അമേരിക്കയിൽ പോയി കേരള സ്റ്റൈൽ ജീവിതം നയിക്കുന്ന മിയ.. 😍👍
@mayalakshmi58483 жыл бұрын
Mia...ലൈക് അടിക്കാതെ ആരും പോവൂല.... എന്തു രസള്ള ഭക്ഷണം, അവതരണം, പരിസരം❤❤❤ എങ്ങനെ ഇത്ര ഭംഗിയായി manage ചെയ്യുന്നു!!അസൂയണ്ട്.. ഇഷ്ട്ടണ്ട്...💞💞✨️🌷
@shanisubhash25383 жыл бұрын
മിയ വീഡിയോ ഞാൻ അടുത്ത സമയത്ത് ആണ് കാണുന്നത് ഇഷ്ടം ആയി വീടും ജീവജാലങ്ങളും പൂക്കളും ഈ സംസാരവും ഒക്കെ നല്ല രസം ഉണ്ട്
@jineshkunjumon49203 жыл бұрын
മിയചേച്ചിയുടെ കുക്കിങ് വീഡിയോകാണാൻ ഒരു പ്രേത്യേഗ രസമാ super chechi ❤💕❤👍
@sobhana33853 жыл бұрын
ഞാൻ ഉണ്ടാക്കി മിയാ... ആ പച്ചത്തേങ്ങ ചേർക്കുന്നതിന് മുമ്പ് ആയിരുന്നു സൂപ്പർ ടേസ്റ്റ്.. . 👌
@fathimasageer91803 жыл бұрын
ആ കിളിയുടെ പാട്ടുകേൾക്കാൻ എന്തു രസമാണ്😍❤️
@mollyxavier3 жыл бұрын
പാചക videos vere channalilum കാണാറുണ്ട്. But valre krithyamayi എളുപ്പത്തിൽ ചെയ്യാവുന്ന രുചിക്കോട്ടും കുറവില്ലാതെ videos Mia yude thanneyanu. Njan വീട്ടിൽ ഉണ്ടാക്കുന്നതെല്ലാം Mia's kitchen nokkiyanu
@vijaykodakkat57973 жыл бұрын
എല്ലാം കൊണ്ടും വളരെ നന്നായിട്ടുണ്ട് പ്രോഗ്രാം,...... 🥰👍
കുറെ നാളായി ചേച്ചിയുടെ വീഡിയോ കണ്ടിട്ട്.എനിക്ക് സുഖം ഇല്ലായിരുന്നു അതാണ്.Super Food video..😋😋🥰🥰😄😄
@binuvijay87883 жыл бұрын
ചേച്ചിയുടെ വീടിന്റെ പരിസരം നല്ല ഭംഗിയുണ്ട്. ചെടികൾ, മരങ്ങൾ, കോഴികൾ,കിളികൊഞ്ചൽ, നല്ലൊരു positive energy തരുന്നുണ്ട്.വെളളപയർ വെച്ച് നല്ലൊരു recipe post ചെയ്തതിനു thanks 🙏🙏
@sajithahamidali3513 жыл бұрын
💐👌പശ്ചാതലത്തിൽ ഉള്ള ആ കളകൂജനം കൂടിയായപ്പോൾ നല്ലൊരനുഭൂതി.
@siliyashinoj31353 жыл бұрын
ചേച്ചിയുടെ വീഡിയോയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ കിളികളുടെ ശബ്ദം ❤റെസിപ്പി super👍👏👌👌
@sathyabhamakk37153 жыл бұрын
Enthan
@sathyabhamakk37153 жыл бұрын
എന്താണ് ഒരു sound
@susythomas25383 жыл бұрын
വീണ
@susythomas25383 жыл бұрын
വീണാ കുക്കിംഗ് കാണാം
@shibimolsunil78793 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടു വന്ന സ്ഥിരം പ്രേഷകർ ഉണ്ടോ എന്ന ലൈക് അടിക്കു
Nice mia....unakkapayar first day cheruthaayi mulakile atinanu gunam and taste kooduthal ennu parayum
@THEJEANJEAN153 жыл бұрын
Nice & superb Joyce..
@valsanair18173 жыл бұрын
നല്ല കറി. ഞാൻ ചപ്പാത്തിക്ക് ഇത് try ചെയ്യാൻ പോവുകയാണ്. ആ പാട്ട് പാടുന്ന കിളിയെ മിയ വളർത്തുന്ന താണോ. Programme ചെയ്യുമ്പോൾ നല്ല background music ആണ് അത് തന്നു കൊണ്ടിരുന്നത്.
@mp200093 жыл бұрын
Ethu evideya place
@gotto5103 жыл бұрын
Wow‼Thank you for your wonderful healthy and healthy diet. from Japan 💛💛💛💛
@jaithasunilkumar94253 жыл бұрын
പയറുകറി... വളരെ നന്നായിട്ടുണ്ട്.. ഡാലിയാപൂക്കൾ... 😍😍👌👌
@thomasmangalam18013 жыл бұрын
ഈ ജിമിക്കി വാങ്ങിയ താണോ അതോ ഉണ്ടാക്കിയ താണ്ണോ!! നന്നായിട്ടുണ്ട്!!!
@JayaChippi-ft3dt4 ай бұрын
Miya very nice and super dish❤❤😅
@sulochanamani80493 жыл бұрын
Miyakutty yum Miya kitchen Um sooperr👍💕🥰🥰🥰 Othiri Snehathode 🌹
@manicv18033 жыл бұрын
Cooking ambience is so good with natural sounds and greenery.Good recipe Mam.
@danyj83243 жыл бұрын
❤കിളികളുടെ സൗണ്ടും, ഈ പച്ചപ്പും എല്ലാം കൂടി കാണുമ്പോൾ... ഏതോ കാടിനു നടുവിലെ ഒരു വീട്ടിൽ മിയ ഇരിക്കുന്നപോലെ തോന്നും 🤔❤