ക്രിസ്തുമസ് ഗാനം ******************** വാനിതിൽ ദൂരെ വാനിതിൽ താരകജാലം മിന്നി (2). ഹല്ലേലുയ.... ഹല്ലേലുയ രക്ഷകൻ ഭൂജാതനായി(2) വാനിത്തിൽ. 1). കന്യക തന്നുടെ കണ്മണിയായി കാരുണ്യവാൻ അവൻ ജാതനായി മാനവ പാപ പരിഹാരമായി മന്നതിൽ ഇന്നവൻ ജാതനായി ഹല്ലേലുയ.... ഹല്ലേലുയ രക്ഷകൻ ഭൂ ജാതനായി ( വാനിതിൽ). 2). ഒരുമയിൽ പാടിടാം നാം ഒന്നായി ഒരുമിക്കാം നാഥന്റെ രാജ്യത്തിനായി ഓടിടാം കർത്തൻറെ പാതയെ അതിൽ ഓർത്തിടാം നാഥന്റെ ത്യാഗത്തെ നാം ഹല്ലേലുയ... ഹല്ലേലുയ രക്ഷകൻ ഭൂ ജാതനായി. ( വാനിതിൽ...)
@mariyammajoseph3332Ай бұрын
X,mas carol round songs should be in this vibe.Superb.I really enjoyed and sung this song with you all. Stay blessed dears. Happy X,mas wishes to all of you in advance 😘 ❤️ 💖 💕 💓 💗