എന്തോന്നടെ 🥺 ഇത് കേട്ട് ഫ്രിഡ്ജിൽ വെച്ച ഐസ് വരെ melt ayyi ❤️🔥🫳
@Justsanaah Жыл бұрын
Support aako bro....!
@va11shnav Жыл бұрын
@@JustsanaahSupport aakaalo 🤭
@irshadmhd7749 Жыл бұрын
@@Justsanaah 🫳
@swapnadasan Жыл бұрын
Brohh🥹
@va11shnav Жыл бұрын
@irshadmhd7749 oru mazhathiloke thall 🤭
@jusairajusi6065 ай бұрын
ഞാനൊരു 50 തവണയിലധികം കേട്ടു ☺️ ഒരു രക്ഷയുമില്ല.❤️ ഈ പാട്ട് ഇത്രയും മനോഹരമായിരുന്നോ എന്ന് ചിന്തിച്ചു പോയി ❤️❤️
@AniMathew-i1j11 ай бұрын
ഞാൻ കുവൈറ്റിൽ ജോലി ചെയ്യുന്ന ഒരു നേഴ്സ് ആണ്. ഞാൻ ഇന്നലെ ആണ് മോന്റെ പാട്ട് കേട്ടത്. ഞാൻ നിങ്ങളുടെ വലിയ ഫാൻ ആയി. എന്തൊരു ഫീൽ ആണ് നിങ്ങളുടെ പാട്ടിന്. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@haroonkpharoon14689 ай бұрын
Hmlo
@KAVYASREESR6 ай бұрын
Aaa@@haroonkpharoon1468
@shukkurSafari9 ай бұрын
ആട്ടു തൊട്ടിൽ പാട്ട് മൂളി കൂട്ടിരിക്കാം കുഞ്ഞാവേ..... Wow എന്ന ഒരു അലിവാ 😍😍😍😍😍😍💥💥💥💥💥💥💥👍🏻👍🏻👍🏻👍🏻👍🏻
@mcmcreations41538 ай бұрын
കുഞ്ഞല്ല കുഞ്ഞാപ്പു വരെ ഉറങ്ങിപ്പോവും wat a feel❤🥰
@sanariyasaidumuhammed57025 ай бұрын
Kunjappu fanzz❤
@AleenaVk-m9r4 ай бұрын
😂
@Wildlife-m2m4 ай бұрын
🤣🤣🤣🤣🤣🤣❤️❤️❤️❤️
@Thazl750 Жыл бұрын
പല്ലവി കഴിഞ്ഞിട്ടുള്ള “രാരീരാരോ ആരാരീരോ ”ആ പോഷൻ കൂടി പാടായിരുന്നു.ഹനാന്റെ വോയ്സിൽ അത് പൊളിച്ചേനെ...നല്ല song selection👏👏👏എത്ര തവണ കേട്ടു അറിയില്ല 😍
@hiba.771 Жыл бұрын
Whatt a voicee!!!🥺❤️🔥 Mashallah 💗
@mohammedshahabas6719 Жыл бұрын
🎉
@rimnashazi Жыл бұрын
ماشاءالله❤ Such a melting voice....long way to go❤❤
@muhammedshakirpshakir2796 Жыл бұрын
Your song selection is amazing ❤ What a melting voice .. Masha allah...
@RajenaIbrahim7 ай бұрын
Ennik nalla ishttam ayi ee song❤️ njan eppozhum ith kelkum🥰🥰
@sakeenlukman7 ай бұрын
Hoowww🥺magical voice 🙌🏻🥺
@febinafebi227 Жыл бұрын
Woooow ❤️❤️❤️❤️❤️നല്ല feel ഉണ്ട് കേൾക്കാൻ ❤️ hanan വലിയ ഉയരങ്ങളിൽ എത്തട്ടെ
@linoos1233 Жыл бұрын
Aameen
@shahanatn11 ай бұрын
പ്രതീക്ഷ എല്ലാം നഷ്ട്ടപ്പെട്ടുD&c കഴിഞ്ഞ് ഇരിക്കുന്നു😭😭😭 ഏറ്റവും ഇഷ്ട്ടമുള്ള ഗാനം വോയിസ് അടിപൊളി👍
Njn ipo 3 month pregnant ahnu so njn enik janikan pokunna kunjine alojich poyi ee paaat kettapo so melting ariyathe kannil ninnu orupaad vellam vannu 💗 Iam eagerly waiting for my little one 🤰
@Ann_Mary_J5 ай бұрын
Such a beautiful song! How are you feeling? Wishing you and your baby good health! ☺
Oru kunji kalalle kalam theerthu mannil naru venna kudamalle udakkunnu kallan.. oru kunji kalalle kalam theerthu mannil naru venna kudamalle udakkunnu kallan.. attu thottil pattu mooli koottirikkam kunjave nenjinakathu kidannurangu mayapoomaine... Vavavo vave vannummakal sammanam Inku tharam mele thanka nila kinnam Kunu kunu nine cheru marukil chartham chandanam Ponnin padhasarangal paninju tharunnath thoominnal thattan Vavavo vave vannummakal sammanam Inku tharam mele thanka nila kinnam Kunu kunu nine cheru marukil chartham chandanam Ponnin padhasarangal paninju tharunnath thoominnal thattan...
@parvathy6910 Жыл бұрын
Enth voice ahnn ✨ 💕 chettante veliya veliya fan avukayan day by day ✨💕
@muhammedshibilik905610 ай бұрын
പണ്ടാരടങ്ങാൻ ലൂപ് മോഡ് ആക്കിയല്ലോ ❤❤❤
@Riya3-w8n Жыл бұрын
Ee paat kett orangikko nn paranjappo vannathan … actually it touched my heart ❤
@labeebalabi6045 Жыл бұрын
Masha allah❤ Such a melting voice
@muhannadkodinhi3349 ай бұрын
ഇത് എത്ര വട്ടം കണ്ടു എന്ന് എനിക്കന്നെ അറിയില്ല 🥹😻
@Ewww__ppl Жыл бұрын
The calmness in your voice is something that can't literally explain🙌🤍 I'm just melted 😌❤️
@Shadiya-j3p5 ай бұрын
Gg fff GK hot y😢😢😢😢🎉🎉🎉😂❤❤❤
@apz5898 Жыл бұрын
Omg!!!!!!!! Voice 🎉God bless you
@SuhailaRafeekNilambur Жыл бұрын
Mashaallah 👍👍amazing!!!!voice oru rakshayumilla tto..
@Hamaassii Жыл бұрын
ഞാൻ പാട്ട് കേൾക്കുമ്പോൾ ഇപ്പുറത്തു കിടന്ന് എന്റെ മോള് അങ്ങ് ഉറങ്ങിപ്പോയി.. 😂❤️
@anishkhudheibam23257 ай бұрын
❤
@mhdarshad5110 Жыл бұрын
0:37 this line🥺💝
@Shadu481 Жыл бұрын
This really melted into my heart🥹 what a soothing voice😍🤌🏻 Masha allah🤍
@talkinggirl18 күн бұрын
ഇത് കേൾക്കുമ്പോൾ എന്റെ ജീവിതംതന്നെ... മിന്നിമറയുന്നു.... എന്റെ ഓർമ്മകളിൽ.... എന്റെ ഉമ്മി❤ഇനിയൊരിക്കൽക്കൂടി ഈ ഭൂമിയിൽ ജനിക്കുകിൽ.... എന്റെ പ്രീയപ്പെട്ട ഉമ്മിയുടെ മകളായ് തന്നെ ജനിക്കണമെനിക്ക്... ❤അത്രയ്ക്കും പാവമാണ് എന്റെ ഉമ്മി❤ ഈ കാലാമത്രയും എനിക്ക് വേണ്ടി മാത്രം ജീവിച്ച.. എനിക്ക് വേണ്ടി... എല്ലാ സൗഭാഗ്യങ്ങളും...ഉപേക്ഷിച്ച.....എന്റെ ഉമ്മിയും ഉപ്പിയുമായ.. എന്റെ മാത്രം ഉമ്മി ❤