കേരളത്തിന്റെ തനതായ, മഹത്തായ ഈ ആയോധന കലാ വിദ്യ ഒരുപക്ഷേ കേരളത്തിലെ ഒരുപ്രത്യേക സാഹചര്യത്തിൽ, ബ്രിട്ടീഷ് അധിനിവേശ ശക്തികളുടെ അടക്കം ധാരാളം എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട് ഈ മഹത്തായ ആയോധനകല . വിവിധ ഗുരുകുലങ്ങളിലൂടെ വിവിധ ആശാൻ മാരിലൂടെ കൈമാറി, കൈമാറി, ഇന്നും . ഈ മഹാ വിദ്യയുടെ തനിമ നഷ്ടപ്പെടാതെ തന്നെ ഇപ്പോഴും നിലനിൽക്കുന്ന എന്നുള്ളതാണ് ഏറ്റവും വലിയ വാസ്തവം. അതിൽ ഏറ്റവും പ്രതിബദ്ധത ഈ വിദ്യയോടുള്ള പ്രതിബദ്ധത ആണ് മറ്റ് ആശാൻ മാരിൽ നിന്നും ദീപാലിക കളരിയിലെ കോമളൻ ആശാന്റെ ഏറ്റവും വലിയ മികവ്. ഈ കലയിൽ ഉള്ള കോമളൻ ആശാന്റെ ഞാനും, പ്രാഗല്ഭ്യംവും ഒക്കെ വളരെ വലുതാണ്. കേവലം ഉപജീവനമാർഗം ഭ്രാന്തിന്റെ ഭാഗത്ത് മാത്രം ചിന്തിക്കുന്ന സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള വിദ്യകൾ സാമൂഹ്യമായ മാറ്റത്തിന് വളരെയധികം പ്രചോദനമേകുന്നു. മാനസിക സംഘർഷങ്ങൾ, അകാരണം ഭയം ധാർമികത ഇല്ലായ്മ അജ്ഞത എന്നുള്ള മനുഷ്യന്റെ മൃഗ ബോധത്തിൽ നിന്ന് ഉയർത്തുന്ന മഹാവിദ്യ തന്നെ ആണ് ഈ മഹത്തായ കളരിയുടെ. ഏറ്റവും വലിയ പ്രത്യേകതകൾ. ആ പ്രദേശത്തിനു തന്നെ ഏറ്റവും വലിയ വെളിച്ചമാണ് ഈ കളരി ക്ഷേത്രം. അതുകൊണ്ട് എല്ലാം മാതാപിതാക്കളുടെയും കുട്ടികളുടെയും സർവ്വവിധ സംരക്ഷണവും ഉറപ്പുനൽകി കൊണ്ട് ഈ മഹത്തായ ദീപാവലിക കളരി ക്ഷേത്രം വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം.
@vedicved5602 Жыл бұрын
No words left to say anything... Your hardwork in teaching Kalari, can be felt by your mind-blowing students.👏👏👏 Truly fabulous! 🤩
@babychanka90132 жыл бұрын
കോമളൻ ഗുരുക്കൾ 🙏🙏🙏🙏🙏👍👍👍👍👍👍👍
@predeepkama31112 жыл бұрын
Good performance
@Eduform2 жыл бұрын
Super
@Raghunathan-hy7th4 ай бұрын
റിയൽ, കളരി, വടിവുകൾ, ❤️👍❤️🙏
@predeepk82952 жыл бұрын
Super performance.
@vaisakhvaisakh48862 жыл бұрын
💥
@thankumahi Жыл бұрын
👌👌👌👌👌
@limitless66482 жыл бұрын
Nice work 😍
@vimal98542 жыл бұрын
,👍👍👍
@aswinsivanandan14712 жыл бұрын
👏👏👏👏
@mararikulamkkran4042 жыл бұрын
❤🔥
@vimalrjeevan97802 жыл бұрын
✊️
@akhilaji33122 жыл бұрын
🔥
@vishnuu89062 жыл бұрын
❤️
@chakkanattkalari91302 жыл бұрын
🔥🔥🔥
@jibinvjoseph16012 жыл бұрын
👊👊👊
@jayaks35992 жыл бұрын
🙏
@adarshshaji43292 жыл бұрын
💕
@danielthomas34422 жыл бұрын
എവിടെയാണ് ഈ സ്ഥാപനം
@deepalikakalaripayattualap37272 жыл бұрын
Kalavoor Allapuzha
@yy-ti5xc2 жыл бұрын
മുന്ന് പെൺകുട്ടികളിൽ നടുക്ക് നിക്കുന്ന കുട്ടി കൊള്ളാം, മാഷിന്റെ സ്റ്റുഡന്റ് ആണോ?
@CataCola11 ай бұрын
അല്ല student ഇന്റെ മാഷ്
@l.f.p.35352 жыл бұрын
ഇതൊക്കെ വെറും സ്റ്റേജ് ഷോക്ക് കൊള്ളാം
@vimalrjeevan97802 жыл бұрын
താൻ കഷ്ടപ്പെട്ട് കാണണ്ട
@l.f.p.35352 жыл бұрын
@@vimalrjeevan9780 എന്ത് സ്റ്റേജ് ഷോയോ
@muhammadIsmail-ph7mg2 жыл бұрын
അസൂയപ്പെട്ടിട്ട് കാര്യമില്ല സഹോദരാ താങ്കൾക്ക് ചെയ്യാനുള്ള കഴിവില്ലെങ്കിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തരുത് കളരി അഭ്യാസം 2 രീതിയിൽ ചെയ്യാറുണ്ട് ശത്രുസംഹാര വിദ്യയും അലങ്കാര മുറകളും താങ്കൾ അത് മനസ്സിലാക്കണമെങ്കിൽ ശാസ്ത്രീയമായി കളരി പഠിച്ച ഗുരുക്കന്മാരും ആയി ബന്ധപ്പെടുക