വൻപയർ തോരൻ അടിപൊളി. ഞാനും ഉണ്ടാക്കാറുണ്ട്. പക്ഷെ കുറച്ചു് വ്യത്യാസം ഉണ്ട്. പച്ചമുളക് ജീരകം ചേർത്ത് ഉണ്ടാക്കിയിട്ടില്ല. ഇനി എന്തായാലും ഇതുപോലെ ഉണ്ടാക്കി നോക്കണം. ടേസ്റ്റി ആണെന്നു കാണുമ്പോൾ തന്നെ അറിയാം
@sreejasfoods70847 ай бұрын
🥰🤗🙏
@sandhyamohan97217 ай бұрын
Enikku vanpayr bhankara eshtta kanjikkum chorunum koode nalla combination anu nalla taste anu nannayittunde Parayr thoran