ഓവർ തിങ്കിങ് - സ്വയം പരിശോധിക്കാം l Overthinking Self Assesment l DrJishnu Janardanan l Apothekaryam

  Рет қаралды 1,935

Apothekaryam-Doctors Unplugged

Apothekaryam-Doctors Unplugged

Жыл бұрын

വിഷാദം, ഉത്കണ്ഠ, മാനസിക പിരിമുറുക്കം തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് പിന്നിൽ നിരവധി ചിന്താവൈകല്യങ്ങൾ ഉണ്ടാകാം. മനഃശാസ്ത്രത്തിന്റെ ഭാഷയിൽ ഇതിന് Cognitive Distortions എന്ന് പറയും. നമ്മളിൽ പലർക്കും ഒരുപക്ഷെ ഇത്തരം ചിന്താവൈകല്യങ്ങൾ ഉണ്ടാകാം.സ്വയം തിരിച്ചറിയുന്നത് മാറ്റത്തിന്റെ ആദ്യപടിയാണ്. സൈക്യാട്രിസ്റ്റ് ഡോ. ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നു.
Dr Jishnu Janardanan,
assistant professor in Psychiatry
Dr Moopens medical college
wayanad
speaks about overthinking through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: / apothekaryam
Facebook: / apothekaryam
#overthinking #psychology #psychiatry #malayalam #psychiatrist #self-help #selfimprovement #psycholgist #therapy
#apothekaryam
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

Пікірлер: 14
@apothekaryam
@apothekaryam 15 күн бұрын
Dr Jishnu Janardanan Consultant Psychiatrist Call: 8714398306 whatsapp: wa.me/+918714398306
@nishitamanoj8459
@nishitamanoj8459 Жыл бұрын
I just finished my Psychiatry posting today. And the only thing i missed there was this person. He taught me last year, we had a fun learning experience. I am extremely glad to see him here doing this show. Proud of you sir
@apothekaryam
@apothekaryam Жыл бұрын
Thank You…🥰🥰🥰
@jishnujanardhanan3696
@jishnujanardhanan3696 Жыл бұрын
Glad to hear you liked Psychiatry😊.. Keep going.. Fly high🎉
@nishitamanoj8459
@nishitamanoj8459 Жыл бұрын
@@jishnujanardhanan3696 thank you sir.
@jomonjose1571
@jomonjose1571 Жыл бұрын
Good content sir.. Intresting one ❤
@apothekaryam
@apothekaryam Жыл бұрын
Thank You…
@lekhavijayan749
@lekhavijayan749 Жыл бұрын
🙏🙏🙏🙏🙏
@shafrinkaleem2041
@shafrinkaleem2041 Жыл бұрын
👍🏼
@apothekaryam
@apothekaryam Жыл бұрын
🥰👍
@Sharkkk007
@Sharkkk007 Жыл бұрын
👍 nice
@apothekaryam
@apothekaryam Жыл бұрын
🥰
@bindubabu4411
@bindubabu4411 8 ай бұрын
Mind reading engane fedamakam onnu parayumo
@apothekaryam
@apothekaryam 8 ай бұрын
Pls consult a Psychiatrist and get help…
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 35 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 49 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
how to stop negative thoughts in Malayalam by Nipin Niravath
9:23
Nipin Niravath
Рет қаралды 19 М.
ഫിലാഡൽഫിയയിൽ മേജർ ആണ്...
5:21
Mazhavil Manorama
Рет қаралды 800 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 35 МЛН