പയ്യന്നൂർ മാവിച്ചേരി ചീർമക്കാവിലെ പൂരംകുളി. രണ്ടു സമുദായങ്ങൾ ഒന്നിക്കുന്ന അപൂർവ കാഴ്ച. വടക്കേ മലബാറിന്റെ ദൃശ്യ വൈവിധ്യങ്ങൾ
Пікірлер: 10
@rameshaneriyalath3072 Жыл бұрын
ഇങ്ങനെയുള്ള പല ആചാരവും അനുഷ്ഠാനാവും അന്യമായി കൊണ്ടിരിക്കയാണ് ഇതു പോലുള്ള വീഡിയോകൾ ഒരു മുതൽ കുട്ടാണ്
@akashkp870711 ай бұрын
ഞാൻ തലശ്ശേരി ഭാഗത്താണ്, നമ്മുടെ നാട്ടിൽ നിന്നും വളരെ വ്യത്യസ്‌തമായ പല ആചാരങ്ങളും തെയ്യങ്ങളും പയ്യന്നുർ ഭാഗത്തുണ്ട്, ഞാൻ ഈ ചാനലിൽ കൂടിയാണ് അതൊക്ക അറിയുന്നത് തീർച്ചയായും നിങ്ങളുടെ ചാനൽ വളരെ വലിയ കാര്യമാണ് ചെയുന്നത് 🙏
@aaraam2019 Жыл бұрын
ചീർമക്കാവ് പൂരം, പോതി, ഏളത്ത് പ്രത്യേകിച്ച് രാത്രിയിൽ, കുരുമുളക് കുറി..... തികച്ചും വ്യത്യസ്ഥമായ ചടങ്ങുകളുള്ള കാവ്. Thanks
@prajithpp3676 Жыл бұрын
Veedukalil ezhunnallumo
@sashidharanmenon9776 Жыл бұрын
Athishayam thanne.
@vishnukanam6186 Жыл бұрын
വ്യത്യസ്ഥമായ ആചാരങ്ങൾ കാണിച്ചു തന്ന നിങ്ങൾക് ഒരു പാട് നന്ദി പറയുന്നു🙏
@explorewild4766 Жыл бұрын
രാജീവേട്ടാ.... വൈരജാതൻ ഈശ്വരൻ പ്രധാന സ്ഥാനമായ ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം കമ്പിക്കാതഇടം തറവാട്ടിൽ മൂവാണ്ട് തിറ മഹോത്സവം ഉണ്ട്.... Oru video cheyyamo
@sajambady Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@nandakishorm5918 Жыл бұрын
Etta I'm from payyanur but porath padichath kond kore onnum ariyilla Nadine patti contact number onn theramo i wanna know more about history