relation marriage aah cheyyunnath nkil nammude kuttikalk undakkan 90% above chance und.
@mishabmuhammad779
@mishabmuhammad779 7 сағат бұрын
പാവം ഞാനും കരഞ്ഞു 😔😔😔 എന്നിട്ടും ആ വളിയൻ എന്തൊക്കെയാ പറഞ്ഞത് പാവം ഈശ്വർ മാൽപ്പെ
@NeethuMohanan-q9x
@NeethuMohanan-q9x 8 сағат бұрын
എന്റെ മുറച്ചെറുക്കൻ ആണ് എന്നെ കല്യാണം kazhichirikkinnathu😪 പേടിയാകുന്നു
@fatimajerome8424
@fatimajerome8424 8 сағат бұрын
Don't be tensed ..... God is with you....nothing will happen 🙏....
@jessyjoseph1912
@jessyjoseph1912 7 сағат бұрын
Avarude famili il ulla genetic disorder aanu ithu.. Ellarkum same ayirikilla.. Nammude familiyil pothuve ulla rogam enthano athu varan chance kooduthal anu eñne ullu... Even attack polum.....
@NeethuMohanan-q9x
@NeethuMohanan-q9x 7 сағат бұрын
@@jessyjoseph1912 🙏
@NeethuMohanan-q9x
@NeethuMohanan-q9x 7 сағат бұрын
@@fatimajerome8424 🙏
@ridingman2082
@ridingman2082 49 минут бұрын
മലപ്യ്ക്കു വീട് വെച്ച് കൊടുക്കാമെന്നു നാസർ മാനുക്ക പറഞ്ഞു കഴിഞ്ഞു. അദ്ദേഹം വെച്ച് കൊടുക്കുകയും ചെയ്യും
@nisarbabu3647
@nisarbabu3647 7 сағат бұрын
Account number
@sumajiju9339
@sumajiju9339 6 сағат бұрын
@shirazkarim5482
@shirazkarim5482 7 сағат бұрын
😢
@babuj1805
@babuj1805 9 сағат бұрын
@mohammedshijaspalakkal5200
@mohammedshijaspalakkal5200 8 сағат бұрын
❤️❤️❤️❤️
@alone-123_alone
@alone-123_alone 9 сағат бұрын
Worst flight ever
00:55
Adam W
Рет қаралды 47 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
🕊️Valera🕊️
00:34
DO$HIK
Рет қаралды 1,3 МЛН
Worst flight ever
00:55
Adam W
Рет қаралды 47 МЛН