എന്തെങ്കിലും recipe KZbin il search ചെയ്യുമ്പോൾ ആദ്യം നോക്കുന്നത് veenas curry world
@anishramachandran25314 жыл бұрын
Njan try cheyunnathu lekshmi nair recipe annu ❤️
@shamlashamma32624 жыл бұрын
Mee ttooo 😁...same❤️....veena chechide ithuvare try chythath ellaam perfect aayini.....Mysore pak vare perfect aay...pne enth vnd😅💯
@maevaponni74573 жыл бұрын
Njanum venna chechide video nokkiya undakkunnathu
@jithjith34193 жыл бұрын
@@anishramachandran2531 അയ്യോ ശെരിയായി വരാറില്ല
@Achuippu3 жыл бұрын
Ssss
@nabeelakhanf7 жыл бұрын
ചേച്ചി ഞാൻ കഴിഞ്ഞ തവണ ഉഴുന്ന് വട ഉണ്ടാക്കിയത് വേറെ ഒരു റെസിപ്പി നോക്കിയാണ്. അത് ശെരിയായില്ല. ചേച്ചിയുടെ റെസിപ്പി try ചെയ്തു. നല്ലതായി വന്നു. പലപ്പോഴും ചേച്ചി ഒരുപാട് സംസാരിക്കുന്നത് ആയി തോന്നും. ബട്ട് അതിന്റെ ഗുണം ഇപ്പോഴാ മനസ്സിലായത്. ചേച്ചി ഓരോ കാര്യങ്ങളും വള്ളി പുള്ളി വിടാതെ പറയും. അത് ആദ്യമായി ചെയ്യുന്നവർക്ക് നല്ല confidence തരും. എനിക്ക് അറിയാത്ത ഒരു വിഭവം ചെയ്യണമെങ്കിൽ ആദ്യം ചേച്ചി യുടെ റെസിപ്പി ഉണ്ടോ എന്ന് നോക്കും. 100%sure ആണ് നന്നാകും എന്ന്. Thanks chechi
ഇതുപോലെത്തന്നെ നാനും recipe നോക്കണെങ്കിൽ last veenas curry world എന്ന് അടിച്ചു കൊടുക്കും നാൻ ട്രൈ ചെയ്യുന്നത് നല്ല result കിട്ടാറുണ്ട്
@ameenami94025 жыл бұрын
Njnum 🥰
@swethachakki9964 жыл бұрын
One of the greatest plus point of this channel is she explains each & every minute steps so clearly.Eppozhoke chechiyude recipe try cheythino,appozhoke success aayte ulu.Tnk u veena chechi.Lots of luv & prayers😘
@nirmalanair93284 жыл бұрын
ഇന്ന് ഞാൻ ഉഴുന്നുവട ഉണ്ടാക്കി വീണയുടെ റെസിപ്പി വെച്ച്. നല്ല സൂപ്പർ ക്റിസിപ്പി ആയിരുന്നു. ഇന്നാണ് ആദ്യമായി എൻറ്റെ ഉഴുന്നുവട ഒത്തത്. ഞാൻ അരച്ചപ്പോൾ സ്വല്പം വെള്ളം കൂടിപ്പോയി പിന്നെ ഞാൻ ഒന്നര റ്റേബിൽ സ്പൂൺ വറുത്ത അരിപ്പൊടി ഇട്ടു അപ്പം ശരി ആയി നല്ല സൂപ്പർ. താങ്ക്യൂ വീണ.
@ADarts3934 жыл бұрын
ഞാനും ഒരു തൃശൂർക്കാരിയാണ്... പാചകം എനിക്ക് ഇഷ്ടമില്ലായിരുന്നു. ചേച്ചിയുടെ വീഡിയോ കാണുന്നത് വരെ. ഇപ്പോൾ എന്ത് ഉണ്ടാകുമ്പോഴും ചേച്ചിയുടെ റെസിപ്പി നോക്കിയാണ് ചെയ്യാറ്.. I love you
@subhasanil47006 жыл бұрын
എനിക്ക് പണ്ട് പരീക്ഷണം നടത്താൻ പേടിയായിരുന്നു, ഇപ്പോൾ veena's curry world കാണാൻ തുടങ്ങിയ ശേഷം ഓരോന്ന് ഉണ്ടാക്കി നോക്കാൻ താത്പര്യം കൂടി. Thank u, ഇന്നലെ വട ഉണ്ടാക്കി, നന്നായി വന്നു
സത്യം ....അവതരിപ്പിക്കുന്ന ശൈലി കാണുമ്പോൾ തന്നെ എത്ര വലിയ മടിച്ചി ആണെങ്കിലും ഉണ്ടാക്കി നോക്കാൻ തോന്നും ......Thank you വീണേച്ചി
@sreeshmashibin1055 жыл бұрын
Subha Sanil
@ambiliharikrishnan27625 жыл бұрын
Veena, ee mavu pulikkan vekkano? Chila recipes il angane kandu. First try aanu atanu chodikkunnatu
@annumathew26785 жыл бұрын
വീണ ചേച്ചി😃 ഒരുപാട് നാളായി വീട്ടിൽ ഉണ്ടാക്കി ഒരു ഉഴുന്ന് വട കഴിക്കണം എന്നു ആഗ്രഹിക്കുന്നു. ചേച്ചിയുടെ recipe എത്ര തവണ കണ്ടു എന്നു പോലും എനിക്ക് അറിയില്ല. ഏതായാലും ഇന്നു ഞാൻ രണ്ടും കല്പിച് അങ്ങുണ്ടാക്കി. സംഭവം കിടിലമായി വന്നു. ചട്ണി കൂട്ടി ഒരു പിടി അങ്ങോട്ടു പിടിച്ചു. ഇത്രയും നല്ലൊരു recipe പറഞ്ഞും കാണിച്ചും തന്നതിനു ഒത്തിരി നന്ദി ചേച്ചി. You are awesome 🤗
@praseethakp75624 жыл бұрын
എന്ത് ഉണ്ടാക്കണം എങ്ങനെ ഉണ്ടാകാം എന്ന് ചിന്തിച്ചാൽ ആദ്യം നോക്കുന്നത് നമ്മുടെ വീണ ചേച്ചിയുടെ വീഡിയോ റെസിപ്പി ആണ്.. പിന്നെ വേറെ ഒന്നും നോക്കണ്ട ആവശ്യമേ ഇല്ല.. അടിപൊളി ആണ്...... 😍
@VeenasCurryworld4 жыл бұрын
😍🙏
@danyjohn874 жыл бұрын
Really..njanum
@SPIDERMANYT14 жыл бұрын
ഞാനും അതെ 👍
@manjusunil24134 ай бұрын
😅@@SPIDERMANYT1
@rithutvarghese74033 жыл бұрын
എന്റെ ആദ്യത്തെ attempt ആയിരുന്നു... veena ചേച്ചിയുടെ recipe correct follow cheythu... ഉഗ്രൻ ആയി വന്നു... ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു ... ആദ്യത്തെ വട്ടം തന്നെ എങ്ങനെ ഇത്ര tasty ആയി വന്നു എന്ന് അതിശയത്തോടെ ചോദിച്ചു... Thank you so much chechi for ur awesome guidelines....😍
@VeenasCurryworld3 жыл бұрын
Thank you so much
@rithutvarghese74033 жыл бұрын
@@VeenasCurryworld 😍💝
@sindhupk36993 жыл бұрын
Hi chechiii..... Njn inn vada undakki..... For the first time.... 2-3 pravishyam video repeat cheyth kandu.... Prnja instructions ellam follow cheythu... And it turned out well.... Soft crispy tasty vadas..... Thanks a lot chechii
@VeenasCurryworld3 жыл бұрын
💕💕
@harshamurali18024 жыл бұрын
Love you chechi... Going to try this today. Kudurth vechit undd uzhunnu. I have full trust and confidence chechiyude recipe follow cheidhal kiddlan uzhunnu vada indakkan pattum enikyum. Amma expire aayi kazhinit recipesil oru guidance aavishyam vannapol chechi oru anugraham pole aan for me. 😍
@sharikb49674 жыл бұрын
ഞാൻ ഏതൊരു റെസിപ്പി സെർച്ച് ചെയ്താലും ചേച്ചീനെ ആണ് നോക്കുന്നത് bcz എന്ത് റെസിപ്പി ഉണ്ടാക്കിയാലും അതിനു ഏറ്റോം നല്ല വിശദീകരണം ചേച്ചി തരും അതുകൊണ്ട് മിസ്റ്റേക്ക് ഉണ്ടാവില്ല
@meenul61194 жыл бұрын
Sathyam..njanum angana
@jumananaufal16934 жыл бұрын
I
@juhainahamza99024 жыл бұрын
Yaaa... Me tooo👍
@lekshmysatheesh73384 жыл бұрын
Njanum
@anishramachandran25314 жыл бұрын
ഞാൻ ലക്ഷ്മി നായർ റെസിപ്പി ആണ്. പെർഫെക്ട് ആണ്
@sangeethadevmydhily4 жыл бұрын
Chechi njan prepare cheythu soft uzhunn vada kitti😊 thanks chechi😊 you are really superb
@SweettoothChocolate4 жыл бұрын
ഇത് രണ്ടാമത്തെ തവണയാണ് ഞാൻ വട ഉണ്ടാകാൻ പോകുന്നത്. ആദ്യത്തെ തവണ അടിപൊളി ആയിരുന്നു. ചുമ്മാ പറയുന്നത് അല്ല... പൊളിച്ചു.... ഫുൾ ക്രെഡിറ്റ് വീണ ചേച്ചിക്ക്....,😍
@VeenasCurryworld4 жыл бұрын
Thank u dear
@anuphilipose76374 жыл бұрын
ചേച്ചി... ഇന്ന് വട ചെയ്തു നോക്കി... എല്ലാരും നല്ല അഭിപ്രായം പറഞ്ഞു. 😘 ആദ്യം വെള്ളം കുറച്ചു കൂടി, bt അരിപൊടി ഇട്ടു ശരിയാക്കി. Thank you chechii 😍😍
@ranithomas41194 жыл бұрын
I tried this recipe for uzhunnuvada and it came out really well. My husband and kids loved it!! Thank You Veena...Whisking the batter is a great idea. I was doubtful when i started but the result was amazing. Great Job!!
@sreelakshmimenon67464 жыл бұрын
Omg.. you're awesome. Tried vada for the first time with your recipe and trust me, it came out soo good. Perfect aayirunnu.. your tips are the best. Sherikkum! Much love and thanks!
@VeenasCurryworld4 жыл бұрын
Thank you so much dear 😍😍🤗🙏
@sangeethak40764 жыл бұрын
Made it yesterday with Amma's help... came out very well.. Thank you so much...
@VeenasCurryworld4 жыл бұрын
😁👍
@sureshwilliams847 жыл бұрын
OMG....I am.from Tamil Nadu living overseas. I love the way you speak Tamil. I can speak Malayalam too. Soooooo many malayali friends I have. Wonderful simple yet useful tips u gave. Will surely try this. Once again thank you for your Tamil. I appreciate you for being genuine and not a fake. Will watch your uploads here after.
@VeenasCurryworld7 жыл бұрын
Thank u so much for ur kind words 😊😊
@Athiji1234 жыл бұрын
Hi chechi. Am very happy to convey my experience. Ente marriage kazhinjitt 4 month ayi. Ariyillatha eth receipe undakkumbozhum njan adyam chechide receipe nokkum. 100% urappode namukk confident ayitt cook cheyyan pattunnund. Thank you chechiii.
@VeenasCurryworld4 жыл бұрын
😍🙏
@Induprakash20194 жыл бұрын
ചേച്ചി കുറെ കഷ്ടപ്പെട്ടു experiment ചെയ്ത് video ഇടും, ഞങ്ങൾ ചേച്ചിടെ video മാത്രം നോക്കി super items ഉണ്ടാക്കും.......keep going dearr
@mkpriya75003 жыл бұрын
I also admire veena s recipes.l actually am learning to cook the right way now
@VeenasCurryworld3 жыл бұрын
💕💕🙏
@keerthijacob67884 жыл бұрын
I tried Veenechi, successful in my first attempt. Thank you sooo much Chechi, you are really superb. God bless you and your family
@VeenasCurryworld4 жыл бұрын
😁🙏
@fizahamiz9192 жыл бұрын
⅜veg jhjj
@fizahamiz9192 жыл бұрын
Fffff
@crazygamer..23693 жыл бұрын
ചേച്ചി ഞാനിന്ന് ഉണ്ടാക്കിട്ടോ. സൂപ്പറായിട്ടുണ്ടെന്ന് എല്ലാരും പറഞ്ഞു അതിന്റെ ക്രെഡിറ്റ് മുഴുവൻ ചേച്ചിക്കാണ്. താങ്ക്‌യൂ ചേച്ചി😍😍
@VeenasCurryworld3 жыл бұрын
💕🙏
@sinanmanu32464 жыл бұрын
ഞാൻ ഇത് ഉണ്ടാക്കി... ആദ്യം ആയിട്ട് ആണ് ഉഴുന്ന് വട ഉണ്ടാകുന്നത്.. അടിപൊളി ആയി.. credit വീണ ചേച്ചി ക്ക് ആണ് 😍😍😍😍😍👍👍👍👍
@spoonsofflavour95513 жыл бұрын
First time I tried this with your recipe. It came out so well. Thanks for this recipe.
@VeenasCurryworld3 жыл бұрын
💕💕
@sijaprasanth34844 жыл бұрын
ഹായ് വീണെച്ചി,😍ഞാൻ lock down ആയതു കൊണ്ട് ഒന്ന് പരീക്ഷിച്ചു കേട്ടോ 😋ഒന്നും പറയാനില്ല....ചേച്ചിയുടെ റെസിപി follow cheythaal onnum പേടിക്കാനില്ല.....അത് സൂപ്പർ ആയിരിക്കും....എന്തായാലും എനിക്ക് ഇൗ റെസിപി follow ചെയ്തത് കൊണ്ടാണ് ഉഴുന്ന് വടക്ക് തൊള ഇടാൻ പറ്റിയത്😜.thank you so much chechi,,,,love you so much.ഉഴുന്ന് വട സൂപ്പർ ആയിട്ടുണ്ട് കേട്ടോ....എല്ലാർക്കും ഇഷ്ടപ്പെട്ടു
@sruthi22015 жыл бұрын
Njan undaki nokki..1st attempt success...Ellarum super paranju.Especially my husband...Thank u checheee...Luv uuu..
@nisharamdas40075 жыл бұрын
വേറെ ഏതു റെസിപ്പി നോക്കി ഉണ്ടാക്കിയാലും ശെരിയാവില്ല. ഞാൻ ഉണ്ണിയപ്പവും നെയ്യപ്പവും,കുമ്പളങ്ങ കറിയും ഒക്കെ ഉണ്ടാക്കി..thank uuu... ഇനി അടുത്തത് ഉഴുന്ന് വട ഉണ്ടാകട്ടെ
@VeenasCurryworld5 жыл бұрын
thank you dear
@nisharamdas40075 жыл бұрын
@@VeenasCurryworld ,😍😍
@nisharamdas40075 жыл бұрын
@@VeenasCurryworld reply ayacha pol vichaarichu ithonnum mind cheyyunnundavilla nn...Athukonda ithuvare abhiprayangal idanje ...Ini oro receipe undakki kazhinjalum abhiprayam parayam tto
@hafsathbeegumthafsathbeegu6954 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്... നല്ല perfect aayi കിട്ടി... Thankuuu😘😘😘
@sherinejibu39154 жыл бұрын
For the 1st time my vada came out with a proper hole😆 I've tried abt 7 of ur recipes nd every single one of them hv came out great!
@VeenasCurryworld4 жыл бұрын
thank you dear
@poppyraju38136 жыл бұрын
When I am alone in home ,I used to see ur recipe, ur talks help me for relief from my boredom..thanks veena,all ur recipe's are good ..I made avalappam ..it was excellent 😍
@VeenasCurryworld6 жыл бұрын
thanks a lot dear
@athirarajanpillai4 жыл бұрын
Hi chechi, njan 1st time undakki nokki.. and it came out pretty well.. I was really amazed. Thank you for the recipes
Chechi njan enthu undakkumbozum adyam search cheyyanathu veenas curry world anu. Njan paneer butter masala undakki. Super arunnu. Thanks chachi. Love you❤❤
@VeenasCurryworld3 жыл бұрын
💕💕
@deepamenon5674 жыл бұрын
I loved when you said ; prarthichu cook cheyyuka .. true .
@VeenasCurryworld4 жыл бұрын
😍
@sagaranji5204 жыл бұрын
Hai chechi, I prepared vada yesterday. Perfect and tasty. You are my teacher in cooking now. Thank you dear.
@VeenasCurryworld4 жыл бұрын
😁💜🙏
@ashaprince53274 жыл бұрын
Veena , I tried this today and turned to be perfect and tasty. I tried this before with vah re vah but was a flop. Only different I did was used a hand mixer for making it fluffy. It really worked.
@VeenasCurryworld4 жыл бұрын
😁👍
@jobinijibinjibin16174 жыл бұрын
Super
@adhithyanadhithyan1823 жыл бұрын
@@VeenasCurryworld ok
@savya39944 жыл бұрын
എന്തെങ്കിലും ഉണ്ടാക്കണം എന്നു തോന്നുമ്പോൾ യുട്യൂബ് നോക്കും, കുറെ റെസിപ്പി കാണും. ഫൈനലി veena's curry world il വന്നു നിൽക്കും.. അതങ്ങു ട്രൈ ചെയ്യും.., 😍 ചേച്ചിടെ റെസിപ്പി എല്ലാം സൂപ്പർ ആണ്, എല്ലാം ട്രൈ ചെയ്യുമ്പോ സക്‌സസ് ആവറും ഉണ്ട്. ഈ വിഷുവിനു എല്ലാം ചേച്ചിടെ റെസിപ്പികൾ ആയിരുന്നു. ബീറ്റ്റൂട്ട് pachadi, പഴം പുളിശ്ശേരി.. അവിയൽ etc... 😍😍😍
@savya39944 жыл бұрын
കഴിഞ്ഞ ദിവസം ഉള്ളി വട ഉണ്ടാക്കി അതും എല്ലാർക്കും ഇഷ്ടായി..
@VeenasCurryworld4 жыл бұрын
Thank u so much dear Savya 😍😍🤗
@savya39944 жыл бұрын
@@VeenasCurryworld 😍
@lakshminanda.s61834 жыл бұрын
ഉഴുന്ന് വട സൂപ്പറായി ഉണ്ടാക്കാൻ സാധിച്ചു. താങ്ക്സ് Veena..
@sreejaanand91284 жыл бұрын
Thanks Veena for the details that you told in the video...quite helpful....I tried it and it was finger licking..my husband and my kids loved it...xxxxx
@VeenasCurryworld4 жыл бұрын
😁😍🙏
@GodsGraceRuchikkoot3 жыл бұрын
Ente veetilum ellavarkkum eshtamanu
@Sabaaaah-b6z4 жыл бұрын
Hi veena chechi uyunnu vada try cheydu masha allah supper thank you 🙏 chechi. Njan first time an try cheyyunne adum secsess full. valare sandisham und ,try cheyyan agraha mullavar teerchayayum try chyyanam🥰🥰🥰😍😍
ഞാൻ ഇത് ഇന്നാ പരീക്ഷണം നടത്തിയത്... ഞാൻ ഉണ്ടാക്കിയത് കൊണ്ട് പറയ്യല്ല... സൂപ്പർ taste.... recipe mixing so simple and very tasty 😋
@VeenasCurryworld4 жыл бұрын
😍
@shejilashakkir24783 жыл бұрын
Haaai chechi veena chechiyude video nikki njan uzhunnu vada undakki.njan grindarilanu arachadh.perfect aayi kitti.thank you sooooomuch veenachechi❤️❤️
@VeenasCurryworld3 жыл бұрын
💕💕
@lalithaeapen16034 жыл бұрын
Hi Veena, as you said I have also tried Uzhunnu vada many times and utterly failed. Today I have soaked some Uzhunnu. As usual I have come to see your recipe as I am confident that it will come out perfect with all your nitty gritty tips. Well appreciated each tip especially using the small jar and coarse grinding. Love your experience with adding whole pepper without crushing. Truly I would also have done that if you had not said. Will let you know the result after making vada.
Ente veenutty 😍 enick veenaye ishtapedanulla karanam .....enthe undakialum. ... Neighbours nu kodukanam nu parayunu, nanmayula manasu ... very good,kathu sookshicku ee nanma ,
@VeenasCurryworld5 жыл бұрын
😍
@ranjushaps62124 жыл бұрын
Veena... Njan innale try cheythu... Super aayi kto. Kure nal aayi vada pareekshikkanam enn vicharikkunnu. Innale aan ellam onn set aayath. Super ayirunu. Nalla soft aayitt kitty. Oru null appa soda ittu njan. Shape veena undakkiya athra nice alla... Ennalum ok., Ente mon paranju.. professional vada aayi enn. Thank you dear
@VeenasCurryworld4 жыл бұрын
thank you dear
@Angelcreations19953 жыл бұрын
ഞാൻ ചെയ്തു. സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടമായി.
@VeenasCurryworld3 жыл бұрын
Thank you dear
@akhilanu30427 жыл бұрын
ചേച്ചിയെ എനിക്കുവളരെ ഇഷ്ട്ടമാണ് സംസാരം സൂപ്പർ സൂപ്പർ ഇങ്ങനെ തന്നെ വേണം ഇനിയും പറയാൻ ഉഴുന്നുവട കലക്കി തിമിർത്തു i love u
@priscamerlyn66644 жыл бұрын
Hi Veena We tried ur vada recipe yesterday. It was adipoli. 😋😋. Thank you
@VeenasCurryworld4 жыл бұрын
thank you dear
@sunithamaheshsuper81336 жыл бұрын
ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടമാ ചേച്ചിയെയും ഡിഷും
@afraameen14843 жыл бұрын
Enikum
@afraameen14843 жыл бұрын
Enikum
@vaidehyjayaprakash4 жыл бұрын
Hi chechi.... Innu njn uzhunnuvada try cheyth.. super aayrnn... Chechi paraym pole Elam follow cheythanu cheythe, munporikal cheythpl vadayude ullu vevunnilarnn, tastem kuravarunn.. bt eth super... fermentation cheyathe thanne nalla crispy n tasty aay kitti... Loved it ❤️.....
@jesirasheed53734 жыл бұрын
Chechi de recipi kannadach undaakkam bcs pareekshana nireekshanangalokk avide kazhinjittalle njangalk kittunnath.so aattavum best aayirikkum.love u dear chechi.... ennenkilum neritt kaananam ennu orupaad aagraham und... 😍😍
@angithasusanroy92355 жыл бұрын
Thank you so much Veena chechi. Njangal uzhunn vada try cheythu. Just came perfect as we followed all your instructions. Thanks s lot for the receipe and all the tips
@soumyaramesh39345 жыл бұрын
ഉണ്ടാക്കി നോക്കി ട്ടോ.. അടിപൊളി . Thank you Chechi
@sharonthomas59324 жыл бұрын
Hi chechi..first time cheythapol sucess ayi..second time cheythapol njn glassyil kurache itte Nokkiyapol ath ponghi vanilla .appam enna cheyunkaa
Super veena chechi njan try cheythu super taste vada indiayude bhoopadam poleyundayirunnu😀😀this is my 1st try..
@VeenasCurryworld4 жыл бұрын
🙏😍
@shajeermubeena38104 жыл бұрын
@@VeenasCurryworld 😊😊
@layabs98414 жыл бұрын
Hi aunty... first of all would like to thank you fr sharing all ur idea abt cooking... i was someone who wasn't bothered to cook while staying with mom...Bt aftr marriage have learned from ur channel...ur channel is an inspiration for many...thought I'm not into deep fried items, I have tried this today as my hubby is found of it.... came out well except for the color... just wanted to thank u... could u pls upload some protein rich recepies for babies . .
@VeenasCurryworld4 жыл бұрын
Thank you my dear
@sheebathomas92454 жыл бұрын
Veena chechi njanum undaki ഉഴുന്ന് വട thanks
@VeenasCurryworld4 жыл бұрын
😍👍
@archanaanirudhan86216 жыл бұрын
Hi veena chechi I'm new to your veena's curry world... It's being six months that I got married Nd let me tell you, your recipes are very simple Nd it's very helpful for the beginners like me... I prepared vada today Nd it came out perfect.. you can't even imagine how happy I'm... Chamandi vekyan ariyatha ee njan vada undaki Nd that too in a perfect way, 😃... Thank you sooooo much😘... This weekend I'm gonna try your pathari Nd nadan chicken curry as well...
@VeenasCurryworld6 жыл бұрын
great to hear that dear
@zubaidam16644 жыл бұрын
superb receipeee
@paru284 жыл бұрын
Hi chechi njan ee recipe undakkitto super ayirunnu njan munp undakkiyappozhonnum seriyayittilla enik orupad santhoshamund,ithu mathramalla chechiyude pala recipeyum njan try cheythu success ayirunnu thank you veenachechi
@Jaganmohini1606 жыл бұрын
Sathyathil chechi de video kandapozhu oru confidence kitti....actually vada potti therikyunnu experience enikyum undayi...nyaan pepper ittirunnu orkunnila....pakshe ende kayi polli....Adhinde shesham nyaan vada undaki tilla
@beastgytryjijo27926 жыл бұрын
Enthokke paranjalum checheede video kanumpolulla satisfaction vare oru video kanumpozhum kittarilla ...... Really..
@priyajohn90347 жыл бұрын
Love ur channel , I feel like u r so innocent and genuine chechi
PRIYA JOHN ath valare sheriyann. husband um parayum chechi valare athmarthatha ulla aalanenn. cooking valare ishtapett paranhu tharanum valare agraham Ulla aalanenn
@chippunayanz74674 жыл бұрын
Nombu thurakk ... 😋😋daily chechyde recipe Anu 😋😋love u Chechyyy☺️☺️☺️
@VeenasCurryworld4 жыл бұрын
😍😍
@ranibenny54503 жыл бұрын
First time I tried vada. It turned out very tasty. But shape okkk. Thank you Veena. God bless.
@VeenasCurryworld3 жыл бұрын
Thank you dear
@sinusinu53064 жыл бұрын
Veena cheechi very thankz dear njan try cheythu super aayi
@simidavis87205 жыл бұрын
ഞാൻ ആദ്യമായി ആണു ഉണ്ടാക്കുന്നത്. Sucess. Thanku chechi
@NithiyaAdithiya18085 жыл бұрын
Tamil well spoken veena, love from your tamil subscriber.
@priyanka8282725 жыл бұрын
Hi.. i tried this today.. came out awesome though shape was chaos.. thank you
@VeenasCurryworld5 жыл бұрын
😁😍👍
@yousafaa74504 жыл бұрын
Chechi njan try cheydhu super ellavarkkum ishattayi thanks Chachi
@sneha-om5nj3 жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പർ 👌👌👌adi adi അടിപൊളി 👌👌👌😄😄😄👍
@alphyjose28003 жыл бұрын
തമിഴ് ചാനൽ ആണെന്ന് കരുതി back അടിച്ചു പോകാൻ തുടങ്ങിയ ഞാൻ 😌
@VeenasCurryworld3 жыл бұрын
🤣
@sjworld56583 жыл бұрын
Njanum Back അടിക്കാൻവേണ്ടി നിന്നപ്പോഴേക്കും മലയാളം കേട്ടു 🤭
@cypher_bee213 жыл бұрын
Chechide vere cookings videos kandath kond Malayalam parayan wait cheytha le njan 😂💜
@jazoolishihabudheen2703 жыл бұрын
Njanum
@samhithaonlineshopping1845 жыл бұрын
ഞാൻ എല്ലാ ചാനലും സേർച്ച് ചെയ്യും ലാസ്റ്റ് ചേച്ചിയുടെ റെസിപ്പി കണ്ടാലേ ചെയ്യാൻ ഒരു കോൺഫിഡൻസ് കിട്ടു
@VeenasCurryworld5 жыл бұрын
😍
@saifunnisat73044 жыл бұрын
Exactly..
@fathimashamnanp4104 жыл бұрын
Sathyan
@ShakeelaShakku3 жыл бұрын
@@VeenasCurryworld njanum
@shalucu13714 жыл бұрын
വീണ ചേച്ചി njn try ചെയ്ത് നോക്കി.. super ആയിരുന്നു 😍😍😍😍
@shajibhasker37493 жыл бұрын
വീട്ടിൽ വീണാസ് റെസിപി ആണ് നോക്കാറ്,വേറെ ഒന്നും നോക്കാറില്ല,കലത്തപ്പം ഉണ്ടാക്കിനോക്കി സൂപ്പർ ആയിരുന്നു, താങ്ക്സ് വീണ
@VeenasCurryworld3 жыл бұрын
Orupadu santhosham 😀🙏💕
@sujathankachan31586 жыл бұрын
Hello veena. Enikku reply kittiyappol orupadu santhosham thonni. Enikku veenaye orupadu ishtamanu. Especially u are a suprrrcook. And also very good presentation. Enikku pattunna recipes njan undakkum. Ur kitchen is very good
@vahidashafi78616 жыл бұрын
Chechii njj undakii innu.. Vswasikane😲😲😵😵 patunillaa njn aanu indakiyathenu..athrem soft ... Nk thonunu purathuun vangunnelum soft anu nk inu undakiypo thoniyath.athrem super rcpy.👍👍👍
@reejaanniejean57596 жыл бұрын
Veena chechi my grandmaa make nice uzhunnu vada. Some differences are there soaked urad dal will grind to a smooth paste and keep 2 hours aside. After 2hours add onion, green chilly, ginger, asafoetida, Curry leaves mix well and keep this for 15 minutes. Heat oil add salt to the mix and make vada.
@drfarzanapurveen79463 жыл бұрын
Lov u chechi😍 my fav😘
@sajansunny32722 жыл бұрын
എന്ത് ഫുഡ് ഉണ്ടാകുമ്പോഴും വീണ ചേച്ചിയുടെ reciepes മാത്രം ആണ് follow ചെയ്യുന്നത്...
@simsab62792 жыл бұрын
Hi . This is my favourate chanel. I am following this for making foods in perfect taste. I have very good experience with each and every items recirpie that i searched for. Thank you veena. I appreciate your work🙏
@VeenasCurryworld2 жыл бұрын
🥰🥰❤️🙏
@afithamahroof91167 жыл бұрын
I made it. It s vry tasty. Thanks for ur tips &recipe 👍👌
Tamil paranjad rasayiiii hihihihihi.....INI parayalleee veenachechiiii.......vada njanundaki Chechi adipoli...chechik ente oru ummaaaa.....love uuuu
@abdulvahab16023 жыл бұрын
Ottum kuzhappamillatha super 👍 vada undakki thanks keep it up God bless you
@anupamarajeshkumar37204 жыл бұрын
ഞാനും husband ഉം കൂടി undakkito... ഇപ്പോൾ കഴിഞ്ഞതേ ഉള്ളൂ.... സൂപ്പർ ayto... താങ്ക്സ്... മോനു വലിയ ഇഷ്ട്ടമാണ്... കൊടുത്തതും നല്ലൊരു ചക്കര ഉമ്മ kittitoo..... ലവ് you....
@VeenasCurryworld4 жыл бұрын
thank you dear 😁😍
@JJ-esus5 жыл бұрын
I have heard we need to soak just for 20 to 30 mins.. else it won't come perfect.. is it so
@ayshaaychu25585 жыл бұрын
Vada undaki nanayi vannu Thanks😚
@Linda-vu3ye6 жыл бұрын
Veena njan vada undakki..... success aayi.... Super taste... Ente colleaguesinum koduthu...... Super Veena.... I am a fan of your food... Keep it up...
@VeenasCurryworld6 жыл бұрын
thank you dear Linda😍😍😍
@H4tech-o5b3 жыл бұрын
Nan indakkumbozhokke adikavum hard aayi varumayirunnu.. Ippo undakiyappol purambagam nalla crispiyum ullil softum aayirunnu.. 🤩😋thank you 🥰
@nikhilamarykoshy65204 жыл бұрын
Hi..Veenachechi ..video’s kanarudu but adyamai annu comment cheyunae..Njan undakki nokki ...nannai vannu.Thank you so much for your detailed explanations 😍.Vishu payasam kandu undakki nokkum enthayalum.Keep doing👍