ഇ കലാകാരനിൽ എത്രത്തോളം അറിവിന്റെ പെരുമഴ ഉണ്ടാകുമെന്നു ഞാൻ അറിഞ്ഞിരുന്നില്ല ഈശ്വരൻ കൂടുതൽ ഉയരങ്ങളിലേക് നയിക്കട്ടെ
@sajanvarghese26632 жыл бұрын
P op 00ji
@sajanvarghese26632 жыл бұрын
0ⁿi80
@sajanvarghese26632 жыл бұрын
IPL lí0
@sajanvarghese26632 жыл бұрын
09ípko opi
@shinemathew94062 жыл бұрын
o
@SivakumarPkd4 ай бұрын
സമ്മതിച്ചു ഇത്രയും നല്ലൊരു കഴിവുള്ള കലാകാരഞൻ സാജന് ബിഗ് സല്യൂട്ട് ❤️❤️❤️❤️👍
@binukrishnankutty76172 жыл бұрын
ചിരി ,ചിന്ത ,ആസ്വാദനം ,സന്തോഷം എല്ലാംകൂടിയുള്ള ഒരൊറ്റ പാക്കേജ് !!!!!! സാജൻചേട്ടാ......i love u .....ഉമ്മ .......
@Vadakkans2 жыл бұрын
❤️❤️🔥🔥🔥😍😍😍
@ushakunni2381 Жыл бұрын
@@Vadakkans q1
@Thankachanav-v5x Жыл бұрын
🎉🎉🎉
@Vadakkans5 ай бұрын
😍😍
@swaminathan1372 Жыл бұрын
മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത മിമിക്രി കലയിലെ വ്യത്യസ്തൻ...🙏🙏🙏
@Vadakkans5 ай бұрын
😍😍
@binuraju79332 жыл бұрын
എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് 🌹🌹🌹🌹സാജൻ ചേട്ടാ നിങ്ങൾ ഒരു അസാധ്യ കലാകാരൻ ആണ് 🌹🌹🌹 എല്ലാ നന്മകളും ഉണ്ടാകട്ടെ.. ഒരുപാടു ചിരിച്ചു
@balakrishnanambadi42762 жыл бұрын
സാജൻ പള്ളുരുത്തി എന്ന കലാകാരനെക്കുറിച്ച് കുറേ വർഷങ്ങളായി കേൾക്കുന്നുണ്ട്, പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല, അഭിനന്ദനങ്ങൾ എന്നു പറഞ്ഞാൽപോരാ, അതിനുമപ്പുറം......
@citybus53352 жыл бұрын
ഇതുപൊലെ ലളിതമായി വേഗത്തിൽ സംസാരിച്ചു ജനത്തേ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന കലാകാരന് ആശംസകൾ
@jameedhussin80262 жыл бұрын
അതിശയിപ്പിക്കുന്ന അവതരണം, ഭാഷാശയ് ലി, സൂപ്പർ.
@rajagururaja76383 жыл бұрын
തീർച്ചയായും വളരെ നല്ല. ഒരു പ്രോഗ്രാം കാരണം സാജൻ ചേട്ടൻ വിദ്ധ്യാർത്ഥികൾക്ക് വളരെ പ്രച്ചോദനമാക്കും വിധത്തിൽ ആണ് ഒരോ വാക്കുകളിലും ശ്രദ്ധയമാക്കുന്നത് അഭിനന്ദനങ്ങൾ. സാജൻ ചേട്ടന് സർവ്വേശ്വരൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ താങ്കൾക്കും കുടംബത്തിനും
@Vadakkans3 жыл бұрын
❤️❤️❤️🥰🥰🥰🥰🥰🥰
@rajucheruvary18633 жыл бұрын
7
@Vadakkans3 жыл бұрын
🤔🤔🤔 7 ?
@PradeepKumar-gc8bk Жыл бұрын
അടിപൊളി സാജൻ ചേട്ടോ നമസ്കാരം.... ഇത്രയും പ്രതീക്ഷിചില്ല .... ആശംസകൾ ♥🙏
@mohanannair5182 жыл бұрын
ഈ കലാകാരനു എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം
@Vadakkans2 жыл бұрын
❤️❤️❤️👍👍👍
@Somasundaran95624 ай бұрын
ഒരു കാര്യത്തിൽ നിന്നും എത്ര പെട്ടന്നാണ് വേറൊരു കാര്യത്തിലേക്ക് എത്തുന്നത്... Hatsss offff❤❤❤
@sivadasankk6892Ай бұрын
ഒരു മനുഷ്യൻ്റെ മനപ്രയാസത്തെ ഞൊടിയിടയിൽ ചിരിപ്പിച്ചു ചിന്തിപ്പിച്ചു.മറ്റൊരു ലോകത്തേക്കു കൊണ്ടു പോകുന്ന നിങ്ങളേ എല്ലാ സൌഭാഗ്യത്തോടേയും ഭഗവാൻ ദീർഗ്ഗായുസ്സ് തരട്ടേ പല മനുഷ്യരുടേയും പ്രയാസങ്ങൾ നിങ്ങളുടേ ഈ മനസ്സുനിറഞ്ഞ ചിരി കൊണ്ട് മറന്നു പോകും വളരേ വളരേ നല്ല പരിപാടി
@VadakkansАй бұрын
😍😍😍😍
@sathislifestyle20233 жыл бұрын
ഈ അപാര വ്യക്തിത്വത്തിന് അഭിനന്ദനങ്ങൾ 🙏
@Vadakkans3 жыл бұрын
😍😍😍👍👍👍👍👍
@marvelwick64173 жыл бұрын
@@Vadakkans vdo .
@manumuthol44943 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ പ്രസംഗo കേൾക്കുന്നത് But ഫുൾ കേൾക്കുന്നതിന് മുന്നേ തന്നെ കുറേച്ചിരിച്ചു അതിലേറെ ഇഷ്ട്ടപ്പെട്ടു.... 💓💓👍👍
@Vadakkans3 жыл бұрын
🥰🥰🥰👍👍👍😂
@SajanPalluruthy3 жыл бұрын
Tnk yu❤🙏
@pvgopalan42483 жыл бұрын
മീമി ക്രി ഗംഭീരം
@jamesgeorge64813 жыл бұрын
@@pvgopalan4248
@jamesgeorge64813 жыл бұрын
@@pvgopalan4248 ഓണപാടട്
@sushamakk84262 жыл бұрын
സാജൻ, എന്നും അത്ഭുതപ്പെടുത്തിയ കലാകാരൻ. എന്നും നന്മകൾ ഉണ്ടാകട്ടെ.
@Vadakkans2 жыл бұрын
🥰🥰🥰🥰🥰🔥🔥🔥
@vidyaiyer61103 жыл бұрын
Super... ഇത്ര മനോഹരമായി പറയാൻ...ദൈവം തന്ന അനുഗ്രഹം ആണ്...God bless you
@pushpakrishnan7003 жыл бұрын
Good to me via email
@Vadakkans3 жыл бұрын
😍😍
@SajanPalluruthy3 жыл бұрын
Tnk yu❤🙏
@bhaskarankokkode47422 жыл бұрын
സാജൻ പള്ളുരുത്തി, നിങ്ങളൊരു സംഭവം തന്നെ. എല്ലാ ആശംസകളും. 👍
@calicutuniversitysdeonly29203 жыл бұрын
കലാകാരൻ കഴിവുള്ളവൻ നല്ല രീതിയിൽ അവതരണം പോസിറ്റീവ് എനർജി കുട്ടികൾക്ക് നൽകി 🌺🌺🌺🌺
@vadakkanmedia16063 жыл бұрын
❤️❤️❤️😍😍
@faheempac3 жыл бұрын
Juu yu it Y yu
@SajanPalluruthy3 жыл бұрын
Tnk yu❤🙏
@omanapaul9123 жыл бұрын
@@vadakkanmedia1606 ,
@Vadakkans3 жыл бұрын
?
@RavindranPM-z2s Жыл бұрын
ഇത് പോലെ ഒരു കലാകാരൻ വേറെ ഉണ്ടാവില്ല ശരിക്കും അത്ഭുതപ്രതിഭ. എല്ലാവിധ ആശംസകൾ
@radhakrishnanpm19462 жыл бұрын
സാജൻ പള്ളുരുത്തി അസാധ്യ കലാകാരൻ തന്നെ സൂപ്പർ സൂപ്പർ സൂപ്പർ
@chandrantk9323 жыл бұрын
സാജൻ പള്ളുരുത്തി ഒരു സംഭവം തന്നെ. ലോകത്തിൽ ഒരാൾക്കും ഇങ്ങനെ സംസാരിക്കാൻ കഴിയില്ല. താങ്കളുടെ പേര് സ്വർണ ലിപികളാൽ എഴുതപ്പെടും. ലോകമുള്ളോടാത്തോളളം കാലം. ലോക റെക്കോർഡ് താങ്കൾക്കു തന്നെ. താങ്കൾക് നല്ലത് വരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@Vadakkans3 жыл бұрын
ഉയരങ്ങളിൽ എത്താതെ പോയ കലാകാരൻ ...!!
@thampipadmanabhan98423 жыл бұрын
7888
@Vadakkans3 жыл бұрын
🤔🤔🤔🤔
@shans14433 жыл бұрын
@@Vadakkans omo
@balakrishnankrishnan25383 жыл бұрын
Ppp
@suhusanashaik71962 жыл бұрын
വളരെ മനോഹരം.. കേട്ടിരുന്നു പോയി.. അഭിനന്ദനങ്ങൾ
@surendranpn99312 жыл бұрын
ചിരിക്കാനും ചിന്തിക്കാനും വക തരുന്ന പ്രഭാഷണം, അഭിനന്ദനങ്ങൾ
@unniunni82832 жыл бұрын
Veedum kanan rasam
@Vadakkans2 жыл бұрын
❤️❤️❤️❤️😊👍👍
@vijayan.n.s Жыл бұрын
7
@welkinmedia13543 жыл бұрын
സാജൻ ചേട്ടാ നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ.. നിങ്ങൾക്കു പകരമായി ആരും ഇല്ല
സൂപ്പർ 👏സൂപ്പർ 👏അപാര കഴിവ് ഒരു കുറ്റം കണ്ടു പിടിക്കാൻ ഇല്ല സൂപ്പർ 👏സൂപ്പർ ബിഗ് സല്യൂട്ട് 👍😂
@jacobmathew74563 жыл бұрын
Super really super
@abinkurian35222 жыл бұрын
Hindu ne kurichu paranjilalo Kuttamalla
@Vadakkans2 жыл бұрын
❤️❤️❤️❤️❤️🔥
@Shaaazzz9663 жыл бұрын
ഇതെന്ത് പഹയനാ,,, വല്ലാത്ത പഹയന,,, നല്ല മനുഷ്യൻ, എല്ലാവരിലും ഈ കഴിവുണ്ടാവണമെന്നില്ല, ദൈവ അനുഗ്രഹം തന്നെ
@satheeshek89773 жыл бұрын
ചിരിക്കാതെ നമ്മെ ചിരിപ്പിക്കുന്ന ഒരു അത്ഭുത പ്രതിഭ 👍👍👏👏👏
@Vadakkans3 жыл бұрын
Satyam...!!!
@muraleedharanvk45893 жыл бұрын
,
@muraleedharanvk45893 жыл бұрын
,,000
@muraleedharanvk45893 жыл бұрын
00
@sanketrawale84473 жыл бұрын
👌👌🙏🏼
@greeshmagireesh9732 Жыл бұрын
🤩എല്ലാം കൊണ്ടു നന്നായി വേഗം സംസാരിച്ചു ചിരിപ്പിച്ചു 😂😂😂🤣സർ 😊👌🏻👏👏👏👏👏👏👏👏👏🙏💯...
@layabiju16573 жыл бұрын
വാക്കുകൾ ക്ക് ഇടിമിന്നലിനേക്കാൾ സ്പീഡ് ചിരിയുടെ വെടിക്കെട്ട് തൃശൂർ പൂരത്തെയും തോൽപ്പിച്ചു കളഞ്ഞു ചിരിച്ചു വയറിളകി ആ കോളേജിലെ പിള്ളേരെയെല്ലാം അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ചിരിക്കുകയാണെന്നാണ് അവസാനമായി അറിയാൻ കഴിഞ്ഞത് ❤
@AbdulSalam-tb2kk2 жыл бұрын
അറിവ് അലയാഴി പോലെ അനായാസം അവതരിപ്പിച്ച ഈ കലാകാരന് നന്മകൾ നിറഞ്ഞ ആശംസകൾ.
@sasaidharannair25702 жыл бұрын
Mo
@jyothikishor43543 жыл бұрын
അത്ഭുതത്തോടെയാണ് കേട്ടിരുന്നത്... എങ്ങനെ പറ്റുന്നു.... 🙏👍👍👏👏
@Vadakkans3 жыл бұрын
പക്ഷേ ഉയരങ്ങളിൽ എത്താതെ പോയ കലാകാരൻ
@sajikumarpalliyil19815 ай бұрын
Satyam
@krishnakumarv9737 Жыл бұрын
എല്ലാ മനുഷ്യർക്കും ഇങ്ങനെ ആവാൻ കഴിഞ്ഞിരുന്നെങ്കിൽ ലോകമെത്ര മനോഹരമായേനെ👍👍👍🙏🙏
@Prabakaran-es1zv6 ай бұрын
B7ഗുഡ്ഹായ് 🧡
@Prabakaran-es1zv6 ай бұрын
23:54 23:54
@pushkaranpush8234 Жыл бұрын
ഒരു നിമിഷം പോലും സോസ്സം വിടാധേ ഒരാളോട് പോലും കഴിയില്ല ഒരിക്കലും പറ്റില്ല സമ്മതിച്ചു shaju comedy Yan super super super super super super super super super super super super super super
@harinathkokkad96272 жыл бұрын
എന്റെ മോനേ 😮😮😮 One of the finest speech
@hexxor26953 жыл бұрын
Sajan ❤Pisharadi ❤എല്ലാരും അടിപൊളിയാണ്, Video skip ചെയ്യാതെ കണ്ടുപോകും ❤
@Vadakkans3 жыл бұрын
❤️🥰🥰🥰🔥🔥🔥🔥
@pushkaranpush8234 Жыл бұрын
Chirikkunnavane ayousse kududhalane super super super super shaju comedy Yan
@althafputhoorepp52643 жыл бұрын
ചെറിയ സമയത്തിനുള്ളിൽ തമാശയിലൂടെ ഒരുപാട് കാര്യം ഉൾകൊള്ളുവാൻ വിദ്യാർത്ഥികേൾകും മാതാ പിതാകേൾക്കും സമൂഹത്തിനും ഉൾകൊള്ളാനുള്ള വിഷയം ഉള്ള അഭിസന്ധനം ആണ് താങ്കളുടെ ഈ സദസ്സ്
@rajeshkumarrajesh85473 жыл бұрын
we
@naaaz3733 жыл бұрын
വെറുതെ എന്തിനാ നഷ്ടം ഉണ്ടാക്കുന്നത് ❤️👌 സാജൻ പള്ളുരുത്തി 💛
@SajanPalluruthy3 жыл бұрын
Tnk yu❤
@Vadakkans3 жыл бұрын
🥰🥰🥰
@lazarushm58313 жыл бұрын
സാജൻ നല്ല സ്വഭാവം ഉള്ള വ്യെക്തിയാണ്.
@Vadakkans3 жыл бұрын
പക്ഷേ അവസരങ്ങൾ കിട്ടാതെ തഴയപെട്ടു പോയി
@valsammaappachan68683 жыл бұрын
❤️
@jomonjoseph82743 жыл бұрын
ആർക്കും കൊതിയാകും ഇതുപോലെ ഒന്നു പറയാൻ... സൂപ്പർ...
@SajanPalluruthy3 жыл бұрын
Tnk yu❤🙏
@shamsadkurikkal5653 жыл бұрын
ഇതിൽ ചിരിയേക്കാൾ കൂടുതൽ അറിവാണ് കിട്ടിയത് ദൈവം അനുഗ്രഹമുള്ള കലാകാരൻ ❣️
@Vadakkans3 жыл бұрын
😍😍😍
@abdullatheefap47213 жыл бұрын
We~Pin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourText you copy will automatically show herePin copied text snippeText you copy will automatically show herets to stop them expiring after 1 hour
@muhammedhaneefacb70603 жыл бұрын
@@abdullatheefap4721 see
@reshma_shanilgeneral62593 жыл бұрын
Kana klvB!zM
@sreelakshmik30792 жыл бұрын
കറക്റ്റ്
@gopakumarr4202 жыл бұрын
സർ സാജൻ താങ്കൾ അനുഗ്രഹീത കലാകാരനാണ്. തങ്ങളുടെ കലാപരിപാടികൾ എനിക്ക് വല്യ ഇഷ്ടമാണ്. വീണ്ടും കാണാൻ കഴിഞ്ഞു. നന്ദി.. നമസ്കാരം 🙏🤔
@Vadakkans2 жыл бұрын
❤️❤️❤️❤️
@Ansutkl Жыл бұрын
ഇന്നും കാണുന്നവർ ഉണ്ടോ 🤭
@shoukathmoitheen49743 жыл бұрын
അനുഗ്രഹീത കലാകാരൻ.... ഇന്നത്തെ മിമിക്രി കോപ്രായങ്ങൾ ചെയ്യുന്ന വന്മാർ കാണട്ടെ..
@ajicalicutfarmandtravel85462 жыл бұрын
സാജൻ പള്ളരുത്തി മലയാളികളുടെ അഭിമാനം.... Love 💞 from kozhikode
@anishpillai15933 жыл бұрын
ഇത് ചിരി അല്ല ചേട്ടാ.. So inspiring and inspiring... നല്ല വാക്കുകൾ
വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന തൃശൂർ പുരമല്ലേ യഥാർത്ഥത്തിൽ സാജന്റെ പ്രസംഗം ....!
@Vadakkans2 жыл бұрын
❤️❤️❤️❤️❤️❤️🔥🎉
@vijayankeramam63263 жыл бұрын
Super,...Big Salute..Sajan pallurithikk 🙏🙏❤️❤️👍👍
@vadakkanmedia16063 жыл бұрын
❤️❤️👍👍
@SajanPalluruthy3 жыл бұрын
Tnk yu🙏❤
@monstervinoy57243 жыл бұрын
തൃശ്ശൂർ പൂരത്തിന് അമിട്ട് പൊട്ടുന്ന പോലെ അവസാനം അടിപൊളി 🔥🔥🔥🔥🎆🎇✨
@SajanPalluruthy3 жыл бұрын
Tnk yu❤🙏
@badarudeenka4967 Жыл бұрын
സൂപ്പർ, സൂപ്പർ . കോളേജ് വിദ്യാർത്ഥി കളെ കയ്യിലെടുക്കാൻ കഴിഞ്ഞ ഒരു അതുല്യ കലാകാരൻ.
@reanchishkodumon9153 жыл бұрын
Very interesting congratulations and god bless you Sajan Chetta
@Vadakkans3 жыл бұрын
😍😍❤️❤️❤️🥰
@thankachancheradiyil97983 жыл бұрын
അനുഗ്രഹീത കലാകാരൻ അഭിനന്ദനങ്ങൾ
@Vadakkans3 жыл бұрын
👍👍👍🥰
@aadhucreatione2552 жыл бұрын
❤️❤️❤️🙏🏼👍🏻👍🏻
@aadhucreatione2552 жыл бұрын
😀😀😀😎❤️🔥🙏🏼👍🏻👍🏻
@aadhucreatione2552 жыл бұрын
ഹെയ് പോളിയെയ് 😎😀❤️🔥🙏🏼👍🏻
@aadhucreatione2552 жыл бұрын
സർ ഇത് സാറിൻ്റെ ജോലി മാത്രമല്ല ഇതിനും ഒരു നല്ല കഴിവാണ് 😀😎❤️🔥🙏🏼👍🏻
@athiradhanoopsworld62343 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല പൊളിച്ചു തകർത്തു തിമിർത്തു
@Vadakkans3 жыл бұрын
🥰🥰🥰😍😍😍😍😍😍
@cvsreekumar91202 жыл бұрын
Genius Sajan Palluruthi!
@shyamalakk7484 Жыл бұрын
Superman, പ്രതിഭ, നല്ല അറിവ്, നല്ല talking 👍👍👍super
@manumuthol44943 жыл бұрын
Last മാലപ്പടക്കം പൊളിച്ചു 👍👍👍
@Vadakkans3 жыл бұрын
😍🥰🥰👍❤️
@SajanPalluruthy3 жыл бұрын
Tnk yu❤🙏
@sankaranthaliyaril18873 жыл бұрын
@@Vadakkans j
@Vadakkans3 жыл бұрын
❤️❤️❤️❤️
@ajuabi11733 жыл бұрын
അമ്പമ്പോ സാജാ സൂപ്പർ എന്റ ശ്വസം മുട്ടിപോയ് 👍👍👍👍👍
@Vadakkans3 жыл бұрын
സാജൻ തുല്യം സാജൻ മാത്രം ...!
@h5e_abhi3 жыл бұрын
@@Vadakkans സാജൻ അല്ല സാജന് ok
@Vadakkans3 жыл бұрын
👍👍👍👍
@h5e_abhi3 жыл бұрын
@@Vadakkans mm
@SajanPalluruthy3 жыл бұрын
എന്തു പറ്റി
@nellunelson24542 жыл бұрын
എന്റമ്മോ...💯💯🔥🔥. ഇൗ വീഡിയോ ഇതുവരെയും കാണാത്തവർ ക്ക് വലിയ നഷ്ടം തന്നെ.. ( വീഡിയോ അവസാനിക്കും തോറും വെടിക്കെട്ട് ,💥) സാജൻ പള്ളുരുത്തി 🙌🙌🙏..
@Vadakkans2 жыл бұрын
🔥🔥🔥🔥😍😍😍❤️👍
@mariyapaul4975 Жыл бұрын
🙏🌹
@georgethomas79404 ай бұрын
Really wonderful performance a gods gift
@jagadishavroth4346Ай бұрын
സൂപ്പർ സൂപ്പർ 🙏👍👍👍👍
@UnniKrishnan-xj5yp3 жыл бұрын
ചിരിപ്പിക്കാൻ, ചിന്തിപ്പിക്കാൻ, സാജൻ പള്ളുരുത്തി.. എന്നും ഇങ്ങനെയായിരിക്കട്ടെ, ഉള്ളു തുറന്നു ചിരിക്കാൻ....
@സാദിഖ്.വി.എ3 жыл бұрын
സാജൻ പൊളിച്ചു 👏👏👏❤️❤️❤️❤️
@terrorgameing92093 жыл бұрын
Areya polichathu kothiyaayittu paadilla
@SajanPalluruthy3 жыл бұрын
Tnk yu🙏❤
@mohanvt63403 жыл бұрын
@@SajanPalluruthy eh
@Vadakkans3 жыл бұрын
Thanks sajan chettaa.....❤️❤️❤️🥰🥰🥰🥰
@josemenachery24752 жыл бұрын
@@mohanvt6340 hi
@sreejithsiva84633 жыл бұрын
എന്റമ്മോ ഒരു രക്ഷയുമില്ല 👌👌👌
@Vadakkans3 жыл бұрын
❤️❤️🥰🥰🥰😍😍😍😍😍😍
@kalikaliyappan15273 жыл бұрын
ஹாய் மலயாளத்திலே சென்டைமேள்ம் கேட்டுட்டுன்டு பட்ச்சே இதுபோல ஒரு ஸ்பீட்ச் ஆஹா அருமை !! நன்றி
@vadakkanmedia16063 жыл бұрын
Can u translate?
@ummerva69392 жыл бұрын
വ്യത്യസ്തനായ ഒരു കലാകാരൻ സാജൻ പള്ളുരുത്തി "മ" എന്ന അക്ഷരത്തിൽ കരിമരുന്ന് നിറച്ച് തീകൊളുത്തിയ പോലെ ഒരു തോന്നൽ, ഇത് ഒരത്ഭുത സിദ്ധി തന്നെ,, പല അറിവുകളും തമാശയിലൂടെ വിദ്യാർത്ഥികൾക്ക് ഏതാനും മിനിട്ടുകൾ കൊണ്ട് വാരിയെറിഞ്ഞു,, ഒരു Mega - ട alut
ദൈവം എന്നാൽ എന്തെങ്കിലും ഒരു വലിയ കാര്യം(മാത്രം) ചെയ്യുന്ന ആളല്ല, ഈ ലോകത്ത് കാണുന്നതും കാണാത്തതുമായ എല്ലാകാര്യങ്ങളും ഒരുക്കിത്തന്ന് ഈ ജീവ ജാലങ്ങളെയെല്ലാം തീറ്റിപ്പോറ്റി ആകാശ ഭൂമികളെ നിന്ത്രിക്കുന്ന പകരക്കാരനില്ലാത്ത ഒരു ശകതിയാണ് ഭക്ഷണം കഴിക്കുന്ന കാഷ്ടിക്കുന്ന മൂത്രിക്കന്ന ഒരു ജീവിയോടും അനങ്ങാതെ നിൽക്കുന്ന ഒരു വസ്തുവിനോടും അവനെ സാമ്യപ്പെടുത്താൻ പറ്റുന്നതല്ല അവനാണ് സൃഷ്ടാവ്!!!!!
@sethumadhavansethunair36283 жыл бұрын
@@aboobackermuhammed628 ദൈവത്തെ രക്ഷിക്കാൻ കഷ്ടപ്പെടുന്നവരേ,.. നിങ്ങൾ അച്ചിലൊഴിച്ചു അകൃതിവരുത്തിയ ദൈവത്തെ ആർക്കുവേണം. പ്രകൃതിയിലും സഹജീവിയിലും ദിവ്യത്വം കാണാൻ കഴിയാത്ത നിങ്ങൾ മദ്യപ്പുഴയും ഹൂറികളും മീൻകരൾ വറു ത്തതും ഒക്കെ കിട്ടുന്നസുവർക്കത്തിലെത്താൻ ഈ ദൈവങ്ങൾക്കുമുമ്പിൽ തലതല്ലുന്നു.മതംപഠിപ്പിക്കുന്ന വിഡ് ഡി കുസ്മണ്ഡങ്ങൾ പറയുന്ന വിഡ് ഡിത്തരം അപ്പടി വിഴുങ്ങുന്നവരല്ല എല്ലാവരും.,....❤.
കലാകാരൻ എപ്പോഴും പ്രകൃതിയുടെ വരദാനമാണ്. പ്രകൃതിയുടെ രണ്ടു പക്ഷത്തിൽ ഒന്നിൽ കാമാസക്തനാകുമ്പോൾ അവൻ പ്രാകൃതനാകുന്നു. താങ്കൾക്കു പ്രണാമം. 🙏🙏🙏
@retheeshbox38853 жыл бұрын
രക്ഷയില്ലാത്ത മനുഷൃൻ ,, നല്ലകലാകാരൻ
@Vadakkans3 жыл бұрын
👍👍👍👍
@SajanPalluruthy3 жыл бұрын
Tnk yu❤🙏
@surendranpn99312 жыл бұрын
സൂപ്പർ അപാര കഴിവു തന്നെ, സൂപ്പർ സാജൻ
@Vadakkans2 жыл бұрын
👍
@althafputhoorepp52643 жыл бұрын
Very very sabash sajen sir
@Vadakkans3 жыл бұрын
👍👍
@SajanPalluruthy3 жыл бұрын
Tnk yu🙏❤
@cmuneer15972 жыл бұрын
ശരിയാണ് ചിരി തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല , പക്ഷേ ഈ വീഡിയോ കണ്ട് ചിരി തുടങ്ങാനാണ് പാട്😜
@Vadakkans2 жыл бұрын
😂😂😂😂
@HariKumar-cy7mw Жыл бұрын
Véryygóodpprogràm
@kaleshvs4459 Жыл бұрын
Genius aane
@jishnusaji93282 жыл бұрын
ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും cheyithu 💕💕💕
@freefire-qm8co3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു ഒരുപാട് ചിരിച്ചു 😄
@aadhucreatione2552 жыл бұрын
അതാണ് നല്ല കഴിവ് ഇവർക്ക് കൊടുത്തത് ദൈവം ആണ് 😀😎❤️🔥🎉🙏🏼👍🏻
@sanjubabu29143 жыл бұрын
2021 ൽ ഇതു കണ്ടപ്പോഴാണ് മുല്ലപ്പെരിയാറിന്റെ കാര്യം തന്നെ ഓർമ്മ വന്നത്. ഈ മുല്ലപ്പെരിയാർ വിഷയത്തിൽ കൈകോർക്കാൻ ഇന്നും മലയാളിക്ക് ആയിട്ടില്ലല്ലോ. അവസാനം എല്ലാം കൂടി പൊട്ടുമ്പോ ദുരിതാശ്വാസ ഫണ്ടും നോക്കി ഇരിക്കാം
വളരെയേറെ കഴിവ് ഉള്ള ഒരു നല്ല കലാകാരൻ പക്ഷേ എന്ത് കൊണ്ടോ മലയാള സിനിമയിൽ അവസരം കുറഞ്ഞു പോയ ഒരു കലാകാരൻ
@Vadakkans4 ай бұрын
🥰🥰
@saleemap22643 жыл бұрын
ന്റെ പൊന്നു നമിച്ചു..... ലാസ്റ്റ് ഒരു രക്ഷയും ഇല്ല
@Vadakkans3 жыл бұрын
😍😍🥰👍
@muhammadbasheer99253 ай бұрын
84-ൽ ദൂരദർശനിലൂടെ സാജന്റെയും പ്രജോദിന്റെയും വാക്ചാതുര്യവും പാട്ടും ഒരോണപ്പരിപാടിക്ക് ഞാൻ കണ്ടു അത്ഭുതപ്പെട്ടുണ്ട്. spondano over flow of words admusic. !
@muhammadbasheer99253 ай бұрын
spot a ne ous over flow of words & music !...
@rajjtech56923 жыл бұрын
👆 "കല്യാണം കഴിച്ചിരുന്നെങ്കിൽ Columbus അമേരിക്ക കണ്ടു പിടിക്കില്ലായിരുന്നു ". കാരണം ഭാര്യ വിടില്ലായിരുന്നു!. കലക്കീട്ടോ 👏👏👏