വർത്തമാന കാല ഇന്ത്യൻ മുസ്ലിംകളുടെ അവസ്ഥ.. weekly class. 01.102022 Chuzhali Abdulla Moulavi.

  Рет қаралды 32,217

JOUHARUL HUDA ISLAMIC CENTRE

JOUHARUL HUDA ISLAMIC CENTRE

Күн бұрын

Пікірлер: 103
@aulslmak5380
@aulslmak5380 2 жыл бұрын
മാഷാ അള്ളാ തബാറക അള്ളാ അള്ളാഹു ഉസ്താദിന്റെ ആരോഗ്യവും ആയുസ്സും നിലനിർത്തി ശക്തമായി തൗഹീദ് പറയാൻ അല്ലാഹു തൗഫീഖ് നസീബ് ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Aameen.
@abdullaabdu6100
@abdullaabdu6100 Жыл бұрын
അൽഹംദുലില്ലാഹ് ഈ ഉസ്താദിനു ഹാഫിയത്തുള്ള ദീര്ഗായുസ്സു നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@nizamudeenmeerasahib9364
@nizamudeenmeerasahib9364 2 жыл бұрын
എന്നെ ഏറ്റവും സ്വാധീനിച്ച ഉസ്താദ് മാഷാ അല്ലാഹ്
@bushrahameed8905
@bushrahameed8905 2 жыл бұрын
Enneyum
@akheelk5575
@akheelk5575 2 жыл бұрын
Enneyim
@jasipeedika2824
@jasipeedika2824 2 жыл бұрын
എന്നെയും
@akbersha130
@akbersha130 Жыл бұрын
Ennayum..
@MADRID_MAN
@MADRID_MAN Жыл бұрын
Eneym
@ERROR_FF33
@ERROR_FF33 Жыл бұрын
ഉപകാര പ്രദമായ പ്രഭാഷണം,മാഷാ അല്ലാഹ്‌ ദീർഗ്ഗായുസ്സ്‌ നൽകണേ റബ്ബേ
@essesssks
@essesssks 2 жыл бұрын
ആയുസിൽ ബർക്കത്ത് നൽകണേ റബ്ബേ 🤲
@hamzaalakkal2936
@hamzaalakkal2936 2 жыл бұрын
ഉസ്താദേ നീണ്ട 23 വർഷക്കാലം ജാറം അറ്റാച്ഡ് ജുമാ മസ്ജിദിന്റെ ജനറൽ സെക്രട്ടറി ആയിരുന്നു. തുടർച്ചയി നിങ്ങളുടെ പ്രസംഗം കേൾക്കാൻ തുടങ്ങിയതോടെ യഥാർത്ഥ ദീൻ ഏതെന്നു ഞാൻ തിരിച്ചറിഞ്ഞു... സ്ഥാനം ഒഴിവാക്കി ഇപ്പോൾ വഹ് :ദാനിയത്തിൽ ഉറച്ചുനില്ക്കുകയാണ്. Al hamdulilla.... 🤔😊👍
@ayaanmuhammed4571
@ayaanmuhammed4571 2 жыл бұрын
അല്ലാഹു സ്വർഗ്ഗം തന്നനുഗ്രഹിക്കട്ടെ
@Nobody-hc9mz
@Nobody-hc9mz 2 жыл бұрын
@@ayaanmuhammed4571 ആമീന്‍
@gulfappdeveloper2849
@gulfappdeveloper2849 2 жыл бұрын
മുസ്ലിംകൾ മരിച്ചവരോട് പ്രാര്ധിക്കുന്നു എന്ന് പറയുന്നല്ലോ. എന്താണ് ഈ പ്രാർത്ഥന എന്ന് paranjal
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 2 жыл бұрын
അൽഹംദുലില്ലാഹ് സത്യം മനസിൽ ആയി
@zem7958
@zem7958 2 жыл бұрын
👍👍
@delux1952
@delux1952 2 жыл бұрын
അല്ലാഹുവേ ഈ ഉസ്താദിന്റെ ദുവായിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണേ അല്ലാഹ്
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Aameen.
@mohammednazar4049
@mohammednazar4049 Жыл бұрын
ഈ ഉസ്താദ് മുജാഹിതാണ് കെട്ടൊ മുൻബ് സുന്നി ആയിരുന്നു ചുഴലി അബ്ദുള്ള മുസ്ലിയാർ
@shibu4331
@shibu4331 Жыл бұрын
ഡിങ്കൻ / മായാവി കഥകൾ മാത്രം പറയുന്ന ഉസ്താദ് മാരുടെ ഇടയിൽ വ്യത്യസ്തരായ അപൂർവം ഉസ്താദ്മാരിൽ ഒരാൾ 😊😊😊...
@shameemfarsana2765
@shameemfarsana2765 Жыл бұрын
ഇദ്ദേഹം തബ്ലീഗ് ആണ്
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
@@shameemfarsana2765 Sangadana adima aano. Iddheham parayunnathil enthengilum Islam viruddhadha undo ennu nokiyaal porea.
@bushrahameed8905
@bushrahameed8905 Жыл бұрын
@@shameemfarsana2765 iddeham oru muvahidanu
@afzalsait8735
@afzalsait8735 Жыл бұрын
@@shameemfarsana2765 ഇദ്ദേഹത്തിന്റെ ഒരു പ്രഭാഷണം ഞാൻ നേരിട്ട് കേട്ടിട്ടുണ്ട് അന്ന് അദ്ദേഹം പറഞ്ഞു മൂസ മൗലായനയുടെ ശിഷ്യത്വം ഞാൻ സ്വീകരിച്ചിട്ടുണ്ട് എന്ന് അന്ന് തബ് ലീഗ് ആയിരുന്നു ഇപ്പോൾ അല്ല
@sainudeenkoya49
@sainudeenkoya49 Жыл бұрын
@@shameemfarsana2765 അദ്ദേഹം മുസ്ലിമായ പണ്ഡിതനാണ്.
@mohammedhussain830
@mohammedhussain830 Жыл бұрын
മൗലവിയുടെ ഈദുർവികൃനം അഹങ്കാരത്തിൽനിന്നുംവിവരക്കേടിൽ നിന്നും മാത്രമാണ് ഉണ്ടായിരിക്കുത് നിൻറെ വിവരക്കേടിൽ നിന്നും ഉമ്മത്തിനെ അള്ളാഹു കാത്തരച്ചിക്കുമാറാവട്ടേ ആമീൻ
@k.v.jubileeroad9991
@k.v.jubileeroad9991 Жыл бұрын
ഈ മാനുള്ള ഒരു പ്രഭാഷണം കേൾക്കാൻ ഒരുപാട് വഴികിപോയി
@ahmmadkabeer3574
@ahmmadkabeer3574 2 жыл бұрын
A Valuable Speach
@mknaseermoosa2631
@mknaseermoosa2631 Жыл бұрын
അല്ലാഹുവേ ഈ ഉസ്താദ് ന് ആരോഗ്യ തോടെ ഉള്ള ദീര്‍ഘ ആയുസ്സ് കൊടുക്കണേ നാഥാ
@sajirakasim1302
@sajirakasim1302 2 жыл бұрын
അള്ളാഹു താങ്കൾ ക്ക് അനുഗ്രഹിക്കട്ടെ
@yaseenmunno8580
@yaseenmunno8580 2 жыл бұрын
Masha,allah
@hameedkotta2634
@hameedkotta2634 2 жыл бұрын
Jazakallahu khaira. Allahu Hayyeek
@liyakathali8744
@liyakathali8744 2 жыл бұрын
ماشاء الله.....جزاكم الله خيرا و جزاء.....
@indiachannel123
@indiachannel123 2 жыл бұрын
اسلام عليكم ورحمة لله وبركاته ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ
@a.h9005
@a.h9005 Жыл бұрын
Shameena അദ്ദേഹം വിട്ടിട്ട് വർഷങ്ങൾ ആയി. Tableeq ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിട്ടുണ്ട്, അപ്പോഴും തൗഹീദ് ആയിരുന്നു അദ്ദേഹത്തിന്റെ സംസാരം. അദ്ദേഹം ആണ് 27 വർഷ മുൻപ് ആദ്യമായി തിരുവനന്തപുരത് ഈദ് ഗാഹ് സംഘടിപ്പിച്ചത്. അതുപോലെ എന്ത് ഇസ്ലാമിക പ്രശനങ്ങൾ വന്നാലും അദ്ദേഹത്തിന്റെ പ്രസംഗം ഗാന്ധി പാർക്കിൽ ഉണ്ടാവും. പുതിരികണ്ടം മൈതാനത്തു 20 വർഷം മുൻബെ മുജാഹിദ് വേദിയിൽ തൗഹീദ് ആണ് പറഞ്ഞത്. സോഷ്യൽ മീഡിയ വരുന്നതിന് എത്രെയോ മുന്ബെയെ എല്ലാമുക്യമന്ത്രിമാരും, പ്രധാനമന്ത്രിമാരും പ്രസംഗിച്ച സ്ഥലത്തു നിന്ന് തൗഹീദ് പറയുക, പ്രശനങ്ങളിൽ സംഘടന ഇല്ലാതെ ഉമ്മതിന് വേണ്ടി സംസാരിക്കുക, ചെറിയ കാര്യമാണോ. ഇപ്പോൾ അദ്ദേഹം മാറി നിൽക്കുകയാണ്.
@muhammedfaheem.p.k.muhamme9176
@muhammedfaheem.p.k.muhamme9176 Жыл бұрын
Maasha allah
@firoschoori6118
@firoschoori6118 2 жыл бұрын
Allahu Akbar
@babu-di7oi
@babu-di7oi 2 жыл бұрын
❤👌
@shabeeranz9415
@shabeeranz9415 2 жыл бұрын
👍👍👍
@farookkhan8411
@farookkhan8411 2 жыл бұрын
സലാമുൻ അലൈക്കും
@nazeernazeer1286
@nazeernazeer1286 Жыл бұрын
Mashallah allhuakbar
@NasarP-wo9gs
@NasarP-wo9gs Жыл бұрын
👍👍👍👍
@pmfaisalfaisal8696
@pmfaisalfaisal8696 2 жыл бұрын
Good presentation
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Al hamdhu lillah
@hameednaseema9145
@hameednaseema9145 Жыл бұрын
Mashallah Allah hu.akber
@ameerfaisal9818
@ameerfaisal9818 Жыл бұрын
Alhamdulillah
@naseemanazimuddin3045
@naseemanazimuddin3045 2 жыл бұрын
അല്ലാഹു നീ ഉസ്താദിന്റെ ആഫിയത്തു൦ ആരോഗൃവു൦ നീ കൂട്ടി നൽകി അനുഗ്രഹം ചൊരിയണേ നാഥാ.ഉസ്താദെ ഇബിലീസിന്റെ സ്വാധീനം മനുഷൃരിൽ ഉളളതല്ലേ. പരിശുദ്ധ ഖൂ൪ആനിൽ ഉള്ളതല്ലേ. സതൃമാണല്ലൊ. തിന്മ പിശാചിൽ നിന്നു൦ അല്ലേ. തിന്മ ചെയ്യിക്കുന്നതു പിശാചിൽ നിന്നു൦ അല്ലേ. റബ്ബിൽ നിന്നു൦?
@hameedkotta2634
@hameedkotta2634 2 жыл бұрын
In short, Muslims will not get help from Allah. I also think so. Because we don't have loyalty in Shahadath.
@nisamjalal3479
@nisamjalal3479 2 жыл бұрын
അല്ലാഹു അക്ബർ ഉഠ, കൂലൂതക്ക്ബീറുഠ,കട അടപ്പിക്കാനുളള മുദ്രാവാക്യമല്ല! (എതൃ beautiful സ്പീച്ച്)
@raziya7959
@raziya7959 2 жыл бұрын
Zakkariya swalahi iithinte uthaharanam
@azizshabeeb
@azizshabeeb Жыл бұрын
അസ്സലാമു അലൈകും, ഉസ്താദിനെ നേരിട്ട് അറിയുന്നവൻ ഒന്ന് തിരുത്തി കൊടുക്കണം, വിശുദ്ധ ഖുർആൻ മുസ്ലിംകൾക്ക് മാത്രമുള്ളതല്ല എന്നും മറ്റുള്ള മതസ്ഥർക്ക് ദീൻ പറഞ്ഞുകൊടുക്കുന്നവരെ പുച്ഛിക്കുന്നതും ഖുർആനിനിനു എതിരാണെന്നും,, അല്ലയോ ജനങ്ങളെ എന്നാ ഒരുപാട് അഭിസംബോധന ഖുർആനിൽ കാണാൻ പറ്റും, ഉമർ (റ ) ഉൾപ്പടെ ഉള്ള സഹബാക്കൾ അമുസ്ലിംകൾ ആയിരിക്കെ ഖുർആൻ കേട്ടാണ് ഇസ്ലാം ആയത് അതുകൊണ്ട് ഖുർആനിന്റെ ഒരു ഭാഗം വിശദീകരിക്കുമ്പോൾ മറ്റേ ഭാഗം വിശദീകരിക്കുന്നവരെ പുച്ഛിക്കുന്നത് ശരിയല്ല. ഈ പണ്ഡിതന്റെ പ്രസംഗത്തിൽ എനിക്ക് തോന്നിയ ഒരു കാര്യം അദ്ദേഹം വിശദീകരിക്കുന്ന ഒന്നിനെ അതിന്റെ എക്സ്ട്രീം ലെവലിലേക്ക് കൊണ്ടുപോയി മറ്റുള്ളതിനെ നിസാരവൽക്കരിക്കുന്നു, അത് തിരുത്തണമെന്ന് അപേക്ഷിക്കുന്നു.
@swafvan46
@swafvan46 Жыл бұрын
❣️
@mimashraf1430
@mimashraf1430 Жыл бұрын
Shirk yennal yend ad theermanamayitilla
@ahlusunna786
@ahlusunna786 2 жыл бұрын
മുൻപ് ഉസ്താദ് നബിദിനം ആഘോഷിക്കാം എന്ന് പറഞ്ഞത് അണികൾക്ക് വല്യ അടിയായി പോയി
@navazummer8322
@navazummer8322 2 жыл бұрын
തെറ്റ് തിരുത്തുന്നവർ ആണ് യഥാർത്ഥ മുസ്ലിം
@mujeebrahman7868
@mujeebrahman7868 Жыл бұрын
ما حكم ستر الراس ولبس العمامة
@aliperingattmohamed3537
@aliperingattmohamed3537 Жыл бұрын
Muharram hijrayaanu Ororutharudeym ishtapettalum illengilum 💯 thirichupovanvendi vannavaralle sthiravasayogyamallaatha bhumiyalle every breath is a gift from Allah receive it with thanks 🙏 naashamillaatha onneyullu Avan neethimaanaanu manushyare pariganikkaathavark dhaivathe kandethaanaavi mlechamaaya Shukla beejathilninnum manushyare padachavan.
@ahmedjalaludheen6609
@ahmedjalaludheen6609 Жыл бұрын
Ustadalla iyal salafiyanu thetti darikkaruth
@farshumon6871
@farshumon6871 Жыл бұрын
താലപ്പാ കെട്ടാനൊക്കെ അറിയും ലെ 👍
@shameemfarsana2765
@shameemfarsana2765 Жыл бұрын
ഇദ്ദേഹം ഇപ്പോൾ തബ്ലീഗ് വിട്ടോ മുജാഹിദ് ആയോ
@a.h9005
@a.h9005 Жыл бұрын
അദ്ദേഹം വിട്ടിട്ട് വർഷങ്ങൾ ആയി. Tableeq ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിട്ടുണ്ട്, അപ്പോഴും തൗഹീദ് ആയിരുന്നു അദ്ദേഹത്തിന്റെ സംസാരം. അദ്ദേഹം ആണ് 27 വർഷ മുൻപ് ആദ്യമായി തിരുവനന്തപുരത് ഈദ് ഗാഹ് സംഘടിപ്പിച്ചത്. അതുപോലെ എന്ത് ഇസ്ലാമിക പ്രശനങ്ങൾ വന്നാലും അദ്ദേഹത്തിന്റെ പ്രസംഗം ഗാന്ധി പാർക്കിൽ ഉണ്ടാവും. പുതിരികണ്ടം മൈതാനത്തു 20 വർഷം മുൻബെ മുജാഹിദ് വേദിയിൽ തൗഹീദ് ആണ് പറഞ്ഞത്. സോഷ്യൽ മീഡിയ വരുന്നതിന് എത്രെയോ മുന്ബെയെ എല്ലാമുക്യമന്ത്രിമാരും, പ്രധാനമന്ത്രിമാരും പ്രസംഗിച്ച സ്ഥലത്തു നിന്ന് തൗഹീദ് പറയുക, പ്രശനങ്ങളിൽ സംഘടന ഇല്ലാതെ ഉമ്മതിന് വേണ്ടി സംസാരിക്കുക, ചെറിയ കാര്യമാണോ. ഇപ്പോൾ അദ്ദേഹം മാറി നിൽക്കുകയാണ്.
@shameemfarsana2765
@shameemfarsana2765 Жыл бұрын
@@a.h9005 ഇപ്പൊ ആരുടെ കൂടെ ആണ് ബ്രോ
@abdannazirm8453
@abdannazirm8453 Жыл бұрын
വഖ്ത് തിരിച്ചിട്ടാൽ തഖ്‌വ ആകും.
@abdullakadavathurabdulla7816
@abdullakadavathurabdulla7816 Жыл бұрын
തലപ്പാവ് എന്തിന തൊപ്പി പോരെ
@flwer5394
@flwer5394 2 жыл бұрын
താങ്കൾ ഇങ്ങനെ pandithanmaarekuttappedutthal തുടങ്ങിയിട്ട് വർഷങ്ങളായി സുന്നിയായി തബ്ലീഗായി മുജാഹി ദായി......... അവസാനം...... പരദൂഷണം തന്നെ നിങ്ങളുടെ ജോലി
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
Oru Sangadana Adima aaya adress rehidhan. Munvidhi ozhivaki Dheenul Islam padikoo. Sangadana alla Sahodhara Dheenul Islam aanu mukhiyam.
@shameemfarsana2765
@shameemfarsana2765 Жыл бұрын
അദ്ദേഹം തബ്ലീഗ് അല്ലെ
@kunjonkunjon1733
@kunjonkunjon1733 Жыл бұрын
വളരെ ശരിയാണ്
@abdullakaladath3816
@abdullakaladath3816 Жыл бұрын
Pandithanmarude Thett choondikanikunnath Theettano manushia
@farshumon6871
@farshumon6871 Жыл бұрын
കുഴലി 😄.
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 Жыл бұрын
ലഹനത്തല്ലാഹു അലൈഹിം
@zem7958
@zem7958 2 жыл бұрын
👍👍👍
@nasarkalathilakath3402
@nasarkalathilakath3402 Жыл бұрын
Masha allah
@akbersha130
@akbersha130 Жыл бұрын
Masha allah
മദീന പ്രോഗ്രാം... CHUZHALI ABDULLA MOULAVI.
1:08:23
JOUHARUL HUDA ISLAMIC CENTRE
Рет қаралды 6 М.
chuzhali abdulla moulavi / തൗഹീദ് പ്രഭാഷണം
1:45:11
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,5 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 104 МЛН
chuzhali abdulla moulavi new speech 2024
1:42:54
YOUTH VOICE
Рет қаралды 13 М.
Chuzhali Abdulla Moulavi ബലിപെരുന്നാൾ ഖുതുബ
1:01:36
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН