അഭിനയ നേതാക്കൾക്ക് കൊടുക്കുന്ന ലൈറ്റിങ്ങില് .മറ്റുള്ളവരുടെ കൂടെ നിൽക്കുമ്പോൾ അവർക്കില്ലാത്ത ഒരു വല്ലാത്ത തിളക്കമാണ് ഐശ്വര്യ റായിക്ക്
@Sree-r2w2 жыл бұрын
എത്ര എത്ര സുന്ദരികൾ വന്നിട്ടും ഐശ്വര്യ റായ് എന്ന പേരിനെ സൗന്ദര്യമായി കൂട്ടിച്ചേർത്ത ഏക സ്ത്രീ .. ലോകം കണ്ടതിൽ ഏക സുന്ദരി ... ഇന്നും അതിശയിപ്പിക്കുന്ന അതിസുന്ദരി
@Shivam.1-f6c2 жыл бұрын
നമ്മൾ രണ്ടുപേരും ഒത്തുചേർന്ന് ഐശ്വര്യ റായിയെ പോലെ ഒരു കുഞ്ഞിനെ ലോകത്തിനു നൽകിക്കൂടെ
@sivakamic78482 жыл бұрын
ഐശ്വര്യ യുടെ മകൾ ഐഷു വിന്റെ തനി കോപ്പി യാണ് 💖💖💖💖💖💖
@sanasaaji82032 жыл бұрын
@@Shivam.1-f6c 😂😂😂🤣🤣🤣
@Shivam.1-f6c2 жыл бұрын
@@sanasaaji8203 അവളോട് പോകാൻ പറ അല്ലേലും അവളെ കൊണ്ടൊന്നും കൂടത്തില്ല നമുക്ക് നോക്കാം 👍👍👍
@anuammuammu63472 жыл бұрын
@@Shivam.1-f6c 😹😹😹
@shajanakumarshajanaachoose9262 жыл бұрын
തൃഷയും സുന്ദരിയാണ്
@jeenaantony17442 жыл бұрын
Athe Enik ee movie il thrishaye aanu kooduthal ishttapettath
@priyajoseph71082 жыл бұрын
I am a straight woman...but I love Aiswarya Rai...her beauty is unearthly
@adithyans50192 жыл бұрын
Age koodiyathinte peril kure per Aishwarya ye kaliyakunnathu kandu Don't know why it is so....... Age ellavarkkum avunna onnalle..... Ee Age ilum The Aura🔥Oru pakshe ponniyin selvan screen castil international levelil ithrayum famous aya oraal Aishwarya rai maathram ayirikkum, she is a global Icon...... ❤️✨Big Screenil ah Vishwa soundaryam.......wow💕
@AparnaMenon2 жыл бұрын
Exactly 💯 thanks for this comment... E age and comparison comments vayichu maduthu. She's 45+ still her aura and grace oru rekshayum illa . Elarum aged akum especially a age il hormone changes indakum. A role nu etavum apt aythu Ash matram annu mani sir knows it well. Pine Trisha is also beautiful but avar thammil compare cheyunathil oru artham illa... Enthayalum movie super aytundu 🥳🔥 waiting for part ✌🏻
@stepitupwithkich13142 жыл бұрын
Sathyam aanu......yellavarkkum oru 25..vayasu kazhinja vayasu aayi..... 18...21..vare kunju പ്രായം എന്ന pinne mattullavar jeevikandallo............. "ഈശ്വര്യരോയ്...45..... Ee Age ഇലും ആദി സുന്ദരി തന്നെ ഒരു പക്ഷെ. നേരിൽ... ഇതിലും ഇരട്ടിക്കും......... ❤️👌... Age ആയി എന്ന് പറഞ്ഞു..വരുന്നവർ... അവരുടെ age പോലും ഒരു പക്ഷെ കാണില്ല ... But നേരിട്ടു കണ്ടാലോ.. ഐശ്വര്യ യുടെ അമ്മുമ്മ 🤣ആന്ന് തോന്നും എന്നിട്ടാ...ഐശ്വര്യറോയിഇക് age പറഞ്ഞോണ്ട് വരുന്നേ 🤣🤣🤣
@naammrritakaimal58842 жыл бұрын
Exactly 💯
@notimepass2024 Жыл бұрын
@@stepitupwithkich1314 not 45, she is 49 now & will be 50 in this year. Yes, She is more older than my Amma. 🙂
@harideva65542 жыл бұрын
ഐശ്വര്യ is stunning....what a beauty
@Niharika809 Жыл бұрын
ഇന്നും ലോകസുന്ദരി ഐശ്വര്യ റായ് തന്നെ ❤️50 കളിലും ആ സൗന്ദര്യത്തിന് മങ്ങൽ ഏറ്റിട്ടില്ല what a gorgeous women in the world
@athullal74382 жыл бұрын
ഐശ്വര്യ റായ് എന്ന സ്ത്രീയുടെ സൗന്ദര്യം അതിന്റെ മൂർത്തീഭാവത്തിൽ ഈ സിനിമയിൽ കാണാം. യാതൊരു സൗന്ദര്യ പട്ടവും ഇവർക്ക് കിട്ടിയില്ല എന്ന് കരുതുക എങ്കിൽ കൂടി ഈ സിനിമയിൽ അവരുടെ വശ്യതയും കണ്ണിലെ ഭാവവും കണ്ടാൽ ഒരക്ഷരം പോലും ഉരിയാടാനാകാതെ ഇരുന്നു പോകുന്ന അനുഭവമാണ്. പലപ്പോഴും കാർത്തിയും ശരത് കുമാറും ഇവരെ കണ്ട് നോക്കി നില്കുന്നത് അഭിനയിച്ചതാണെന്നു തോന്നില്ല. ' I fail to see the wits behind your beauty' എന്ന് ശരത് കുമാർ പറയുന്നത് അക്ഷരാർത്ഥത്തിൽ ശരി ആണെന്ന് തോന്നും.ഐശ്വര്യ റായ് എന്ന നടിയുടെ സൗന്ദര്യം ഇത്ര വർഷങ്ങളിൽ പല സിനിമകളിൽ പല ഭാവങ്ങളിൽ കണ്ടിട്ടുണ്ട് എങ്കിലും സകല ചമയങ്ങളോടുകുടി അഭൗമ സൗന്ദര്യത്തിന് പുറകിൽ കുടിലതയുടെ കുശാഗ്ര ബുദ്ധിയുമായി പെരിയ പഴുവേട്ടാറായിയാരുടെ പട്ടമഹിഷിയായി അവർ മുന്നിൽ വരുമ്പോൾ കണ്ണിമ ചിമ്മാതെ, ഒന്നും പറയാനാകാതെ ആ മുഖത്തിൽ, ആ നോട്ടത്തിൽ ലയിച്ചു നിന്ന് പോകുന്ന അവസ്ഥയിൽ ആയിരുന്നു. ആദിത്യൻ വാതിൽ തുറക്കുമ്പോൾ ഉള്ള രംഗത്തിൽ അവർ ഒരു രവി വർമ്മ ചിത്രത്തിൽ നിന്ന് ഇറങ്ങി വന്നതാണോ എന്ന് വരെ തോന്നിപോകും.ഒരു റാണിയുടെ എല്ലാ പ്രൗടിയും ഓരോ വാക്കിലും നോട്ടത്തിലും വരെ പ്രകടം. തൃഷ അതി സുന്ദരിയായി തന്നെ നിൽകുമ്പോൾ നന്ദിനി റാണിയുടെ മുന്നിൽ ഉരിയാടാനാകാതെ നിൽക്കുന്ന കാർത്തി ഒരു പക്ഷെ നമ്മൾ തന്നെ ആയി മാറുന്നു. Her grace is unparalleled ❤️
@pathfinder2892 жыл бұрын
Well said 🔥🔥🔥
@dinukrishna92872 жыл бұрын
Aiswarya a marvelous lady in world
@deepthiharikumar91382 жыл бұрын
👏🏻👏🏻👏🏻
@anupamaraji56432 жыл бұрын
Well said
@annabelleca53302 жыл бұрын
Trisha is so beautiful in this picture
@gsreethugs17722 жыл бұрын
ലോകസുന്ദരി വർഷംതോറും സുന്ദരിയായ കൊണ്ടിരിക്കുന്നു ആരൊക്കെ വന്നു പോയാലും ലോകസുന്ദരി കഴിഞ്ഞു ഇനി ആരും വരും
@mmrahman59652 жыл бұрын
അപ്പോൾ ഈജിപ്തിലെയും സിറിയയിലെയും സുന്ദരിമാരെ കണ്ടിട്ടില്ലാത്തവർക്ക് ഐശ്വര്യ റായി ലോകസുന്ദരിയായി തോന്നുന്നു ഈജിപ്ത് സിറിയ ഈ ലോകത്തെ രാജ്യങ്ങൾ അല്ലേ
@AnnaJosephc2 жыл бұрын
Today's make up and camera works makes anyone beautiful
@AmizzzworldAmi2 жыл бұрын
@@syamnathvr789 onnu podo
@നീതിവിജയിക്കട്ടെ2 жыл бұрын
@@mmrahman5965 തോന്നുന്നില്ല. Aishwarya തന്നെ സുന്ദരി. രൂപം കൊണ്ടും കഴിവുകൾ കൊണ്ടും. ചുമ്മാ മിണ്ടാതെ ഒതുങ്ങി ഇരുന്നാൽ സുന്ദരി എന്നു പറയാൻ പറ്റില്ല
Both were looking beautiful . The aura Aish created in solo scenes were amazing but Tisha over shined in combo scenes.
@rahulck63572 жыл бұрын
Cinema kandu 🙏🏻 ഐശ്വര്യറായ് യുടെ സൗന്ദര്യം ❤️❤️❤️❤️❤️
@pkkalabindu85022 жыл бұрын
Actually Mandhakini (ie Oomai Rani) is fictional character included in this novel... Kalki krishnamoorthi added so many fictional characters in this novel for best circulation
നന്ദിനി, ആൽവർഖടിയർ നമ്പി എന്നിവർ സങ്കല്പിക കഥാപാത്രങ്ങളാണ്. മറ്റൊരു വസ്തുതയുണ്ട്. ഇതിൽ "പഴയറൈ" എന്ന സ്ഥലം പരാമർശിക്കുന്നുണ്ട്.. അത് ചോഴന്മാരുടെ മുൻ തലസ്ഥാനം ആയിരുന്നു. 1269-ൽ ജടവർമ്മ സുന്ദര പാണ്ഡ്യൻ രാജേന്ദ്ര ചോഴൻ III-നെ തോൽപ്പിക്കുന്നത് ഇവിടെ വെച്ചാണ്.. അതോടെ പുകൾപെറ്റ ചോഴ സാമ്രാജ്യത്തിന് തിരശ്ശീല വീണു.
@premalekshmanan59052 жыл бұрын
Thrisha krishnan very cute
@mercyanto23912 жыл бұрын
സിനിമയിലെ ഏറ്റവും സുന്ദരി ഐശ്വര്യയുടെ യവ്വനം അവതരിപ്പിച്ച ആ പെൺകുട്ടിയാർന്നു ♥️♥️♥️♥️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍. ആന്മരിയ കലിപ്പിലാണ് എന്ന സിനിമയിലെ ആന്മരിയ കുട്ടിയാണ് ആ സുന്ദരി ട്ടോ ♥️♥️♥️♥️♥️♥️♥️♥️♥️
@sakunthalaattingal93652 жыл бұрын
ആൻ മരിയ... സാറ. എന്നാണ് ഒറിജിനൽ name
@arunchemparathy1992 жыл бұрын
That is very subjective. For me Trisha was the most beautiful one.
@A123-c6o2 жыл бұрын
Sara Arjun😍 is a fantastic actress too.
@Shivam.1-f6c2 жыл бұрын
എൻറെ അരു മ ശിഷ്യ കൂടിയാണ്
@anoopjose62082 жыл бұрын
Never..that is aishwarya and trisha...
@poojpatt5362 жыл бұрын
Aishwarya ❤️❤️❤️ Ethre loka sundari pattam aninju aroke vannalum ennum nee thanne aairikum loka sundarii ..
@ajith.aajith.a84082 жыл бұрын
ഐശ്വര്യറായി 🥰🥰🥰...
@karmelyprakash78662 жыл бұрын
Oro scenum adipoli!!👌
@sowmyarishukumar2 жыл бұрын
തൃഷ ❤️❤️
@nks52412 жыл бұрын
Nandini is a fictional charecter introduced by Kalki who wrote the PS novel. There are no evidences found about this charecter in the stone inscriptions excavated thus far.
@PASTrickz2 жыл бұрын
ഐശ്വര്യ റായ് എന്നും വേറിട്ട് നിൽക്കും 🥰🥰🥰🥰🥰
@stepitupwithkich13142 жыл бұрын
ത്രീഷ ❤️സുന്ദരി തന്നെ....പറയാതെ വയ്യ...... But ❤️....ഈശ്വര്യറോയി.... അതി സുന്ദരി ആണ് ....... പകരം വെക്കാൻ പറ്റില്ല.............. ഈ പ്രായത്തിലും. ഒരു.. കുഞ്ഞിന്റെ അമ്മ ആയിട്ടും.... ഇത്രയും ഭംഗി അവരിൽ ഇന്നും അവശേഷിക്കുന്നു ❤️❤️❤️👌👌👌👌👌👌.....India ude അഭിമാനം തന്നെ ആണ് അവർ 👌👍
@jayanjayan98902 жыл бұрын
Waiting for Second Part
@aishwaryas33692 жыл бұрын
ഐശ്വര്യ റായ് കാർത്തിടെ അടുത്തേക് നടന്നുവരുന്ന ഒരു scene ഉണ്ട്... ആ പാത്തസ്വരത്തിന്റ മുഴകം.. ഐശ്വര്യടെ ഗ്രേസ് and elagance ഒന്നും തൃഷക്ക് ഇല്ല.... പിന്നേ ഒരു scene ഉണ്ട്. കാർത്തി ഗുഹ അഗത് പോവുമ്പോൾ ഐശ്വര്യടെ ഫേസ് ക്ലോസെ അപ്പ് വെച്ചിട്ട്.... എന്റെ അമ്മേ ഞാൻ കണ്ണ് തള്ളി പോയി 😅
@adhithyanm30472 жыл бұрын
ആ ഡോർ അടയരുതേ എന്ന് പ്രാർത്ഥിച്ചു പോയി. കുറച്ചു നേരം കൂടി ആ മുഖ കണ്ടുകൊണ്ടിരിക്കാൻ..
@aishwaryas33692 жыл бұрын
@@adhithyanm3047 njanum😅👍
@ssooraj16422 жыл бұрын
Serikkum vairakkallu
@pathfinder2892 жыл бұрын
വേറെ ആർക്ക് ചേരും ആ റോൾ 😍😍😍
@jayeshv27662 жыл бұрын
Me tooo
@riyazaneez67132 жыл бұрын
Good presentation and like your voice
@silverscreen53072 жыл бұрын
Thank you so much 🙂
@adithyas69242 жыл бұрын
Sheee....twist പൊളിഞ്ഞു 😕
@KannanS-ik2hp2 жыл бұрын
Ippozhum mayatha loka sundari🥰🥰🥰🔥🔥🔥❣️❣️♥️♥️
@ansyazal71822 жыл бұрын
Aishwarya rai❤️
@ammuss_6071 Жыл бұрын
ഇന്നും ഒരു പെണ്ണ് ഉടുത്ത് ഒരുങ്ങി വന്ന നി araa Aishwarya rai yo എന്നെ ചോദിക്കൂ❤
@artinsider76202 жыл бұрын
Ellavarkkum Trisha and aiswarya Rai ne paty parayunu.but novel full vaychapo nik istapetath Pookuzhali nna character ahnu❤️
@Jkannur20252 жыл бұрын
good presentation thank you for sharing your view .
@harishmahari15142 жыл бұрын
Aishwarya rai 🥰🥰🥰🥰🥰
@adithyans50192 жыл бұрын
Silver screenil aadhyamayi ahnu Ingane oru filim characterine kurichu video kaanunnathu...... ❤️ Nandhini🔥
@RAMESH-gc4jn2 жыл бұрын
Padam kandappo oru Cleopatra roll polle thonni... Nandhini
@anithaavani22332 жыл бұрын
രണ്ടു പേരും സൂപ്പർ 👍👍
@sreejasuresh1893 Жыл бұрын
സൗന്ദര്യത്തിന്റെ അവസാന വാക്ക്ഐശ്വര്യ
@akhilsabareenath.m72332 жыл бұрын
സർപ്പ സുന്ദരി എന്ന ഒറ്റ വാക്കിന്റെ ചാരുതയിലുണ്ട്... ഐശ്വരാ എന്ന അഴകിന്റെ പ്രപഞ്ചവും....അവളുടെ പകയുടെ കെടാത്ത കനലും....
@hitheshyogi36302 жыл бұрын
ജ്ഞാൻ കണ്ടു സിനിമ ഇന്ന് (5-10-22)
@Krishnapriya_suvajith2 жыл бұрын
Ponniyin selvan movieye kurich kettapol muthal Kudhavai deviye kurichum nadhinideviye kurichum ariyan ayirunu. Kooduthal intrest. First search cheythath silverscreenil.vykianenkilum Ipool ittallo maam thank you so much.kudavai deviye kurichum oru vedio cheyyan request cheyyun. Again thanks❤️
@remak86462 жыл бұрын
തൃഷ വളരെ സുന്ദരിയായിരിക്കുന്നു ഐശ്വര്യ വളരെ സുന്ദരിയാണ് പക്ഷേ പ്രായം തോന്നുന്നു . സിനിമ വളരെ നന്നായിട്ടുണ്ട് സൂപ്പർ എല്ലാവരും ബെസ്റ്റ് 👌👌👌👌👌👍
@charulathakaimal71942 жыл бұрын
Aiswarya , 50 vayas aakan പോകുന്നു 1.11.1972 ആണ് dob as per media
@snowwhite_972 жыл бұрын
Athentha aarkkum age aavulle .... 49 aanu vayass 18 alla ... Ee ageilm ithrem glamour ... She is A Wonder 🔥
ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ നന്ദിനി ആവാൻ കൂടുതൽ നല്ലത് ശ്രീ ദേവി മാഡം ആയിരുന്നു... ഐശ്വര്യക്ക് മുന്നേ മണി രത്നം മനസ്സിൽ കണ്ടത് ബോളിവുഡിലെ തന്നെ രേഖ മാമിനെയായിരുന്നു...
@minnu2111 Жыл бұрын
ചെറുപ്പക്കാർ, പോലും കണ്ട് കൊതിക്കുന്ന പെണ്ണാണ് നന്ദിനി.... വന്ധ്യ ദേവൻ, വിക്രം പ്രബു, വിക്രം ഇവരൊക്കെ കണ്ട് മയങ്ങുന്ന പെണ്ണാകാൻ ഐശ്വര്യ തന്നെ വേണം.... Shridevi പണ്ട് ഒക്കെ ആയിരുന്നു.... ഇപ്പോ ജീവിച്ചിരിപ്പുണ്ട് എങ്കിലും പറ്റില്ല
Kadha yude plot aanu first part Second part koodi undallo
@praveenunni30512 жыл бұрын
Cinima kadu iswaryayude glamer Itraku age ayitum would number one
@ashaunni88332 жыл бұрын
മാർത്താണ്ഡവർമ്മ നോവലിയ സുഭദ്രയുടെ കഥാപാത്രം പോലെ ഉണ്ട്
@saancreations22422 жыл бұрын
തൃഷ ഒട്ടും പിറകിലല്ല
@Jobyvjose242 жыл бұрын
Adithya Karikalan anu "Kali kalan" alla. Pls note.
@thiraa50552 жыл бұрын
Adithya allallo...Aditha alle
@a5lm_mdk-202 жыл бұрын
Climax 🔥🔥🥵🥵
@jk2705197a72 жыл бұрын
മൊത്തം കോൺഫ്യൂഷൻ , dna ടെസ്റ്റ് ഇല്ലാത്തതു ഭാഗ്യം , അല്ലെങ്കിൽ നന്ദിനിയെം കൊണ്ടു എല്ലാ രാജാക്കൻ മാരും ക്യൂ നിക്കുന്നത് കാണേണ്ടി വന്നേനേം 😮
@mahisplendor45002 жыл бұрын
😂😂
@deepthiharikumar91382 жыл бұрын
😁😁
@sowdhaminijayaprakash4799 Жыл бұрын
😂😂
@Elsa-14w6 ай бұрын
What you are saying totally wrong .No, but Sundarachozhan was sure she was not his child and he aaid he didn't made her fled. Veerapandiyan gave her shelter when she was young and looked after like her daughter but actually she was daughter of veerapandiyan and mandakini. Nandini thought that aadithakarikalan is aware about everything and abandoned her.
@palavaka60752 жыл бұрын
Adutha year il the best makeup artist nulla award ee cinema yile aishwarya yude makeup artist nu kittum
angane oru samshayam polum oru vela undakunnund .. kunthavai athinulla utharam thedi nadakkunnund
@sarathkumars7962 Жыл бұрын
Because he is not. Even in that fictional story. But in actual history nandhini എന്നൊരു ആളെ ഇല്ല.
@amrithamurali18792 жыл бұрын
Nikhila vimal stry chayamo chechii plsssss 🤗❤️
@youtubeuser99382 жыл бұрын
The Masterbrain 😈 പ്രതികാരം, അത് വീട്ടാൻ ഉള്ളതാണ് ! മാർഗം അല്ല, ലക്‌ഷ്യം ആണ് പ്രധാനം.
@user-zz5zv3oj4y2 жыл бұрын
അങ്ങനെയെങ്കിൽ കള്ളന്മാരെയും കൊലപാതകികളെയും മറ്റു കുറ്റവാളികളെയും എന്തിന് ശിക്ഷിക്കണം? അവരും അവരുടേതായ ലക്ഷ്യത്തിന് വേണ്ടിയല്ലെ അങ്ങനെയുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത്. യുദ്ധം ജയിക്കാനൊരു ഇരുണ്ട മനസ്സുണ്ടാവാൻ ഈ വാക്കുകൾ ഉപകരിക്കും പക്ഷെ യഥാർത്ഥ ജീവിതത്തിൽ മനുഷ്യർ അങ്ങനെ പ്രവർത്തിച്ചു തുടങ്ങിയാൽ എല്ലാം നശിച്ചു ഇല്ലാതാവും.
@adithyan79622 жыл бұрын
But enik Trisha aanu ishtapettath
@dineshshenoy84032 жыл бұрын
ആദിത്യ 'കരികാലന്‍' എന്നാണ്. കലികാലന്‍ അല്ല.
@miniy782 жыл бұрын
One directione patti oru video cheyyaamo?
@Norahpaws2 жыл бұрын
Ee padathil aiswaryayekalum bhangiyay tonniyath Trishayanu
@GamingBoy-ev3jw2 жыл бұрын
Ys
@snowwhite_972 жыл бұрын
Athe thonnal mathram
@ar_krrish2 жыл бұрын
It’s not Adithya! It’s Aditha
@hafisa63682 жыл бұрын
So beauty lady💟
@devuttans_world2 жыл бұрын
Enthelum tiriyanel part 2 varanam
@sheenmolthomassheenmol52072 жыл бұрын
All comments about ashwariya rai beauty,her beauty is all makeup without makeup all girls same,if money u can buy beauty
@nivyavarghese Жыл бұрын
Ente ponnu chechiii..... Nanniyund... Ee kadha paranju manasilakki thannathinu.....😂😂😂😂
@praveenunni30512 жыл бұрын
Ee cinimayil ghan ade manasil pathigha face she beauty
@tom-vn8hx2 жыл бұрын
സിനിമയിൽ തന്നെ വെക്തമായി ആയി പറയുന്നുണ്ട് അല്ലോ. കലിക്കാലനും നന്ദിനിയും ഇഷ്ടത്തിൽ ആയിരുന്നു. പക്ഷെ ഒരു രാജ പാരമ്പര്യവും ഇല്ലാത്ത ഒരു പെണ്ണിനെ ചോള രാജ്യത്തിന്റെ മഹാറാണി ആക്കാൻ താല്പര്യം ഇല്ലാത്ത കുന്താവയി സ്വന്തം അച്ഛനോട് അതായത് രാജാവിനോട് പറഞ്ഞ് നാട് കടത്തി. അങ്ങനെ ഒക്കെ ചെയ്ത രാജാതന്ത്രം അറിയുന്ന പെണ്ണ് ആണ് കുന്തവായി. ആ ഒരു അഹങ്കാരം അല്ലെ അഭിമാനം ആണ് അവർ തമ്മിൽ കാണുന്ന സീനിൽ തൃഷയുടെ പുഞ്ചിരിക് പിന്നിലെ രഹസ്യം
@minnu2111 Жыл бұрын
തൃഷ ആണ് ഇതിലെ വില്ലത്തി.... അനാഥ എന്നും പറഞ്ഞു നന്ദിനിയെ നാട് കടത്തി.... എന്നിട്ടോ അനാഥനായ വന്ധ്യ ദേവനെ കല്യാണം കഴിച്ചു... അവൾക് നന്ദിനിയുടെ അഴക് കണ്ട് അസൂയ തോന്നി.... ഇവൾ റാണി ആയാൽ ലോകം അവളെ പാടി പുകഴ്ത്തും എന്ന് തോന്നി..... സ്വന്തം പ്രഭാ മങ്ങാതിരിക്കാൻ വേണ്ടി ആണ് അവൾ നന്ദിനിയെ നാട് കടത്തിയത്
@nishidasanu55762 жыл бұрын
Ee sound kelkann ethiyavrundo😍
@sooryasuresh20152 жыл бұрын
Ivde vannu fan ai ipol..manoharamaya shabdhavum narrationm..serikum ah lokathu poya pole..manoharam
@YUVA3282 жыл бұрын
തമിഴ് മഹാഭാരതം
@Angela-yc6yo2 жыл бұрын
Nandhini eth rajavinte makal aan sherikkum?... Chola rajavintennum pandya rajavintennum vdoyil parayunnund
@silverscreen53072 жыл бұрын
നോവൽ ആ ഉത്തരം വായനക്കാരന് വിട്ടു തരികയാണെങ്കിലും പാണ്ട്യ രാജാവിന്റെ മകൾ എന്നതാണ് അംഗീകരിക്കപ്പെട്ട ഉത്തരം .. നന്ദിനി കൽക്കിയുടെ സാങ്കൽപ്പിക കഥാപാത്രം ആണ് .. not real
@vasilisathewise2 жыл бұрын
സുന്ദരചോളന്റെ മകൾ അല്ല . വീരപാണ്ഡ്യന്റെ മകൾ ആണെന്ന് അവസാനം പറയുന്നുണ്ട് . നന്ദിനി വീരപാണ്ഡ്യൻ തന്നെ വിവാഹം കഴിക്കുമെന്ന് പറയാനുള്ള കാരണം വ്യക്തമല്ല . വീരപാണ്ഡ്യൻ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ നന്ദിനിയെ കണ്ടു അവളുടെ അമ്മയാണ് എന്ന് തെറ്റിദ്ധരിച്ചു പറഞ്ഞതാവാം . വീരപാണ്ഡ്യൻ പിതാവാണെന്നു നന്ദിനി പിന്നീടാവാം മനസ്സിലാക്കിയത് .
@Angela-yc6yo2 жыл бұрын
@@vasilisathewise oru doubt?? Pne enthinan adithyante aduthunn nandhiniye maattiyath... Veerapandyante makal aann arinittano...ponniyin selvan nte amma oomarani aano🤔
@vasilisathewise2 жыл бұрын
@@Angela-yc6yo നന്ദിനിയെ മാറ്റിയതിന്റെ കാര്യം വ്യക്തമായി പറയുന്നില്ല . നന്ദിനിയുടെ പിതാവ് ആരെന്നു അറിയാത്തതുകൊണ്ടും ദരിദ്രകുടുംബത്തിൽ ജനിച്ചതുകൊണ്ടും രാജകുമാരനു അനുയോജ്യ അല്ല എന്ന് തോന്നിയിരിക്കാം . സുന്ദര ചോളൻറെ മകൾ ആണെന്ന് പ്രധാന മന്ത്രി തെറ്റിദ്ധരിച്ചിരിക്കാം .
@vasilisathewise2 жыл бұрын
@@Angela-yc6yo Ponniyin selvans mother is queen Vanamadevi . He calls ooma Rani mother out of affection and because she is his stepmother in a way
@kamalammalv70062 жыл бұрын
Nandini..daughter..of..pandya..not..chola
@fahzeezstudioz18862 жыл бұрын
തൃഷയും നന്നായിരുന്നു... പ്രതേകിച്ചു ആ bgm കൂടി ആയപ്പോൾ ഒരു പ്രതേക ഫീൽ... പടം 💥💥💥
@ambijintu96352 жыл бұрын
thrisha was super....not over acting.....good feel
@anoopjose62082 жыл бұрын
Do u remember the words in that bgm?
@vrindaviswanadan2 жыл бұрын
@@anoopjose6208 സായം സന്ധ്യയിൽ
@ambijintu96352 жыл бұрын
@@anoopjose6208 no.... which song......
@anoopjose62082 жыл бұрын
@@vrindaviswanadan yesss....oru raksheem illa..to hear it today i went again...theatreil entha feel...like 'arkum tholkathe' from bahubali 2, 'janani' from RRR and 'mehbooba' from KGF 2...😍
@aiswaryanair62562 жыл бұрын
Ie movie njn kandath thanne aiswarya raayiye kannan anne
അതിനു നന്ദിനി ആദിത്യ കരികാലന്റെ സഹോദരി അല്ലല്ലോ.. അവൾ വീര പാന്ധ്യന്റെ മകൾ ആണ്
@Abilash-hi9fv Жыл бұрын
Cinemayil atavum mikachu ninat aiswarya Rai tanne
@rajesh7032 жыл бұрын
ആദിത്യ കലികാലൻ അല്ല കരികാലൻ അല്ലേ?
@snsoshejo54602 жыл бұрын
Uwaaa ee Aishwarya Rai Bangi ella
@preethaharilal1742 жыл бұрын
❤❤❤
@naturelover15712 жыл бұрын
I think thrisha is more beautiful than Aishwarya.. If no make up also she is beautiful.. Nose and lips are not like artificial Aishwarya always with make up. Features are good for thrisha.
@fahzeezstudioz18862 жыл бұрын
ഐശ്വര്യ റായ് -48 വയസ്സ്. തൃഷ -39 വയസ്സ്. രണ്ടുപേരും ഇപ്പഴും... ❤️
@akhileshp.m23942 жыл бұрын
Ippol thrisha aanu...but munp Aiswaryayude aduth ethaan indiayil mattory actress illayirunnu..thrisha polum...athrayk bhangi...may be world il polum..sharikkum kavikal okke varnikkunna polulla soundaryam ❤️
@shabanaasmi-95382 жыл бұрын
Aishwarya അതൊരു സൗന്ദര്യ റാണി തന്നെ
@jayanjayan98902 жыл бұрын
No way
@haripriyav18682 жыл бұрын
48 years undu Aishwarya..Trisha 38/39...Trisha didn't give birth to a child.. Aishwarya did..Trisha is nothing infront of old Aishwarya
@sreeshmasree23062 жыл бұрын
നന്ദിനി വെറും സങ്കല്പിക കഥാപാത്രം ആണ് എന്നാണല്ലോ തമിഴ് ഗവേഷകർ പറയുന്നത്
@simplelifevlogz40442 жыл бұрын
Chummatha dooruhathakal ottere ind athaavum agane udeshiche