ഈശോയേ എൻ്റെ കുടുംബത്തിൽ നിന്നും എല്ലാ വിധ തിന്മയുടെ ശക്തികളെയും എടുത്തു നീക്കേണമെ.അവിടുത്തെ പരിശുദ്ധാൽമാവിനാൽ ഞങ്ങളെ നിറക്കേണമെ.
@jessysony90574 жыл бұрын
ഈശോ ഞങ്ങൾക്ക് നൽകിയ വലിയ gift ആണ് ഡോമിനിക്കച്ചൻ ❤Thank god
@bindusheeansalam1189 Жыл бұрын
Thank you Jesus
@treasajoseph613 Жыл бұрын
Acha I request your prayer for my new born grand daughter she keep çrying all day and night.
@devassythoma8437 Жыл бұрын
Thanku s
@divya3945 Жыл бұрын
🙏🙏🙏
@sainusaji1003 Жыл бұрын
T5tg🎉y@@treasajoseph613
@manjukunjumon9302 жыл бұрын
ഈശോയെ അങ്ങയെ അനുഭവച്ചറിയാൻ എന്റെ കുടുംബത്തെയും എന്നെയും അനുഗ്രഹിക്കണമെ
@dayanacleetus8225 Жыл бұрын
യേശുവേ നന്ദി ഞങ്ങളുടെ കടബാദ്ധ്യകൾ നീക്കി തരണമെ ആമേൻ ഹല്ലേലൂയ
@lissysaju324110 ай бұрын
Acha we need aretreat please give a chance all3 sons not going church 12 yrs over please pray for my family please find satans attack specialymy husband❤
@lissysaju324110 ай бұрын
Bind satan❤
@jessydileep976610 ай бұрын
എന്റെ അലച്ചിലുകൾ അവിടുന്നു എണ്ണിയിട്ടുണ്ട് എന്റെ കണ്ണുനീർ കുപ്പിയിൽ ശേഹരിച്ചിട്ടുണ്ട് ഞാൻ വിശ്വാസിക്കുന്നു എന്നെ രക്ഷിക്കുമെന്നു അവിടുന്നു വേഗം വരണമേ ഞാൻ വീഴും മുൻപ് എന്നെ താങ്ങാണമേ 🙏🙏🙏🙏🙏ആമേൻ
അന്തനെ സുഖപ്പെടുത്തിയ യേശുവേ എന്റെ മകളുടെ കുറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചശക്തിയെ തിരികെ തരാൻ മനാസ്സാക്കണേ ദൈവമായ കർത്താവെ 🙏🏻🙏🏻🙏🏻
@AleyammaVarghese-ig3nr10 ай бұрын
❤amen
@babyemmanuel8533 ай бұрын
ആമേൻ കർത്താവെ ഇടപെടേണമേ...
@minijose3109 Жыл бұрын
Amen eshoyae nannyareathana sthuthi thankyou jeuses and holyspirit 🙏🙏🙏🙏
@aryagj4484 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം സമാധാനം ഇവ നല്കണമേ നഷ്ടപ്പെട്ടതെല്ലാം തിരികെലഭിക്കാനുള്ള വലിയ കൃപചോരി യണമേ ആമേൻ
@susammababu34899 ай бұрын
Ennuvare thanna sahanaingal sahichu eniyum tharunna sahanaingal sahican kripa tharane my God I love my God
@babyemmanuel8533 ай бұрын
❤❤
@sumathomas97224 жыл бұрын
ഈശോയെ എന്റെ ജീവിതത്തി ൽ ഇടപെടെണമേ. എന്റെ തെറ്റുകുറ്റങ്ങൾ ക്ഷമിക്കേണമേ എന്നോട് കൃപയുണ്ടാകേണമേ. വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നുപോകുവോളം അങ്ങയുടെ ചിറകിൻ കീഴിൽ ഞാൻ അഭയം പ്രാപിക്കുന്നു
ഈശോയെ.... എന്നെയും എന്റെ കുടുംബത്തെയും സ്നേഹിക്കേണമേ
@babyemmanuel8533 ай бұрын
ഈശോ എല്ലാവരേയും സ്നേഹിക്കുന്നു... എന്നാൽ , നാമാണ് യേശു ക്രിസ്തുവിനെ സ്നേഹിക്കേണ്ടത്....
@ReenaMathew-m3k4 ай бұрын
🙏🙏🙏 പരിശുദ്ധ അമ്മേ മാതാവേ വണ്ടി നിയന്ത്രണം വിട്ടു പോയി ഞാനും എന്റെ മക്കളും മരിക്കുവാൻ പോയി എല്ലാ അമ്മയുടെ ഒരു സഹായം കൊണ്ട് മാത്രം ഞങ്ങൾ രക്ഷപ്പെട്ടു മരിയൻ ധ്യാനകേന്ദ്രത്തിൽ വന്ന ധ്യാനിക്കുന്നതിന്റെയും പ്രാർത്ഥിക്കുന്നതിന്റെ അനുഗ്രഹം ഞങ്ങൾക്ക് നൽകിയ അമ്മയെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു പ്രത്യേകിച്ച് ഡൊമിനിക്കനെയും അച്ചൻ ശുശ്രൂഷ സമർത്ഥമായി അനുഗ്രഹിക്കണമേ ഞങ്ങളുടെ ദേശത്തെ അനുഗ്രഹിക്കണമേ ഞങ്ങൾ അണക്കര വലിയ ധ്യാനകേന്ദ്രത്തിന്റെ ചുറ്റുമുള്ള എല്ലാ മക്കളെയും കാത്തുകൊള്ളണമേ🙏🙏🙏
@alicemathew89984 жыл бұрын
ആരൊക്കെ ഉപേക്ഷിച്ചാലും ഒരിക്കലും തള്ളി ക്കളയില്ലാത്ത എന്റെ അപ്പാ എന്റെ കുടുംബത്തെ ഏറ്റെടുക്കണമേ
ഈശോയെ എന്റെ കുടുംബത്തിലെ തകർച്ചയിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എന്റെ കുടുംബത്തിന് അനുഗ്രഹിക്കണമേ ജോലി കാട്ടിത്തരണമേ
@joseantony90465 күн бұрын
Jesus please Cure my leg pain andBackeache.
@kuttanadugreenery Жыл бұрын
Yesuve kadam veettanayi oru margam katti tharename amen
@gilsonpp7600 Жыл бұрын
ഈശോയെ എന്റെ കുടുo ബത്തിൽ ഉള്ള എല്ലാം ശാപവും മാറ്റിതരണമെ ഞങ്ങളുടെ മക്കൾ ദൈവ സേനഹത്താൽ ജീവിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ചാ
കർത്താവായ യേശുവിന്റെ മക്കളാകാൻ, എന്റെ മക്കളെ യോഗ്യരാക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേമേ അച്ചാ....💐
@rosilypaul212311 ай бұрын
എന്റെ മക്കൾ ദൈവ വളരാൻ പ്രാർത്ഥിക്കണെ. അച്ഛാ 🙏🙏🙏🙏
@rosilypaul212311 ай бұрын
.. ദൈവസ്നേഹത്തി ൽവള രാൻ എന്റെ മക്കൾ ക്കു വേണ്ടി പ്രാർത്തി കനെ അച്ഛാ 🙏🙏🙏🙏
@joscythomas14582 жыл бұрын
Prarthana Choaadikkunnuu
@jomolsiby44434 жыл бұрын
എന്റെ . കുടുംബത്തിൽ . മാതാവെ അനുഗ്രഹിക്കണമെ.
@jaifinvj27674 жыл бұрын
Ente chechiyude makan marichthu moolamudaya. depression maran prathikane sindhu
@Lulu-777-m4lАй бұрын
Eshoye ente Ella asughangalum vayaruvedanayum Matti tharaname🙏
@mabinmathew78114 жыл бұрын
ആമേൻ...
@littleflower7699 Жыл бұрын
യേശുവേ നിന്റെ കൃപയുടെ വഴികൾ ഞങ്ങളിലേയ്ക്ക് അഭിഷേകമായ് ചൊരിയുന്ന ഈ വന്ദ്യ വൈദിക നിലൂടെ നിന്റെ സ്നേഹത്തിന് നന്ദി🙏🙏🙏
@cpt18219504 жыл бұрын
കർത്താവിന്റെ വചനം അനുസരിച്ചു പ്രവർത്തിക്കുന്നതിന്നു എനിക്ക് വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം.
@johnsonagencies19903 жыл бұрын
Praise the lored
@sunsansunsa14619 күн бұрын
ഈശോയെ ഞങ്ങൾ ദാരിദ്ര്യത്തിൽ പെട്ടുപോയി എത്രയും വേഗം ഞങ്ങളുടെ സമ്പത്തികത്തിൽ ഇടപെടണമേ എന്റെ പൊന്നു തമ്പുരാനെ
@entizejohn4573 жыл бұрын
I got one baby boy after 12 years by hear this video...thanks my God
@danijosephjohn98312 жыл бұрын
Praise the Lord
@sindhusunny3208 Жыл бұрын
എനിക്ക് എന്റെ ദൈവത്തെ അല്ലാതെ ആരെയും വിശാസം ഇല്ല. ആമേൻ
@jessysony90573 жыл бұрын
ഈശോയെ അനുഭവിച്ചറിയാൻ ഞങ്ങൾക്ക് വഴി തുറന്ന് തരുന്ന dominic അച്ഛന് ഇനിയും ധാരാളം കൃപകളും ആയുരാരോഗ്യവും ഈശോ കൊടുക്കട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ❤❤❤
@rosejoseph97142 жыл бұрын
Rev. Father, please pray for our fly.
@babukuttykg43412 жыл бұрын
Amen
@soudamanisoudamani30942 жыл бұрын
0
@mercygeorge31762 жыл бұрын
Please pray for me cma exam
@sonyshibil94945 ай бұрын
ഈശോയെ പഠിക്കാൻ പോകുന്ന മക്കളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു മക്കൾക്ക് പഠിക്കാൻ നല്ല ബുദ്ധിയും മനസും എല്ലാ മക്കൾക്കും കൊടം ക്കണമേ
@salyvee25664 жыл бұрын
thank u acha best message.ഏന്നെ കാണൂന്ന ദെദവം ഏന്നെ അറിയൂന്ന ദെദവം i love you jesus.i trust in you.amen
@jomonkunnathu Жыл бұрын
Thanku you Aacha
@mariaclothing24384 жыл бұрын
Praise the lord, കടബാധ്യത ഫാദർ, pls പ്രാർത്ഥിക്കണം മാറി കിട്ടാൻ
@michaelmathai50874 жыл бұрын
I believe in you and your blessings .
@srdeenaalexander74733 жыл бұрын
The Lord, God,almighty is with me,the God. Of Jacob is. My refuge
കട ഭാരം കുംടുബ സമ്മതാനം ശത്രു കളുടെ ഉപദ്രവത്തിന് മാറാൻ prayer for us മി മൈ family 🙏
@rosejose15405 ай бұрын
ദൈവമേ എന്റെ മകന്റെ മേലുള്ള ബന്ധനം അഴിച്ചു നീ ക്കണമെ 🙏🙏
@dennygeorge8601 Жыл бұрын
Jesus have mercy on me and family 🙏
@lissyjoy60614 жыл бұрын
🙏🙏🙏
@josephinedavis46122 жыл бұрын
ദൈവമേ njngalude ponnumone rakshikkaname
@rosathomas9368 Жыл бұрын
Acha.you are A Living Saint for us.we are experiencing in day to day life.because your deliverance prayer is giving blessings and peace in my life.Nanny Natha❤
@binushibu86494 жыл бұрын
Ente daivame ennodu karuna ayirikane
@ThresiammaMathew-d8x3 ай бұрын
എന്റെദൈവമേ ഞാൻ കൂടുതൽ കൂടുതൽ ആത്മീയമായി വളരുവാൻ അതീതമായി ആഗ്രഹിക്കുന്നു. കൃപ എന്നിൽ അധിക o അധികം ആയി ചൊരിയണമേ.
@shibijordy2053 жыл бұрын
Father ...you are so great. Thank you Jesus. Amen
@kunjuthambuj80666 ай бұрын
Ameen...
@srmarys26154 жыл бұрын
Yes Jesus i believe in you and I trust in you 🙏🙏🙏
@vincyxavier77123 жыл бұрын
God. Bless. You. Acha. 6vayasulla.abelmonsamsarikan.prarthikanayacha.iypractivemattanay.kunjinupadikanpattanay.vidukodukanay.snehamnirakanay
@teresajames63802 жыл бұрын
Plz give us d grace to love u, trust u n hv more faith in u. Thank u lord!
Thanks God for giving P Rnin Canada for those who wish to receive it
@jayasreeramathooparambil99514 жыл бұрын
ഹല്ലേലൂയാ ഹല്ലേലൂയാ സ്തോത്രം സ്തോത്രം🙏🙏🙏🙏🙏🙏
@devadharshandevan59204 жыл бұрын
Acha ente presnangal pariharikkan prarthikkename
@joejoseph51793 жыл бұрын
Yesuve lolathilulla ella papikalum manasandrapeduvan krupanalkaname
@joicegomez52044 жыл бұрын
I have many times got this types of negligence. Iamapoor widow. Onlygodisourfather.thank you jesus. When my husband left from our side, all the members in our family forget us. Now we are struggling for our daily lives father, now 17 year's over. My son Paul hardly work and study he became tired. Pray for us good results. Thanks be to god hallelujah awaiting your favourite reply as soon as possible please don't forget us nobody else to look after us give us a nice house to live in thanks be to god hallelujah
@SuperNova-z14 жыл бұрын
Sister the almighty God will help you and will give you everything that you need.
@georgekuttyjoseph22423 жыл бұрын
Yeshuve ente makalude bandhanum azhichumaattaname we nimisham avale sughappeduthaname aval daivathilekku thiriyaname
ആദിമ സഭയുടെ ലാളിത്യത്തിലേക്കു സഭ നയിക്കപെടുവാൻ നമുക്ക് പ്രാർത്ഥിക്കാം! വിജാതിയ ആചാരങ്ങളും കർമങ്ങളും സഭയിൽ നിന്ന് നീക്കം ചെയ്യപെടുവാൻ കർത്താവെ നീ ഇടപെടണമേ!
@georgezachariah32872 жыл бұрын
Praise and Thanks to Lord Our God, for His Grace, showered through the Divine ministry of our Dear Dominic Achen. Praying in the name of Jesus for continued flow of His Grace to all the creation of our God.
@antony6945 Жыл бұрын
........😅😊😅😅😮😢🎉😂😂🎉😅😅😂😂❤😂😅😊😅😅😊😅😅😊😊😮❤😂
@marykuttypaulose Жыл бұрын
Cc CC cc VCC cc CCV cc cvvzzzczzczcszvvv cc CCV ccs cc cvvzzzczzczcszvvv cc CCV ç cc cc cc cç cc cc c ccs ccc cc cçx ccç bncc cçx cvvzzzczzczcszvvv ç CC me ç cçx cçx cvvzzzczzczcszvvv
@marykuttypaulose Жыл бұрын
Cx dcc
@anna.94278 күн бұрын
യേശുവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ
@shynivarghese46823 жыл бұрын
I faithfully pray & believe along with Achens prayer...to remove my daughter fear for exam in jesus name Amen
@ThresiammaMathew-d8x3 ай бұрын
പരിശു ദ്ധാവിന്റെ ഫലങ്ങളും വരങ്ങളും ദാനങ്ങളും സമൃദ്ധമായി ചൊരിയണമേ
@sheejafernandez40344 жыл бұрын
Please pray for everyone fr.
@manushambu64743 жыл бұрын
ഈശോയെ വർഷങ്ങളായ എന്റെ ത്വക് രോഗം മാറ്റിതരണേ അപ്പാ എന്റെമേൽ കരുണയായിരിക്കണേ അപ്പാ 🙏🙏🙏
@sneha-nehasunil20734 жыл бұрын
ഏശുവേ നന്ദി ആരാധന
@jobinjose1905 ай бұрын
Ente eshoye ente jivitham ente kudumba jivitham eshoye😢ente kunjinte Amma 🙏
@reenak6031 Жыл бұрын
Praise the lord Father please pray for my daughter's family
@tjjohn.8247 Жыл бұрын
ഈശോയെ.... കരുണയുള്ള തമ്പുരാനെ..... ഞങ്ങളുടെ വൻ കടഭാരം മാറ്റി തരാൻ അങ്ങ് കരുണയുണ്ടാകേണമേ...... ഞങ്ങളെ കൈ വെടിയരുതെ... ഞങ്ങളെ രഷിക്കേണമേ..... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ....
@annieraju49793 жыл бұрын
Amen praise the lord father my prayer with you 🙏🔥💗hallelujah hallelujah🙏