കുറേ നാളുകൾക്ക് ശേഷം മാന്യമായ വിലയുള്ള വണ്ടികൾ കണ്ടു സൂപ്പർ വീഡിയോ❤
@mfizan32515 ай бұрын
ഞാൻ ഇവിടുന്ന് കഴിഞ്ഞ ആഴ്ച്ച (8/7/24 ന് )alto 800 2017 model എടുത്തിരുന്നു. എഗ്രിമെന്റ് ഒപ്പിടുന്നതിന് മുമ്പ് ഓടിച്ചു നോക്കിയിരുന്നു. നല്ല കണ്ടിഷൻ. പക്ഷെ ചില പോരായ്മകൾ ഹസ്സൻ ഭായി മറച്ചു വെച്ചു. ബാക്ക് ലൈറ്റ്റുകൾ കത്തിയിരുന്നില്ല. അതിന്റെ സ്വിച്ചും ബൾബുകളും ഇല്ലായിരുന്നു. ഒരു വൈപ്പർ വർക്കിംഗ് ആയിരുന്നില്ല. ഫുൾ set മാറ്റേണ്ടി വന്നു. വൈപ്പറിലേക് ഉള്ള വാട്ടർ ടാങ്ക് ചോരുന്നു. ക്യാപ്പും ഉണ്ടായിരുന്നില്ല.ഇനി അത് മാറ്റണം. ഡ്രൈവർ സീറ്റ് ബെൽറ്റ് സ്റ്റക്ക് ആയിരുന്നു. അത് ശരിയാക്കി തന്നു. അത് കൊണ്ട് ആര് വണ്ടി എടുക്കുകയാണെങ്കിലും a to z വരെ ചെക്ക് ചെയ്തിട്ട് മാത്രം എഗ്രിമെന്റ് ഒപ്പിടുക.
@arunullas37535 ай бұрын
Used cars eadukumboll namall eanthayalum cheriya work eadukendi varum
@irsathirsath83105 ай бұрын
You go to buy new car..
@sirajuhdeen27585 ай бұрын
മാഷാ അള്ളാ ഹസ്സൻ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ഞാനിവിടെ നിന്നും വണ്ടി എടുത്തിരുന്നു
@muhammadalimuhammad44635 ай бұрын
മാന്യമായ വിലകൾ ആണല്ലോ❤️😍
@shafeektt39254 ай бұрын
ഷോറൂമിൽ കണ്ടതിൽ വെച്ച് ഏറ്റവും വിലക്കുറവുള്ള വണ്ടി ഇവിടെയാണ്👌
@anshamolpa35175 ай бұрын
ഇതാണ് ശരിക്കും ലോ ബഡ്ജറ്റ് ക്വാളിറ്റി വണ്ടികൾ ❤❤❤🎉🎉🎉
@KoyaT-e8z5 ай бұрын
നല്ല കളക്ഷൻ ഉണ്ടല്ലോ, മാന്യമായ വിലയും, hasankane കണ്ടതിൽ സന്ദോഷം
@Kannatti5 ай бұрын
ഞാനിപ്പോ കുറെ കാലമായി വീഡിയോ കാണുന്നു എനിക്ക് ഇവിടെയാണ് ഏറ്റവും വില കുറഞ്ഞതായിട്ടു തോനിയത് പ്രതിയേകിച്ചു മായകാലം എല്ലാവരും വില കൂട്ടിട്ടുണ്ട്❤
@advanced3g5385 ай бұрын
മാഷാ അള്ളാ നല്ല ഓഫർ ഉണ്ടല്ലോ ഞാൻ സ്ഥിരമായി വീഡിയോ കാണാറുണ്ട്.എനിക്കു ഒരു കാർ ഇവിടെ നിന്ന് എടുക്കണം
@anishthankappan36825 ай бұрын
ഇപ്പോൾ നിങ്ങൾ വാഹനം വാങ്ങരുത്... നിങ്ങളുടെ ഗ്രഹപ്പിഴ സമയമാണ് ഇപ്പോൾ
അൽ അമീൻ നിന്നും ഞാനും ഒരു വണ്ടി എടുത്തിട്ടുണ്ട് അവിടെ നല്ല കുറവുണ്ട് ആ ഇക്ക നല്ല ഡീലിങ്ങും ആണ്
@riyasthayyil92075 ай бұрын
ഞാനും ഇവിടുന്ന് വണ്ടി എടുത്തിരുന്നു മാന്യമായ വിലയും നല്ല വണ്ടിയും
@sharmilasharmilasherin77945 ай бұрын
വീണ്ടും ഹസ്സൻ ഇക്ക മാജിക്. ഓഫർ കളുടെ. പെരു മഴ. Don't miss it
@riyasrashi46002 ай бұрын
😂😂😂
@roshnsmm30885 ай бұрын
മാഷാ അള്ളാ നല്ല ഓഫർ♥️♥️♥️♥️
@bootosmansoor80845 ай бұрын
03:06.❤️❤️❤️
@lalkrishna60545 ай бұрын
Al ameen vedio anel skip cheuyathey kandirikkum😅
@prassannakumar71325 ай бұрын
വീഡിയോ സൂപ്പർ മാന്യമായ വില 'നല്ല ഷോറും
@MuhammedAjvad-ob7du5 ай бұрын
adipolii❤❤❤❤
@abdulmubarak26645 ай бұрын
Inshallah yanikum oru vandi vaganamenud Good price
@AbdulSalam-jx3eo5 ай бұрын
സൂപ്പർ വണ്ടികൾ +വിലയിൻ നല്ല ഓഫർ
@memy30075 ай бұрын
എവിടെയാണ് സ്ഥലം
@shijar.s11175 ай бұрын
Nice collection
@sumeshanchal36784 ай бұрын
ലോണിട്ടൊന്നും ഒരു സെക്കൻഡ് കാറുകളും ആരും വാങ്ങരുത് ഇവരുടെ കളികൾ എന്ന് പറഞ്ഞാൽ ഒരുപാട് പറയാനുണ്ട് ഒന്നറിഞ്ഞു വച്ചു സെക്കൻഡ് കാറുകൾ വൻ ചതികളാണ്
@SudalaiSelvan-fh2vf4 ай бұрын
Super anna tamilnadu vandi kidaikuma
@sajithstz55925 ай бұрын
out of context - Will there be any big dip for resale value in KIA IMT compared to KIA MT n DCT?
@1manojkerala4 ай бұрын
Dutson go+ 7 seater നല്ല വണ്ടിയാണോ?
@shameerm56075 ай бұрын
മാഷാ അള്ളാ
@binuts74505 ай бұрын
ഞാൻ ഫുൾ വീഡിയോ കണ്ടു... കൊള്ളാം സ്ഥലം എവിടെയാണ്
@mishalzabah76525 ай бұрын
Place
@shafeektt39254 ай бұрын
ഹസ്സൻഖാന്റെ സംസാരത്തിൽ തന്നെ അറിയാം കളങ്കമില്ലാത്ത മനുഷ്യനാണ്
@shajahaninterlock46025 ай бұрын
നല്ല വണ്ടികൾ ആണ്. വിലയും കുറവുണ്ട്. എന്റെ ഫ്രണ്ടിനുവേണ്ടി ഇവിടെ നിന്നും വണ്ടി എടുത്തിരുന്നു
@bijosojan93865 ай бұрын
Place evadanu
@tonythomas65915 ай бұрын
മലപ്പുറം ജില്ലയിൽ കാക്കഞ്ചേരി കിൻഫ്രായുടെ opposite കിടക്കുന്ന വഴിയിൽ 2 കിലോമീറ്റർ കൊണ്ടോട്ടി റൂട്ടിൽ ഇടത് വശത്തു
@haneeshhaneesh64705 ай бұрын
Good prize
@faizalcbeera4985 ай бұрын
Very good Ekka
@jamalupullat99474 ай бұрын
Where are the locations please tell me
@subinnc47375 ай бұрын
സൂപ്പർ വണ്ടികൾ, മാന്യമായ വില, ഞാൻ ഇവിടുന്നു വണ്ടി എടുത്തിരുന്നു. എൻ്റെ രണ്ടു ഫ്രണ്ട്സ് കഴിഞ്ഞ മാസം എടുത്തു, നല്ല ഡീലിംഗ്
@harik-s7z5 ай бұрын
Phone number
@nisardsi4 ай бұрын
Location എവിടെയാണ്?
@muhammedrafeek62685 ай бұрын
Ok👍
@sidhiqueshabu16875 ай бұрын
നല്ല വീഡിയോ നല്ല വണ്ടി കൾ നല്ല വില കുറവ് നല്ല മുതലാളി😂
@nawazarar77785 ай бұрын
👌
@ALameen_Used_CARS5 ай бұрын
❤🙌
@ShyamShyammayura5 ай бұрын
Evdeya sthalam
@TheLekshmianeesh15 ай бұрын
my friend taken vehicle from this shop ,pice very less but quality very bad,don't buy without driving minimum 100 kilometers
@udayanusrapm68614 ай бұрын
Place evida bro
@orupolyfamilyopf60875 ай бұрын
വൻ വില കൂടുതൽ 🤣🤣🤣❤️🙏
@shamnayoosuf20045 ай бұрын
Place evideya
@nasarpm35785 ай бұрын
ഒരു സംശയം ചോദിച്ചോട്ടെ ! നമ്മൾ വണ്ടി എടുക്കുന്നതിന് മുമ്പ് വർഷോപ്പിൽ കൊണ്ടുപോയി ചെക്ക് ചെയ്യാൻ അതിൻറെ ഓണർ സമ്മതിക്കുമോ? അനുഭവസ്ഥർ ഒന്ന് വിശദീകരിച്ചു തരുമോ ?
@baadhu5 ай бұрын
സമ്മതിക്കും
@Myworld83545 ай бұрын
സമ്മതിക്കും.. വർഷോപ്പിലും, സർവീസ് സെന്ററിലും കൊണ്ടുപോയി ഹിസ്റ്ററി ചെക്ക് ചെയ്യണം
@haneeshhaneesh64705 ай бұрын
🔥🔥🔥
@balakirshnanadoor65065 ай бұрын
Hasanka adipoli
@NadeerKunnekkadan-ji5yn5 ай бұрын
Shameerka evide?
@abdulgafoorbava59165 ай бұрын
Evide shop..
@sadathnangandoor12435 ай бұрын
Vedio തുടങ്ങുമ്പോൾ ലൊക്കേഷൻ ഒന്ന് പറയൂ
@moideenkunhi70665 ай бұрын
3. 25 പറഞ്ഞ ടൊയോട്ട പെട്രോൾ കാറ് സെയിൽ ആയോ നിങ്ങളുടെ ലൊക്കേഷൻ എവിടെയാണ്.
@rajeshkp16165 ай бұрын
New vandide cheyu
@neethukrishnan39225 ай бұрын
Njagall eevidunnu car vangitt und kuzappam illaa
@AneeshKochu-gt2og5 ай бұрын
കുട്ടി മാമ ഞാൻ ഞെട്ടി മാമ വില കേട്ടു
@DERBESH__KHAN5 ай бұрын
Verna_____യുണ്ടോ
@ajum69255 ай бұрын
Location evide?
@mathewgeo30565 ай бұрын
7 model 1 lachathi 55 koppanu
@Niyaspc-rc5zz5 ай бұрын
Njanum eduthu bolero
@Premjith-jithu5 ай бұрын
Ethrekka eduthe, eatha model
@MoideenKutty-f6o5 ай бұрын
എവിടെയാണ് സ്തലം
@SayedKm-h3x5 ай бұрын
Place avidaya
@SubramanyanMani-kd4nc5 ай бұрын
🌹🌹🌹❤️❤️
@firossalim53745 ай бұрын
eathu eavida
@rashidthurakkal90395 ай бұрын
Evde sthalam?
@MT4-3565 ай бұрын
Ritz vdi 2014 milage ethra kittum
@j_frmanzoor56655 ай бұрын
14 15
@kavysuresh97565 ай бұрын
✨🤩
@Habeebkalpakanchery5 ай бұрын
Ith yevide sthalam
@bijosojan93865 ай бұрын
Place എവടാണ്
@babupaul92965 ай бұрын
ECCO undo
@kpbasheer65615 ай бұрын
എവിടെ സ്ഥലം പറയു
@ResheedA-c7z5 ай бұрын
ഇത് എവിടെ സ്ഥലം
@santhoshmohankollam93735 ай бұрын
Swift elle
@stuntmaster92385 ай бұрын
പഴയ ഡീസൽ വണ്ടിക് ഇപ്പോൾ റിന്യൂ കിട്ടില്ല വണ്ടി എടുക്കുമ്പോൾ ശ്രദ്ധിക്കുക
@subairshahira98603 ай бұрын
ഓട്ടോമാറ്റിക് വണ്ടിയുണ്ടോ ഇക്ക
@JishnuksJishnu-dg9py5 ай бұрын
👍
@ATOMLIFEHEALTHCAREKOCHI5 ай бұрын
i20undo
@sumeshalasseri27015 ай бұрын
അതെന്താ bro വേനൽ കാലത്ത് tyre ഇല്ലാതെ ഓടാൻ പറ്റുമോ
@anandhuka9165 ай бұрын
😂😂
@assainarparakkaattil5 ай бұрын
ഓട്ടോ മാറ്റിക് നല്ലവണ്ടി വല്ലതും ഉണ്ടോ?
@ashifmanzoorashif83095 ай бұрын
സ്ഥലം എവിടെയാ
@sibinadappoore90585 ай бұрын
❤
@shinushanu1575 ай бұрын
ഷോ റൂം എവിടെ യാ?
@sunilvp91805 ай бұрын
സ്ഥലം എവിടെ???
@josevareedjose53315 ай бұрын
എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ
@MohammedAli-jb3gb5 ай бұрын
👍👍
@rameekandoth7635 ай бұрын
Omni van undo bro
@anurajb29045 ай бұрын
ഇത് എവിടാ സ്ഥലം
@muneermuneer265 ай бұрын
ജിതിൻ എവിടെ അജു
@irfaaan-c2y5 ай бұрын
🚗❤
@raihanaayyoob63775 ай бұрын
എടുക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം അഡ്വാൻസ് കൊടുക്കുക. അല്ലാത്ത പക്ഷം അഡ്വാൻസ് എമൗണ്ട് പോയിക്കിട്ടും 😃അനുഭവം ഗുരു.. 5000പോയി കിട്ടി
@mohammedkoyam68205 ай бұрын
അത് ഇവിടെ നിന്ന് ആയിരിക്കില്ല കുഞ്ഞേ.
@rono5775 ай бұрын
😂😂😂
@sajinsachu77705 ай бұрын
hi
@najeebmalarvadiyil42105 ай бұрын
Location?
@Tommy288tom5 ай бұрын
എന്റെ കയ്യില്‍ ഒരു 2009 model bolero und.bolero slx mdi tc ngt 7 seater 2wd bs2. Njan ipo gulfilanu. നാട്ടില്‍ വരുമ്പോള്‍ വില്ക്കാന്‍ ഉദ്ദേശിക്കുന്നു .
@exodus29025 ай бұрын
Ethra kilometers odiyitund
@Tommy288tom5 ай бұрын
@@exodus2902 1.67 ഞാന്‍ വാങ്ങിയിട്ട് അധികം odiyittilla. വീട്ടില്‍ vedich ഇട്ടിട്ട് gulfil പോകേണ്ടി വന്നു
@Tommy288tom5 ай бұрын
@@exodus2902 1.67lakh km. ഞാന്‍ വാങ്ങിയിട്ട് 5 വര്‍ഷം ആയി. പിന്നെ gulfil പോകേണ്ടി വന്നു. 5 വര്‍ഷം ആയിട്ട് ഒട്ടും ഓടിയില്ല.2nd hand ആരുന്നു വാങ്ങിയത്
@Tommy288tom5 ай бұрын
1.67
@TheCpsaifu5 ай бұрын
വീട്ടിലെ 🚗 ഷോറൂമാണോ?
@sbrkasm82025 ай бұрын
Exchange unto
@ajappans5 ай бұрын
Vila kuravundu
@DrRR-fn6es5 ай бұрын
Price is too much
@alialimon33045 ай бұрын
എന്റെൽ ഒരു k10 2016 ഉണ്ട് 260000 കിട്ടിയാൽ കൊടുക്കും
@sumeshpoothali42865 ай бұрын
Evideya
@abdullatheef-hy4tg5 ай бұрын
Liva petrol chathu oodumenkil deasal chathu oodille😂