Vaalkkannaadi Movie Video Song | Evergreen Malayalam Hits | S Ramesan Nair | M Jayachandran

  Рет қаралды 676,273

Evergreen Movie Songs

Evergreen Movie Songs

Күн бұрын

Пікірлер: 91
@rajimol8166
@rajimol8166 8 ай бұрын
മണിച്ചേട്ടൻ ❤️ ഗീതു മോഹൻദാസ് രണ്ടു പേരും ഈ പടത്തിൽ ജീവിക്കുവാ അത്ര നല്ല അഭിനയം 😘😘😘
@akhilvadakkeveedu4093
@akhilvadakkeveedu4093 8 ай бұрын
🥰🥰😘😘 മനോഹരമായ വരികൾ, അതിനൊത്ത സംഗീതം.. അഭിനേതാക്കൾ പാട്ട് പാടിയവർ..... അങ്ങനെ ആരെയൊക്കെ ആണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ ഓർക്കേണ്ടത്... എല്ലാ ഭാഗവും ഏറ്റവും മനോഹരമാക്കിയ സിനിമ..ലൊക്കേഷൻ എല്ലാം അതിലും ഗംഭീരം... മലയാള സിനിമയുടെ വസന്തം....
@ShamnadShamnad-kf7wy
@ShamnadShamnad-kf7wy 3 ай бұрын
സത്യം, മണിച്ചേട്ടൻ ഉയിർ ❤❤❤
@HPL-o1z
@HPL-o1z 8 ай бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് നമ്മുടെ മണി ചേട്ടൻ. അതിനി വില്ലൻ റോൾ ആയാലും നടൻ റോൾ ആയാലും. അന്നും ഇന്നും ഇഷ്ട്ടമുള്ള ഒരേ ഒരു നടനെ ഉള്ളു അത് നമ്മുടെ മുത്തു മണി ആണ്.. Miss u
@jijojosephjijo1548
@jijojosephjijo1548 8 ай бұрын
എതൊക്കെ നടൻമാർ മൺ മറഞ്ഞാലും മണി ചേട്ടൻ ഒരിക്കലും മനസ്സിൽ നിന്ന് മായുകയില്ല.
@manuvazhathottam5372
@manuvazhathottam5372 8 ай бұрын
Miss u മണിച്ചേട്ടാ 😔😔😔😔
@reemasubash7756
@reemasubash7756 8 күн бұрын
❤❤ നല്ല ഇമ്പമുള്ള വരികൾ നല്ല മ്യൂസിക് നല്ല പശ്ചാത്തലം സൂപ്പർ സോങ്
@njvibes1638
@njvibes1638 8 ай бұрын
ബ്യൂട്ടിഫുൾ തെങ്കാശി ലൊക്കേഷൻ ❤❤
@NishamNazeer-zq1ii
@NishamNazeer-zq1ii 8 ай бұрын
Kurach.pollachi.und
@gijeshgijesh1517
@gijeshgijesh1517 3 ай бұрын
ഈ കലാകാരനെയാണ് മാറ്റിനിർത്തണമെന്ന് പറഞ്ഞ ഒരു പ്രമുഖ നടൻ തു ഫ് 😏😏😏
@sajiths9811
@sajiths9811 8 ай бұрын
Mani chettan ❤❤❤
@VishnuCp-nt7ie
@VishnuCp-nt7ie 11 ай бұрын
Manichettante Acting ee cinemayil Ufffff😢😢💝💝🫶🫶😘😘😔
@Anusreeanu-r2y
@Anusreeanu-r2y 9 ай бұрын
മണിച്ചേട്ടൻ ❤️❤️❤️ മിസ് യു 😞😞😞
@മഞ്ഞഞ്ഞ
@മഞ്ഞഞ്ഞ 2 ай бұрын
പാട്ട് കേൾക്കുമ്പോൾ തന്നെ കമന്റ് വായിക്കുന്നവർ ഇവിടെ വരൂ..''
@institutionskeylevels3359
@institutionskeylevels3359 2 ай бұрын
മണിക്കുയിലേ മണിക്കുയിലേ മാരിക്കാവിൽ പോരൂല്ലേ മൌനരാഗം മൂളൂ‍ല്ലേ നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും നനയൂല്ലേ നീലക്കണ്ണും നിറയൂല്ലേ ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ ചില്ലണി വാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയേ (മണിക്കുയിലേ ..) മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടില്ലേ ഓ... കരിവള മെല്ലെ മൊഴിഞ്ഞതല്ലേ കണിമലരല്ലേ കരളല്ലേ അരിമണിച്ചുണ്ടിലെ അഴകുള്ള കോവിലെ ആരും കാണാച്ചന്തം കാണാൻ മിഴികളിലാശയില്ലേ (മണിക്കുയിലേ) നെഞ്ചിലൊരാളില്ലേ കിളി കൊഞ്ചണ മൊഴിയല്ലേ ചഞ്ചലമിഴിയല്ലേ മലർ മഞ്ചമൊരുങ്ങീല്ലേ ഓ.. കൊലുസിന്റെ താളം വിളിച്ചതല്ലേ തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ ഇക്കിളിമുത്തുകൾ നുള്ളിയെടുക്കാൻ ഇന്നുമൊരാശയില്ലേ (മണിക്കുയിലേ )
@GopikaPadinjarepattumana
@GopikaPadinjarepattumana Ай бұрын
തിരിച്ചു വരുമോ മണിയേട്ടാ ❤️❤️❤️❤️❤️
@kairalicartons5950
@kairalicartons5950 Ай бұрын
മദ്യം തകർത്തു കളഞ്ഞ ഒരു നല്ല നടൻ
@MidhuraviMidhunravi
@MidhuraviMidhunravi 10 ай бұрын
Loveyou മണി ചേട്ടാ
@harishkaimal4678
@harishkaimal4678 8 ай бұрын
Ente muthumaniya.
@sumathi.p8885
@sumathi.p8885 10 ай бұрын
മണിയേട്ടൻ❤❤❤❤❤❤
@prajeeshkunnummal1018
@prajeeshkunnummal1018 9 ай бұрын
ഗീതു മോഹൻദാസ്
@rajanrajanthekkumthara7114
@rajanrajanthekkumthara7114 3 ай бұрын
Miss u മണിച്ചേട്ടാ
@amaya632
@amaya632 12 күн бұрын
മണി ചേട്ടാ 😢😢😢😢
@SyamaPramod-w4p
@SyamaPramod-w4p 9 ай бұрын
മണിച്ചേട്ടൻ 😢😢
@rahulr8318
@rahulr8318 8 ай бұрын
❤❤ manichettan❤❤❤❤❤
@sajinikumarivt7060
@sajinikumarivt7060 7 ай бұрын
Ann nayakaneyum nayikayeyum orth karanju.....inn nayakane orth karayunnu....😢😢❤❤
@babukp1834
@babukp1834 10 ай бұрын
Manichettamisyou
@ShijiSura
@ShijiSura 2 ай бұрын
❤❤❤❤❤❤❤ manichetta
@ArchaSajan-h1q
@ArchaSajan-h1q 2 ай бұрын
Ioveyou manietta❤❤
@rajeev.r4445
@rajeev.r4445 9 ай бұрын
❤❤❤❤❤❤🥰🥰🥰
@AaronKochumon
@AaronKochumon Ай бұрын
അച്ചായനെ മറക്കാൻപറ്റുമോ ❤️❤️❤️❤️❤️
@abhishekabhi7448
@abhishekabhi7448 7 ай бұрын
Missyou✨Manichetta✨💕💕
@GayathriGaayu-vs6qf
@GayathriGaayu-vs6qf 2 ай бұрын
Manichettan geethumohandas❤️❤️❤️❤️❤️❤️
@HaseenaSayyid
@HaseenaSayyid 2 ай бұрын
Thanks
@philipsonjohn3921
@philipsonjohn3921 Ай бұрын
Manichettan geethu chechi super jodi❤
@user-anuammu
@user-anuammu 3 ай бұрын
2020 ൽ കാണുന്നവർ undo😊
@baijukbaiju5569
@baijukbaiju5569 11 ай бұрын
ഇനി തിരിച്ചു വരുമോ മണി ഏട്ടാ
@gkn7562
@gkn7562 11 ай бұрын
അങ്ങനെ വരാൻ pattuo
@prajithkc298
@prajithkc298 10 ай бұрын
വരും
@AffectionateCoffee-ey2iq
@AffectionateCoffee-ey2iq 10 ай бұрын
😂😂
@kuwait8680
@kuwait8680 9 ай бұрын
❤❤🥰😭😭😭😭😭😭😭😭
@vishnurajvishnu5934
@vishnurajvishnu5934 8 ай бұрын
നാളെ വരും
@nishanthnishanth1541
@nishanthnishanth1541 10 ай бұрын
Marichalum marakkatha song 🌹🌹🌹🌹🌹
@GoodsonNy-w2y
@GoodsonNy-w2y 7 ай бұрын
Poli.poli.❤❤❤❤❤
@njvibes1638
@njvibes1638 8 ай бұрын
❤❤
@Siby1109
@Siby1109 5 ай бұрын
🤩🤩🤩🤩❤❤❤❤❤
@BinuKottakunn
@BinuKottakunn Ай бұрын
❤💖💕💞
@SajiSNairNair-tu9dk
@SajiSNairNair-tu9dk 10 ай бұрын
🤔👉😊🕵️ കണ്ണനും കണ്ണാടിയുംfilm
@VrindhamolM
@VrindhamolM Ай бұрын
Valkannadi film
@RajiKaverivishnu
@RajiKaverivishnu 2 ай бұрын
ഈ സിനിമയിലെ തമ്പാൻ എന്ന കഥാപാത്രത്തിന്റെ real name അറിയാമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prajeeshkunnummal1018
@prajeeshkunnummal1018 9 ай бұрын
മണി ഏട്ടന്റെ കുടുംബത്തിന് ഐക്യം( mpm അനാധി സ്റ്റോർ AGALI )
@nimyalineeshnimyalini4757
@nimyalineeshnimyalini4757 2 ай бұрын
❤❤❤❤❤❤❤ songs
@sreevidhyasree9683
@sreevidhyasree9683 6 ай бұрын
❤❤❤❤❤❤
@GoodsonNy-w2y
@GoodsonNy-w2y 7 ай бұрын
🎉❤❤❤❤❤
@JayasreeRajendran-i6x
@JayasreeRajendran-i6x 10 ай бұрын
Mani vittu poyille
@RashidRashi-c6v
@RashidRashi-c6v 20 күн бұрын
RASHID you 😘🤵😘🤵😘 iove 👍
@RadhamanyPrakash
@RadhamanyPrakash 8 ай бұрын
❤🙏❤
@vaisakhunni-vv9jn
@vaisakhunni-vv9jn 7 ай бұрын
Mani natham 😢😢😢😢
@sabinswe3805
@sabinswe3805 11 ай бұрын
Super ❤
@GopikaPadinjarepattumana
@GopikaPadinjarepattumana Ай бұрын
തിരിച്ചു വരുമോ maniyettaa❤️❤️❤️❤️❤️❤️❤️❤️
@prajeeshkunnummal1018
@prajeeshkunnummal1018 9 ай бұрын
Kalabhavan Mani
@aneeshani2664
@aneeshani2664 11 ай бұрын
❤❤❤❤❤❤❤❤😢😢😢
@SijiS-gy1ow
@SijiS-gy1ow 11 ай бұрын
♥️❤️
@ShiniKm-d4m
@ShiniKm-d4m 9 ай бұрын
👍
@shabanashabana5929
@shabanashabana5929 10 ай бұрын
😢
@RemyaPR-p2f
@RemyaPR-p2f 2 ай бұрын
Hiiii. Nienu
@dintothomas2334
@dintothomas2334 2 ай бұрын
Ithrayum sneham ulloru ganan i cant even emaginr.,i feal like the female carrectere is badly in love with kalabhavsn mani. Which is not.... I am a great fan of mani
@GoodsonNy-w2y
@GoodsonNy-w2y 7 ай бұрын
🤣😂❤❤
@ckmmurugan109
@ckmmurugan109 2 ай бұрын
வால்கண்ணாடி
@L_u_c_a__m_i_n_d
@L_u_c_a__m_i_n_d 7 ай бұрын
😢😮😅
@minni476
@minni476 9 ай бұрын
സോങ്ങിയികാസ്ട്ടുണ്ടോ
@anandkm172
@anandkm172 8 ай бұрын
😂😂
@RemyaPR-p2f
@RemyaPR-p2f 2 ай бұрын
Nieandacchanpiryanyanniayaill
@RemyaPR-p2f
@RemyaPR-p2f 2 ай бұрын
Addepadyanieyadpooyadnieappyaammie
@HaseenaSayyid
@HaseenaSayyid 11 ай бұрын
😂
@sajinikumarivt7060
@sajinikumarivt7060 7 ай бұрын
Ann nayakaneyum nayikayeyum orth karanju.....inn nayakane orth karayunnu....😢😢❤❤
@vijeshvijesh-jn1cd
@vijeshvijesh-jn1cd 3 ай бұрын
മണിച്ചേട്ടൻ 😢
@anjalichinnuz9104
@anjalichinnuz9104 7 ай бұрын
👍
@SoumyaMelot
@SoumyaMelot 2 ай бұрын
❤❤❤❤❤❤❤❤❤❤
@SreekalaSreekala-or5lt
@SreekalaSreekala-or5lt 4 ай бұрын
@rahuls3286
@rahuls3286 7 ай бұрын
❤❤❤❤❤❤😭
@HaseenaSayyid
@HaseenaSayyid 11 ай бұрын
😂
@padmakumars-us4fx
@padmakumars-us4fx 11 ай бұрын
🙄
@krishnapriyas4471
@krishnapriyas4471 Ай бұрын
❤️❤️❤️❤️
@lekshmiRsnair
@lekshmiRsnair 10 ай бұрын
😂
How many people are in the changing room? #devil #lilith #funny #shorts
00:39
FOREVER BUNNY
00:14
Natan por Aí
Рет қаралды 35 МЛН
Chembakame | Full Audio Songs | Evergreen Malayalam Album Songs
37:22
satyamjukebox
Рет қаралды 4,2 МЛН
All Time Love Hits Malayalam Vol.3 Malayalam Songs Jukebox
2:56:33
Sony Music South
Рет қаралды 482 М.