Great recipe dear , never tried this recipe before . looks great ..
@BEENASRECIPES5 жыл бұрын
super healthy curry recipe !!!!! superb presentation
@zenilhussain42832 жыл бұрын
Was the Muthira soaked overnight before drying and roasting it ?
@ammuswoodenbowl2 жыл бұрын
In this special recipe there’s no need to soak the muthira overnight. You can follow the instructions given in the video for perfect result.👍
@skills38145 жыл бұрын
Tasty, njan vannu
@RasoiSolutions5 жыл бұрын
Yummmmy recipe 👍👍
@MeMyselfSana5 жыл бұрын
nalla nadan muthira curry..
@prashobhprabhakar21864 жыл бұрын
My favourite dish ... chechi bayankara lag aanu ingane cheythal view kurayum aarkkum time illa pazhayapole
@ammuswoodenbowl4 жыл бұрын
Thanks brother 👍🏻next time video length kurakyan nokkam 😊
@vngopalakrishnan14 жыл бұрын
ഈ കറിക്കു ഒരു പ്രത്യേക മണമുണ്ടായിരിക്കും. അത് എനിക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. ചെറുപ്പത്തിൽ ഈ കറി കഴിക്കാറുണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കിൽ ഈ കറി കേട്ടു കേൾവി പോലുമില്ല. ഓര്മിപ്പിച്ചതിനു നന്ദി....
@ammuswoodenbowl4 жыл бұрын
Thanks 😊
@navneetrajesh49504 жыл бұрын
Ammu’s Wooden Bowl I
@jagsideas33834 жыл бұрын
Muthira Arachalo???
@ammuswoodenbowl4 жыл бұрын
ഇത് എന്റെ അച്ഛമ്മ പണ്ട് ഉണ്ടാക്കാറുള്ള കറിയാണ്. മുതിര വറുത്ത് പൊടിച്ചിട്ടാണ് അച്ഛമ്മ ഈ കറി ഉണ്ടാക്കിയിരുന്നത്. മുതിര അരച്ചിട്ടുള്ള കറി ഇത് വരെ കഴിച്ചിട്ടില്ല . തീർച്ചയായും അങ്ങിനെ try ചെയ്ത് നോക്കി വിജയിച്ചാൽ യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യാം👍🏻😊
@jagsideas33834 жыл бұрын
@@ammuswoodenbowl Podikkaumbol kazhuki dry chythathu venam podikkan ... So I thought, varuthu kazhuki arakkaamn... Will definitely try.
@ammuswoodenbowl4 жыл бұрын
Thanks 👍🏻😊
@OurKitchenBK5 жыл бұрын
Great recipe dear ,so Unique looks so delicious, Big like.
@preny6631Ай бұрын
എന്റെ അമ്മാമ്മ ഉണ്ടാക്കി തരാറുണ്ടായിരുന്നു. ഇന്ന് അമ്മാമ ഇല്ല്യാ 😔
@ammuswoodenbowlАй бұрын
🥰
@Felixtheboy-z5m5 жыл бұрын
Mudiraa curry erambii👌👌👍
@raseenarasi91632 жыл бұрын
ഇതിൽ തക്കാളി ചേർക്കോ
@ammuswoodenbowl2 жыл бұрын
ഞാൻ തക്കാളി ചേർക്കാറില്ല👍🥰
@user-ov7hc8un7i3 жыл бұрын
Hai
@moydupmoydu65734 жыл бұрын
അതിന്റെ കൂടെ മുരിങ്ങ ഉപ്പേരി ( തോരൻ ) കൂടി ഉണ്ടങ്കിൽ പിന്നെ ചിന്തിക്കേണ്ടി വരില്ല
@ammuswoodenbowl4 жыл бұрын
👍🏻
@basheerkung-fu878717 күн бұрын
ചിന്താശേഷി നഷ്ടപ്പെടുമോ😮😮
@alexantony61343 жыл бұрын
മുതിര വെള്ളത്തിൽ ഇട്ടു വെക്കണോ തലേ ദിവസം
@ammuswoodenbowl3 жыл бұрын
ഞാൻ മുതിര വറുത്ത് കറി വക്കുമ്പോൾ തലേ ദിവസം വെള്ളത്തിൽ ഇടാറില്ല👍🏻😊
@alexantony61343 жыл бұрын
@@ammuswoodenbowl thanks for the reply
@thahirakhanun34192 жыл бұрын
നെയ്യിൽ വെളുത്തുള്ളി ചതച്ചത്, കറിവേപ്പില, മുളക് ഇവ ചേർത്ത് വറുത്ത് ഇടുകയാണ് ഞങ്ങൾ ചെയ്ക.