എൻ്റെ മകൻ്റെ കണ്ണിന് കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manojjosephkavungal5 ай бұрын
ഈശോ ഞങളെയും അനുഗ്രഹിക്കണേ
@madxd78355 ай бұрын
ദൈവവേ എൻ്റെ തല്ലമുറയെ അനുഗ'ിക്കണമേ
@PlasyJose5 ай бұрын
ഈശോയെ ഞങ്ങളുടെ മകന് ബൈബിൾ വായിക്കാൻ കൃപ നല്കണമേ
@tintuantoney36775 ай бұрын
ഞങ്ങളുടെ മക്കൾ വിശ്വാസത്തിൽ വളരാനും, ബൈബിൾ വായിക്കാൻ കൃപ തരണമേ 🙏🏽🙏🏽🙏🏽
@jessyjoshyjessyjoshy59073 ай бұрын
എന്റെ ഈശോയെ എന്റെ ഇളയ മകനെ മലയാളം വായിക്കാനും എഴുതാനും വളരെ ബുദ്ധിമുട്ടാണ് അവൻ ബൈബിൾ കുറച്ചു കുറച്ചു വായിക്കും എന്നാൽ എന്റെ ഈശോയെ അവൻ വായിച്ച അധ്യാങ്ങൾ തന്നെ വായിച്ചു കൊണ്ടിരിക്കും എന്റെ ഈശോയെ അവൻ എന്നും ബൈബിൾ വായിക്കാനും അതു അവന് ബൈബിലെ വലിയ അധ്യങ്ങൾ വായിക്കാനും മലയാളം നല്ലതുപോലെ വായിക്കാനും ഉള്ള അനുഗ്രക്കാണെന്മേ 😞😞🙏🏼🙏🏼🙏🏼🙏🏼🙏🏼
@LincyMolkv4 ай бұрын
Jesus pls bless our family members 🙏🙏🙏🙏🙏🙏🙏
@thomasanto-g9f6 ай бұрын
അച്ചടക്കവും അനുസരണയും എൻ്റെ school ലെ കുട്ടികൾക്ക് കൊടുക്കണമേ
കർത്താവിനു സുതി 🙏. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ... ദൈവമേ ഞങ്ങളുടെ മുകളിലും ലോകം മുഴുവന്റയും മുകളിലും കരുണ ഉണ്ടാകണേ 🙏ആമേൻ
@LeslieLesliemorris6 ай бұрын
എന്റെ ദൈവമേ എന്റെ മക്കളുടെ ജീവിതത്തിൽ എന്റെ ജീവിതത്തിൽ ഒരു ഉന്നത വിജയം നൽകി അനുഗ്രഹിക്കട്ടെ ഇന്ന് പരിഹസിക്കുന്ന വരുടെ മുൻപി ൽ എന്റെ കുടുംബത്തിനെ ഉയർത്തി അനുഗ്രഹിക്കണേ 💕💕💕💕ആമേൻ 🙏🙏🙏🙏
@sujajoseph49236 ай бұрын
Amen 🙏
@Sarakutty-Carolsong6 ай бұрын
ഞാൻ പുതിയ നിയമം മൂന്ന് പ്രാവശ്യം വായിച്ചു കഴിഞ്ഞു പഴയ നിയമം രണ്ട് പ്രാവശ്യം കഴിഞ്ഞു കൊറോണയുടെ ആ മാസം മുതൽ ആണ് സന്ധ്യാ പ്രാർത്ഥന കഴിഞ്ഞാണ് സാധാരണ ആയി ബൈബിൾ വായിക്കാറ് ഒരു അധ്യായം ഫുള്ളും വായിക്കും ഞാൻ സോറിയാസിസ് രോഗിയാണ് ഇപ്പോൾ ഞാൻ എന്റെ രോഗത്തിനു വേണ്ടി പ്രാർത്ഥിക്കാറില്ല എന്റെ ഈശോയുടെ ഇഷ്ടം പോലെ ആവട്ടെ 🙏🙏🙏🙏🙏🙏
@elzarenny76316 ай бұрын
യേശുവേ എന്റെ മോൾക്ക് ഈ ഒന്നാം തീയതി വരയെ ജോലി ഒള്ളു.അവൾ ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്തു നിൽക്കുകയാണ്.ആജോലി അവൾക്കു കിട്ടാൻ വേണ്ടി ഫാദർ പ്രത്യേകം പ്രാർത്ഥിക്കണം. ഞങ്ങളുടെ രണ്ടാമത്തെ മോൾ വിസക്ക് വെച്ചിട്ട് ഈ 4നു 1 മാസം ആകും.അവൾക്ക് വേഗം വിസ വരാൻ വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണം.ആമേൻ ആമേൻ സ്തോത്രം സ്തോത്രം....നന്ദി ദൈവമേ....
@JasmineJoy-o5x6 ай бұрын
പരിക്ഷക്കു വേണ്ടി തയ്യാറെടുക്കുന്ന എല്ലാ മക്കളെയും അങ്ങേ പരിശുദ്ധാത്മാവിനാൽ നിറക്കേണമേ. യേശുവേ നന്ദി സ്തുതി ആരാധന.
@sindhusunny32086 ай бұрын
ഞാൻ അഞ്ചു വർഷം ആയി മുടങ്ങാതെ ബൈബിൾ വായിക്കാനും കൊണ്ടു നടക്കാനും തുടങ്ങിയിട്ട് അതിന്റെ അനുഗ്രഹം എനിക്കും എന്റെ കുടുമ്പത്തിനും ഉണ്ട്.. എന്റെ കർത്താവിനു ഒരായിരം നന്ദി. Ame
@manjalyjacob22736 ай бұрын
യേശുവാണ് എന്റെ രക്ഷകൻ എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല......
@ashasunny74976 ай бұрын
അച്ഛാ വയനാട് ദേശം ശരി ആകുവാൻ യേശു അപ്പൻ കരുണ കാണിക്കട്ടെ
@SukruthaSabu6 ай бұрын
എന്റെ ഈശോയേ എന്റെ സങ്കടം തീർത്തു തരണമേ 😂😂😂😂😊
@saumyajoy81356 ай бұрын
എന്റെ യേശുവേ, എന്റെ വീട്ടിലെ പ്രശ്നങ്ങൾ എല്ലാം മാറണേ, സഹോദരൻ കാരണം എന്നോടും എന്റെ ചേച്ചിയോടും ചാച്ചനും അമ്മയും മിണ്ടുന്നില്ല. എന്റെ കർത്താവെ വചനം വിശ്വസിച്ചു ജീവിക്കുന്ന ഒരാളാണ് ഞാൻ, അച്ചന്റെ വചനം kettu തുടങ്ങിയതിൽ പിന്നെ എന്റെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹം ഉണ്ടായി. പക്ഷേ വീട്ടിൽ എന്നും വഴക്കാണ്. ദൈവമേ എന്റെ പ്രാർത്ഥന കേൾക്കേണേ 🙏🏻
@sujajoseph49236 ай бұрын
യേശുവേ എന്റെ മകന്റെ ജീവിതത്തിൽ അങ്ങിടപെടേണമേ,അവനെ തൊടേണമേ.
@sujajoseph49236 ай бұрын
അങ്ങയുടെ വചനം അയച്ചേ അവനെ അനുഗ്രഹിയ്ക്കേണമേ.
@lijumathew60136 ай бұрын
എൻ്റെ ഇളയ സഹോദരൻ ഇന്നലെ മുതൽ ബൈബിൾ വായിക്കാൻ തുടങ്ങി, നന്ദി കർത്താവേ.അവൻ നിന്നെ വിശ്വസിക്കാൻ തുടങ്ങി.നീ അവൻ്റെ വിശ്വാസം വീണ്ടെടുക്കണം..
@thomasanto-g9f6 ай бұрын
എൻ്റെ ഈശോയെ,Joet,Prince എന്നീ കുട്ടികൾക്ക് മാനസാന്തരം കൊടുക്കണമേ
@alicemathew89986 ай бұрын
ഈശോയെ ഞവങളുടെ പ്രശ്നങളിലേക്കു കടന്നു വലരണമേ. അപ്പാ അവിടന്നല്ലാതെ ആർക്കും ഞങളെരക്ഷി ക്കാന് സാധിക്കുല്ല.I believe in you APPA ❤
@annamageorge56626 ай бұрын
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. ആമേൻ.
@RincySigi6 ай бұрын
എന്റെ ഈശോയേ എന്റെ മകളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@madxd78355 ай бұрын
കർത്ത വെ എൻ്റെ രോഗം മാറ്റാ '7 തരണമേ
@sunnyct10635 ай бұрын
Yeshuve kakuvine nalla mark koduthe vijayipikeneme🙏🙏🙏🙏🙏
@mayababu15636 ай бұрын
ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ ❤❤
@elizabethshaiju72196 ай бұрын
എന്റെ ഈശോയേ എന്നെ കട ബാധ്യതയിൽ നിന്നും മോചിപ്പിക്കേണമേ
@shinymathew47056 ай бұрын
Amen Yesuve Appa Nanni Nanni Yesuve Appa Sthothram Sthothram In the name of Jesus
@GeethaShaji-fj2jl6 ай бұрын
ഏൻ്റെ കുടുംബ ജീവിതത്തിലെ തകർച്ച മാറ്റി തരണേ കർത്താവേ....
@jollythomas33966 ай бұрын
എൻ്റെ ഈശോയെ എൻ്റെ അണുമോൻ ദൈവ വചനം വായിക്കാനും പള്ളിയിൽ പോകാനും പ്രാർത്ഥിക്കാനും കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനും ഉള്ള കൃപ കൊടുത്തു അവനെ അനുഗ്രഹിക്കേണമേ ആമേൻ ഹാളിലൂയ സ്തോത്രം
@manjalyjacob22736 ай бұрын
ഹല്ലേലൂയ 🙏
@FreedaEdison-ns6nz6 ай бұрын
അമ്മേൻ യേശുവേ നന്ദി യേശുവേ ഞാനും എന്റെ കുടുംബവും പരിശ്ച ത്മാവിനാൽ നിറയാൻ പ്രാർത്ഥിക്കുന്നു
@premaprema30515 ай бұрын
Yesuve ede niyogagal sathichu tharaname. Amen 🙏
@sinidevasia66886 ай бұрын
Essoye cheythu Tanna Alla anugrahangalkkum nanne❤
@sinigeorge3016 ай бұрын
കർത്താവെ അനുഗ്രഹിക്കണമേ നീനു പരീക്ഷ എഴുതി വിജയത്തിനായി കാത്തിരിക്കുന്നു അനുഗ്രഹിക്കണമേ
@eapenthomas14386 ай бұрын
Karthave ante apeshaye kai kollaname ante makkale kudumbamayittu anugrahikkaname avarude alla avasthayilum aviduthe Karam thaghikollaname Amen Jesus 🙏
@Kamala.sKamala6 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏
@justints21346 ай бұрын
ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@ranikeztu12678jmphlos6 ай бұрын
അച്ഛാ വയനാടിന് വേണ്ടി പ്രാർത്ഥിക്കുന്നു. അവിടുത്തെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.ആമേൻ
@hemadasm82426 ай бұрын
Yesuve nanni❤❤❤❤❤
@marydilip12366 ай бұрын
🙏എന്റെ ഈശോയെ എന്റെ മോൾ ബൈബിൾ വായിച്ചു കം ക്രീ പ കൊടുക്കണം ഈശോയെ 🙏🙏🙏
@LeelammaBabu-k6j6 ай бұрын
Jesus bless me and myfamily🙏🙏🙏🙏
@joylivingstone30336 ай бұрын
Hallelujah! Thank You Jesus for all Your Countless blessings Abba!🙏🙏🙏 Hallelujah!🙏🙏🙏
@MiniAsokan-qb7zt6 ай бұрын
M. O. H. Exam azhuthy nilkkunna angelik pass avan ngan karthavil alppikkunnu yesuve nanni 🎉🎉🎉
@roykk2625 ай бұрын
Amen 🙏. Thank you Jesus ❤
@thomasanto-g9f6 ай бұрын
ഈശോയെ സിജോ അച്ചന് ശാന്തതയും,അത്മാവിൻ്റെ അഭിഷേകം കൊടുക്കണമേ
ഈശോയേ,, പരീക്ഷ എഴുതാനായിട്ട് കടന്നു പോയിരിക്കുന്ന....മകൻ സഞ്ജയ്നെയും,,, ബെഡ്സൻ മകനെയും അങ്ങ് അനുഗ്രഹിക്കണമേ 🙏🙏 മക്കൾ എഴുതുന്ന എല്ലാ പരീക്ഷകളും നല്ല മാർക്കോട്കൂടി,,പാസ്സാകാൻ അങ്ങ് സഹയിക്കണമേ അപ്പാ 🙏🙏 ദൈവമേ മക്കളുടെ യാത്രയിൽ അങ്ങ് കൂടെയുണ്ടായിരുന്നു അനുഗ്രഹിച്ചതിനായ്. നന്ദി യേശുവേ നന്ദി 🙏🙏 ദൈവമേ മക്കളുടെ പരീക്ഷ കഴിഞു തിരികെ വരുവോളം അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു രക്ഷിച്ചു കാത്തു കൊള്ളണമേ 🙏🙏🙏 ദൈവമേ അച്ഛന്റെ ഓരോ പ്രാർത്ഥനയും എനിക്കും,, മകനും,, ഫലപ്രദമായി 60.. 💯 മേനി വിളയുവാൻ ഇടവരണമേ എന്ന് അപേക്ഷിക്കുന്നു... ഈശോയേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു തക്ക സമയത്ത് അങ്ങ് ഇടപെട്ട് വിടുതൽ നൽകി അനുഗ്രഹിക്കണമ 🙏🙏🙏 യേശു ക്രിസ്തുവിന്റെ നാമത്തിൽ ആമേൻ 🙏🙏🙏🙏🌹🌹🌹🌹♥️
@shyjakk81076 ай бұрын
യേശുവേ എല്ലാവരെയും പ്രകൃതിക്ഷോഭത്തിൽ നിന്നും കാത്തു കൊള്ളണമേ🙏🙏🙏
@sujithts82536 ай бұрын
Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you Jesus
@sophyviju6 ай бұрын
Jesus I trust in You 💕💕💕💕 u
@ashabenny6 ай бұрын
കർത്താവേ nete മക്കളെ അനുഗ്രഹിക്കേണമേ
@Flex_Works6 ай бұрын
Yesuve angaude njanam kondu ente naavine nirakkane
@BijuBiju-e2k6 ай бұрын
കർത്താവെ കരുതേണമേ. ആമേൻ ❤️❤️❤️🙏🙏🙏
@gracejohny47056 ай бұрын
Bless me and my family 🙏🙏🙏🙏
@thomasanto-g9f6 ай бұрын
എൻ്റെ ഈശോയെ ഷാജി സാറിനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@joylivingstone30336 ай бұрын
God bless you dear Father! Hallelujah! 🙏🙏🙏
@diyabiju93776 ай бұрын
യേശുവേ എന്റെ മക്കൾക്കു നല്ല പരീക്ഷ വിജയവും ജോലിയും കൊടുത്തു അനുഗ്രഹിക്കേണമേ
@sujajoseph49236 ай бұрын
Amen 🙏
@sujajoseph49236 ай бұрын
Amen 🙏
@susanphilipose56636 ай бұрын
കർത്താവേ ഹല്ലേലുയ്യാ
@charletjohnson5066 ай бұрын
Yesuve എന്റെ കാലുകള്‍ വേദന matti പൂര്‍ണമായും സുഗമമാക്കാനും യേശുവിന്റെ കരുണ എന്റെ niyogangalil നല്‍കി anugrakikkane amen 🙏🏻 ♥️ ❤️ 😭 😭😭💘💘💘🙏🏻🙏🏻🙏🏻
@lisasimpson-7776 ай бұрын
AMEN PRAISE THE LORD JESUS CHRIST ✝️✝️✝️✝️✝️✝️
@ShajutmTm26 күн бұрын
Eshoyeee. .ngalude kudumbathe samarpikunuu
@joicekj87686 ай бұрын
യേശുവേ അഞ്ജലി മാഡത്തിന്റെ മകൻ അനുജിന് ക്യാൻസറിൽ നിന്നു പൂർണ മോചനം കൊടുക്കണേ🙏🏻🙏🏻
@shymoltomy1016 ай бұрын
ഞാൻ കുടുംബ പ്രാർത്ഥനക്കു ശേഷം പുതിയ നിയമവും പഴയ നിയമവും വായിക്കും
എന്റെ ഈശോയെ വചനം വായിക്കുവാനും പഠിക്കുവാനു൦ എന്റെ കുടു൦ബത്തിലുള്ളവർക്കു൦ പ്രത്യേകിച്ച് എനിക്കു൦ എന്റെ മോനും അനുഗ്രഹമാക്കണമെ 🙏🏻
@sujajoseph49236 ай бұрын
Amen 🙏
@AdlineSunil6 ай бұрын
Ente molude surgery cheitha bagathe vedhana Matti kodukkaname amen molude padanam nallareethiyil poortheegarichu kodukkaname amen❤❤❤❤❤❤❤❤
@SumaRatheesh-m7z6 ай бұрын
Amen 🙏🙏🙏🙏
@BinduRobinsRobins5 ай бұрын
എൻ്റെ കുട്ടിയുടെ operation success ആക്കണെ ഈശോയെ
@betsyjoseph99636 ай бұрын
Eshoye Almavinal nirakanama anugrahikanama
@BindhuBindhu-go9vi6 ай бұрын
യേശുവേ സുബിമോൻറ് വസ്തു എഴുതാൻ ക്യാഷ് ഉടൻശേരിയാക്കാനേ ആമേൻ 🙏🙏🙏
@sholykuriakose95976 ай бұрын
Essoye nghanghalude prarthana niyogaghal samarpikkunnu August 5 samarpikkunnu anughrahikenameeee
@joylivingstone30336 ай бұрын
We praise Thee and thank Thee dear Lord for all Your Countless happiness for us! Hallelujah!🙏🙏🙏
@alfa_binu6 ай бұрын
Eeshoye plus two vil nalla marak medikkanum 2025 vil neet kitti aiims il seat kittanum enne anugrahikkane. Eeshoye pole ellarum susrushikkanum enne sahayikkane. 😢🙌❤
@theresinamulloor8006 ай бұрын
Praise the Lord ❤Thank God for Your WORD and Your CARE to be with You
@Flex_Works6 ай бұрын
Jesus bless me and my family members withholyspirit
@MiniPauly-ev1fx6 ай бұрын
Ente Eshoye gishaku sukaprasavam kodukane
@ranjinivk27395 ай бұрын
മാതാവേ എനിക്ക് പിഎസ്‌സി ജോലി തന്ന് അനുഗ്രഹിക്കണമേ
@LeenaGeorge-h8y6 ай бұрын
എൻ്റെ മുന്ന് മക്കളേയും ധയവ വിസ്സ്യാസത്തിൽ വളരുവാൻ അനുഗ്രഹിക്കണമേ
@rashmisangep63186 ай бұрын
Matthew acha ente makal dishaude interview kalil avale vijaypikkan Dyvatod a prarthikaname🙏🙏🙏🙏 jhan papiyanu dyvame ennodu karuna kattaname 🙏🙏🙏🙏
@joelvarghese92526 ай бұрын
Praise God Amen Hallelujah Hallelujah Hallelujah
@joylivingstone30336 ай бұрын
Kindly pray for removing all the obstacles in doing daily family prayers! Mighty Jesus! kindly grant my request immediately! Hallelujah!🙋🙋🙋🙏🙏🙏
@shynisinil51626 ай бұрын
Amen🙏🏻🙏🏻🙏🏻🙏🏻🙏🏻
@JijisunilKumar6 ай бұрын
Eeshoye roy enna alk uk pokanulla thadasam Matti kodukename oru joli koduth anugrahikename amen
@JijisunilKumar6 ай бұрын
Eeshoye bsc exam result varumbo ente molkum ella makalkum pass mark koduth anugrahikename amen
@joicekj87686 ай бұрын
എന്റെ ഈശോയെ എന്റെ മോൻ ജോഹാൻ blood ഇൽ ഇൻഫെക്ഷൻ കൂടി ആശുപത്രിയിൽ അഡ്മിറ്റ് ആണ്...അവനെ തൊട്ടു സൗഖ്യമാക്കണേ 🙏🏻🙏🏻
@stephenha52586 ай бұрын
ഞാൻ ബൈബിൾ വായനയിൽ കൂടുതൽ താല്പര്യം കാണിക്കാൻ എന്ന. എനിക്കു വേണ്ടി പ്രാർത്ഥിക്ക്ണ മെ
@joylivingstone30336 ай бұрын
Praise the Lord! 🙏🙏🙏
@SophyPaulose6 ай бұрын
ബേസിലിൻറ മേൽ കരുണ തോന്നേണമേ യേശു നാഥാ... ആമ്മീൻ ആമ്മീൻ ആമ്മീൻ ആമ്മീൻ....
@joshDevan-nz1kg6 ай бұрын
Lord save us❤
@SAJINIJOHN-o8h5 ай бұрын
Ente eeshoye manikuttan saturday interview attend cheyyanam successfully select ayi expected salary kitta!um bless him
@susanphilipose56636 ай бұрын
യേശുവേ സ്തോത്രം
@GracyKutty-tq9tf6 ай бұрын
Ente jesuve njagalude prarthana kettu utharam nalkeneme ammen
@LeelammaBabu-k6j6 ай бұрын
Amen Hallelujah🙏🙏🙏🙏
@JessammaJoseph-mv8ru6 ай бұрын
യേശുവേ ഗ്രഹാമിനെ അനുഗ്രഹിക്കണമേ സംസാര തടസം മാറ്റിത്തരണമേ, പഠിക്കാൻ കൃപന ൽ കണ മേ-കടം മാറ്റിത്തരണമേ ഭവനം തന്ന് അനുഗ്രഹിക്കണമേ
@beenacj21216 ай бұрын
മോളുടെ ജോലി ശരിയാകണേ 🙏
@hemadasm82426 ай бұрын
Ave ave ave maria
@sagarjoseph32676 ай бұрын
Esoye njan annum vachnum vayikunn oru viswvasi annu ephatha groupie ulla thane amen❤